This website uses cookies to ensure you get the best experience on our website. Learn more

അടുത്ത യാത്ര തുടങ്ങി,/ Bye Bye To Home ...

x

അടുത്ത യാത്ര തുടങ്ങി,/ Bye Bye To Home ...

Follow me to see the unseen ???? :
INSTAGRAM:
Twitter :
FACEBOOK:
--------
Collaboration and promotion send us your requirements.
???? Mail: contact@mallutraveler.com
...............................................................
വരൂ ,നമുക്ക്‌ ഒരുമിച്ച്‌ യാത്ര ചെയ്യാം
“ Come, Lets Travel Together “
#mallutraveler #Travelvloger
.............................................................................
x

EP #79 ഇനിയുള്ള യാത്ര അച്ഛനും അമ്മയ്ക്കും ഒപ്പം | Back to Chandigarh with Appa & Amma

EP #79 ഇനിയുള്ള യാത്ര അച്ഛനും അമ്മയ്ക്കും ഒപ്പം | Back to Chandigarh with Appa & Amma #techtraveleat #inbtrip #familytrip

00:00 Introduction
00:51 Going to Trivandrum Airport
01:42 Indian Coffee House in Kottarakkara
03:26 Reached Trivandrum Airport
05:44 Indigo flight Take Off from TRV
08:14 Landing at Bengaluru Airport
08:54 Premium Lounge at Bengaluru Airport
13:27 Boarding
15:11 Landed at Chandigarh Airport
15:52 Taxi service from Chandigarh Airport
16:59 Apartment we stayed in Chandigarh Airport
18:41 Why we cancelled our Car booking?
21:58 Conclusion

For business enquiries: admin@techtraveleat.com

**** Follow us on ****
Facebook:
Instagram:
Twitter:
Website:
x

അടുത്ത യാത്ര തുടങ്ങി‌ / Going To Ukraine (Ukraine EP:1)

.....
Follow me to see the unseen ???? :
INSTAGRAM:
Twitter :
FACEBOOK:
--------
Collaboration and promotion send us your requirements.
???? Mail: contact@mallutraveler.com
...............................................................
വരൂ ,നമുക്ക്‌ ഒരുമിച്ച്‌ യാത്ര ചെയ്യാം
“ Come, Lets Travel Together “
#mallutraveler #malayali #kerala
.............................................................................
x

Traveling To Ukraine again ..

For Cheap Rate Hotel & Booking Download Easy Fare app :
follow easy fare on instagram:
.....
wanna become my supporter on facebook ? :
Follow me to see the unseen ???? :
INSTAGRAM:
Twitter :
FACEBOOK:
--------
Collaboration and promotion send us your requirements.
???? Mail: contact@mallutraveler.com
...............................................................
വരൂ ,നമുക്ക്‌ ഒരുമിച്ച്‌ യാത്ര ചെയ്യാം
“ Come, Lets Travel Together “
#mallutraveler #Travelvloger
.............................................................................
x

Family Trip to Thailand | Kochi to Bangkok on Air Asia | Thailand Vlog EP #1

ഏഷ്യയിൽ കയറി തായ്‌ലൻഡിലേക്ക് ഒരു ഫാമിലി ട്രിപ്പ് | Kochi to Bangkok on Air Asia | Thailand Vlog EP1 #techtraveleat #thailand

For Tasty Nibbles Products, ടേസ്റ്റി നിബ്ബിൾസിന്റെ റെഡി ടു ഈറ്റ് ഭക്ഷണം വാങ്ങുവാനായി

Use Coupon Code: TECHTRAVELEAT to get a special discount on all products except Kerala Sadhya pack and other products which are already on high discounts.

Airalo എന്ന സിം എടുക്കുന്നതിനായി ലിങ്കിൽ ക്ലിക്ക് ചെയ്ത ആപ്പ് ഡൗൺലോഡ് ചെയ്യുക എന്നിട്ട് Signup ചെയ്യുമ്പോൾ SUJITH4285 എന്ന കൂപ്പൺ കോഡ് കൊടുക്കുക, അപ്പോൾ നിങ്ങളുടെ അക്കൗണ്ടിൽ 3 ഡോളർ ലഭിക്കുന്നതായിരിക്കും. Download Airalo:

Get US$3 off your first eSIM data pack from Airalo. Use code SUJITH4285 when you sign up or apply it at checkout.

