????KSRTC Jungle Safari Kothamangalam | Mamalakandam Mankulam Via Munnar | KSRTC Sightseeing Bus
Kothamanagalam KSRTC പുതിയതായി തുടങ്ങിയ Jungle Safari യാത്ര ആദ്യമായി YouTube Review ആണ് നിങ്ങൾ കാണുന്നത് ! കോതമംഗലം KSRTC depo നിന്നും എല്ലാ Sunday Morning 9 am ആണ് യാത്ര പുറപ്പെടുന്നത് !
കോതമംഗലം കുട്ടമ്പുഴ മാമലക്കണ്ടം കൊരങ്ങാട്ടി മല മാങ്കുളം ലക്ഷ്മി Estate വഴി മൂന്നാറിൽ എത്തിച്ചേരും , തിരിച്ചു അടിമലി വഴിക്ക് 7 pm കോതമംഗലം എത്തിച്ചേരും
ഉച്ചയൂണും വൈകിട്ട് ചായയും ഉൾപ്പെടെ ഏകദേശം 500 രൂപയാണ് ടിക്കറ്റ് നിരക്ക്. മുൻകൂടി ബുക്ക് ചെയ്യുവാൻ 9447984511, 9446525773
????നിങ്ങൾക്ക് എന്നോട് സംശയങ്ങളെയും അഭിപ്രായങ്ങളും അറിയിക്കാൻ ????
Instagram:
Facebook:
KSRTC Jungle Safari Via BhoothathanKettu Mamalakandam Mankulam Anakkulam Munnar | ജംഗിള് സഫാരി
കോതമംഗലം KSRTC Jungle Safari Booking Number
9447984511
9446525773
9846926626
???? WATCH PARAMBIKULAM JUNGLE SAFARI
#junglesafari
#ksrtcjunglesafari
#kothamangalamjunglesafari
Kothamangalam-Munnar | KSRTC Jungle Safari | Mankulam Via Munnar
This video includes some beautiful places near Munnar.
KSRTC jungle safari kothamangalam / mamalakandam mankulam via munnar / #junglesafari #mamalakandam
കോതമംഗലം, തട്ടേക്കാട്, കുട്ടമ്പുഴ, മാമലകണ്ടം, കൊരങ്ങാട്ടി, മാങ്കുളം, ലക്ഷ്മി, മൂന്നാർ ആണ് ജംഗിൾ സഫാരിയിലെ റൂട്ട്. കൂടുതലും വനപാതയിലൂടെ ആണ് യാത്ര. ലക്ഷ്മിയെത്തുമ്പോൾ മുഴുവൻ തേയിലത്തോട്ടങ്ങളും. മാങ്കുളത്ത് വെള്ളച്ചാട്ടങ്ങളാണ് യാത്രക്കാർക്ക് പ്രിയം. ഇപ്പോൾ ആനക്കുളം വെള്ളച്ചാട്ടം വരെയാണ് ജംഗിൾ സഫാരി ട്രിപ്പ് വരുന്നത്. വെള്ളച്ചാട്ടം കണ്ട് തിരികെ ലക്ഷ്മിവഴി മൂന്നാറിലേക്ക് പോകും.,
രാവിലെ 8:30ക്കു ബസ് കോതമംഗലത്തു നിന്നും തുടങ്ങി രാത്രിയോടെ തിരിച്ചെത്തുന്ന രീതിയിലാണ് ട്രിപ്പ് സെറ്റിങ്, ഉച്ചയൂണും വൈകീട്ട് ചായ ഉൾപ്പെടെ, 550 ര് ആണ് cost.
