This website uses cookies to ensure you get the best experience on our website. Learn more

Tech Travel Eat Kochi to Manali Trip with Eizy Travel - Part 1

x

Kochi to Andaman Malayalam Vlog Series Part 1 with Eizy Travel

ചരിത്രം ഉറങ്ങുന്ന ആൻഡമാൻ നിക്കോബാർ ഐലൻഡിലേക്ക് ഒരു കിടിലൻ യാത്ര, കൊച്ചിയിൽ നിന്നും ചെന്നൈ വഴി പോർട്ട് ബ്ലെയറിലേക്ക്. ഞാൻ യാത്ര ചെയ്തത് ഈസി ട്രാവലിനോടൊപ്പം.

Kochi to Andaman Malayalam Vlog Series Part 1 with Eizy Travel

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:
x

EP #10 - Atal Tunnel Rohtang - World's Longest Tunnel & Heavy Snowfall

ഏറ്റവും ഉയരത്തിലുള്ള ലോകത്തിലെ ഏറ്റവും നീളം കൂടിയ ഹിമാചലിൽ അടൽ ടണലിലൂടെ ഒരു യാത്ര. ഒപ്പം നല്ല കിടിലൻ മഞ്ഞ് വീഴ്ചയും. മഞ്ഞിലൂടെയുള്ള ഞങ്ങളുടെ ആദ്യത്തെ ഡ്രൈവ്. #techtraveleat

To contact Mallu Singh: 7591000027

ഇംഗ്ലീഷ് പഠിക്കാം വീട്ടിലിരുന്നു!!!
WHATSAPP LINK????????????


ഇംഗ്ലീഷ് പഠിക്കാൻ പല വഴികളും നോക്കിയിട്ടും വേണ്ടത്ര റിസൾട്ട് കിട്ടാത്ത ഒരാളാണോ നിങ്ങൾ?? എങ്കിൽ ഇത് ഒന്ന് പരീക്ഷിച്ചു നോക്കു. WhatsApp ലൂടെ ഉള്ള ഇംഗ്ലീഷ് പഠനം ഏത് പ്രായക്കാർക്കും ലോകത്തിന്റെ എവിടെയിരുന്നും ഈ കോഴ്സിൽ പങ്കെടുക്കാം നിങ്ങൾക്ക് സൗകര്യപ്രദമായ സമയത്തു അതും ഒരു പേർസണൽ ട്രെയ്നറുടെ സപ്പോർട്ടോടു കൂടി.

YOUTUBE:

FACEBOOK:

WEBSITE:

**** Follow us on ****

Facebook:
Instagram:
Twitter:
Website:

*** Cameras & Gadgets I am using ***

1) GoPro Hero 8 Black Bundle Pack:
2) GoPro Max 360 Camera:
3) iPhone 11 Pro Max:
4) Canon M50:
5) Tripod for Camera:
6) Sony RX 100 VII:
7) DJI Osmo Pocket:
8) GoPro Dual Battery Charger:
9) Rode Wireless Go Mic for Camera:
10) Car Mobile Holder:
x

ലങ്കാവിയിലേക്ക് ഒരു ഹണിമൂൺ ട്രിപ്പ് - Kochi to Langkawi Travel Vlog with Eizy Travels Vlog 372

മലേഷ്യയിലെ ഒരു കിടിലൻ ഹണിമൂൺ ഡെസ്റ്റിനേഷനാണ് ലങ്കാവി ഐലൻഡ്. 35,000 രൂപ മുതലുള്ള പാക്കേജുകൾ ലഭ്യമാണ്.

#langkawi #honeymoon #techtraveleat

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:
x

Beauty of Himachal & Rohtang Pass (Manali), INB Trip EP #74

ലഡാക്കിനെക്കാൾ സൗന്ദര്യമുണ്ട് ഹിമാചൽ മലനിരകൾക്ക് എന്ന് ജെസ്പാ കഴിയുമ്പോൾ മനസ്സിലാകും. റോത്താങ് പാസ് എത്തുമ്പോൾ അത് കൃത്യമായി മനസ്സിലാകും. INB ട്രിപ്പിലെ ഏറ്റവും ദൈർഘ്യമേറിയ വീഡിയോ. #techtraveleat #inbtrip