Thailand was the first foreign country I visited. I have been to Thailand many times since then, but Shweta and Rishi were not with me. So this time we left for Thailand at dawn of Vishu day. We traveled to DMK Airport, Bangkok by AirAsia. Thailand is a wonderful country to visit with family that too without much hassle. Enjoy our trip to Thailand and how we got there.

ഞാൻ ആദ്യമായി പോയ വിദേശരാജ്യം തായ്‌ലൻഡ് ആണ്. പിന്നീട് പലതവണ ഞാൻ തായ്‌ലൻഡിൽ പോയിട്ടുണ്ടെങ്കിലും ശ്വേതയും റിഷിയും കൂടെയുണ്ടായിരുന്നില്ല. അങ്ങനെ വിഷു ദിവസം വെളുപ്പിനെ ഞങ്ങൾ തായ്ലൻഡിലേക്ക് യാത്രയായി. എയർ ഏഷ്യ വിമാനത്തിൽ ബാങ്കോക്കിലെ DMK എയർപോർട്ടിലേക്കായിരുന്നു ഞങ്ങൾ യാത്ര ചെയ്തത്. അധികം ബുദ്ധിമുട്ടില്ലാതെ ഫാമിലിയായി പോകാൻ പറ്റിയ ഒരു രാജ്യമാണ് തായ്ലൻഡ്. തായ്ലൻഡിലേക്കുള്ള യാത്രയും, അവിടെ ചെന്നിട്ടുള്ള വിശേഷങ്ങളുമാണ് ഈ വീഡിയോയിൽ.

00:00 Intro
00:26 Rajarajeswari Temple, Palarivattom
02:09 Preparing DInner with Ready to Eat
08:05 Vishu Kaineeettam
10:57 Traveling to Airport
13:23 Lounge Experience
15:03 Boarding to Air Asia A320
16:15 Landed at DMK Airport Bangkok
17:14 Immigration Experience
20:44 Traveling to Hotel
22:32 Hotel we stayed in Bangkok
25:06 Breakfast
27:05 View from our room

For business enquiries: admin@techtraveleat.com

**** Follow us on ****
Facebook:
Instagram:
Twitter:
Website:

എന്റെ വീട്‌ പണി ഇങ്ങനെ ആയി / My New House construction update

വീടിന്റെ പണി എടുക്കുന്നവർ :
Interior: Kitchens Koncepts & Decors : 9747354360,8111900027
Wall gypsumwork: TMC COMPANY LTD Details.
Phone number: 7025442255
.....
Follow me to see the unseen ???? :
INSTAGRAM:
Twitter :
FACEBOOK:
--------
Collaboration and promotion send us your requirements.
???? Mail: contact@mallutraveler.com
........

#mallutraveler #travelvloger #kerala #gypsumplaster
#gypsumplastering
#gypsumplasterkerala
#gypsumplasteringkerala
...............................................................
വരൂ ,നമുക്ക്‌ ഒരുമിച്ച്‌ യാത്ര ചെയ്യാം
“ Come, Lets Travel Together “
#mallutraveler #malayali #
.............................................................................

കോഴഞ്ചേരി വീട്ടിലേക്ക് പോയപ്പോൾ | Traveling to Kozhencherry & Aadujeevitham Location

കോഴഞ്ചേരി വീട്ടിലേക്ക് പോയപ്പോൾ | Traveling to Kozhencherry & Aadujeevitham Location #techtraveleat #kozhencherry

After moving to Kochi we cannot forget our old house and surroundings in Kozhencherry. So all of us went there one day. We wanted to bring some more things to Kochi from there. After reaching there, I took Swetha and Rishi to Pamba River to bath. A scene from the recently released movie Aadujeevitham was shot here at pamba river. Though we went to take a bath, Rishi was so scared and so we had to return. That same night after returning to Kochi, we went out for a drive to explore Kochi's nightlife. We could see that Kochi has changed a lot. We could see many shops, restaurants and stalls were open even at late night and people had all the facilities to enjoy the night life in a very good way.

