33 ലക്ഷം രൂപയുടെ Skoda Karoq with 1.5 TSI Petrol & 9 Airbags - Malayalam Review
33 ലക്ഷം രൂപയുടെ സ്കോഡാ കാരോക്ക്. 9 എയർബാഗുകളും ഒട്ടനേകം സവിശേഷതകളും ഉള്ള പൂർണ്ണമായും വിദേശത്ത് നിർമ്മിച്ച് ഇറക്കിയ സ്കോഡയുടെ ഒരു കിടിലൻ SUV. 1.5 ലിറ്റർ TSI എഞ്ചിനും 7 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സും ഉള്ള കാരോക്ക് ഒരൊന്നൊന്നര വണ്ടിയാണ്. #techtraveleat #autovlogs
Malayalam Travel Vlog by Sujith Bhakthan Tech Travel Eat
Feel free to comment here for any doubts regarding this video.
**** Follow us on ****
Facebook:
Instagram:
Twitter:
Website:
Volkswagen T-Roc - എക്സ്പീരിയൻസ് Drive with Roshan, Pilot on Wheels, Vlog 951
ഫോക്സ്വാഗന്റെ ഏറ്റവും പുതിയ ക്രോസ് ഓവർ SUV ആണ് T-Roc. ഒരു സമ്പൂർണ്ണ വിദേശി ആയിട്ടുള്ള ഈ വണ്ടി പൂർണ്ണമായും യൂറോപ്പിൽ നിർമ്മിച്ച് ഇറക്കുമതി ചെയ്തവയാണ്. 23 ലക്ഷം രൂപയാണ് ഓൺറോഡ് വില. നമ്മുടെ പൈലറ്റ് റോഷൻ ബ്രോയോടൊപ്പം ഒരു T-Roc എസ്കപീരിയൻസ് വീഡിയോ.
റോഷന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ @PilotOnWheels
Volkswagen T-Roc - എസ്കപീരിയൻസ് വീഡിയോ with Roshan, Pilot on Wheels, Vlog 951
Malayalam Travel Vlog by Sujith Bhakthan Tech Travel Eat
Feel free to comment here for any doubts regarding this video.
**** Follow us on ****
Facebook:
Instagram:
Twitter:
Website:
I booked a Flat in Kochi & Bought a New Bike !! The Biggest Decision in my Life !!
കൊച്ചിയിൽ ഒരു വീട് എന്നുള്ളത് എന്റെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നായിരുന്നു. അത് യാഥാർഥ്യമാകുവാൻ പോകുന്നു. അതെ ജീവിതത്തിലെ ഏറ്റവും വലിയ ആ തീരുമാനം ഇന്ന് ഞാനെടുത്തു. കൊച്ചിയിൽ ഒരു ഫ്ളാറ്റ് ബുക്ക് ചെയ്തു. ഒപ്പം ഒരു സൈക്കിളും കൂടി വാങ്ങിച്ചു. ഒരു സന്തോഷം നിറഞ്ഞ വ്ലോഗ്. #techtraveleat
For more details about National Kingdom Flat:
You can also contact Mr Abijith from National Builders: 98475 33355
Malayalam Travel Vlog by Sujith Bhakthan Tech Travel Eat
Feel free to comment here for any doubts regarding this video.
**** Follow us on ****
Facebook:
Instagram:
Twitter:
Website:
പുതുവത്സര സമ്മാനമായി ധ്യാനിനും കുടുംബത്തിനും വീട് വെച്ച് നൽകിയപ്പോൾ !!
