This website uses cookies to ensure you get the best experience on our website. Learn more

ഫ്ലാറ്റ് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ? Olive Kalista - My First Real Estate Review !!

x

I booked a Flat in Kochi & Bought a New Bike !! The Biggest Decision in my Life !!

കൊച്ചിയിൽ ഒരു വീട് എന്നുള്ളത് എന്റെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നായിരുന്നു. അത് യാഥാർഥ്യമാകുവാൻ പോകുന്നു. അതെ ജീവിതത്തിലെ ഏറ്റവും വലിയ ആ തീരുമാനം ഇന്ന് ഞാനെടുത്തു. കൊച്ചിയിൽ ഒരു ഫ്‌ളാറ്റ് ബുക്ക് ചെയ്തു. ഒപ്പം ഒരു സൈക്കിളും കൂടി വാങ്ങിച്ചു. ഒരു സന്തോഷം നിറഞ്ഞ വ്ലോഗ്. #techtraveleat

For more details about National Kingdom Flat:
You can also contact Mr Abijith from National Builders: 98475 33355

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:
x

Volkswagen T-Roc - എക്സ്പീരിയൻസ്‌ Drive with Roshan, Pilot on Wheels, Vlog 951

ഫോക്സ്‍വാഗന്റെ ഏറ്റവും പുതിയ ക്രോസ് ഓവർ SUV ആണ് T-Roc. ഒരു സമ്പൂർണ്ണ വിദേശി ആയിട്ടുള്ള ഈ വണ്ടി പൂർണ്ണമായും യൂറോപ്പിൽ നിർമ്മിച്ച് ഇറക്കുമതി ചെയ്തവയാണ്. 23 ലക്ഷം രൂപയാണ് ഓൺറോഡ് വില. നമ്മുടെ പൈലറ്റ് റോഷൻ ബ്രോയോടൊപ്പം ഒരു T-Roc എസ്കപീരിയൻസ് വീഡിയോ.

റോഷന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ @PilotOnWheels

Volkswagen T-Roc - എസ്കപീരിയൻസ് വീഡിയോ with Roshan, Pilot on Wheels, Vlog 951

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:
x

Revealing my YouTube Revenue - വരുമാനം, ഭാവി, കുട്ടികൾ, സ്ത്രീധനം? Exclusive Q&A

ഒരു ട്രാവൽ വ്ലോഗർ എത്ര സമ്പാദിക്കുന്നു? Revealing my YouTube Revenue - ബാധ്യത, വരുമാനം, ഭാവി, കുട്ടികൾ, സ്ത്രീധനം? Exclusive Q&A by Sujith Bhakthan #techtraveleat

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:
x

മലപ്പുറത്ത് 17 ലക്ഷം രൂപയ്ക്ക് പണി കഴിപ്പിച്ച 1300 Sqft വീട്

മലപ്പുറം കോട്ടയ്ക്കലിലുള്ള അബ്ദുൽ ഹക്കീമും, സൽമാനും കുടുംബവും 4 മാസം കൊണ്ടാണ് 17 ലക്ഷം രൂപ മുടക്കി 1300 SQFT ഉള്ള ഈ വീട് പണി കഴിപ്പിച്ചത്. ടെക് ട്രാവൽ ഈറ്റ് സബ്സ്ക്രൈബർ കൂടിയായ സൽമാന്റെ ക്ഷണം സ്വീകരിച്ചാണ് ഞങ്ങൾ ഇവിടെ എത്തിയത്. സൽമാന്റെ വീടിന്റെ വിശേഷങ്ങൾ കാണാം ഇന്നത്തെ വിഡിയോയിൽ. #techtraveleat

ഈ വീടിൻ്റെ പ്ലാനിനും മറ്റു വിവരങ്ങൾക്കും -

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:
x

E Bulljet നിന്നും ഇത്രയും പ്രതീക്ഷിച്ചില്ല ☹️☹️☹️

എല്ലാവരും support ചെയ്യാൻ മറക്കലേ
ebulljet കാണാൻ വേണ്ടി പോയതാ. ellavarukkum ഇഷ്ട്ടപെടും എന്നെ വിചാരിക്കുന്നു plzzz.❤