കൊച്ചിയിലേക്ക് താമസം മാറിയതിനു ശേഷം കോഴഞ്ചേരിയിലെ പഴയ വീടും പരിസരവും മറക്കാൻ ഞങ്ങൾക്കാവില്ലല്ലോ! അങ്ങനെ ഞങ്ങളെല്ലാവരും കൂടി ഒരു ദിവസം അവിടേക്ക് യാത്രയായി. വീട്ടിലുള്ള കുറച്ചു സാധനങ്ങൾ കൂടി കൊച്ചിയിലേക്ക് കൊണ്ടുവരാൻ കൂടിയാണ് ഈ യാത്ര. അവിടെയെത്തിയ ശേഷം ഞാനും ശ്വേതയും ഋഷിയും കൂടി അടുത്തുള്ള പമ്പാ നദിയിൽ കുളിക്കുവാനായി പോയി. ഈയിടെ റിലീസായ ആടുജീവിതം എന്ന സിനിമയിലെ പാട്ടുസീൻ ചിത്രീകരിച്ചത് പമ്പാ നദിയിൽ ഞങ്ങളുടെയടുത്താണ്. കുളിക്കുവാൻ തയ്യാറായിട്ടാണ് പോയതെങ്കിലും റിഷിയുടെ പേടി കാരണം അത് വേണ്ടെന്നു വെച്ചു. അന്നുതന്നെ കൊച്ചിയിലേക്ക് മടങ്ങിയ ഞങ്ങൾ രാത്രിയോടെ കൊച്ചിയുടെ നൈറ്റ്ലൈഫ് ആസ്വദിക്കുവാനായി പുറത്തിറങ്ങി. പ്രതീക്ഷിച്ചതിലും നല്ല രീതിയിൽ കൊച്ചി മാറിയിട്ടുണ്ടെന്ന് ഞങ്ങൾക്ക് മനസ്സിലായി. രാത്രി വൈകിയും തുറന്നിരിക്കുന്ന കടകൾ, റസ്റ്റോറന്റുകൾ, തട്ടുകടകൾ തുടങ്ങി അത്യാവശ്യം നല്ല രീതിയിൽ നൈറ്റ്ലൈഫ് ആസ്വദിക്കാൻ പറ്റിയതെല്ലാം ഇപ്പോൾ കൊച്ചിയിലുണ്ട്.

00:00 Intro
03:03 Aroor - Thuravur Elevated Highway Construction
04:55 AC Road
06:45 Reached Kozhencherry
13:05 Aadujeevitham Kerala Location
19:56 Kozhencherry Sree Krishna Swamy Temple
23:22 Kochi Nightlife
29:13 Reached Home

For business enquiries: admin@techtraveleat.com

**** Follow us on ****
Facebook:
Instagram:
Twitter:
Website:

Kochi to Japan | Malaysian Airlines Business Class | വീണ്ടും ഒരു ജപ്പാൻ യാത്ര

Kochi to Japan | Malaysian Airlines Business Class | വീണ്ടും ഒരു ജപ്പാൻ യാത്ര #techtraveleat #japan

Airalo എന്ന സിം എടുക്കുന്നതിനായി ലിങ്കിൽ ക്ലിക്ക് ചെയ്ത ആപ്പ് ഡൗൺലോഡ് ചെയ്യുക എന്നിട്ട് Signup ചെയ്യുമ്പോൾ SUJITH4285 എന്ന കൂപ്പൺ കോഡ് കൊടുക്കുക, അപ്പോൾ നിങ്ങളുടെ അക്കൗണ്ടിൽ 3 ഡോളർ ലഭിക്കുന്നതായിരിക്കും. Download Airalo:

Get US$3 off your first eSIM data pack from Airalo. Use code SUJITH4285 when you sign up or apply it at checkout.

Our next Japan trip! I flew with Malaysia Airline via Kuala Lumpur to Japan. It was my first journey with Malaysia Airlines. Though my Malaysia Airlines business class experience was not too comforting, the hospitality of the crew was excellent. Do watch our first flying with Malaysia Airlines.

വീണ്ടും ഒരു ജപ്പാൻ യാത്ര...! കൊച്ചിയിൽ നിന്നും മലേഷ്യ എയർലൈൻസ് വിമാനത്തിൽ കയറി മലേഷ്യൻ തലസ്ഥാനമായ ക്വലാലംപൂർ വഴിയാണ് ഞാൻ ജപ്പാനിലേക്ക് എത്തിച്ചേർന്നത്. മലേഷ്യ എയർലൈൻസിലെ എന്റെ ആദ്യത്തെ യാത്ര കൂടിയായിരുന്നു ഇത്. മലേഷ്യ എയർലൈൻസിലെ ബിസിനസ്സ് ക്ലാസ്സ് എക്സ്പീരിയൻസ് അത്ര സുഖകരമായിരുന്നില്ലെങ്കിലും ജീവനക്കാരുടെ സൗഹാർദ്ദപരമായ പെരുമാറ്റം എടുത്തുപറയേണ്ട ഒന്നാണ്. ആ യാത്രയുടെ വിശേഷങ്ങളാണ് ഈ വീഡിയോയിൽ

