This website uses cookies to ensure you get the best experience on our website. Learn more

Unlimited FREE Food on Ship - കപ്പലിലെ കൊതിയൂറും ഭക്ഷണ വിഭവങ്ങൾ, EP #04

x

Unlimited FREE Food on Ship - കപ്പലിലെ കൊതിയൂറും ഭക്ഷണ വിഭവങ്ങൾ, EP #04

കപ്പൽ യാത്ര എന്റെ ഒരു സ്വപ്നമായിരുന്നു. കപ്പലിൽ യാത്ര ചെയ്യുന്നവർക്ക് അൺലിമിറ്റഡ് ഭക്ഷണമാണ് ലഭിക്കുന്നത്. ഇഷ്ടമുള്ള റെസ്റ്റോറന്റിൽ പോയി ആവശ്യമുള്ളതൊക്കെ വേണ്ടുവോളം എടുത്ത് കഴിക്കാം. കപ്പലിലെ ഭക്ഷണ വിശേഷങ്ങളാണ് ഈ വിഡിയോയിൽ. #techtraveleat

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:
x

Boarding my FIRST CRUISE Ship (കപ്പൽ യാത്ര) - Royal Caribbean Quantum of the Seas EP #03

ആദ്യമായിട്ടാണ് ഒരു കപ്പൽ യാത്ര പോകുന്നത്. അതും റോയൽ കരീബിയൻ എന്ന കമ്പനിയുടെ Quantam of the Seas എന്ന അത്യാഡംബര പടുകൂറ്റൻ കപ്പൽ. സിങ്കപ്പൂർ - മലേഷ്യ - തായ്‌ലൻഡ് രാജ്യങ്ങൾ സന്ദർശിച്ച് തിരികെ സിങ്കപ്പൂരിലേക്കാണ് വരുന്നതാണ് ഇതിന്റെ റൂട്ട്. കപ്പൽ യാത്രയുടെ ആദ്യ ഭാഗം കാണാം.

Boarding my FIRST CRUISE Ship (കപ്പൽ യാത്ര) - Royal Caribbean Quantum of the Seas EP #03

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:
x

We entered in Malaysia without Passport !! കപ്പൽ മലേഷ്യയിൽ എത്തി, Royal Caribbean Cruise Trip EP #05

സിങ്കപ്പൂരിൽ നിന്നും രണ്ടാം ദിവസം ഞങ്ങളുടെ കപ്പൽ മലേഷ്യയിൽ എത്തി. പാസ്‌പോർട്ടും വിസയും ഇല്ലാതെ ഞങ്ങൾ കപ്പലിൽ നിന്നും ഒന്ന് പുറത്തിറങ്ങി. മധു ഭാസ്കരൻ സാറിന്റെ ക്ലാസും കപ്പലിന്റെ മുകളിലത്തെ ഡെക്കിൽ നിന്നുള്ള കിടിലൻ കാഴ്ചകളുമായി മറ്റൊരു വീഡിയോ. #techtraveleat

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:
x

Cruise Ship Kitchen Tour & Experiencing the World's Tallest Ship Ride - North Star, EP #09

കപ്പലിന്റെ അടുക്കള കാണൽ ചടങ്ങാണ് ഇന്ന്. ഒപ്പം ഒരു ഗിന്നസ് റെക്കോഡ് നേടിയ ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് ഷിപ്പ് റൈഡായ 'നോർത്ത് സ്റ്റാറിന്റെ' മുകളിൽ കയറി കടൽ നിരപ്പിൽ നിന്നും 300 അടി ഉയരത്തിൽ ഓടുന്ന കപ്പലിന്റെ മുകളിൽ നിന്നുള്ള കാഴ്ചകൾ കാണാനും സാധിച്ചു. #techtraveleat

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:
x

We met Captain of the Ship!! Entertainment, Sports and Relaxation on board the Cruise Ship

Quantum of the Seas എന്ന അത്യാഡംബര കപ്പലിലെ സ്വിമ്മിംഗ് പൂൾ, വേൾപൂൾ, ജിംനേഷ്യം, സ്‌കൈ ബാർ, റോക്ക് ക്ലൈംബിംഗ്, സ്പാ, ഫ്ലോ റൈഡർ, അഡൾട്സ് പൂൾ, സ്റ്റാർ വാട്ടർ ഷോ എന്നിവ കാണാം. ഒപ്പം കപ്പലിന്റെ ക്യാപ്റ്റൻ യാത്രക്കാർക്കായി ഒരുക്കുന്ന ഒരു റിസപ്‌ഷനും. #techtraveleat

