This website uses cookies to ensure you get the best experience on our website. Learn more

സഹീർ എങ്ങനെ ചൈനയിൽ എത്തി? എന്തുകൊണ്ട് കേരളം ഉപേക്ഷിച്ചു? Experience Sharing by Saheer Kottakkal

x

സഹീർ ഭായി എങ്ങനെ ചൈനയിൽ എത്തി? എന്തുകൊണ്ട് കേരളം ഉപേക്ഷിച്ചു? Experience Sharing by Saheer Kottakkal

കോടികളുടെ ബിസിനസ്സ് ചെയ്തുകൊണ്ടിരുന്ന സഹീർ ഭായി എന്തുകൊണ്ട് കേരളം ഉപേക്ഷിച്ചു? സഹീർ ഭായി എങ്ങനെ ചൈനയിൽ എത്തി? കേരളത്തിലെ ബിസിനസ്സ് നടത്തിയപ്പോൾ നേരിട്ട പ്രശ്നങ്ങൾ ടെക് ട്രാവൽ ഈറ്റുമായി സഹീർ ഭായി പങ്കുവെക്കുന്നു.. #techtraveleat #chinatrip

To contact Saheer Bhai in China
---------------------------------------------------

Email: saheerkkl@gmail.com
Whatsapp: 008615669591916

ഫോക്കസ് ഇഷ്യൂ കാരണം ഇടാതെ വെച്ചിരുന്ന ഈ വിഡിയോ നിങ്ങൾക്കായി സമർപ്പിക്കുന്നു. എന്റെ പ്രേക്ഷകർക്ക് മുൻപിൽ മികച്ച രീതിയിൽ സഹീർ ഭായിയുടെ അനുഭവം എത്തിക്കണം എന്നതിനാലാണ് ഞാൻ ഈ വീഡിയോ പിന്നീട് പബ്ലിഷ് ചെയ്യാമെന്ന് തീരുമാനിച്ച് പോസ്റ്റ് ഇട്ടത്. ഇപ്പോൾ ലക്ഷദ്വീപിൽ നിന്നും തിരികെ എത്തിയതിന് ശേഷം ട്രെയിനിൽ ഇരുന്നുകൊണ്ടാണ് ഈ വീഡിയോ പബ്ലിഷ് ചെയ്യുന്നത്. കാള പെറ്റു എന്ന് കേൾക്കുമ്പോൾ തന്നെ കയറെടുക്കുന്ന കുറെ ആളുകളുടെ കമന്റുകൾ വായിക്കാനിടയായി. എന്റെ ജീവിതത്തിൽ സത്യം എന്ന് തോന്നുന്നത് മാത്രമാണ് ചാനലിലൂടെ പ്രൊമോട്ട് ചെയ്യുന്നതും കാണിക്കുന്നതും. കരിയറിൽ കള്ളത്തരം ഇതുവരെ കാണിച്ചിട്ടില്ല, കാണിക്കുകയുമില്ല. അതുകൊണ്ടു തന്നെയാണ് തന്റെ ബിസിനസ്സ് പ്രൊമോട്ട് ചെയ്യുന്നതിനുമായി സഹീർ ഭായ് എന്നെ ചൈനയിലേക്ക് കൊണ്ടുപോയതും വിഡിയോകൾ ചെയ്തതും. ദയവായി മറ്റ് തെറ്റിധാരണകൾ ഒഴിവാക്കുക. വീഡിയോ ഷൂട്ട് ചെയ്തത് Canon G7X Mark 3 ക്യാമറയിലാണ്.