00:00 Highlights
00:20 Travel Plan
02:51 Kochi International Airport
04:04 Boarding to Malaysia Airlines B737
07:13 Inflight Food
09:17 Landed at Kuala Lumpur Airport
10:44 Golden Lounge
13:48 Boarding to Malaysia Airlines A350
14:30 Business Class Malaysia Airlines A350
23:11 Landing at Narita Airport
27:09 Public Toilet in Japan
28:56 Hotel we stayed in Tokyo

For business enquiries: admin@techtraveleat.com

**** Follow us on ****
Facebook:
Instagram:
Twitter:
Website:

കൊച്ചിയിലെ ഒരു രാത്രി/Night Life In cochin

Follow me to see the unseen ???? :
INSTAGRAM:
Twitter :
FACEBOOK:
--------
Collaboration and promotion send us your requirements.
???? Mail: contact@mallutraveler.com
...............................................................
വരൂ ,നമുക്ക്‌ ഒരുമിച്ച്‌ യാത്ര ചെയ്യാം
“ Come, Lets Travel Together “
#mallutraveler #Travelvloger
.............................................................................

22000 രൂപയ്ക്ക് London to Kochi Business Class യാത്ര | How I Got the Cheapest Ticket on Air India?

22000 രൂപയ്ക്ക് London to Kochi Business Class യാത്ര | How I Got the Cheapest Ticket on Air India? #techtraveleat #airindia

An Air india flight from London to Kochi. Currently there are direct services to Kochi only from London Gatwick airport. I have to mention that I got the ticket in Air India Business Class for just 22000 rupees. I have mentioned in detail on how I got it in this video. Every moment of the journey was spent in eagerness to see my family, whom I missed the most. I just can't express how happy I was when I finally reached home and saw everybody. To enjoy our video flying from London to Kochi and much more.

ലണ്ടനിൽ നിന്നും എയർ ഇന്ത്യ വിമാനത്തിൽ കൊച്ചിയിലേക്ക്. ലണ്ടൻ ഗാത്വിക് എയർപോർട്ടിൽ നിന്നുമാണ് നിലവിൽ കൊച്ചിയിലേക്ക് നേരിട്ട് സർവ്വീസുകളുള്ളത്. വെറും 22000 രൂപയ്ക്കാണ് എയർ ഇന്ത്യയുടെ ബിസിനസ്സ് ക്ലാസ്സിൽ എനിക്ക് ടിക്കറ്റ് ലഭിച്ചത് എന്നത് എടുത്തു പറയേണ്ട കാര്യമാണ്. അത് എങ്ങനെയെന്നുള്ള വിശദവിവരങ്ങൾ വീഡിയോയിൽ പറയുന്നുണ്ട്. യാത്രകളിൽ ഞാൻ ഏറ്റവും കൂടുതൽ മിസ്സ് ചെയ്യുന്ന എന്റെ കുടുംബത്തെ കാണുവാനുള്ള വ്യഗ്രതയിലായിരുന്നു യാത്രയിലെ ഓരോ നിമിഷവും. ഒടുവിൽ നാട്ടിലെത്തി എല്ലാവരെയും കണ്ടപ്പോൾ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവില്ല. ലണ്ടൻ - കൊച്ചി വിമാനയാത്രയും മറ്റു വിശേഷങ്ങളുമൊക്കെയായി ഒരു വീഡിയോ.

00:00 Highlights
00:54 Visiting Costco, UK
03:06 Road Accident
04:22 London Gatwick Airport
06:44 Flight Delayed
08:34 Boarding Started
09:47 London - Kochi Air India Business Class
13:58 Landed at Cochin International Airport
15:08 Reached Home
21:11 Souvenir Collection
24:54 How to get flight ticket at low price?