We met Captain of the Ship!! Entertainment, Sports and Relaxation on board the Cruise Ship @Royal Caribbean

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

Thailand Street Foods at Pattaya Floating Market, EP #13

പട്ടായയിലെ ഫ്ലോട്ടിംഗ്‌ മാർക്കറ്റിൽ ഹാരിസ്‌ ഇക്കയോടൊപ്പം ഓടി നടന്ന് തായ്‌ സ്പെഷ്യൽ ഭക്ഷണം കഴിച്ചു. ഫ്ലോട്ടിംഗ്‌ മാർക്കറ്റ്‌ ഭക്ഷണ പ്രിയർക്ക്‌ പറ്റിയ ഒരു സ്ഥലം തന്നെയാണ്‌.

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

UNBELIEVABLE Food Vending Machines in Singapore ???? 24 Hours HOT Food | ഭക്ഷണം ഉണ്ടാക്കുന്ന മെഷീൻ !!

UNBELIEVABLE Food Vending Machines in Singapore ???? 24 Hours HOT Food | ഭക്ഷണം ഉണ്ടാക്കി ചൂടോടെ വിളമ്പി തരുന്ന മെഷീനുകൾ !! #techtraveleat #singapore #food

For business enquiries: admin@techtraveleat.com
Whatsapp: 7994788893

00:00 Intro
00:36 Metro journey to Senkang
02:42 Shop 'n' Pick
04:32 Mask Vending machine
05:04 Walking Tour
07:58 Food Vending Machines
19:36 Walking to Metro Station
20:27 Reached Senkang Metro Station
21:33 Outdoor Shooting
22:05 Evening Walk
23:02 Singapore Bus Ride
24:03 How to use Public Transport in Singapore?
24:34 Singapore River
25:00 Card taping in Buses
26:07 Dinner

**** Follow us on ****

Facebook:
Instagram:
Twitter:
Website:

സ്പാനിഷ് യുവതികൾക്കൊപ്പം കടലിൽ മുങ്ങിയ കപ്പൽ കാണാൻ - Island Hopping Tour & Shipwreck Maldives

സ്പാനിഷ് യുവതികൾക്കൊപ്പം കടലിൽ മുങ്ങിയ കപ്പൽ കാണാൻ - Island Hopping Tour & Shipwreck Maldives #techtraveleat #maldives

To contact Sachin:
For business enquiries: admin@techtraveleat.com
Whatsapp: 7994788893

00:00 Intro
00:30 Video Starting
01:36 Breakfast from Crystal Sands Hotel
03:20 Island Hopping Tour from Maafushi
04:42 Exploring Fulidhoo Island
11:53 Met Other Tourists
13:06 Aerial Visuals of Fulidhoo Island
15:52 Shipwreck Maldives
24:49 Jack Sparrow Island, Maldives
29:23 Aerial View of Jack Sparrow Island, Maldives
32:39 Lunch at Jack Sparrow Island, Maldives
36:34 Dance and Fun Activities on Boat

**** Follow us on ****

Facebook:
Instagram:
Twitter:
Website:

You can't see/do this in India, Feeding Giraffe, Dolphin & Orangutan Show, EP #16

ബാങ്കോക്ക് സഫാരി വേൾഡിലെ പ്രധാന ആകർഷണമാണ് ഡോൾഫിൻ ഷോയും ഒറാങ്കുട്ടാൻ ഷോയും. അതിശയിപ്പിക്കുന്ന കാഴ്ചകളോടൊപ്പം 200 ലധികം വരുന്ന ജിറാഫ് കൂട്ടങ്ങൾക്ക് ഭക്ഷണം നൽകാൻ സാധിക്കുന്നതും ഒരു പ്രത്യേക അനുഭവമാണ്. #techtraveleat

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

EP #7 - Moskva നദിയിലൂടെ ഒരു Luxury Radisson River Cruise - An Unforgettable Experience from Russia