Our Sponsors:

1) Dream Catcher Resort, Munnar: 97456 37111
2) SR Jungle Resort, Anaikatty: 96598 50555, 89739 50555
(Follow & get discounts: )
3) Goosebery Mens Apparel: (TECHTRAVELEAT എന്ന കൂപ്പൺ കോഡ് ഉപയോഗിച്ചാൽ 25% ഡിസ്‌കൗണ്ട് ലഭിക്കും.
4) Rotary Club Kochi United
5) DBS Automotive: 97452 22566
6) Kairali Ford: 81380 14455

Special Thanks to

1) Le Meridien, Kochi
2) Redband Racing, Thrissur
3) Nexus Communication, Penta Menaka, Kochi

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:
x

Rohtang Pass - Manali - Chandigarh, INB Trip EP #75

റോതാങ് പാസ്സ് ഇറങ്ങി മണാലി വഴി ഞങ്ങൾ ഡൽഹിയെ ലക്ഷ്യമാക്കി യാത്ര തുടർന്നു. ചണ്ഡീഗഡിൽ ആണ് ഇന്ന് താമസിച്ചത്. INB ട്രിപ്പ് പൂർത്തിയാക്കി കൊച്ചിയിലേക്കുള്ള യാത്രയാണ് ഇന്ന് മുതൽ നിങ്ങൾ കാണാൻ പോകുന്നത്. #techtraveleat #inbtrip


Our Sponsors:

1) Dream Catcher Resort, Munnar: 97456 37111
2) SR Jungle Resort, Anaikatty: 96598 50555, 89739 50555
(Follow & get discounts: )
3) Goosebery Mens Apparel: (TECHTRAVELEAT എന്ന കൂപ്പൺ കോഡ് ഉപയോഗിച്ചാൽ 25% ഡിസ്‌കൗണ്ട് ലഭിക്കും.
4) Rotary Club Kochi United
5) DBS Automotive: 97452 22566
6) Kairali Ford: 81380 14455

Special Thanks to

1) Le Meridien, Kochi
2) Redband Racing, Thrissur
3) Nexus Communication, Penta Menaka, Kochi

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

Tech Travel Eat with Haris Ikka & Malaysia Trip Part 1

ടെക് ട്രാവൽ ഈറ്റ് വിത്ത് ഹാരിസ് ഇക്ക & മലേഷ്യ ട്രിപ്പ് പാർട്ട് 1 #TechTravelEat #Malaysia

**** Gadgets I am using ****

Camera: Canon 80D:
Wireless Mic:
Mobile I use:
GoPro:
Gimbal for DSLR:
Gimbal for Mobile: &
Car DVR Camera:

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

EP #9 - ആളൊഴിഞ്ഞ മണാലി നഗരത്തിലൂടെ - Manali, Himachal Pradesh

EP #9 - ആളൊഴിഞ്ഞ മണാലി നഗരം - Manali, Himachal Pradesh #techtraveleat

To contact Mallu Singh in Manali: 75910 00027

ഇംഗ്ലീഷ് പഠിക്കാം വീട്ടിലിരുന്നു!!!
WHATSAPP LINK????????????


ഇംഗ്ലീഷ് പഠിക്കാൻ പല വഴികളും നോക്കിയിട്ടും വേണ്ടത്ര റിസൾട്ട് കിട്ടാത്ത ഒരാളാണോ നിങ്ങൾ?? എങ്കിൽ ഇത് ഒന്ന് പരീക്ഷിച്ചു നോക്കു. WhatsApp ലൂടെ ഉള്ള ഇംഗ്ലീഷ് പഠനം ഏത് പ്രായക്കാർക്കും ലോകത്തിന്റെ എവിടെയിരുന്നും ഈ കോഴ്സിൽ പങ്കെടുക്കാം നിങ്ങൾക്ക് സൗകര്യപ്രദമായ സമയത്തു അതും ഒരു പേർസണൽ ട്രെയ്നറുടെ സപ്പോർട്ടോടു കൂടി.