For business enquiries: admin@techtraveleat.com

**** Follow us on ****
Facebook:
Instagram:
Twitter:
Website:
x

വീടുപണി Stuck ആയി! ഇനി എന്തുചെയ്യും? Our new home construction updates

പുതിയ വീടുപണിയുടെ വിശേഷങ്ങൾ!
--------------------------
Canopy Architecture
Interior, Developers and Landscaping
Thamarassery, Calicut
Contact:
Iqbal CT: 9946156262
Raju Ravi: 9605683388
Ajmal AP: 95671 00898
--------------------------
Ratheesh തേപ്പ്: 8075153414
--------------------------
FOLLOW ME
Instagram:
Facebook:
Website:
E Mail: ashrafexcel@gmail.com
-----------------------------------------
#AshrafExcel #routerecordsbyashrafexcel

ഞങ്ങൾ തിരിച്ചെത്തി - Back to Home after Family Trip | Bali - Singapore - Thiruvananthapuram on Scoot

ഞങ്ങൾ തിരിച്ചെത്തി - Back to Home after Family Trip | Bali - Singapore - Thiruvananthapuram on Scoot #techraveleat #travel #airlines

Contact Supri Cab driver in Bali: +62 812-3827-7477

00:00 Intro
01:13 Rishi talking
05:45 Bali International Airport
08:00 Check In
09:54 Duty Free Shops
11:32 Bali Airport Lounge
16:47 Boarding
19:54 Bali to Singapore Journey
23:19 Landing at Singapore Airport
28:27 Singapore to Trivandrum on Scoot
30:09 Meet our Family
31:33 Going to home

For business enquiries: admin@techtraveleat.com

**** Follow us on ****
Facebook:
Instagram:
Twitter:
Website:

Underwater Ferry Train from France to UK | കാർ ട്രെയിനിൽ കയറ്റി കടലിനടിയിലൂടെ (Euro Tunnel) യാത്ര

Travelling under the Sea from France to UK | Channel Tunnel | കാർ ട്രെയിനിൽ കയറ്റി കടലിനടിയിലൂടെ ലണ്ടനിലേക്ക് #techtraveleat #channeltunnel

വിദേശരാജ്യങ്ങളിൽ ഉപരിപഠനത്തിന് പോകുവാൻ താല്പര്യമുള്ളവർക്ക് STUDYLINKS നെ ബന്ധപ്പെടാം.

Studylinks +919020991010
Fazil Yousaf +91 95266 51010
Instagram:
Check out their YouTube Channel: @STUDYLINKSINTERNATIONAL

We boarded along with the car from France in a train that comes through a tunnel under the sea to London. We didn't have any difficulties traveling under sea these many kilometers. We were surprised to see the Engineering skills there. I wish we had such facilities from India to Sri Lanka and back.

ഫ്രാൻസിൽ നിന്നും കാർ ട്രെയിനിൽ കയറ്റി കടലിനടിയിലൂടെയുള്ള തുരങ്കപാത വഴിയാണ് ഞങ്ങൾ ലണ്ടനിലേക്ക് മടങ്ങിയത്. ഇത്രയും കിലോമീറ്റർ ദൂരം കടലിനടിയിലൂടെ യാതൊരുവിധ ബുദ്ധിമുട്ടുകളും കൂടാതെ ഞങ്ങൾക്ക് താണ്ടുവാൻ സാധിച്ചു. അവരുടെ ആ എഞ്ചിനീയറിംഗ് വൈഭവം ശരിക്കും അമ്പരപ്പിച്ചു കളഞ്ഞു. ഇന്ത്യയിൽ നിന്നും ശ്രീലങ്കയിലേക്ക് ഇതുപോലുള്ള യാത്രാ മാർഗ്ഗങ്ങൾ ഉണ്ടായിരുന്നെങ്കിൽ വളരെയേറെ നന്നായേനെയെന്ന് ആഗ്രഹിച്ചുപോയി.

00:00 Highlights
02:26 Aivancity University, Paris
07:26 Turkish Lunch
10:13 A86 Tunnel
12:57 Services near Highway
15:05 French Villages
18:24 Check In & Immigration
23:18 Boarding to the train with car
26:13 About Channel Tunnel
35:59 Reached UK
39:36 My Room in London

For business enquiries: admin@techtraveleat.com

**** Follow us on ****
Facebook:
Instagram:
Twitter:
Website:

രണ്ട് വർഷത്തിനു ശേഷം ഒരു മൂന്നാർ യാത്ര | Travelling to Munnar, Chinnakanal after Two Years

രണ്ട് വർഷത്തിനു ശേഷം ഒരു മൂന്നാർ യാത്ര | Travelling to Munnar | Pooppara - Farm House #techtraveleat #munnar #travel

To contact Dream Catcher Plantation Resort: 9745803111, 9526015111

A trip to Munnar after 2 years! This time I am travelling to Munnar with my friend n neighbor at kochi, Saju. Sajo has a Cardamom Plantation at Munnar. Our plan was to stay at the farmhouse and do some Plantation walk. This trip captures the beauty of Idukki with the greenery of Munnar, TamilNadu style tea stalls at Poopara and the Anavandi buses too. For more information and views, watch the video.