Moskva നദിയിലൂടെ ഒരു Luxury Radisson River Cruise - An Unforgettable Experience from Russia #techtraveleat #russia

Contact Saheer Bhai on Instagram:

We booked our Radisson Cruise Ticket from:

For business enquiries: admin@techtraveleat.com
Whatsapp: 7994788893

00:00 Introduction
02:05 Gorky Central Park of Culture and Leisure, Moscow
04:25 Moskva River
05:14 Breakfast Time
07:17 Boarded Luxury Radisson River Cruise
08:50 Food and Beverage menu in Radisson River Cruise
09;50 Cruise Boat Embarked
14:57 Front View Point of the Cruise
16:06 Why I didn't visit Lenin's Mausoleum
18:20 Saheer Bhai talking about our relation and travel
21:15 Food experience in Radisson River Cruise
27:03 River Cruise Toilet and Washroom Experience
30:06 Disembarked from Cruise

**** Follow us on ****

Facebook:
Instagram:
Twitter:
Website:
x

Final day of the Ship, Disembarkation & Sightseeing in Singapore, EP #10

5 ദിവസത്തെ കപ്പൽ യാത്രക്ക് ശേഷം കപ്പലിനോട് വിടപറഞ്ഞുകൊണ്ട് തിരിച്ച് സിങ്കപ്പൂരിൽ ഇറങ്ങി. സിംഗപ്പൂരിലെ പ്രധാന സ്ഥലങ്ങളിലേക്ക് ഒരു സിറ്റി ടൂറിനാണ് ഇന്ന് നമ്മൾ പോകുന്നത്. #techtraveleat #singapore

വിഡിയോയിൽ കാണിക്കുന്ന ബാഗിന്റെ കൂടുതൽ വിവരങ്ങക്ക് Use Coupon Code: 'TTE2020' for 20% discount only for Tech Travel Eat Followers.

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

Boarding My First Cruise Ship (ആദ്യ കപ്പൽ യാത്ര) MV Kavaratti | Lakshadweep Diaries Part #6

A Travelouge by Sujeesh MS

Here's the experience of first boarding of my first cruise ship. We travelled from Agatti to Kavaratti Island. The ship titled MV Kavaratti is the largest cruise ship in Lakshadweep Its having a capacity to accommodate 700 passengers with 120 meter long. The Ship has six decks with recreation hall, swimming pool and helipad.

#lakshadweep #cruiseship #malayalamvlog #travel #travelvlog #agatti #kavaratti #malayalam #malluvlog #lakshadweepdiaries #lakshadweeptourism #lakshadweepisland #ship

Music Credits:
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -

Track: Marin Hoxha & Caravn - Eternal [NCS Release]
Music provided by NoCopyrightSounds.
Watch:
Free Download / Stream:

- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -

Ship Stopped in Phuket, Thailand for Sightseeing - A Day in Phuket, EP #07

മൂന്നാം ദിവസം കപ്പൽ തായ്‌ലൻഡിലെ Phuket ൽ എത്തി. ഫുക്കറ്റിൽ കപ്പൽ അടുക്കില്ല, പകരം ചെറു ബോട്ടുകളിലാണ് നമ്മൾ കരയിലേക്ക് പോകുന്നത്. അതൊരു കിടിലൻ അനുഭവമാണ്. Phuket കാഴ്ചകൾ കാണാം. #techtraveleat @RoyalCaribbean

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

Philippines ???????? Travel Tips - Immigration, Visa, Hotel, SIM card, ഫിലിപ്പീൻസിലേക്ക് എങ്ങനെ പോകാം?

Philippines Travel Tips - Immigration, Visa, Hotel, SIM card, ഫിലിപ്പീൻസിലേക്ക് എങ്ങനെ പോകാം? #techtraveleat #philippines

00:00 Introduction
00:25 Philippines SIM Card
01:39 Philippines Currency
03:23 Taxi Services from Manila Airport
08:02 Ramada Encore Hotel, Philippines
10:19 Room Tour
11:55 Skydeck Garden Roof top restaurant
13:00 Philippines Visa for Indians
15:21 Easy Process for getting Philippines Visa
16:16 Philippines Immigration experience
18:11 Korean Dinner at Skydeck Garden Restaurant
21:37 Friendly Hotel Staff
26:44 Conclusion

