This website uses cookies to ensure you get the best experience on our website. Learn more

Volkswagen T-Roc - എക്സ്പീരിയൻസ്‌ Drive with Roshan, Pilot on Wheels, Vlog 951

x

Volkswagen T-Roc - എക്സ്പീരിയൻസ്‌ Drive with Roshan, Pilot on Wheels, Vlog 951

ഫോക്സ്‍വാഗന്റെ ഏറ്റവും പുതിയ ക്രോസ് ഓവർ SUV ആണ് T-Roc. ഒരു സമ്പൂർണ്ണ വിദേശി ആയിട്ടുള്ള ഈ വണ്ടി പൂർണ്ണമായും യൂറോപ്പിൽ നിർമ്മിച്ച് ഇറക്കുമതി ചെയ്തവയാണ്. 23 ലക്ഷം രൂപയാണ് ഓൺറോഡ് വില. നമ്മുടെ പൈലറ്റ് റോഷൻ ബ്രോയോടൊപ്പം ഒരു T-Roc എസ്കപീരിയൻസ് വീഡിയോ.

റോഷന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ @Pilot On Wheels

Volkswagen T-Roc - എസ്കപീരിയൻസ് വീഡിയോ with Roshan, Pilot on Wheels, Vlog 951

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:
x

Volkswagen's all new SUV:T-Roc I Review by Baiju N Nair

ഫോക്സ്‍വാഗന്റെ ഏറ്റവും പുതിയ എസ് യു വി യാണ് ടി-റോക്ക്.
ഫേസ് ബുക്കിൽ എന്നെ പിന്തുടരുന്നതിന് ലിങ്ക് ക്ലിക്ക് ചെയ്യുക: വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: #BNN #Malayalam #Review#Automobile#Malayalam#AutomobileVlog
x

സുശീല ചേച്ചിയുടെ വീട്ടിൽ ഊണ് - Idukki Homely Meals by Suseela Chechi, Don Homely Food, Vlog 950

ഇടുക്കി മൂലമറ്റത്താണ് സുശീല ചേച്ചിയുടെ നാടൻ ഭക്ഷണശാല - സ്വന്തം വീട് ഒരു നാടൻ ഭക്ഷണം നൽകുന്ന സ്ഥലം ആക്കിയത് 7 വർഷം മുൻപാണ്. 70 രൂപയ്ക്ക് 25 തരം വിഭവങ്ങൾ ഒരുക്കിയാണ് ഇവിടുത്തെ ഉച്ചയൂണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആളുകൾ ഇവിടെ ഭക്ഷണം കഴിക്കാൻ എത്തുന്നു, അതിന് കാരണം സുശീല ചേച്ചി തന്നെയാണെന്ന് ഈ വീഡിയോ കണ്ടാൽ നിങ്ങൾക്ക്‌ മനസ്സിലാകും. #techtraveleat #food

Subscribe to Roshan's Channel: @Pilot On Wheels
Don Homely Foods Location:

സുശീല ചേച്ചിയുടെ വീട്ടിൽ ഊണ് - Idukki Homely Meals by Suseela Chechi, Don Homely Food, Vlog 950

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:
x

Vlog 943 - Force Traveler Test Drive with Emil George

ജീവിതത്തിൽ ആദ്യമായി ഒരു വലിയ വണ്ടി ഓടിച്ചു. ഫോഴ്‌സിന്റെ 3350 മോഡൽ ട്രാവലറാണ് ഞാനും എമിലും കൂടി ഇന്ന് നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്നത്. സുഹൃത്ത് അനൂപിന്റെ വണ്ടി എടുത്ത് എറണാകുളം നഗരത്തിൽ കൂടി ഒരു യാത്ര. #techtraveleat #autoreview

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:
x

Vlog 944 - TATA Harrier Owners Review after 25000 Km, with Emil George & Anoop Bahuleyan

25000 കിലോമീറ്റർ ഓടിയ 2019 മോഡൽ ടാറ്റാ ഹാരിയർ ഇപ്പോൾ എങ്ങനെയുണ്ട്? TATA Harrier Owners Review after 25000 Km, with Emil George & Anoop Bahuleyan #techtraveleat #autovlogs