LIKE SHARE & COMMENT

SUBSCRIBE ചെയ്യാൻ മറക്കലേ


#ebulljet
#m4tech
#techtraveleat
#sanjutechy

ഒരു പാലക്കാട് യാത്ര - Sujith Bhakthan ft. Karthik Surya

പാലക്കാടുള്ള ലീഡ് കോളേജിലേക്ക് കാർത്തിക് സൂര്യക്കൊപ്പം ഒരു യാത്ര. പ്രശസ്തമായ പാലിയേക്കര ടോൾ പ്ലാസയും കുതിരാൻ തുരങ്കവും ഒരു മാറ്റവുമില്ലാതെ അവിടെ തന്നെയുണ്ടെന്ന് വീണ്ടും നമുക്ക് കാണാം. #techtraveleat

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

Hello Guys

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

Vlog 943 - Force Traveler Test Drive with Emil George

ജീവിതത്തിൽ ആദ്യമായി ഒരു വലിയ വണ്ടി ഓടിച്ചു. ഫോഴ്‌സിന്റെ 3350 മോഡൽ ട്രാവലറാണ് ഞാനും എമിലും കൂടി ഇന്ന് നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്നത്. സുഹൃത്ത് അനൂപിന്റെ വണ്ടി എടുത്ത് എറണാകുളം നഗരത്തിൽ കൂടി ഒരു യാത്ര. #techtraveleat #autoreview

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

Vlog 947 - റേഡിയോ മിർച്ചിയിൽ RJ Alex നൊപ്പം - A Day with RJ Alex, Baiju N Nair & Ibadu Rahman

Vlog 947 - റേഡിയോ മിർച്ചിയിൽ RJ Alex നൊപ്പം - A Day with RJ Alex, Baiju N Nair & Ibadu Rahman #techtraveleat #dailyvlog

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

Cycling with My Bro - Sujith Bhakthan | Vlog - 48

#cycling #workout

Camera: GoPro Hero 8

Subscribe my channel for new exciting Vlogs!

Costume Sponsored by:

Find me on Instagram:

Facebook:


Please do Support Arjun's Channel:
x

Vlog 945 - MG Hector Plus - 6 Seater Comfortable SUV, Is it worth to buy?

എം ജി യുടെ ഇന്ത്യൻ വിപണിയിലെ മൂന്നാമത്തെ വാഹനമാണ് ഹെക്ടർ പ്ലസ്. 6 സീറ്റർ BS 6 മോഡലുകളാണ് ഇപ്പോൾ വന്നിരിക്കുന്നത്. ഹെക്ടർ പ്ലസിന്റെ ഒരു ചെറിയ വീഡിയോ. MG Hector Plus - 6 Seater Comfortable SUV, Is it worth to buy? #techtraveleat #autovlogs

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

33 ലക്ഷം രൂപയുടെ Skoda Karoq with 1.5 TSI Petrol & 9 Airbags - Malayalam Review

33 ലക്ഷം രൂപയുടെ സ്കോഡാ കാരോക്ക്. 9 എയർബാഗുകളും ഒട്ടനേകം സവിശേഷതകളും ഉള്ള പൂർണ്ണമായും വിദേശത്ത് നിർമ്മിച്ച് ഇറക്കിയ സ്‌കോഡയുടെ ഒരു കിടിലൻ SUV. 1.5 ലിറ്റർ TSI എഞ്ചിനും 7 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സും ഉള്ള കാരോക്ക് ഒരൊന്നൊന്നര വണ്ടിയാണ്. #techtraveleat #autovlogs

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

Vlog 932 - Introducing Multi-Camera Vlogging - പുതിയ പരീക്ഷണങ്ങൾ എങ്ങനെയുണ്ടെന്ന് പറയാമോ?

Introducing Multi-Camera Vlogging - പുതിയ പരീക്ഷണങ്ങൾ എങ്ങനെയുണ്ടെന്ന് പറയാമോ? Transform your iPhone into a Multi-Cam Studio with the help of Double Take by Filmic Pro. #techtraveleat

#This is NOT a Paid Promotion# ????

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

31 Km - Cycling with Sunday Bikers in Kozhencherry, Vlog 949

Sunday Bikers നൊപ്പം ഒരു സൈക്ലിംഗ് റൈഡ്. കോഴഞ്ചേരിയിൽ നിന്നും റാന്നി ഭാഗത്തേക്ക് പോയി കറങ്ങിത്തിരിഞ്ഞ് 31 കി.മി ദൂരമാണ് ഞങ്ങൾ സഞ്ചരിച്ചത്. പുതിയ സൈക്കിളിലുള്ള ആദ്യത്തെ ലോങ്ങ് റൈഡ്. #techtraveleat #cycleride

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

ഫ്ലാറ്റ് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ? Olive Kalista - My First Real Estate Review !!