For business enquiries: admin@techtraveleat.com

**** Follow us on ****
Facebook:
Instagram:
Twitter:
Website:

We took our Jet Ski near to the Ship in Patong Beach, Phuket !! Adventure in Thailand, EP #08

ഫുക്കറ്റിലെ Pathong ബീച്ചിലൂടെ നടക്കുമ്പോഴാണ് ധാരാളം വാട്ടർ സ്പോർട്സ് ആക്ടിവിറ്റീസ് നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടനെ തന്നെ ഞങ്ങൾ ഒരു ജെറ്റ് സ്‌കി എടുത്ത് കടലിൽ നങ്കൂരമിട്ടിരുന്ന ഞങ്ങളുടെ കപ്പലിന്റെ അടുത്തേക്ക് പോയി. അതൊരു ഒന്നൊന്നര അനുഭവം തന്നെയായിരുന്നു. വീഡിയോ കാണാം. #techtraveleat #phuket #thailand

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:
x

This happens only in Thailand !! Sukhawadee Palace & Underwater World, EP #14

ഈ കാര്യങ്ങൾ ഒക്കെ തായ്‌ലൻഡിൽ മാത്രമേ നടക്കൂ? പാട്ടായാ അണ്ടർ വാട്ടർ വേൾഡിൽ പോയി പാമ്പിനെ തോളത്ത് വെച്ച് ഫോട്ടോ എടുക്കാം, ബാൻ സുഖാവാഡീ പാലസിൽ രാജകീയമായി ഭക്ഷണം കഴിക്കാം, പാട്ടായയിലെ കിടിലൻ ദൃശ്യാനുഭവങ്ങൾ. #techtraveleat

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

കടലിനടിയിലെ കാഴ്ചകൾ കാണാൻ ഒരു Glass Boat Ride, Lakshadweep Trip EP #3

ഗ്ലാസ് ബോട്ടിൽ യാത്ര ചെയ്ത് ലക്ഷദ്വീപിലെ മനോഹരമായ കടലിനടിയിൽ നിന്നുള്ള കാഴ്ചകൾ കാണാം. കടലാമകളും, പവിഴപുറ്റുകളും അതിശയിപ്പിക്കുന്ന മറ്റ് ഒട്ടേറെ കാഴ്ചകളും കണ്ടുകൊണ്ട് ഒരു കിടിലൻ വീഡിയോ. #techtraveleat

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

ഒരു പാലക്കാടൻ ഫൂഡ്‌ വ്ലോഗ്

പാലക്കാട്‌ ഉള്ള ഹോട്ടൽ ഫീസ്റ്റിൽ നിന്ന് ഒരു ഫൂഡ്‌ വ്ലോഗ്.

Malayalam food&travel vlog by EAT TRAVELOSKI

Don’t forget to like, comment and share, subscribe channel for more stuff

Feel free to comment here any doubts regarding this video

*****Follow us on*****

Instagram:


Facebook:


Website:
Foodtraveloski@gmail.com

#food#travel#eattraveloski#mallufood#malabarfood#malayalamvlog#palakkadfood#foodholic

carnival spirit Ship by Carnival Cruise Line - Malayalam Travel Video By Anoop

carnival spirit Ship by Carnival Cruise Line - Malayalam Travel Video By Anoop
Carnival Cruise Lineയുടെ carnival spirit എന്ന അത്യാഢംബര ക്രൂയിസ് കപ്പലിലെ കാഴ്ച്ചകൾ കാണാം
//Follow us on//
Facebook:
Instagram:
Our photo Galleries :

Agatti to Kavaratti Island on Blue Marlin Vessel, Lakshadweep Trip EP #9

അഗത്തിയിൽ നിന്നും കവരത്തിയിലേക്ക് ബ്ലൂ മാർലിൻ എന്ന വെസലിലാണ് ഞങ്ങൾ പോയത്. ലക്ഷദ്വീപിന്റെ തലസ്ഥാനമാണ് കവരത്തി ദ്വീപ്. അനാർക്കലി സിനിമയിൽ കാണുന്ന രംഗങ്ങൾ അതേപടി അനുഭവിച്ചറിഞ്ഞ് ഒരു യാത്ര. #techtraveleat

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

Shares

x

Check Also

x

Menu