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

Cycling in Kuttanad - ഒരു കുട്ടനാടൻ വ്ലോഗ്

കുട്ടനാട്ടിലെ പുളിങ്കുന്ന് എന്ന ഗ്രാമത്തിലേക്ക് ഒരു സൈക്കിൾ യാത്രക്കായി പോയതാണ് ഞങ്ങൾ, മഴക്കാലം വരുമ്പോൾ കുട്ടനാട്ടിലെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതം ചില്ലറയല്ല. AC റോഡ് ഉൾപ്പെടെയുള്ള പ്രധാന പാതകൾ വെള്ളത്തിനടിയിലായിരുന്നു. ഒരു കുട്ടനാടൻ വ്ലോഗ് കാണാം. #techtraveleat #withme @YouTube India Spotlight

**** Follow us on ****

Facebook:
Instagram:
Twitter:
Website:

*** Cameras & Gadgets I am using ***

1) GoPro Hero 8 Black Bundle Pack:
2) GoPro Max 360 Camera:
3) iPhone 11 Pro Max:
4) Canon M50:
5) Tripod for Camera:
6) Sony RX 100 VII:
7) DJI Osmo Pocket:
8) GoPro Dual Battery Charger:
9) Rode Wireless Go Mic for Camera:
10) Car Mobile Holder:

33 ലക്ഷം രൂപയുടെ Skoda Karoq with 1.5 TSI Petrol & 9 Airbags - Malayalam Review

33 ലക്ഷം രൂപയുടെ സ്കോഡാ കാരോക്ക്. 9 എയർബാഗുകളും ഒട്ടനേകം സവിശേഷതകളും ഉള്ള പൂർണ്ണമായും വിദേശത്ത് നിർമ്മിച്ച് ഇറക്കിയ സ്‌കോഡയുടെ ഒരു കിടിലൻ SUV. 1.5 ലിറ്റർ TSI എഞ്ചിനും 7 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സും ഉള്ള കാരോക്ക് ഒരൊന്നൊന്നര വണ്ടിയാണ്. #techtraveleat #autovlogs

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

Mahindra Thar 2020 - Test Drive & User Experience by Tech Travel Eat

വണ്ടിപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മഹീന്ദ്രയുടെ പുതുപുത്തൻ Thar 2020 യുടെ ഒരു ടെസ്റ്റ് ഡ്രൈവ് & യൂസർ എക്സ്പീരിയൻസ് ഷെയറിംഗ് ആണ് ഈ വീഡിയോ. വണ്ടിയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യുക. #techtraveleat #mahindrathar

Mahindra Thar 2020 Test Drive - First Impressions & User Experience by Tech Travel Eat with @Abhijith Bhakthan

The All-New Mahindra Thar is a 4 & 6 seater SUV. Know more about the Thar's models, specs, features, mileage, colours, variants, interior & exterior. The Thar 2020 is available with a choice of two engine options: a 150PS 2.0-litre turbo petrol and a 130PS 2.2-litre diesel. Both engines can be had with a 6-speed manual or a 6-speed automatic transmission. 4x4 is offered as standard. Mahindra Thar 2020 variants include AX, AX (O) and LX.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

*** Cameras & Gadgets I am using ***

1) GoPro Hero 8 Black Bundle Pack:
2) GoPro Max 360 Camera:
3) iPhone 11 Pro Max:
4) Canon M50:
5) Tripod for Camera:
6) Sony RX 100 VII:
7) DJI Osmo Pocket:
8) GoPro Dual Battery Charger:
9) Rode Wireless Go Mic for Camera:
10) Car Mobile Holder:

I booked a Flat in Kochi & Bought a New Bike !! The Biggest Decision in my Life !!

കൊച്ചിയിൽ ഒരു വീട് എന്നുള്ളത് എന്റെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നായിരുന്നു. അത് യാഥാർഥ്യമാകുവാൻ പോകുന്നു. അതെ ജീവിതത്തിലെ ഏറ്റവും വലിയ ആ തീരുമാനം ഇന്ന് ഞാനെടുത്തു. കൊച്ചിയിൽ ഒരു ഫ്‌ളാറ്റ് ബുക്ക് ചെയ്തു. ഒപ്പം ഒരു സൈക്കിളും കൂടി വാങ്ങിച്ചു. ഒരു സന്തോഷം നിറഞ്ഞ വ്ലോഗ്. #techtraveleat

Cycle bought from Cosmos Sports, Palarivattom:
For more details about National Kingdom Flat:
You can also contact Mr Abijith from National Builders: 98475 33355

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

രണ്ടര കോടി രൂപയുടെ ബസ്സ് - ഒരു സഞ്ചരിക്കുന്ന കണ്ണാശുപത്രി, Vlog from Ojes Automobiles