for booking: 9447984511
9446525773
സംശയങ്ങൾ എന്തേലും ഉണ്ടെങ്കിൽ എന്നോട് ചോദിക്കാം 7561806617
#junglesafari #mamalakandam #mankulam #munnar #kothamangalamksrtc #ksrtc #munnarksrtc #munnartouristplaces
KSRTC JUNGLE SAFARI |Mamalakandam-Anakulam-Mankulam via Munnar |One day Trip |Kerala
#ksrtctrip,#ksrtcsightseeing,#munnar,#mankulam,#irumbupalam,#perumbankuthu,#chaturangapara,#anakulam,#ponmudi,#bhoothathankettu,#cheeyappara,#inchathottyhangingbridge,#kerala,#keralatourism,#budget,#sightseeingkerala,#waterfalls,#mamalakandam,#forest,#treehut,#lechmiestate,#laxmi,#india
KSRTC (Kerala State Road Transport Corporation) conducts many low-budget tailor-made sightseeing trips from different depots in Kerala. This particular trip starts at 06:30 AM in the morning from Pala depot. This one-day trip covers Inchathotty Hanging Bridge, Bhootatahnkettu Dam & forest walk, Perumbankuthu Waterfalls, a long journey through the Mamalakandam forest area, Aanakkulam and Lechmi Estate, and would return to the depot at around 11:30 PM. This trip cost you Rs. 750 (including lunch).
Inchathotty Hanging Bridge - This is one of the longest-hanging bridges in Kerala.
Bhoothatahnkettu old dam, forest walk, and bridge - A refreshing walk through the forest.
Mamalakandam is a village inside the forest. Lots of waterfalls, streams and the lavish greenery around are the highlights of this journey.
Mamalakandam School - We can see scenic mountains and waterfalls at the backdrop of the school.
Perumbankuthu Waterfalls - The fall is surrounded by bamboo forests on one side and cacao, rubber, and spice plantations on the other.
Anakulam ( Elephants Pond) - Elephants come here to drink water in groups of 30 or more.
Lechmi Estate - Beautiful Tea gardens near Munnar.
It is a very enjoyable and comfortable trip. Got enough time to spend at each point.
Contact Number - 8921531106 / 04822 212250
KSRTC Munnar Gap Road - Chaturangapara trip :
KSRTC Munnar sightseeing trip -
Thommankuthu waterfalls,Kerala-
Music credit goes to YouTube Audio Library.
Connect with me at 734shon@gmail.com
If you like this video, please do SUBSCRIBE to this channel and press the bell icon.
Copyright: All the contents published on this channel are created by me unless otherwise stated. It is protected under copyright law and should not be used/reproduced in full or part without the creator’s prior permission.
Have a Good Day!
Solivagant
JUNGLE SAFARI KOTHAMANGALAM KSRTC MUNNAR VIA DEEP FOREST - PART 1- കോതമംഗലം മൂന്നാർ ജംഗിൾ സഫാരി.
കോതമംഗലത്തെ KSRTC ഡിപ്പോ തുടങ്ങിയിരിക്കുന്ന ജംഗിൾ സഫാരിയുടെ ആദ്യ ട്രിപ്പ് വീഡിയോ ആണ് ഇത്. കോതമംഗലത്തു നിന്നും രാവിലെ തുടങ്ങി തട്ടേക്കാട്, കുട്ടമ്പുഴ,മാമലക്കണ്ടം, മാങ്കുളം, ലക്ഷ്മി എസ്റ്റേറ്റ് വഴി മൂന്നാറിൽ എത്തി ചേരുന്ന ഈ ട്രിപ്പ് പ്രകൃതിയിലെ വളരെ മനോഹരമായ കാഴ്ചകൾ കൊണ്ടും അനുഭവങ്ങൾ കൊണ്ടും സമൃദ്ധമാണ്.ജംഗിൾ സഫാരി പോകാനുദ്ദേശിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക .
For booking : 9447984511
9446525773
ചാലക്കുടിയിൽ നിന്നും മാമലക്കണ്ടം KSRTC One Day tour ???? Chalakudy Mamalakandam KSRTC Jungle Safari ????
KSRTC JUNGLE SAFARI | Kothamanagalam KSRTC Jungle Safari Full video | കാട്ടിലൂടെ ഒരു അടിപൊളി യാത്ര
KSRTC has started the jungle safari from Kothamangalam to Munnar through forest roots.
The service starts from KSRTC depot Kothamangalam at 8 am and proceeds to Bhoothathankettu. The tourists will be taken through the reservoir to Thattekad bird sanctuary by boat.
From Thattekad, they will be taken to Kuttampuzha from where the bus will enter the forest and proceed to Mankulam through Mamalakandam. The lunch has been arranged at a resort at Perumbankuthu. After rest, the safari will proceed to Munnar through Lakshmi estate.