ഫ്ലാറ്റ് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്? എറണാകുളം കാക്കനാടുള്ള ഒലീവ് കലിസ്റ്റയുടെ കൂടുതൽ വിവരങ്ങൾ അറിയാൻ വിളിക്കുക: 9020 900 700 വെബ്‌സൈറ്റ്:

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:
x

ഒരു പെട്ടി നിറയെ ടിഷ്യു പേപ്പറുകൾ !!!

ഒരു പെട്ടി നിറയെ ടിഷ്യു പേപ്പറുകൾ അയച്ചു തന്ന Lexzit ഗ്രൂപ്പിന് നന്ദി. (Breez Premium Facial Tissue) മിതമായ നിരക്കിൽ ഹോൾസെയിൽ ആയി Customize ചെയ്ത ടിഷ്യൂ ബോക്സുകൾ വാങ്ങുന്നതിനായി ബന്ധപ്പെടുക: 9947556688,

Subscribe:

നിങ്ങളുടേത് ഒരു ചെറുകിട ബിസിനസ്സ് ആണെങ്കിൽ നിങ്ങളുടെ പ്രൊഡക്ടുകൾ പ്രൊമോട്ട് ചെയ്യുന്നതിനായി admin@techtraveleat.com ൽ ബന്ധപ്പെടുക.

Peel Place, 30 Currie Street, Adelaide

QUARANTINE IN A 5 STAR HOTEL !!! - Food, Cost, Facilities & How we spend our time?

ഡൽഹി എയർപോർട്ടിൽ വന്നിറങ്ങിയ ഞങ്ങൾ 7 ദിവസത്തെ ഹോട്ടൽ Quarantine ൽ ആണ് ഇപ്പോൾ. 4000 രൂപക്ക് രണ്ടു പേർക്ക് 3 നേരത്തെ ഭക്ഷണം ഉൾപ്പെടെയാണ് ഈ 5 സ്റ്റാർ ഹോട്ടലിൽ ഒരു ദിവസത്തെ നിരക്ക്. ഞങ്ങളുടെ Quarantine ജീവിതമാണ് ഈ വിഡിയോയിൽ നിങ്ങൾ കാണാൻ പോകുന്നത്. #techtraveleat

We got Quarantined in Aloft New Delhi Aerocity. This video shows the Food, Cost, Facilities & How we spend our time?

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

Flashback 2019 Q&A Special Video, Why 2019 was the most important year of my life?

2019 എന്റെ ജീവിതത്തിൽ മറക്കാൻ സാധിക്കാത്ത ഓർമ്മകളാണ് എനിക്ക് സമ്മാനിച്ചത്. 2019 ൽ ടേക് ട്രാവൽ ഈറ്റ് നടത്തിയ യാത്രകളിലേക്ക് ഒരു എത്തിനോട്ടം. ഒപ്പം നിങ്ങളുടെ ചില ചോദ്യങ്ങൾക്കും പരാതികൾക്കുമുള്ള മറുപടിയും. Flashback 2019 by Tech Travel Eat (Special Video) #techtraveleat

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

GOLD PLAY BUTTON Unboxing with Family | Tech Travel Eat - ഒരു സമ്പൂർണ്ണ യൂട്യൂബ് കുടുംബം

യൂട്യൂബിൽ 10 ലക്ഷം സബ്സ്ക്രൈബേഴ്‌സ് ആകുമ്പോൾ യൂട്യൂബ് നമുക്ക് തരുന്ന ഒരു അവാർഡ് ആണ് Gold Play Button. ഇന്നലെയാണ് അത് ഞങ്ങളുടെ കയ്യിൽ കിട്ടിയത്. ഫാമിലി ആയിട്ട് തന്നെ നമുക്ക് അതൊന്ന് തുറന്നു നോക്കാം അല്ലെ? #techtraveleat

GOLD PLAY BUTTON Unboxing with Family | Tech Travel Eat - ഒരു സമ്പൂർണ്ണ യൂട്യൂബ് കുടുംബം

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

Shares

x

Check Also

x

Menu