സഹീർ ഭായി എങ്ങനെ ചൈനയിൽ എത്തി? എന്തുകൊണ്ട് കേരളം ഉപേക്ഷിച്ചു? Experience Sharing by Saheer Kottakkal

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:
x

Goodbye China | Welcome Singapore & Trying Some Exotic Food

Goodbye China | Welcome Singapore & Trying Some Exotic Food | 2 മാസത്തെ വിദേശ യാത്രയ്ക്ക് ശേഷം ചൈനയിൽ സഹീർ ഭായിയോട് വിട പറഞ്ഞ് സിംഗപ്പൂരിലേക്ക് എത്തി. കുറച്ച് Exotic Food കഴിക്കുക എന്നതാണ് ഉദ്ദേശം. അപ്പൊ എന്താ സംഭവിച്ചത് എന്ന് അറിയണ്ടേ? വീഡിയോ കണ്ടു നോക്കൂ. #techtraveleat #singapore

Contact Saheer Bhai on Instagram:
Mob : +91 79077 45015
Email : hkbestchina@gmail.com

00:00 Intro
01:36 Return journey details
04:03 Taxi ride to Airport
05:37 Talk with Saheer Bhai
08:25 Airport Security check experience
11:54 Travel to Singapore with Scoot
14:02 Singapore Airport Terminal
15:27 Meet my friend Tony
18:13 Little India, Singapore
18:56 Komala Vilas Veg Restaurant
20:25 Immigration Experience
21:16 Deer Penis Soup
32:36 Conclusion

For business enquiries: admin@techtraveleat.com

**** Follow us on ****
Facebook:
Instagram:
Twitter:
Website:
x

Yiwu City Night Life, Market & Saheer Kottakkal, China Trip EP #21

ഹാലോവീൻ നൈറ്റ് പാർട്ടി നടക്കുന്ന ദിവസമാണ് ഞങ്ങൾ യിവു എന്ന നഗരത്തിൽ എത്തുന്നത്. യിവു നഗരത്തിന്റെ കാഴ്ചകളും, യിവു മാർക്കറ്റിന്റെ വിശേഷങ്ങളും ഒപ്പം മലപ്പുറംകാരൻ സഹീറിന്റെ വിശേഷങ്ങളും നമുക്ക് ഈ വിഡിയോയിൽ കാണാം. #techtraveleat #chinatrip

To contact Saheer Bhai in China
---------------------------------------------------

Email: saheerkkl@gmail.com
Whatsapp: 008615669591916

Yiwu City Night Life, Market & Saheer Kottakkal, China Trip EP #21

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:
x

Kuttanad to Shanghai on Singapore Airlines - കുട്ടനാട്ടിൽ നിന്നും ചൈനയിലേക്ക്‌, China Trip EP #19

കുട്ടനാട്ടിൽ നിന്നും പാലാവരിവട്ടം സിംഗപ്പൂർ വഴി ചൈനയിലെ ഷാങ്ഹായിലേക്ക് സിംഗപ്പൂർ എയർലൈൻസ് ഫ്‌ളൈറ്റിൽ പ്രശസ്ത ഓട്ടോമൊബൈൽ ജേർണലിസ്റ്റ് ആയ ബൈജു എൻ നായരോടൊപ്പം ഒരു യാത്ര. #techtraveleat #chinatrip

To contact Saheer Bhai in China
---------------------------------------------------

Email: saheerkkl@gmail.com
Whatsapp: 008615669591916

Kuttanad to Shanghai via Singapore - Singapore Airlines Economy Class Review

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:
x

Why Police caught us in Yiwu? China Trip EP #23

ചൈനയിലെ നൈറ്റ് മാർക്കറ്റിലും ഫുഡ് സ്ട്രീറ്റിലും കറങ്ങി നടന്ന ഞങ്ങളെ പോലീസ് പൊക്കി. ചെയ്ത തെറ്റിന് പിഴയടച്ച് ബാക്കി കാഴ്ചകളും കണ്ട് അടുത്ത സ്ട്രീറ്റിൽ ഫുഡ് അടിക്കാൻ പോയി. ചൈനയിൽ നിന്നൊരു വ്യത്യസ്ഥ അനുഭവം. #techtraveleat #chinatrip

To contact Saheer Bhai in China
---------------------------------------------------