From Munnar, the bus will return to Kothamangalam by Aluva Munnar road and reach the depot by 10 pm. The package tour is offered at the rate of Rs 700 per head which includes a ticket charge, lunch, and tea in the evening.
kothamanagalam ksrtc jungle safari
ksrtc bus
KSRTC
kothamanagalam ksrtc jungle safari
kothamangalam to munnar
mamalakandam ksrtc
munnar ksrtc
kothamangalam
jungle safari mamalakandam
travel with Delish Andoor
ksrtc forest trip
ksrtc trip
---------------------
Track: if found x nøll - die 4 u (feat. damnboy!) [NCS Release]
Music provided by NoCopyrightSounds.
Watch:
Free Download / Stream:
---------------------
Track: NIVIRO - Annabelle's Tea Party [NCS Release]
Music provided by NoCopyrightSounds.
Watch:
Free Download / Stream:
-----------------------
Track: T & Sugah x NCT - Find A Way (feat. Cammie Robinson) [NCS Release]
Music provided by NoCopyrightSounds.
Watch:
Free Download / Stream:
---------------------
Music provided by
KSRTC Jungle Safari Kothamangalam to Munnar | Via Thattekad Kuttampuzha | KSRTC NEW BUS ROUTE
KSRTC Jungle Safari Kothamangalam to Munnar | Via Thattekad Kuttampuzha | KSRTC NEW BUS ROUTE
#ksrtcjunglesafari
#kothamangalammunnar
#Kothamangalamksrtc
#sparshanamarts
#mamalakkandam
എന്തിനും ഒരു പുതിയ തുടക്കം ഉണ്ടാവും. ഈ പ്രതിസന്ധിഘട്ടത്തിൽ KSRTC ക്ക് ഒരു പ്രചോദനം ആകാനും ജനങ്ങൾക്ക് ഉണർവും, ഉന്മേഷവും നൽകുവാനും സാധിക്കുന്ന ഒരു പുതിയ റൂട്ട് ആണ് തട്ടേക്കാട്, കുട്ടമ്പുഴ, മാമലകണ്ടം വഴി മൂന്നാർ. അതിമനോഹരമായ ഈ വഴിയിൽ കൂടി യാത്ര ചെയ്യുക എന്നത് വളരെ കൗതുകം നൽകുന്ന ഒരു കാര്യം ആണ്. അതും തുച്ഛം ആയ പൈസക്ക്. കേരളത്തിൽ എവിടെ നിന്ന് ഉള്ളവർക്കും കോതമംഗലം എത്തിയാൽ ഇ ബസ് കിട്ടും. അഡ്വാൻസ് ബുക്കിങ് ആണ്. നിലവിൽ ജനുവരി 26 വരെയുള്ള ബുക്കിങ് കഴിഞ്ഞു. 550 രൂപക്ക് ഇത്രയും നല്ലൊരു യാത്ര അതും ലഞ്ച് ഉണ്ട്, വൈകുന്നേരം ചായയും കടിയും. ഒരിക്കൽ പോയ ഒരാൾ എന്തായാലും ഒന്നും കൂടെ പോകും. ????)അത് ഉറപ്പാണ് .
കോതമംഗലം ഡിപ്പോയുമായി ബന്ധപ്പെടാൻ
: 0485- 2862202
KSRTC JUNGLE SAFARI | KOTHAMANGALAM TO MUNNAR
KSRTC JUNGLE SAFARI
Kothamangalam to munnar????
KSRTC has arranged a cool ride from Kothamangalam to Munnar, widely known as the Kashmir of Kerala.
You can enjoy a beautiful journey through the forest, soaking in the cool air and the charming scenery around. You can witness nature at its glorious best.
The trip is part of KSRTC's initiative to prepare budget trips. Through this innovative tourism package, KSTRC (Kerala State Road Transport Corporation) is hoping to salvage the tourism sector which is under financial crisis owing to the pandemic. The venture has become a huge hit with good response coming in from travellers.
for booking and enquiry
94479 84511, 94465 25773.