മൂവാറ്റുപുഴയ്ക്ക് സമീപമുള്ള ആവോലി ഗ്രാമപഞ്ചായത്തിൽ ധ്യാൻ മോനും കുടുംബത്തിനും പുതുവത്സര സമ്മാനമായി വീട് വെച്ച് കൊടുത്ത എറണാകുളം ക്ലബ്ബ് എന്ന ഫെയ്സ്ബുക്ക് കൂട്ടായ്മയുടെ നന്മയുടെ ഭാഗമാകുവാൻ സാധിച്ചതിൽ അതിയായ സന്തോഷം. 2021 ഒട്ടേറെ മാറ്റങ്ങൾക്കുള്ളതാണ്, നമ്മുടെ ഉയർച്ചയോടൊപ്പം മറ്റുള്ളവരെയും കൈ പിടിച്ച് ഉയർത്തുക എന്നതായിരിക്കട്ടെ ഈ വർഷത്തെ നമ്മുടെ ലക്ഷ്യം. #techrtraveleat
Ernakulam Club Facebook Group:
**** Follow us on ****
Facebook:
Instagram:
Twitter:
Website:
*** Cameras & Gadgets I am using ***
1) GoPro Hero 9 Black:
2) GoPro Hero 8 Black:
3) GoPro Max 360 Camera:
4) iPhone 12 Pro Max:
5) Canon M50:
6) Tripod for Camera:
7) Sony RX 100 VII:
8) DJI Osmo Pocket:
9) GoPro Dual Battery Charger:
9) Rode Wireless Go Mic for Camera:
10) Car Mobile Holder:
Vlog 945 - MG Hector Plus - 6 Seater Comfortable SUV, Is it worth to buy?
എം ജി യുടെ ഇന്ത്യൻ വിപണിയിലെ മൂന്നാമത്തെ വാഹനമാണ് ഹെക്ടർ പ്ലസ്. 6 സീറ്റർ BS 6 മോഡലുകളാണ് ഇപ്പോൾ വന്നിരിക്കുന്നത്. ഹെക്ടർ പ്ലസിന്റെ ഒരു ചെറിയ വീഡിയോ. MG Hector Plus - 6 Seater Comfortable SUV, Is it worth to buy? #techtraveleat #autovlogs
Malayalam Travel Vlog by Sujith Bhakthan Tech Travel Eat
Feel free to comment here for any doubts regarding this video.
**** Follow us on ****
Facebook:
Instagram:
Twitter:
Website:
Vlog 944 - TATA Harrier Owners Review after 25000 Km, with Emil George & Anoop Bahuleyan
25000 കിലോമീറ്റർ ഓടിയ 2019 മോഡൽ ടാറ്റാ ഹാരിയർ ഇപ്പോൾ എങ്ങനെയുണ്ട്? TATA Harrier Owners Review after 25000 Km, with Emil George & Anoop Bahuleyan #techtraveleat #autovlogs
Malayalam Travel Vlog by Sujith Bhakthan Tech Travel Eat
Feel free to comment here for any doubts regarding this video.
**** Follow us on ****
Facebook:
Instagram:
Twitter:
Website:
Vlog 932 - Introducing Multi-Camera Vlogging - പുതിയ പരീക്ഷണങ്ങൾ എങ്ങനെയുണ്ടെന്ന് പറയാമോ?
Introducing Multi-Camera Vlogging - പുതിയ പരീക്ഷണങ്ങൾ എങ്ങനെയുണ്ടെന്ന് പറയാമോ? Transform your iPhone into a Multi-Cam Studio with the help of Double Take by Filmic Pro. #techtraveleat
#This is NOT a Paid Promotion# ????
Malayalam Travel Vlog by Sujith Bhakthan Tech Travel Eat
Feel free to comment here for any doubts regarding this video.
**** Follow us on ****
Facebook:
Instagram:
Twitter:
Website:
Vlog 943 - Force Traveler Test Drive with Emil George
ജീവിതത്തിൽ ആദ്യമായി ഒരു വലിയ വണ്ടി ഓടിച്ചു. ഫോഴ്സിന്റെ 3350 മോഡൽ ട്രാവലറാണ് ഞാനും എമിലും കൂടി ഇന്ന് നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്നത്. സുഹൃത്ത് അനൂപിന്റെ വണ്ടി എടുത്ത് എറണാകുളം നഗരത്തിൽ കൂടി ഒരു യാത്ര. #techtraveleat #autoreview
Malayalam Travel Vlog by Sujith Bhakthan Tech Travel Eat
Feel free to comment here for any doubts regarding this video.
**** Follow us on ****
Facebook:
Instagram:
Twitter:
Website:
Cycling with My Bro - Sujith Bhakthan | Vlog - 48
#cycling #workout
Camera: GoPro Hero 8
Subscribe my channel for new exciting Vlogs!