രണ്ടു വർഷത്തിനു ശേഷം മൂന്നാറിലേക്ക് ഒരു യാത്ര! സുഹൃത്തും കൊച്ചിയിലെ ഞങ്ങളുടെ അയൽക്കാരനുമായ സജുവിനോടൊപ്പമാണ് ഇത്തവണത്തെ മൂന്നാർ യാത്ര. സജുവിന് മൂന്നാറിനടുത്ത് ഏലത്തോട്ടമുണ്ട്. അവിടത്തെ ഫാം ഹൗസിൽ താമസിക്കുകയും തോട്ടത്തിലൂടെ ഒരു പ്ലാന്റേഷൻ വാക്ക് നടത്തുകയും ചെയ്യാം എന്നതായിരുന്നു ഞങ്ങളുടെ പ്രധാന പദ്ധതി. മൂന്നാറിന്റെ പച്ചപ്പും, പൂപ്പാറയിലെ തമിഴ് ചുവയുള്ള ചായക്കടയും, ആനവണ്ടികളും ഒക്കെയായി ഇടുക്കിയുടെ സൗന്ദര്യം ഒപ്പിയെടുത്ത ഒരു യാത്രയാണിത്. കൂടുതൽ വിവരങ്ങളും കാഴ്ചകളും വീഡിയോയിൽ കണ്ടാസ്വദിക്കാം.

00:00 Intro
01:35 Neriamangalam Bridge
03:06 Reaching Munnar
04:28 Gap Road
08:57 Plantation Tour
15:28 Pooppara
21:20 Dream Catcher Plantation Resort
25:37 Visiting Bobit‘s house
30:01 Decathlon Kalamassery
31:58 Summer rain in Kochi

For business enquiries: admin@techtraveleat.com

**** Follow us on ****
Facebook:
Instagram:
Twitter:
Website:

കലാഭവൻ മണിയുടെ വീട്ടിലേക്കു ഒരു യാത്ര | Kalabhavan Mani House Video | #Kalabhavanmani

കലാഭവൻ മണിയുടെ വീട്ടിലേക്കു ഒരു യാത്ര | Kalabhavan Mani House Video | Kalabhavan Mani Home | Chalakkudi | Paadi | Rlv Ramakrishnan


Kunnisseri Veettil Raman Mani (1 January 1971 – 6 March 2016), better known by his stage name #KalabhavanMani was an Indian actor and singer. Mani started his career as a mimicry artist with the Kalabhavan comedy troupe. He had starred in over 250 films, including Malayalam, Tamil, Kannada, and Telugu films, and was renowned for his humorous characters and villain roles.

kalabhavan mani
kalabhavan mani daughter
kalabhavan mani family
kalabhavan mani brother
kalabhavan mani songs
kalabhavan mani comedy
kalabhavan mani death reason
kalabhavan mani nadan pattu
kalabhavan mani wife
kalabhavan mani daughter education
kalabhavan mani hit songs
kalabhavan mani hits
kalabhavan mani nadan pattukal
living songs of kalabhavan mani
kalabhavan mani nadanpattukal
kalabhavan mani super hit songs
kalabhavan mani song
kalabhavan mani death
kalabhavan mani movies
hits of kalabhavan mani
kalabavan mani
kalabhavan mani hit song
kalabhavan mani stage show
hit songs of kalabhavan mani
kalabhavan mani super hit song
kalabhavan mani ayyappa songs
kalabhavan mani chain song
kalabhavan mani interview
kalabhavan mani dance
kalabhavan mani comedy tamil
kalabhavan mani comedy scenes
kalabhavan mani thug life tamil
kalabhavan mani songs dj
kalabhavan mani funeral
kalabhavan mani kuthu comedy tamil
kalabhavan mani nadan pattukal video songs
jaffer idukki kalabhavan mani
kalabhavan mani paddy
unnirajan ips about kalabhavan mani
hit mappila songs of kalabhavan mani
kalabhavan mani superhit song
kalabhavan mani ltest news
kalabhavan mani superhit folk songs
nadanpattukal malayalam
kalabavan mani feeling song
mele padinjaru suryan
manithamara new songs
chalakudikaran changathi songs
kattile maaninte by kalabhvavan mani
old stage shows
non stop malayalam nadanpattukal
minna minuge minnum minguge
nadhirsha kalabhavanmani songs
kalabhavanmani chain songs
odapazham poloru pennu
super hit show
latest mani stage show
kalabhvan mani last show
nadanpattu audio jukebox
new mappilapattukal
manikilukkam 2020
ormayil mani
minnaminunge nadanpattu
new nadanpattu
odanda mole
kokarako kozhi
karuvannoor puzha
rlv ramakrishnan