Email: saheerkkl@gmail.com
Whatsapp: 008615669591916

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

The Great Wall of China | ചൈനയിലെ വൻ മതിൽ

The Great Wall of China | ചൈനയിലെ വൻ മതിൽ കാണാൻ പോയപ്പോൾ. വൻ മതിൽ ഒരു സാധാ മതിലല്ല, ഇതൊരു ഒന്നൊന്നര സംഭവമാണ്. വൻ മതിലിന് മുകളിൽ നിന്നുള്ള കാഴ്ചകളാണ് ഈ വിഡിയോയിൽ. #techtraveleat #china #travel

Contact Saheer Bhai on Instagram:
Mob : +91 79077 45015
Email : hkbestchina@gmail.com

00:00 Intro
01:12 Breakfast
01:53 Free Shuttle Bus
04:33 Cable Car
07:12 Great Wall of China
12:00 History of Great wall of China
18:18 Badaling Cableway
23:00 Chinese Restaurant Experience
24:58 Evening in Beijing

For business enquiries: admin@techtraveleat.com

**** Follow us on ****
Facebook:
Instagram:
Twitter:
Website:

ചൈനയിലെ ഗ്രാമങ്ങളിലേക്ക്, ഭാഗം 1 - China Trip EP #24

ചൈനയില ഗ്രാമങ്ങൾ തേടിയുള്ള ഞങ്ങളുടെ യാത്ര അവസാനിച്ചത് ഒരു മുന്തിരി തോട്ടത്തിലാണ്. ഇന്ത്യൻ ഹോട്ടലിൽ കയറി മസാല ദോശയും കഴിച്ച് സഹീർ ഭായിക്കും ബൈജു ചേട്ടനുമൊപ്പം ചൈനയിലെ ഗ്രാമങ്ങൾ തേടിയുള്ള യാത്രയുടെ ആദ്യ ഭാഗം. #techtraveleat #chinatrip

To contact Saheer Bhai in China
---------------------------------------------------

Email: saheerkkl@gmail.com
Whatsapp: 008615669591916

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:

Website:

WE WENT TO WUHAN IN CHINA !! ലോക പ്രശസ്തമായ ചൈനയിലെ Wuhan നഗരത്തിൽ പോയപ്പോൾ

WE WENT TO WUHAN IN CHINA !! ലോക പ്രശസ്തമായ ചൈനയിലെ Wuhan നഗരത്തിൽ പോയപ്പോൾ #techtraveleat #china

Contact Saheer Bhai on Instagram:
Mob : +91 79077 45015
Email : hkbestchina@gmail.com

00:00 Intro
01:11 Meet Malayali Students in Wuhan
01:55 What is Wuhan famous for?
05:17 History of Wuhan
06:35 Yellow Tower, Wuhan
07:14 How covid affected students in Wuhan?
09:39 Inside Yellow Tower
12:22 Yangtze River
13:39 Food Street in Wuhan
19:17 Jianghan Road Pedestrian Street
23:09 Han Street
26:35 Cars in China
27:47 Tesla Showroom
29:04 Huawei Cars
32:41 Ora Car
33:37 Subway Station
34:46 Wuhan to Guangzhou
37:21 Why didn't we visit Wuhan Market?

For business enquiries: admin@techtraveleat.com

**** Follow us on ****
Facebook:
Instagram:
Twitter:
Website:

Iftar Special Hotpot in China & Saheer Bhai's Marriot Apartment Tour | ചൈനയിലെ ഇഫ്താർ

Iftar Special Hotpot in China & Saheer Bhai's Marriot Apartment Tour | ചൈനയിലെ ഇഫ്താർ #techtraveleat #china #ramadan

Contact Saheer Bhai on Instagram:
Mob : +91 79077 45015
Email : hkbestchina@gmail.com

00:00 Intro
00:38 Our travel plans
03:09 Saheer Bhai's Marriot Apartment Tour
09:49 Climate in China
11:10 Luxury cars in China
11:46 Glory Mall
12:03 Hotpot experience in China
20:05 Hair Dressing Salon in China
31:34 Night Markets
22:28 Conclusion

For business enquiries: admin@techtraveleat.com

**** Follow us on ****
Facebook:
Instagram:
Twitter:
Website:

Zhangjiajie Glass Bridge - ചൈനയിലെ ഞെട്ടിക്കുന്ന കണ്ണാടി പാലം, China Trip EP #31

ചൈനയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ പ്രധാന ആകർഷണമാണ് കണ്ണാടിപ്പാലങ്ങൾ. ഷാഞ്ചിയാജി എന്ന സ്ഥലത്തും ഞങ്ങൾ ഒരു ഗ്ളാസ് ബ്രിഡ്ജ് കാണാൻ പോയി. ലോകത്തിലെ ഏറ്റവും വലിയ കണ്ണാടിപ്പാലങ്ങളിൽ ഒന്നാണ് ഇത്. രസകരമായ മറ്റൊരു വീഡിയോ കാണാം. #techtraveleat #chinatrip

To contact Saheer Bhai in China
---------------------------------------------------

Email: saheerkkl@gmail.com
Whatsapp: 008615669591916

Zhangjiajie Glass Bridge is a skywalk bridge in Zhangjiajie, China, above the Wulingyuan area. The bridge, built as an attraction for tourists, is glass-bottomed and is transparent. When it opened it was the longest and tallest glass-bottomed bridge in the world.

Zhangjiajie Glass Bridge - ചൈനയിലെ ഞെട്ടിക്കുന്ന കണ്ണാടി പാലം, China Trip EP #31

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:
x

Shenxianju Glass Bridge in China | ചൈനയിലെ ഞെട്ടിക്കുന്ന മലമുകളിലുള്ള കണ്ണാടി പാലം

Shenxianju Glass Bridge in China | ചൈനയിലെ ഞെട്ടിക്കുന്ന മലമുകളിലുള്ള കണ്ണാടി പാലം #techtraveleat #china #travel

Contact Saheer Bhai on Instagram:
Mob : +91 79077 45015
Email : hkbestchina@gmail.com

00:00 Intro
00:41 Journey Started
01:38 How we reached Yiwu from Beijing?
03:01 Fuel Price in China
06:33 Walking to the scenic area
07:35 Ticket Counter
08:21 Cable Car Ride
10:47 Outdoor Escalator
13:30 Walking to Glass Bridge
17:51 Shenxianju Glass Bridge
23:44 Video Call with Swetha Bhakthan
24:08 Bamboo Products
27:37 About our family business
32:30 Escalator return
37:00 Return Journey to Yiwu
38:12 Dinner
39:41 Robot Service in Hotels
40:38 Conclusion

For business enquiries: admin@techtraveleat.com

**** Follow us on ****
Facebook:
Instagram:
Twitter:
Website:

Exploring Yiwu Night Food Street, China Trip EP #22

യിവു നഗരത്തിലെ രാത്രി സമയത്ത് മാത്രം പ്രവർത്തിക്കുന്ന ഒരു നൈറ്റ് ഫുഡ് സ്ട്രീറ്റിലേക്കാണ് ഇന്ന് ഞങ്ങൾ പോയത്. പാറ്റ, തേള്, പഴുതാര, തവള തുടങ്ങി ഇവിടെ ലഭിക്കാത്തതായ ഇറച്ചികളൊന്നും ഉണ്ടെന്ന് തോന്നുന്നില്ല. നൈറ്റ് സ്ട്രീറ്റിന്റെ വ്യത്യസ്തമായ കാഴ്ചകൾ കാണാം. #techtraveleat #chinatrip

To contact Saheer Bhai in China
---------------------------------------------------