YOUTUBE:

FACEBOOK:

WEBSITE:

**** Follow us on ****

Facebook:
Instagram:
Twitter:
Website:

*** Cameras & Gadgets I am using ***

1) GoPro Hero 8 Black Bundle Pack:
2) GoPro Max 360 Camera:
3) iPhone 11 Pro Max:
4) Canon M50:
5) Tripod for Camera:
6) Sony RX 100 VII:
7) DJI Osmo Pocket:
8) GoPro Dual Battery Charger:
9) Rode Wireless Go Mic for Camera:
10) Car Mobile Holder:

A trip to Havelock Island & Radhanagar Beach - Best Beach In Asia - Travel with Eizy Travel

ഏഷ്യയിലെ ബെസ്റ്റ് ബീച്ചായ രാധാനാഗർ ബീച്ച് കാണാൻ പോർട്ട് ബ്ലെയറിൽ നിന്നും രണ്ടര മണിക്കൂർ കടൽ യാത്ര ചെയ്ത് ഹാവ്‌ലോക്ക് എന്ന ചെറിയ ഐലൻഡിലേക്ക് ഒരു യാത്ര.

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

Rajadhani Express First Class AC Coupe - My Dream Journey worth Rs.16,000/- from Kerala to Delhi

രാജധാനി എക്സ്പ്രസിലെ ഫസ്റ്റ് ക്ലാസ് AC കൂപ്പെ, തിരുവനന്തപുരത്ത് നിന്നും ഡൽഹിയിലേക്ക് 16000 രൂപ മുടക്കിയാണ്‌ ഞങ്ങൾ രണ്ടുപേരും ഈ ട്രെയിൻ യാത്ര നടത്തിയത്. ഭക്ഷണം, കുളിമുറി തുടങ്ങി ഒരു ഹോട്ടൽ മുറിക്ക് സമാനമായ സൗകര്യങ്ങളുള്ള ഈ ട്രെയിനിലെ ഫസ്റ്റ് AC യിൽ ഒരിക്കലെങ്കിലും യാത്ര ചെയ്യണം എന്നുള്ളത് എന്റെ വലിയൊരു ആഗ്രഹമായിരുന്നു. യാത്രയുടെ ആദ്യ ഭാഗം കാണുക, അഭിപ്രായം പറയുക. #techtraveleat #indianrailways

ഫ്‌ളൈറ്റ് ടിക്കറ്റിനേക്കാളും നിരക്ക് കൂടുതലാണ് രാജധാനി ട്രെയിനുകളിൽ. അതുകൊണ്ട് തന്നെ ട്രെയിൻ യാത്ര ആസ്വദിക്കാനും അതിന്റെ വീഡിയോ നിങ്ങൾക്കായി പകർത്താനും വേണ്ടിയാണ് ഈ യാത്ര ഞങ്ങൾ നടത്തിയത്. 8 മണിക്കൂർ വൈകി പുറപ്പെട്ട വണ്ടി 21 മണിക്കൂർ വൈകിയാണ് ഡൽഹിയിൽ എത്തിയത്. മംഗലാപുരം മുതൽ ഡൽഹി വരെയുള്ള ബാക്കി കാഴ്ചകൾ അടുത്ത വിഡിയോയിൽ കാണാം.

Rajadhani Express AC First Class Coupe - My Dream Journey worth Rs.16,000/- from Trivandrum to Delhi

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

Manali | Kerala To Manali Travel Budget | Best Time For Manali

എങ്ങനെ മണാലി പോകാം
എപ്പോൾ മണാലി പോകാം
എത്ര പൈസ ആകും മണാലി പോകാൻ

വിശദമായ വീഡിയോ കാണുക അഭിപ്രായം അറിയിക്കുക
#manali_trip_malayalam

Instagram ID :

കേരളത്തിൽ നിന്നും പ്രത്യേകിച്ച് ലഡാക്ക് ലക്ഷ്യം വെച്ച് All ഇന്ത്യ യാത്ര ചെയ്യുന്നവർക്ക് ഉപകാരം ആകുന്ന റൂട്ട് മാപ്പ് വീഡിയോ . ഒത്തിരി കഷ്ടപ്പെട്ട് സമയം എടുത്ത് ചെയ്യുന്നത് ആണ് ,

പാർട്ട് : 1 (കേരള , കർണാടക ,ഗോവാ )