രണ്ടര കോടി രൂപയുടെ ഒരു സഞ്ചരിക്കുന്ന ആയുർവേദ കണ്ണാശുപത്രിയാണ് ഈ ബസ്സിൽ ഒരുക്കിയിരിക്കുന്നത്. വ്യത്യസ്തമായ മറ്റൊരു വീഡിയോ, Vlog from Ojes Automobiles, Kothamangalam #techtraveleat #autovlogs

Subscribe to @Pilot On Wheels & Support Roshan

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:
x

Kochi to London trip-Video releasing on Aug 6th,9am

Kochi to London road trip-A visual journey starting on August 6th,9am

A Drive on Ford Ecosport - Vlog 960

ഏറെ നാളുകൾക്ക് ശേഷം എക്കോസ്പോർട്ടിൽ ഒരു ഡ്രൈവ് - പത്തനംതിട്ടയുടെ ഉൾപ്രദേശങ്ങൾ കണ്ടുകൊണ്ടൊരു കൂൾ ഡ്രൈവ്. #techtraveleat #ecosport

**** Follow us on ****

Facebook:
Instagram:
Twitter:
Website:

*** Cameras & Gadgets I am using ***

1) GoPro Hero 8 Black Bundle Pack:
2) GoPro Max 360 Camera:
3) iPhone 11 Pro Max:
4) Canon M50:
5) Tripod for Camera:
6) Sony RX 100 VII:
7) DJI Osmo Pocket:
8) GoPro Dual Battery Charger:
9) Rode Wireless Go Mic for Camera:
10) Car Mobile Holder:

ആശാന്റെ ഇന്നോവ വാങ്ങി ഞങ്ങൾ//Maruti Omni//Maruti Omni mechanical review//E BULL JET

#omni#MarutiSuzuki#ebulljet

car cardiac care
9961233129

Instagram :

sar channel
car x emmiyum aliyanumarabian gold and diamonds

logo e bull jet


l boss upCAR CLINIC BY AJITHtelegram group link***Connect With Us**
Facebook Page:
Instagram :
Twitter:
TikTok:

CONTACT US:
Whatsapp no:

***About Our Channel***

Van life is very common in western countries. So in this channel at E Bull Jet, we are featuring van life in India. This channel will showcase the real-life in India and nearby countries.

We are Abin and Libin, siblings belonging to Iritty, a locality in Kannur District of Kerala, India. We aim to explore India and nearby countries in a van that's converted into a home. In this journey, we will sleep, cook, and travel in our van and will ex cover places at minimal expenses.

We would like to bring our Van life though this channel - E BULL JET

പാശ്ചാത്യ രാജ്യങ്ങളിൽ ഉള്ള പോലെ നമ്മുടെ രാജ്യത്തും ഒരു വാൻ ലൈഫ് നടത്തുകയും അതിന്റെ മാസ്മരിക കാഴ്ചകൾ പ്രിയപെട്ടവരിലേക്ക് എത്തിക്കുകയും ആണ് 'ഈ ബുൾ ജെറ്റ്' എന്ന ഈ കൊച്ചു ചാനൽ കൊണ്ട് ഞങ്ങൾ ഉദ്ദേശിക്കുന്നത്.

കണ്ണൂർ ജില്ലയിലെ ഇരുട്ടി എന്ന പ്രദേശത്തു ജീവിക്കുന്ന സഹോദരങ്ങളാണ് ഞങ്ങൾ, പേര് എബിൻ, ലിബിൻ. നമ്മുടെ രാജ്യവും, അയാൾ രാജ്യങ്ങളും കുറഞ്ഞ ചിലവിൽ കാണുക എന്നതാണ് ലക്ഷ്യം. അതിനായി ഒരു മിനി വാൻ ഞങ്ങൾ വീടാക്കി മാറ്റി അതിൽ യാത്ര ചെയുന്നു, വഴിയിൽ പാചകം ചെയ്തു കുറഞ്ഞു ചിലവിൽ ലോകം കാണുക എന്നതാണ് ലക്ഷ്യം.

ഞങ്ങൾ കാണുന്നതും കേള്കുന്നതുമായ കാര്യങ്ങൾ ഈ ചാനലിൽ കൂടെ പങ്കുവെക്കുക എന്നതാണ് ലക്ഷ്യം.