#kalabhavanmani #rlvramakrishnan #kerala #malayalam #mohanlal #manichettan #dileep #lalettan #mollywood #mammootty #malayalamsongs #malayalammovie #malayalamcinema #malayalammovies #video
x

അടുത്ത Trip ഉം മുടങ്ങുമോ?? വിഷമത്തിൽ vlog by Binnichen Thomas

വീഡിയോ ഇഷ്ടപെട്ടാൽ എന്റെ ഫേസ്ബുക് പേജും വെബ്സൈറ്റും ഇൻസ്റ്റഗ്രാമും വെബ്സൈറ്റ് ഉം ഫോളോ ചെയ്യാൻ ലിങ്ക് താഴെ കൊടുക്കുന്നു.








ഇ വീഡിയോ upload ചെയ്തപ്പോൾ ഉള്ള situation കുറച്ചുമാറി യാത്ര തുടങ്ങി.അടുത്ത വീഡിയോ എങ്ങോട്ടാണ് എന്നതിനെ കുറിച്ചും അന്നൗൺസ്‌മെന്റും ആണ്. Thank you

You’re free to use this song in any of your YouTube videos, but you MUST include the following in your video description (Copy & Paste)


Dreamland by Jonas Schmidt
Creative Commons — Attribution 3.0 Unported — CC BY 3.0
Free Download / Stream:
Music promoted by Audio Library
???? Track Info:

Title: Dreamland by Jonas Schmidt



Genre and Mood: Dance & Electronic + Bright

#usa 48????????മൈക്കിൾ ജാക്‌സന്റെ വീട് In Hollywood| Amearica | Los Angeles

#usa 48????????Actor’s Housing Colony In Hollywood| Amearica | Los Angeles #usa #trending #travel

എന്റെ instagram id :


mail id- santhomask@gmail.com

Advertise in this channel :+91 9744177663 (whatsapp only)

Whatsapp number : +919744177663

കാസർഗോഡ് ബീഡി തൊഴിലാളിയിൽ നിന്നും അമേരിക്കയിലെ ജഡ്ജിയായി വളർന്ന മലയാളി | american judge

ഞങ്ങളുടെ മറ്റ് വീഡിയോസ്????

വേൾഡ് ട്രേഡ് സെൻറർ തകർന്നിട്ട് 20 വർഷമായി.. World Trade Center Shijo's Travel Dairy | American Vlog


ന്യൂയോർക്ക് സിറ്റിയിൽ ആദ്യമായി മാവേലി എത്തിയപ്പോൾ || AMERICAN MALAYALEE ONAM CELEBRATION 2021


അമേരിക്കയിൽ 300 ഏക്കറിൽ കൃഷി ചെയ്യുന്ന പച്ചക്കറി തോട്ടം| Vegetable Picking Farms| Usa Vlog Malayalam


അമേരിക്കയിലെ ഞങ്ങളുടെ പാവൽ കൃഷി രീതി കണ്ടാലോ | Paval Krishi in Malayalam | America Farming Malayalam



ഞങ്ങൾ നാസയിൽ എത്തിയപ്പോൾ !! || Nasa Malayalam Travel Vlog


അമേരിക്കയിലെ ഫിഷിംഗ് കണ്ടിട്ടുണ്ടോ || Fishing Tour in USA Malalyalam || Fishing Boat Vlog Malayalam



അമേരിക്കയിലെ അത്ഭുത ദ്വീപിലേക്ക് ഒരു യാത്ര || KEY WEST Travel Video || Shijo's Travel Diary


അമേരിക്കയിലെ കാട്ടുപോത്തുകളെ വളർത്തുന്ന ഫാം || Bison || Bison Farm Malayalam || American Farm Vlog



ലോകത്തിലെ ഏറ്റവും വലിയ സിറ്റിയായ അമേരിക്കയിലെ മൻഹാട്ടനിലെ ടൈം സ്‌ക്വയർ || Time Square New York




അമേരിക്കയിലെ വെള്ളത്തിൽ പൊങ്ങി കിടക്കുന്ന പാർക്ക് || Shijo's Travel Dairy | American Vlog Malayalam