Costume Sponsored by:
Find me on Instagram:
Facebook:
Please do Support Arjun's Channel:
Mahindra Thar 2020 - Test Drive & User Experience by Tech Travel Eat
വണ്ടിപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മഹീന്ദ്രയുടെ പുതുപുത്തൻ Thar 2020 യുടെ ഒരു ടെസ്റ്റ് ഡ്രൈവ് & യൂസർ എക്സ്പീരിയൻസ് ഷെയറിംഗ് ആണ് ഈ വീഡിയോ. വണ്ടിയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യുക. #techtraveleat #mahindrathar
Mahindra Thar 2020 Test Drive - First Impressions & User Experience by Tech Travel Eat with @AbhijithBhakthan
The All-New Mahindra Thar is a 4 & 6 seater SUV. Know more about the Thar's models, specs, features, mileage, colours, variants, interior & exterior. The Thar 2020 is available with a choice of two engine options: a 150PS 2.0-litre turbo petrol and a 130PS 2.2-litre diesel. Both engines can be had with a 6-speed manual or a 6-speed automatic transmission. 4x4 is offered as standard. Mahindra Thar 2020 variants include AX, AX (O) and LX.
**** Follow us on ****
Facebook:
Instagram:
Twitter:
Website:
*** Cameras & Gadgets I am using ***
1) GoPro Hero 8 Black Bundle Pack:
2) GoPro Max 360 Camera:
3) iPhone 11 Pro Max:
4) Canon M50:
5) Tripod for Camera:
6) Sony RX 100 VII:
7) DJI Osmo Pocket:
8) GoPro Dual Battery Charger:
9) Rode Wireless Go Mic for Camera:
10) Car Mobile Holder:
ഒരു 360 വ്ലോഗ് - An experimental vlog with 360 Camera,
ഒരു 360 വ്ലോഗ് - An experimental vlog with 360 Camera. #techtraveleat
Malayalam Travel Vlog by Sujith Bhakthan Tech Travel Eat
Feel free to comment here for any doubts regarding this video.
**** Follow us on ****
Facebook:
Instagram:
Twitter:
Website:
Tech Travel Eat by Sujith Bhakthan MG Hector വിറ്റു, കാരണം?/ Review of MG Gloster and the reactions.
#Sujith_Bhakthan_MG_Hector_Gloster
#M4Travelvlog
All new Skoda Karoq detailed review by Baiju N Nair I സ്കോഡ കരോക്ക് ടെസ്റ്റ് ഡ്രൈവ് -ബൈജു എൻ നായർ
നിങ്ങൾ കാത്തിരുന്ന സ്കോഡ കരോക്ക് , ഇതാ!!!
ഫേസ് ബുക്കിൽ എന്നെ പിന്തുടരുന്നതിന് ലിങ്ക് ക്ലിക്ക് ചെയ്യുക:
വാഹന സംബന്ധിയായ വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കാം:
#Skoda #Karoq #TSI#DSGAutomatic #2020 #BaijuNNair #BNN #Malayalam #Review
ഒരു കുട്ടനാടൻ VLOG....
This video is about my travelling experience through Kuttanad... and at first i met Sanju Techy, a famous malayalam Youtuber....
ഒരു പെട്ടി നിറയെ മസാല പൊടികൾ വന്നപ്പോൾ - Unboxing A Box Full of Masala Powders
ഒരു പെട്ടി നിറയെ മസാല പൊടികൾ വന്നപ്പോൾ, ഒരു ബി-ടെക്കുകാരന്റെ പുതിയ സ്റ്റാർട്ടപ്പാണ് ശീതൾ ഫുഡ് പ്രോഡക്ട്സ്. എറണാകുളം പരിസര പ്രദേശങ്ങളിൽ ആണ് പലതരം പൊടികളും മസാലകളും അടങ്ങുന്ന ഇവരുടെ സാധനങ്ങൾ ലഭിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക്: 90742 11237
ചെറുകിട ബിസിനസ്സ് ചെയ്യുന്ന നമ്മുടെ സുഹൃത്തക്കളെ പ്രൊമോട്ട് ചെയ്യുന്നതിനുള്ള ഒരു Segment ആണിത്. This video is to support young and energetic budding entrepreneurs and Thank You So Much, everyone, for your support and love. ???? ???? നിങ്ങളുടെ പ്രൊഡക്ടുകൾ ഇതുപോലെ ഫീച്ചർ ചെയ്യുന്നതിനായി ബന്ധപ്പെടുക admin@techtraveleat.com
വീണ്ടും വെള്ളം പൊങ്ങുമോ? What's the situation here?