പാർട്ട് : 2 (മഹാരാഷ്ട്ര ,ഗുജറാത്ത് )


പാർട്ട് : 3 (രാജസ്ഥാൻ )


പാർട്ട് : 4 (UP,ഡൽഹി ,പഞ്ചാബ് )


പാർട്ട് : 5 (കശ്മീർ )


പാർട്ട് : 6 (Ladakh )


പാർട്ട് : 7 (Spiti,Shimla,Manali )


ബസിൽ, ബൈക്കിൽ, റെന്റ് ബൈക്ക്, ഫ്ലൈറ്റിൽ ലഡാക് പോകാൻ എത്ര പൈസ ആകും...


പെർമിറ്റ്‌ എങ്ങനെ എടുക്കാം...


റെന്റ് ബൈക്ക് എടുത്തു പോകുമ്പോൾ..


എന്താണ് AMS


ലഡാക് യാത്രയിൽ എത്ര പെട്രോൾ കരുതണം


ലഡാക്കിൽ ചെയ്യാൻ പാടില്ലാത്ത 8 കാര്യങ്ങൾ


എവിടെ ഒക്കെ ടെന്റ് അടിക്കാം... എങ്ങെനെ ടെന്റ് അടിക്കും, എന്തൊക്കെ മുൻകരുതൽ


ബൈക്ക് എങ്ങനെ പാർസൽ അയക്കും...


എന്താണ് റൈഡിങ് ഗിയർ


ബൈക്കിൽ പോകുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം ????

ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ എന്താണ് മുൻകരുതൽ.????


സോളോ യാത്ര എങ്ങെനെ ഭാഗിയാക്കാം..????



travel to manali
budget travel to manali
manali travel expenses
x

ചെറിയ പെരുന്നാൾ ആശംസകൾ, Eid Mubarak ????

ടെക് ട്രാവൽ ഈറ്റിന്റെ എല്ലാ സഹോദരങ്ങൾക്കും ചെറിയ പെരുന്നാൾ ആശംസകൾ, Eid Mubarak ????

വീഡിയോ ഉണ്ടാക്കി അയച്ച് തന്നത്
Leaf ???? art of ur loved ones...!
If u need your memories to be capture in the leaf ????....!
Payment work only
Contact
00971568381213

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

Adventurous Leh Manali Highway - INB Trip EP #72

സാഹസികത ഇഷ്ടപ്പെടുന്ന വണ്ടി ഭ്രാന്തന്മാരുടെ ഇഷ്ട റൂട്ടാണ് ലേ യിൽ നിന്നും മണാലിയിലേക്കുള്ള യാത്ര. 490 കി.മി വരുന്ന ലേ മണാലി ഹൈവേയാണ് കഥയിലെ നായകൻ. കിടിലൻ കാഴ്ചകൾ കാണുക #techtraveleat #inbtrip

Our Sponsors:

1) Dream Catcher Resort, Munnar: 97456 37111
2) SR Jungle Resort, Anaikatty: 96598 50555, 89739 50555
(Follow & get discounts: )
3) Goosebery Mens Apparel: (TECHTRAVELEAT എന്ന കൂപ്പൺ കോഡ് ഉപയോഗിച്ചാൽ 25% ഡിസ്‌കൗണ്ട് ലഭിക്കും.
4) Rotary Club Kochi United
5) DBS Automotive: 97452 22566
6) Kairali Ford: 81380 14455

Special Thanks to

1) Le Meridien, Kochi
2) Redband Racing, Thrissur
3) Nexus Communication, Penta Menaka, Kochi


Leh to Taglangla Pass @ 17,500 Feet - Extreme Adventure, INB Trip EP #71

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

ആൻഡമാനിലെ കാണാകാഴ്ചകൾ - A Trip to Middle Andaman, Limestone Cave & Mud Volcano by Eizy Travels

ആൻഡമാനിൽ പോകുവാൻ പാസ്പോർട്ടോ വിസയോ ഒന്നും ആവശ്യമില്ല. ലക്ഷദ്വീപ് പോകുന്ന പോലെയുള്ള പെർമിറ്റും ആവശ്യമില്ല.