#ksrtc #travelandhistorymalayalam #kerala #idukki #KSRTC #kottayam #munnar #kochi #imalayali #kochi #malayalam #KothamangalamtoMunnar #ksrtcjunglesafari #malayalam
KSRTC Jungle Safari Mamalakandam Schoolകാണാൻ വന്നപ്പോൾ|Mamalakandam Mankulam via Munnar KSRTC#shorts
KSRTC Malakkapara Forest Rider |Coming Soon Amazing Forest KSRTC Vlogs #shorts #youtubeshorts #ksrtc
KSRTC Malakkapara shorts video
#shorts #traveltrendswithabil #ksrtcbus #ksrtcfans #ksrtc_mass_entry #ksrtcphotography #aanavandiishttam #aanavandi #aanavandi
KSRTC ബസ്സിൽ മാമലക്കണ്ടം കാണാൻ പോയി????| Chalakudy to Mamalakanadam KSRTC Oneday Tour | Jungle Safari
Wandering Keralites എന്ന കേരളത്തിലേ ഏറ്റവും Biggest Instagram Travel Group ന്റെ ആനവണ്ടി യാത്ര Meetup പോയ വിശേഷങ്ങളാണ് ഈ വിഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് .
Chalakudy-Thattekadu-pooyamkutty-mamalakandam എന്ന് വാനപ്രദേശങ്ങളിലൂടെയാണ് യാത്ര പോയത് , ഒരു ബസ്സ് നമ്മുക്ക് ഇഷ്ടമുള്ളപോലെ യാത്ര ക്രമീകരിച്ചു പോയതാണ് ,
Wandering Keralites Instagram id
Chalakudy KSRTC Depo Contact No
+91 97475 57737
????നിങ്ങൾക്ക് എന്നോട് സംശയങ്ങളെയും അഭിപ്രായങ്ങളും അറിയിക്കാൻ ????
Instagram:
Facebook:
KSRTC Jungle Safari | Kothamangalam to Munnar Via Mamalakkandam | aanavandi
#ksrtc #aanavandi #junglesafari
Join this channel to get access to perks:
കെ.എസ്.ആർ.ടി.സി. കോതമംഗലം ഡിപ്പോയാണ് ഞായറാഴ്ച മുതൽ വിനോദസഞ്ചാരികൾക്ക് ഈ അവസരം ഒരുക്കിയിരിക്കുന്നത്. ഇനിമുതലുള്ള എല്ലാ ഞായറാഴ്ചയും സർവീസുണ്ടാകും. ഒരു ട്രിപ്പിൽ 50 പേർക്കാണ് അവസരം. ചായയും ഉച്ചഭക്ഷണവും ഉൾപ്പടെ 500 രൂപയാണ് ഒരാൾക്ക് ചാർജ്. ഞായറാഴ്ച രാവിലെ 9.30-ന് കോതമംഗലത്തുനിന്ന് സർവീസ് തുടങ്ങും.
Booking 9447984511, 9446525773
JUNGLE SAFARI KOTHAMANGALAM KSRTC MUNNAR VIA DEEP FOREST - PART 2 - കോതമംഗലം മൂന്നാർ ജംഗിൾ സഫാരി
കോതമംഗലത്തെ KSRTC ഡിപ്പോ തുടങ്ങിയിരിക്കുന്ന ജംഗിൾ സഫാരിയുടെ ആദ്യ യാത്രയുടെ വീഡിയോയുടെ രണ്ടാമത്തെ പാർട് ആണ് ഇത് ( അവസാന ഭാഗം ). ആദ്യത്തെ വീഡിയോ കാണാത്തവർ അത് കണ്ടശേഷം ഈ വീഡിയോ കാണുക. കോതമംഗലത്തു നിന്നും രാവിലെ തുടങ്ങി തട്ടേക്കാട്, കുട്ടമ്പുഴ,മാമലക്കണ്ടം, മാങ്കുളം, ലക്ഷ്മി എസ്റ്റേറ്റ് വഴി മൂന്നാറിൽ എത്തി ചേരുന്ന ഈ ട്രിപ്പ് പ്രകൃതിയിലെ വളരെ മനോഹരമായ കാഴ്ചകൾ കൊണ്ടും അനുഭവങ്ങൾ കൊണ്ടും സമൃദ്ധമാണ്.ജംഗിൾ സഫാരി പോകാനുദ്ദേശിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക .
For KSRTC Kothamangalam Booking : 9447984511
9446525773
For Munnar KSRTC Stay Booking : 9895564870
Have A Happy Trip!
Thanks,
Kidilan Traveler.
KSRTC JUNGLE SAFARI CHALAKUDY |ചാലക്കുടിയിൽ നിന്നും മുന്നാറിലേക്ക് ജംഗിൾ സഫാരി | MUNNAR TRIP -2023
KSRTC Jungle safari Chalakudy |kothamangalam Mamalakandam Mankulam via Munnar KSRTC sightseeing Bus .
Kothamangalam KSRTC jungle safari | KSRTC budget trip | കോതമംഗലം KSRTC യിൽ ₹500/- ജിംഗിൾ സഫാരി
കോതമംഗലം KSRTC നടത്തുന്ന വിനോദയാത്ര 28-11-2021 ഞായറാഴ്ച ആരംഭിച്ചു. കോതമംഗലത്ത് നിന്ന് തുടങ്ങി കോതമംഗലം, തട്ടേക്കാട്, കുളനട, കുന്തറപ്പുഴ കുഞ്ചിയാർ, പെരുമ്പൻകുത്ത്, അൻപതാംമൈൽ, മാങ്കുളം, ലക്ഷ്മി എസ്റ്റേറ്റ് വഴി മൂന്നാറിൽ അവസാനിക്കും. രാവിലെ ഒമ്പതിന് ആരംഭിക്കുന്ന സർവീസ് വിജയകരമായാൽ തുടർന്നും എല്ലാ ഞായറാഴ്ചകളിലും അവധി ദിവസങ്ങളിലും തുടരും.രാവിലെ ഒമ്പതിന് തുടങ്ങി വൈകിട്ട് ആറിന് തിരിച്ചെത്തുന്ന രീതിയിലാണ് സർവീസ്. ഉച്ചയൂണും വൈകിട്ട് ചായയും ഉൾപ്പെടെ ഏകദേശം 500 രൂപയാണ് ടിക്കറ്റ് നിരക്ക്. മുൻകൂടി ബുക്ക് ചെയ്യുവാൻ 9447984511, 9446525773 നമ്പറുകളിൽ
തിരിച്ചുവരവ് മൂന്നാർ- അടിമാലി -നേര്യമംഗലം - കോതമംഗലം. രാവിലെ 9 ന് കോതമംഗലത്ത് യാത്രക്കാർ എത്തണം. 6ന് തിരിച്ചെത്തും.
#ksrtc #ksrtcvlog #ksrtcroadtrip #junglesafari #budgettrip #cheaprides #ksrtckothamangalam #ksrtcmunnar #munnarlatchmiestate #mankulam #aanakulam #korangatty #rajapatha #mamalakandam #kuttampuzha
ഒരിക്കലും മറക്കാനാവാത്ത മനോഹരമായ ട്രിപ്പ് ! JUNGLE SAFARI I KSRTC KOTHAMANGALAM I KIDILAN TRAVELER
This is the best trip ever in KSRTC's history. You must love it.
Try this trip and share your feedback.
For booking'
KSRTC Kothamangalam -
ZERO DEGREE Resort - 8606609211
MANKULAM Resort - 8113822606
Thanks,
Kidilan Traveler.
#kerala #viral #viralshorts #keralatourism #mallu #ksrtc
#keralabusmedia #ksrtc #aanavandi
KSRTC JUNGLE SAFARI, KOTHAMANGALAM
Thank you for watching !!
Hope you like this video, Your support is the best motivation for us if you like this video please like, subscribe and share your comments
#ksrtc #aanavandi #junglesafari #ksrtcjunglesafarikothamangalam #ksrtcjunglesafari #ksrtcullasayathra #ksrtcsightseeing #ksrtcforesttrip #ksrtcforesttravel #ksrtctrip #ksrtctravel #ksrtcyathra #TravelWarriorsByAJVlogs #TravelVlogs