വീണ്ടും വെള്ളം പൊങ്ങുമോ? വെള്ളം പൊങ്ങാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ഉള്ളവർ റിസ്ക് എടുക്കാതെ എത്രയും പെട്ടന്ന് തന്നെ സുരക്ഷിത സ്ഥാനത്തേക്ക് മാറി താമസിക്കുവാൻ ശ്രമിക്കുക. ഭയക്കാതെ ജാഗ്രതയോടെ ഇരിക്കുക.
Malayalam Travel Vlog by Sujith Bhakthan Tech Travel Eat
Feel free to comment here for any doubts regarding this video.
**** Follow us on ****
Facebook:
Instagram:
Twitter:
Website:
സഹായിക്കണം - Need Help !!
അങ്കമാലി സ്വദേശി ജെഫിൻ ഇട്ടിച്ചൻ ഭിന്നശേഷിക്കാരനാണ്. സ്വന്തം ശരീര വൈകല്യം മറച്ചുവെച്ചുകൊണ്ട് വീട്ടിലിരുന്ന് സ്വയം തൊഴിലായി കുടനിർമ്മാണം ചെയ്താണ് ജെഫിൻ ജീവിക്കുന്നത്. ഈ വീഡിയോ കാണുക, ജെഫിന്റെ കയ്യിൽ നിന്നും ഒരു കുട വാങ്ങി ജെഫിനെ സഹായിക്കുക. 9544668550, 8075456925
@ChatwithBhakthan എന്ന നമ്മുടെ രണ്ടാമത്തെ ചാനൽ എല്ലാവരും ഒന്ന് സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യുമല്ലോ അല്ലെ?
**** Follow us on ****
Facebook:
Instagram:
Twitter:
Website:
*** Cameras & Gadgets I am using ***
1) GoPro Hero 8 Black Bundle Pack:
2) GoPro Max 360 Camera:
3) iPhone 11 Pro Max:
4) Canon M50:
5) Tripod for Camera:
6) Sony RX 100 VII:
7) DJI Osmo Pocket:
8) GoPro Dual Battery Charger:
9) Rode Wireless Go Mic for Camera:
10) Car Mobile Holder:
പമ്പാ ഡാം തുറന്നു, വീണ്ടും വെള്ളം പൊങ്ങുമോ?
പമ്പാ ഡാം ഇന്നുച്ചയ്ക്ക് ഒരു മണിക്ക് വീണ്ടും തുറന്നു. പത്തനംതിട്ടയിൽ വീണ്ടുമൊരു 2018 ആവർത്തിക്കില്ല എന്ന് കളക്ടർ ഉറപ്പ് നൽകുന്നു. ആറന്മുളയിൽ നിന്നുള്ള ഇന്നത്തെ ദൃശ്യങ്ങൾ. #techtraveleat #keralaflood
Malayalam Travel Vlog by Sujith Bhakthan Tech Travel Eat
Feel free to comment here for any doubts regarding this video.
**** Follow us on ****
Facebook:
Instagram:
Twitter:
Website:
165 Kidu Kidukkan Ft. Sujith Bhakthan
Video taken from INB trip Episode 1 to 79.
All Video Credits & rights owned by Tech Travel Eat by Sujith Bhakthan
Follow us on Instagram:
Vlog 947 - റേഡിയോ മിർച്ചിയിൽ RJ Alex നൊപ്പം - A Day with RJ Alex, Baiju N Nair & Ibadu Rahman
Vlog 947 - റേഡിയോ മിർച്ചിയിൽ RJ Alex നൊപ്പം - A Day with RJ Alex, Baiju N Nair & Ibadu Rahman #techtraveleat #dailyvlog
Malayalam Travel Vlog by Sujith Bhakthan Tech Travel Eat
Feel free to comment here for any doubts regarding this video.
**** Follow us on ****
Facebook:
Instagram:
Twitter:
Website: