This website uses cookies to ensure you get the best experience on our website. Learn more

This happens only in Thailand !! Sukhawadee Palace & Underwater World, EP #14

x

This happens only in Thailand !! Sukhawadee Palace & Underwater World, EP #14

ഈ കാര്യങ്ങൾ ഒക്കെ തായ്‌ലൻഡിൽ മാത്രമേ നടക്കൂ? പാട്ടായാ അണ്ടർ വാട്ടർ വേൾഡിൽ പോയി പാമ്പിനെ തോളത്ത് വെച്ച് ഫോട്ടോ എടുക്കാം, ബാൻ സുഖാവാഡീ പാലസിൽ രാജകീയമായി ഭക്ഷണം കഴിക്കാം, പാട്ടായയിലെ കിടിലൻ ദൃശ്യാനുഭവങ്ങൾ. #techtraveleat

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:
x

We went for a walk under the sea !! Under Sea Walking in Coral Island, Pattaya, EP #23

പാട്ടായാ കോറൽ ഐലൻഡിൽ പോകുന്നവർ അണ്ടർ സീ വാക്കിന് നിർബന്ധമായും പോകണം. വിവിധതരം മത്സ്യങ്ങളും കോറലുകളും കണ്ടുകൊണ്ട് കടലിന്റെ അടിയിലൂടെ ഒരു ചെറിയ നടത്തം, അതൊരു വ്യത്യസ്ത അനുഭവം തന്നെയാണ്. #techtraveleat #pattaya

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:
x

You can't see/do this in India, Feeding Giraffe, Dolphin & Orangutan Show, EP #16

ബാങ്കോക്ക് സഫാരി വേൾഡിലെ പ്രധാന ആകർഷണമാണ് ഡോൾഫിൻ ഷോയും ഒറാങ്കുട്ടാൻ ഷോയും. അതിശയിപ്പിക്കുന്ന കാഴ്ചകളോടൊപ്പം 200 ലധികം വരുന്ന ജിറാഫ് കൂട്ടങ്ങൾക്ക് ഭക്ഷണം നൽകാൻ സാധിക്കുന്നതും ഒരു പ്രത്യേക അനുഭവമാണ്. #techtraveleat

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:
x

കാട്ടിലേക്ക്‌ വണ്ടിയിൽ കയറി പോയപ്പോൾ - Bangkok Safari Park & Safari World, EP #15

ബാങ്കോക്കിലെ സഫാരി വേൾഡും സഫാരി പാർക്കും സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലങ്ങളാണ്, നമ്മുടെ വണ്ടിയിൽ ഇരുന്ന് കൃത്രിമമായി നിർമ്മിച്ച കാട്ടിലൂടെ യാത്ര ചെയ്ത് മൃഗങ്ങളെ അടുത്ത് കാണാനുള്ള അവസരമാണ് ഇവിടുത്തെ പ്രത്യേകത. #techtraveleat

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:
x

കടലിന് മുകളിലൂടെ ഞാൻ പറന്നു !! Parasailing in Pattaya, EP #24

കടലിന് മുകളിലൂടെ ഞങ്ങൾ പറന്നു, അതെ കോറൽ ഐലൻഡിലെ വാട്ടർ സ്പോർട്സിൽ ഏറ്റവും സാഹസികത നിറഞ്ഞ ഒരു അനുഭവമാണ് കടലിന്റെ മുകളിലൂടെ ബോട്ടിൽ കെട്ടി വലിച്ച് നമ്മൾ പാരച്യൂട്ടിൽ പറക്കുമ്പോൾ ലഭിക്കുന്നത്. #techtraveleat #coralisland

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

തലതിരിഞ്ഞ വീട് - Upside Down House, Pattaya, EP #20

പാട്ടായയിലെ തല തിരിഞ്ഞ വീട്, Upside Down House ആദ്യമായി കാണുന്നവർക്ക് വലിയൊരു കൗതുകം തന്നെയാണ്. ചെരിഞ്ഞിരിക്കുന്ന തലകീഴായി നിൽക്കുന്ന വീട്ടിലെ എല്ലാ സാധനങ്ങളും തലകീഴായി തന്നെയാണ് കാണുന്നത്. #techtraveleat #thailand

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

Thai Massage in Pattaya - പാട്ടായയിലെ മസാജ് വീഡിയോ, EP #18

തായ്‌ലൻഡിൽ പോയാൽ മസാജ് ചെയ്യാതെ തിരിച്ച് വരരുതെന്നാണ് എല്ലാവരും പറയുന്നത്. പാട്ടായാ യാത്രയിൽ വാക്കിംഗ് സ്ട്രീറ്റിന്റെ അടുത്തുള്ള ടൈഗർ മസാജ് സെന്ററിൽ കയറി ഒരടിപൊളി മസാജ് ഞങ്ങൾ ചെയ്യുകയുണ്ടായി. ലോകത്ത് ഏറ്റവും കുറഞ്ഞ നിരക്കിൽ മസാജ് ലഭിക്കുന്ന സ്ഥലവും പാട്ടായ ആയിരിക്കും. #techtraveleat #thailand

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

Boarding my FIRST CRUISE Ship (കപ്പൽ യാത്ര) - Royal Caribbean Quantum of the Seas EP #03

ആദ്യമായിട്ടാണ് ഒരു കപ്പൽ യാത്ര പോകുന്നത്. അതും റോയൽ കരീബിയൻ എന്ന കമ്പനിയുടെ Quantam of the Seas എന്ന അത്യാഡംബര പടുകൂറ്റൻ കപ്പൽ. സിങ്കപ്പൂർ - മലേഷ്യ - തായ്‌ലൻഡ് രാജ്യങ്ങൾ സന്ദർശിച്ച് തിരികെ സിങ്കപ്പൂരിലേക്കാണ് വരുന്നതാണ് ഇതിന്റെ റൂട്ട്. കപ്പൽ യാത്രയുടെ ആദ്യ ഭാഗം കാണാം.

Boarding my FIRST CRUISE Ship (കപ്പൽ യാത്ര) - Royal Caribbean Quantum of the Seas EP #03

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

EP #18 - ചൈനാ ബോർഡറിലേക്ക്, When we reached Nako Village in Indo-China Border

EP #18 - ചൈനാ ബോർഡറിലേക്ക് ഒരു അഡ്വഞ്ചറസ് ഡ്രൈവ്, When we reached Nako Village in Indo-China Border #techtraveleat

Google Map Location:

ഇംഗ്ലീഷ് പഠിക്കാം വീട്ടിലിരുന്നു!!!
WHATSAPP LINK????????????


ഇംഗ്ലീഷ് പഠിക്കാൻ പല വഴികളും നോക്കിയിട്ടും വേണ്ടത്ര റിസൾട്ട് കിട്ടാത്ത ഒരാളാണോ നിങ്ങൾ??
എങ്കിൽ ഇത് ഒന്ന് പരീക്ഷിച്ചു നോക്കു. WhatsApp ലൂടെ ഉള്ള ഇംഗ്ലീഷ് പഠനം ഏത് പ്രായക്കാർക്കും ലോകത്തിന്റെ എവിടെയിരുന്നും ഈ കോഴ്സിൽ പങ്കെടുക്കാം നിങ്ങൾക്ക് സൗകര്യപ്രദമായ സമയത്തു അതും ഒരു പേർസണൽ ട്രെയ്നറുടെ സപ്പോർട്ടോടു കൂടി.

YOUTUBE :

FACEBOOK :

WEBSITE :

**** Follow us on ****

Facebook:
Instagram:
Twitter:
Website:

*** Cameras & Gadgets I am using ***

1) GoPro Hero 8 Black Bundle Pack:
2) GoPro Max 360 Camera:
3) iPhone 11 Pro Max:
4) Canon M50:
5) Tripod for Camera:
6) Sony RX 100 VII:
7) DJI Osmo Pocket:
8) GoPro Dual Battery Charger:
9) Rode Wireless Go Mic for Camera:
10) Car Mobile Holder:

We took our Jet Ski near to the Ship in Patong Beach, Phuket !! Adventure in Thailand, EP #08

ഫുക്കറ്റിലെ Pathong ബീച്ചിലൂടെ നടക്കുമ്പോഴാണ് ധാരാളം വാട്ടർ സ്പോർട്സ് ആക്ടിവിറ്റീസ് നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടനെ തന്നെ ഞങ്ങൾ ഒരു ജെറ്റ് സ്‌കി എടുത്ത് കടലിൽ നങ്കൂരമിട്ടിരുന്ന ഞങ്ങളുടെ കപ്പലിന്റെ അടുത്തേക്ക് പോയി. അതൊരു ഒന്നൊന്നര അനുഭവം തന്നെയായിരുന്നു. വീഡിയോ കാണാം. #techtraveleat #phuket #thailand

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:
x

തായ്‌ലൻഡിലെ മുന്തിരിത്തോട്ടങ്ങൾ, Pattaya Tower & Silverlake Vineyard, EP #19

തായ്‌ലൻഡിലെ മുന്തിരിത്തോട്ടങ്ങൾ കാണാൻ പോയാലോ? സിൽവർ ലേക്ക് വൈൻയാർഡ് പാട്ടായയിൽ വരുന്ന ടൂറിസ്റ്റുകളെ ആകർഷിക്കുന്ന ഒരു പ്രധാനപ്പെട്ട സ്ഥലമാണ്. മുന്തിരിത്തോട്ടങ്ങൾ കാണാനും, വൈൻ രുചിക്കാനും, വാങ്ങാനും, ഉണ്ടാക്കുന്നത് കാണാനും സാധിക്കുന്നതിനോടൊപ്പം ഒട്ടേറെ ഫോട്ടോകൾ എടുക്കാനും പറ്റിയ അടിപൊളി സ്ഥലം. #techtraveleat #thailand

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

Sujith Bhakthan - Cinematic 1 Million Tribute Video

മലപ്പുറത്ത് നിന്നും മൻസൂർ അലി അയച്ച് തന്ന വീഡിയോ ആണിത്. വീഡിയോ കണ്ടപ്പോ ഒരു സിനിമയുടെ ട്രെയിലർ കാണുന്ന ഫീൽ ഒക്കെ കിട്ടി, നിങ്ങൾക്ക് അങ്ങനെ എന്തെങ്കിലും തോന്നിയോ? #techtraveleat #sujithbhakthan

Subscribe @TechTravelEat for Malayalam Travel Web Series videos.

Thailand Street Foods at Pattaya Floating Market, EP #13

പട്ടായയിലെ ഫ്ലോട്ടിംഗ്‌ മാർക്കറ്റിൽ ഹാരിസ്‌ ഇക്കയോടൊപ്പം ഓടി നടന്ന് തായ്‌ സ്പെഷ്യൽ ഭക്ഷണം കഴിച്ചു. ഫ്ലോട്ടിംഗ്‌ മാർക്കറ്റ്‌ ഭക്ഷണ പ്രിയർക്ക്‌ പറ്റിയ ഒരു സ്ഥലം തന്നെയാണ്‌.

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

Vlog 940 - മുത്തൻ മുടിയിലേക്ക് ഒരു ജീപ്പ് യാത്ര

Vlog 940 - മുത്തൻ മുടിയിലേക്ക് ഒരു ജീപ്പ് യാത്ര, റിസോർട്ടിന്റെ കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: 9745803111, 9526015111

Website:

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

Lady Boy Fashion Show | Bann Sukhawadee House | Pattaya Thailand

Beautiful fashion show performed by lady boys at Bann Sukhawadee House Pattaya. Thailand
x

ആ ഭാഗ്യശാലികൾ ആരാണ്? Announcing Giveaway Winners, Videos & Suprise Calls - VLOG 903

ആ ഭാഗ്യശാലികൾ ആരാണ്? മത്സരത്തിന് അയച്ച് തന്ന കിടിലൻ വിഡിയോകൾ & Announcing Giveaway Winners #techtraveleat

Winner 1:
Winner 2:

Watch other videos: @ChatwithBhakthan

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

Mallu in Thailand#KoratVibes#Ep.14

This is a motorcycl rider's vlog on the roads of Thailand. I will be sharing by motorcycle riding experiences. Nature, Vibes, Roads and Rides.

Sky Gallary Restaurant | Unknown Place In Pattaya For Indians.

Hello Everyone
Pattaya city known as nightlife but in pattaya there are many beautiful places that people don’t know really.
In this video i am trying to show you hidden place in pattaya , its called Sky Gallary Restaurant.
This place is famous for sunset view for couples. Also their Food too.
If you make plan to pattaya then please do not skip this amazing place and enjoy your evening with your love one.

Video shoot with Osmo Action Camera by DJI with 1080p 30fps

Music used by Bensound.com

ഭൂട്ടാൻ ഓർമ്മകൾ || inspired by Tech Travel Eat by Sujith |Inb trip Bhutan memorys titok roasting

ഭൂട്ടാൻ ഓർമ്മകൾ

കഴിഞ്ഞ വർഷം ഞങ്ങൾ നടത്തിയ ഭുട്ടാൻ യാത്രയിലെ ഒരുപിടി നല്ല ഓർമ്മകൾ നിങ്ങൾക്കായി പങ്കുവെക്കുന്നു .ഭൂമിയിൽ ഒരു സ്വർഗം ഉണ്ടെങ്കിൽ അത് ഭൂട്ടാൻ ആണെന്ന് ഞങ്ങൾ പറയും .Tech Travel Eat by Sujith Bhakthan ന്റെ INB Trip Bhutan Memories, Comedy & Behind the Scenes വിഡിയോകൾ ആണ് എനിക്ക് ഇ വീഡിയോ ചെയ്യാൻ ഇൻസ്പിറേഷൻ ആയതു.

contact me:stephymathewmathew@gmail.com
insta:stephy a born traveller
facebook page:stephy a born traveller
music credit:
follow me on insta :
follow me on fb :

ലോകത്തിലെ ഭയാനകമായ 10 വിനോദ സഞ്ചാര കേന്ദ്രങ്ങൾ | Dangerous Tourist Places in the world

Find some of the dangerous tourist attractions across the world. Many persons visit these places to fun and entertainment.

Every person wants to go to the beautiful and thrilling places and enjoy their life without thinking of anyone. Not everything that shines is gold .. Not every beautiful and entertaining looking place is safe. So let's know about 10 such places around the world where these tourist attractions are not free From Danger.

ഇന്ന് നമ്മുടെ വീഡിയോയിൽ പറയുവാൻ പോകുന്നത് ലോകത്തിലെ തന്നെ ഏറ്റവും അപകടം നിറഞ്ഞ സ്ഥലങ്ങളെ പറ്റിയാണ്. ഭയാനകമായ ഈ സ്ഥലങ്ങൾ എങ്ങനെ നിങ്ങളെ സ്വാധീനിച്ചു എന്ന് കമന്റ്‌ ബോക്സിൽ പറയൂ

China Video

About Sixth Sense
Sixth Sense gives you entertaining and knowledgeable videos in Malayalam. subscribe and be a part of us.Sixth Sense Malayalam is a part of Sixth Sense Network of channels

Disclaimer- Some contents are used for educational purpose under fair use. Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for fair use for purposes such as comment, teaching, scholarship, and research.

പെർമിഷൻ കൂടാതെ വീഡിയോ ഫേസ്ബുക്കിലോ അല്ലെങ്കിൽ വേറെ ചാനലിലോ അപ്‌ലോഡ് ചെയ്യാൻ പാടുള്ളതല്ല. അറിവിനും വിനോദത്തിനും സിസ്ത് സെൻസ് ഇപ്പോൾത്തന്നെ സബ്സ്ക്രൈബ് ചെയ്യൂ

Shares

x

Check Also

x

Menu