Email: saheerkkl@gmail.com
Whatsapp: 008615669591916

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

High Speed Bullet Train Experience, 850 Kms in 3 Hours, China Trip EP #26

ജീവിതത്തിൽ ആദ്യമായി ബുള്ളറ്റ് ട്രെയിനിൽ കയറി. 850 കി.മി ദൂരം 3 മണിക്കൂർ കൊണ്ടാണ് ഓടി എത്തിയത്. ചൈനയിലെ ഹുനാൻ പ്രൊവിൻസിലുള്ള ഷാഞ്ചിയാജി എന്ന പ്രകൃതി രമണീയമായ സ്ഥലത്തേക്ക് ആയിരുന്നു ഞങ്ങളുടെ യാത്ര. അവതാർ മൗണ്ടൻസ്, ഗ്ളാസ് ബ്രിഡ്ജ് തുടങ്ങിയ കാഴ്ചകൾ വരും ദിവസങ്ങളിൽ കാണാം. #techtraveleat #chinatrip

To contact Saheer Bhai in China
---------------------------------------------------

Email: saheerkkl@gmail.com
Whatsapp: 008615669591916

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

Zhangjiajie Grand Canyon, Glass Bridge to Heaven, കണ്ണാടിപ്പാലത്തിൽ നിന്നും സ്വർഗ്ഗത്തിലേക്ക്

കണ്ണാടിപ്പാലത്തിൽ നിന്നും സ്വർഗ്ഗത്തിലേക്ക്, കണ്ണാടി പാലം കണ്ടിറങ്ങിയ ഞങ്ങൾ നേരെ പോയത് പ്രകൃതിയുടെ മടിത്തട്ടിലേക്കാണ്. പറഞ്ഞറിയിക്കാൻ സാധിക്കാത്ത കുറച്ച് കാഴ്ചകൾ ഈ വിഡിയോയിൽ നിങ്ങൾക്ക് കാണാം. #techtraveleat #chinatrip

To contact Saheer Bhai in China
---------------------------------------------------

Email: saheerkkl@gmail.com
Whatsapp: 008615669591916

Zhangjiajie Grand Canyon, Glass Bridge to Heaven, കണ്ണാടിപ്പാലത്തിൽ നിന്നും സ്വർഗ്ഗത്തിലേക്ക്

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

ചൈനയിൽ ഇപ്പോൾ എങ്ങനെ? സഹീർ ഭായി പറയുന്നു - EP #17

ചൈനയിൽ ഇപ്പോൾ എങ്ങനെ? സഹീർ ഭായി പറയുന്നു - ചൈനയിലെ ബിസിനസ്സ് എന്ത് സംഭവിച്ചു? ഇനി എന്ന് തിരിച്ച് പോകാൻ സാധിക്കും? ഇപ്പോൾ നാട്ടിൽ എന്ത് ചെയ്യുന്നു? സഹീർ ഭായിയുടെ ഞങ്ങൾ നടത്തിയ ഒരു വീഡിയോ കോൾ. #techtraveleat

Follow Saheer Bhai on Instagram:

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:
x

കുറഞ്ഞ വിലയിൽ മികച്ച ഫർണീച്ചറുകൾ ചൈനയിൽ നിന്നും Furniture Factory | ചൈനയിലെ ആശാരിമാരെ കണ്ടാൽ ഞെട്ടും

Introducing our New Business in China, കുറഞ്ഞ വിലയിൽ ഏറ്റവും മികച്ച പുതിയ ഡിസൈനിലുള്ള അടിപൊളി ഫർണീച്ചറുകൾ വാങ്ങാം ചൈനയിൽ നിന്നും. Visiting a Furniture Market & Factory, ചൈനയിലെ ആശാരിമാർ പണിയെടുക്കുന്നത് കണ്ടാൽ നിങ്ങൾ ഞെട്ടും, അതുറപ്പാണ്. #techtraveleat #china #travel

Contact Saheer Bhai on Instagram:
Mob : +91 79077 45015
Email : hkbestchina@gmail.com