PLEASE SUBSCRIBE TO THIS CHANNEL AND ENABLE NOTIFICATIONS:
Van Life Is our Passion
Your dream our world
This is our vision and mission - E BULL JET

Dream with Us. Thank You. :)

സോളാർ പാനൽ ഉള്ള ഇന്ത്യയിലെ ഏക ഓമിനി

????????ഘടക പൂരങ്ങളുടെ ????നാട്ടിലേക്ക്.. തെക്ക് വടക്ക് -11

????????ഘടക പൂരങ്ങളുടെ ????നാട്ടിലേക്ക്.. തെക്ക് വടക്ക് -11 #travelista
#thekkuvadakku #lakshmynakshathra
#kurkanjery
#thrissurthekkuvadakku
#sndp

santheep kudukka


mapple ബേക്കറി
x

Volkswagen's 7 Seater SUV Tiguan Allspace I Review by Baiju N Nair

ഫോക്സ് വാഗന്റെ 7 സീറ്റർ എസ് യു വി ടിഗ്വാൻ ഓൾസ്‌പേസിന്റെ ടെസ്റ്റ് ഡ്രൈവ് ..ഫേസ് ബുക്കിൽ എന്നെ പിന്തുടരുന്നതിന് ലിങ്ക് ക്ലിക്ക് ചെയ്യുക
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:
#Volkswagen#TiguanAllspace#7Seater#SUV#AutomobileVlog#Malayalam#BaijuNNair

പമ്പാ ഡാം തുറന്നു, വീണ്ടും വെള്ളം പൊങ്ങുമോ?

പമ്പാ ഡാം ഇന്നുച്ചയ്ക്ക് ഒരു മണിക്ക് വീണ്ടും തുറന്നു. പത്തനംതിട്ടയിൽ വീണ്ടുമൊരു 2018 ആവർത്തിക്കില്ല എന്ന് കളക്ടർ ഉറപ്പ് നൽകുന്നു. ആറന്മുളയിൽ നിന്നുള്ള ഇന്നത്തെ ദൃശ്യങ്ങൾ. #techtraveleat #keralaflood

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

ഒറ്റച്ചാർജിങ്ങിൽ 340 Km - MG ZS Electric SUV - Kerala Launch Vlog & Test Drive

MG ZS Electric Car കഴിഞ്ഞ ദിവസം കേരളത്തിൽ ലോഞ്ച് ചെയ്തു. എറണാകുളം കളക്ടർ ശ്രീ സുഹാസ് ആണ് വണ്ടികൾ ലോഞ്ച് ചെയ്തത്. അതിന്റെ പരിപാടിക്ക് പോയ ഒരു വ്ലോഗും ഒപ്പം കുറെ കാലത്തിന് ശേഷം എമിലിനും കുടുംബത്തോടൊപ്പം ഒരു ലഞ്ചും അതാണ് ഇന്നത്തെ വീഡിയോ. കമന്റുകളിൽ തെറി വിളിച്ച് കൊല്ലരുതെന്ന് അപേക്ഷിക്കുന്നു. ???????????????? #techtraveleat #autovlogs

To buy North Republic Masks:

MG ZS Electric SUV - Kerala Launch, Review & Test Drive - ഒറ്റച്ചാർജിങ്ങിൽ 340 Km. MG ZS EV officially launched in Kerala by Sri Suhas, District Collector, Ernakulam.

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

All new Skoda Karoq detailed review by Baiju N Nair I സ്കോഡ കരോക്ക് ടെസ്റ്റ് ഡ്രൈവ് -ബൈജു എൻ നായർ

നിങ്ങൾ കാത്തിരുന്ന സ്കോഡ കരോക്ക് , ഇതാ!!!

ഫേസ് ബുക്കിൽ എന്നെ പിന്തുടരുന്നതിന് ലിങ്ക് ക്ലിക്ക് ചെയ്യുക:

വാഹന സംബന്ധിയായ വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:

#Skoda #Karoq #TSI#DSGAutomatic #2020 #BaijuNNair #BNN #Malayalam #Review

കൊറോണ മാറിയതുപോലെ ആയല്ലോ ബാംഗ്ലൂർ ട്രാഫിക് കണ്ടാൽ???? - Bangalore back to normal traffic - Weekend days

Bangalore traffic seems back to same as before corona.

Please subscribe to my channel to watch food and travel vlogs,
Subscribe to youtube channel :
Follow facebook page:

Shares

x

Check Also

x

Menu