മനുഷ്യരെ വരെ ഭക്ഷിക്കുന്ന ജറാവ ട്രൈബൽസ് വസിക്കുന്ന കാട്ടിലൂടെ 45 കി.മി ദൂരം കോൺവോയ് ആയി സഞ്ചരിച്ച് ഞങ്ങൾ പോയത് മിഡിൽ ആൻഡമാനിലെ ഭാരതംഗ് ഐലന്റിലേക്കാണ്. അവിടുത്തെ കാഴ്ചകളാണ് ഈ വിഡിയോയിൽ.

ആൻഡമാനിലെ കാണാകാഴ്ചകൾ - A Trip to Middle Andaman, Limestone Cave & Mud Volcano

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

HitchHiking in Kerala by Sujith Bhakthan Tech Travel Eat Day 01

Hitchhiking (also known as thumbing, hitching, or autostop) is a means of transportation that is gained by asking people, usually strangers, for a ride in their automobile or other vehicles. A ride is usually, but not always, free. എന്റെ ആദ്യത്തെ ഹിച്ച്ഹൈക്കിങ് അനുഭവം. കോഴഞ്ചേരി മുതൽ എറണാകുളം വരെ, ബൈക്ക്, ബസ്സ്, ജീപ്പ്, ലോറി, കാർ തുടങ്ങി വിവിധ ഇനം വാഹനങ്ങൾ, പല പല ആളുകൾ, അടിപൊളി ഭക്ഷണം. ആദ്യത്തെ പരീക്ഷണം ആണ്. ഇഷ്ടമായെങ്കിൽ വീഡിയോ ഷെയർ ചെയ്യുക. പ്രോത്സാഹിപ്പിക്കുക.

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

Music Powered By

Lights by Sappheiros @sappheirosmusic
Music provided by Free Music for Vlogs

Under The Sun by NOWË @nowemusic
Music provided by Free Music for Vlogs

ഉറാ വാലി - ഭൂട്ടാനിലെ സ്വർഗ്ഗതുല്യമായ ഒരു താഴ്വര

ഉറാ വാലി - ഭൂട്ടാനിലെ സ്വർഗ്ഗതുല്യമായ ഒരു താഴ്വര #techtraveleat
x

കേരളാ വണ്ടി കണ്ടപ്പോൾ ഉള്ള നോട്ടം കണ്ടോ #travel #himachal #himachalpradesh #kerala #gurkha4x4x4

Manali honeymoon packages from Cochin Kerala @ INR 30,500

Manali honeymoon packages from Cochin Kerala by flight cost for couple INR 30,500.
-Day 1: Cochin Kerala to Delhi Arrival and Departure to Manali
-Day 2: Manali Sightseeing
-Day 3: Rohtang Pass Tour
-Day 4: Manikaran Tour
-Day 5: Local Manali Tour
-Day 6: Manali to Delhi Return and Departure to Cochin Kerala
Booking package:

Amazing Dubai Tour Package

SPENT YOUR HOLIDAYS IN DUBAI AND HAVE A DIFFERENCE

ഇനി 900 കണ്ടിയിൽ താമസിക്കാം full Video uploaded for Booking ???? 8714004142

Kochi to Pakistan Border via Delhi, Amritsar || Overnight Trip to Kartarpur Border, EP #1

പെട്ടന്നാണ് പാകിസ്ഥാനിൽ പോകാനുള്ള പെർമിഷൻ കിട്ടിയത്. ഉടനെ തന്നൈ ഡൽഹി വഴി പഞ്ചാബിലെ അമൃത്‌സറിലേക്ക് ഫ്‌ളൈറ്റ് എടുത്തു. കൊച്ചിയിൽ നിന്നും പുറപ്പെട്ട് 12 മണിക്കൂറിനുള്ളിൽ ഞാൻ പാകിസ്ഥാൻ ബോർഡറിൽ എത്തി. ഒപ്പം ബൈജു ചേട്ടനും അനൂപ് ടെക്നൊളജിസ്റ്റും. #techtraveleat in #pakistan

കർത്താർപുർ സാഹിബ് ഗുരുദ്വാരയിലേക്ക് പോകാനായി അപേക്ഷിക്കുന്നതിനുള്ള വെബ്‌സൈറ്റ്:

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

Shares

x

Check Also

x

Menu