00:00 Intro
00:25 Travel from Yiwu to Guangzhou
01:32 Guangzhou to Foshan by taxi
02:06 Canton Fair
02:25 Shunde District
03:29 Saheer Bhai's new Joint Venture
05:27 Furniture Demo
16:55 Furniture Factory Visit
24:59 Customized Bed Production
29:18 How to import furniture from China?
30:06 Our apartment in Guangzhou
32:14 Conclusion

For business enquiries: admin@techtraveleat.com

**** Follow us on ****
Facebook:
Instagram:
Twitter:
Website:

കൊടി പിടിക്കൽ ഇല്ല, സമരം ഇല്ല, പൂട്ടിക്കൽ ഇല്ല | Visiting Steel Door Manufacturing Factory in China

കൊടി പിടിക്കൽ ഇല്ല, സമരം ഇല്ല, പൂട്ടിക്കൽ ഇല്ല | Visiting Steel Door Manufacturing Factory in China #techtraveleat #travel #china

Contact Saheer Bhai on Instagram:
Mob : +91 79077 45015
Email : hkbestchina@gmail.com

00:00 Intro
02:54 Visiting Steel Door Manufacturing Factory
14:56 Yiwu Wholesale Market
23:16 Saheer Bhai's Office
24:08 Business Concepts
25:44 Solar Products
27:21 Chinese Dinner
33:04 Singer in Restaurant

For business enquiries: admin@techtraveleat.com

**** Follow us on ****
Facebook:
Instagram:
Twitter:
Website:

3 ലക്ഷം ചൈനക്കാരെ ജപ്പാൻ കൊന്നൊടുക്കിയ The Terrifying Story of Nanjing Massacre

3 ലക്ഷം ചൈനക്കാരെ ജപ്പാൻ സൈന്യം കൊന്നൊടുക്കിയ നാൻജിങ് കൂട്ടക്കൊല നടന്ന സ്ഥലവും Dr Sun Yat-sen ന്റെ ശവകുടീരവും കാണാൻ പോയപ്പോൾ. #techtraveleat #travel #china

Visiting the Nanjing Massacre Memorial Place in Nanjing & Dr Sun Yat-sen Mausoleum

Contact Saheer Bhai on Instagram:
Mob : +91 79077 45015
Email : hkbestchina@gmail.com

00:00 Intro
00:55 Breakfast
01:37 Nanjing Massacre Memorial
03:58 The Terrifying Story of Nanjing Massacre
10:54 City Wall of Nanjing
17:29 Dr. Sun Yat-sen's Mausoleum, Nanjing
26:11 Story of Dr. Sun Yat-sen
27:55 Bike taxi
30:20 Hotel we opted for stay
32:15 Dinner
34:26 Outro

For business enquiries: admin@techtraveleat.com

**** Follow us on ****
Facebook:
Instagram:
Twitter:
Website:

Macau China Border Crossing by Walk ???????? സംഭവബഹുലമായ 2 ദിവസം

ചൈനയിലേക്ക് കടത്തി വിട്ടില്ല ???? Macau to China Border Crossing Experience by Walk #techtraveleat #travel #china

Contact Saheer Bhai on Instagram:
Mob : +91 79077 45015
Email : hkbestchina@gmail.com

00:00 Intro
00:55 People walking to cross the border
01:42 Our journey cancelled
07:16 Hotel in Macau
10:59 Next Morning
11:46 Covid test in Macau
15:27 Test Result
18:17 Macau to China border crossing
19:47 Taxi ride to Airport
20:56 Macau - China Immigration experience
25:15 Reached Airport
26:26 China Southern Air travel experience
28:49 Landed at Yiwu Airport

For business enquiries: admin@techtraveleat.com

**** Follow us on ****
Facebook:
Instagram:
Twitter:
Website:

ഷാങ്ഹായ് എന്ന ചൈനയുടെ മുംബൈ..

#shanghai #chinatravel #travelmalayalam
ചൈന യാത്രകളിലൂടെ...

JOIN With ME
SAJITH NAIR Facebook Page :

Instagram:

Shares

x

Check Also

x

Menu