മൈക്കിൾ ജാക്സൺ ജനിച്ച് വളർന്ന വീട് കാണാം - Michael Jackson Birthplace tour Malayalam



200 വർഷം പഴക്കമുള്ള അമേരിക്കയിലെ ജയിൽ കണ്ടോ???? || Old Joliet Prison || Joliet Prison History Malayalam



അമേരിക്കയിലെ ബോട്ട് യാത്രക്കിടയിൽ സംഭവിച്ചത്!! || Key West Boat Trip Malayalam || Water Vlog America


അമേരിക്കയിലെ വീട് നിർമ്മാണം || American House construction || American Malayalam Vlog || Travel Vlog



രണ്ട് ദിവസം കൊണ്ട് അമേരിക്കയിൽ വീട് റെഡി || House in USA || USA Mobile Home Tour Vlog Malayalam


അമേരിക്കയിൽ ഒരു ഹണ്ടിങ് ചെയ്താലോ || Hunting in American Malayalam || American Life malayalam | #Vlog



പ്രതീക്ഷിക്കാതെ ബോട്ട് യാത്രക്കിടയിൽ ചീങ്കണ്ണിയെ കണ്ടപ്പോൾ || American Malayalam Vlog | Alligators



അമേരിക്കയിലെ ചീങ്കണ്ണി കളുടെ വളർത്തു കേന്ദ്രം കണ്ടിട്ടുണ്ടോ ? | American Malayalam Vlog | Gatorland



facebook page :

കഴിഞ്ഞ പന്ത്രണ്ട് വർഷങ്ങളായി അമേരിക്കയിൽ താമസിക്കുന്ന ഒരാളാണ് ഞാൻ.
കൂടുതൽ വീഡിയോസ് കിട്ടാനായി നമ്മുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ


#American #Vlog

കാർ കപ്പലിൽ കയറ്റി യൂറോപ്പിലേക്ക് | UK to Europe by Ferry Crossing English Channel

കപ്പലിൽ കാർ കയറ്റി യൂറോപ്പിലേക്ക് | Ferry from UK to France #techtraveleat #europe

Airalo എന്ന സിം എടുക്കുന്നതിനായി ലിങ്കിൽ ക്ലിക്ക് ചെയ്ത ആപ്പ് ഡൗൺലോഡ് ചെയ്യുക എന്നിട്ട് Signup ചെയ്യുമ്പോൾ SUJITH4285 എന്ന കൂപ്പൺ കോഡ് കൊടുക്കുക, അപ്പോൾ നിങ്ങളുടെ അക്കൗണ്ടിൽ 3 ഡോളർ ലഭിക്കുന്നതായിരിക്കും. Download Airalo:

Get US$3 off your first eSIM data pack from Airalo. Use code SUJITH4285 when you sign up or apply it at checkout.

We checked into a ferry from Dover, UK with out car and went to France. Immigration and other formalities were done at the port itself. Crossing the Rnglish Channel was one of its kind of experience for me. We really enjoyed it. Our European series begin here.

യുകെയിലെ ഡോവർ എന്ന സ്ഥലത്തു നിന്നും കാർ കപ്പലിൽ കയറ്റി യൂറോപ്യൻ രാജ്യമായ ഫ്രാൻസിലേക്ക്. പോർട്ടിൽ തന്നെ ഇമിഗ്രേഷനും മറ്റുമെല്ലാം കഴിഞ്ഞാണ് ഞങ്ങൾ കപ്പലിലേക്ക് കയറിയത്. പ്രശസ്തമായ ഇംഗ്ലീഷ് ചാനൽ കുറുകെ കടന്നുള്ള യാത്ര അൽപം സാഹസികമായാണ് എനിക്ക് തോന്നിയത്. എന്തായാലും നല്ലൊരു എക്സ്പീരിയൻസ് തന്നെയായിരുന്നു അത്. പുതിയ യൂറോപ്യൻ യാത്ര ഇവിടെ തുടങ്ങുന്നു.

00:00 Intro
01:22 Travel o Dover
03:15 Port of Dover
04:01 Immigration
08:17 Boarding to the ship
11:57 Inside the ship
18:13 Crossing English Channel
27:17 Entering Europe
31:14 Europe First Experience

For business enquiries: admin@techtraveleat.com

**** Follow us on ****
Facebook:
Instagram:
Twitter:
Website:

അടുത്ത യാത്ര എങ്ങോട്ട് ?? My Next Tour Plan

My next tour plan

Shares

x

Check Also

x

Menu