This website uses cookies to ensure you get the best experience on our website. Learn more

Revealing my YouTube Revenue - വരുമാനം, ഭാവി, കുട്ടികൾ, സ്ത്രീധനം? Exclusive Q&A

x

Revealing my YouTube Revenue - വരുമാനം, ഭാവി, കുട്ടികൾ, സ്ത്രീധനം? Exclusive Q&A

ഒരു ട്രാവൽ വ്ലോഗർ എത്ര സമ്പാദിക്കുന്നു? Revealing my YouTube Revenue - ബാധ്യത, വരുമാനം, ഭാവി, കുട്ടികൾ, സ്ത്രീധനം? Exclusive Q&A by Sujith Bhakthan #techtraveleat

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:
x

Whats my job? Truths & Ethics behind Paid Promotions

ടെക് ട്രാവൽ ഈറ്റ് തുടങ്ങിയിട്ട് ഇപ്പോൾ 3 വർഷത്തോളമായി. തുടക്കം മുതൽ തന്നെ പല തരത്തിലുള്ള പ്രൊമോഷണൽ വിഡിയോകൾ നമ്മുടെ ചാനലിൽ ചെയ്യാറുണ്ട്. പെയ്ഡ് വിഡിയോകൾ ചെയ്യുമ്പോൾ ഞാൻ ശ്രദ്ധിക്കുന്ന കാര്യങ്ങളും എല്ലാവരും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചുമാണ് ഈ വിഡിയോയിൽ ഞാൻ സംസാരിക്കുന്നത്. എന്താണ് എന്റെ ജോലി? #techtraveleat

For Business Enquiries: sujith@techtraveleat.com

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:
x

Home Sweet Home - ഞങ്ങളുടെ വീട്, YouTube Family - Vlog 918

30 വർഷങ്ങൾക്ക് മുൻപ് അച്ഛൻ പണികഴിപ്പിച്ചതാണ് ഞങ്ങൾ താമസിക്കുന്ന ഈ കുഞ്ഞു വീട്. ഞങ്ങളുടെ വീട്ടിലെ ഒരു ഞായറാഴ്ച ദിവസമാണ് ഈ വിഡിയോയിൽ, ഒപ്പം ഈ 8 സെന്റ് സ്ഥലത്ത് അച്ഛനും അമ്മയും ചെയ്യുന്ന ചെറിയ കൃഷികളും കാണാം. #covidlife #withme

MG Software Updation: 00:26
New Software: 02:30
കൃഷി: 04:11
Talking about Water Filter: 05:55
Car Wash: 10:08
Talking about the first floor: 15:19

Water Filter Contact Number: 99615 22777
Low-Cost Building Construction: 9846306630

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:
x

Defamation against women in Social Media is not a crime !! Says Cyber Police

ഇനി നിങ്ങൾക്ക് ധൈര്യമായി ഫെയ്‌സ്ബുക്കിലും യൂട്യുബിലും സ്ത്രീകളെ അപമാനിക്കാം/അധിക്ഷേപിക്കാം, അതൊക്കെ ഐ ടി ആക്ടിൽ ക്രിമിനൽ കുറ്റമല്ല. ഒരു പൗരന്റെ Fundamental Right to Freedom of Expression മാത്രമാണെന്നാണ് സൈബർ പോലീസ് പറയുന്നത്. കഴിഞ്ഞ ആഴ്ച എറണാകുളം പോയപ്പോൾ ഷൂട്ട് ചെയ്ത വിഡിയോ ആണ്. ഇതിൽ കാണുന്ന ആലപ്പുഴ ഭാഗങ്ങളൊക്കെ ഇപ്പോൾ വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്.

ഇനി നിങ്ങൾക്ക് സോഷ്യൽ മീഡിയയിൽ സ്ത്രീകളെ അപമാനിക്കാം, Defamation against women is not a crime as per 66 (A) of the IT Act.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

*** Cameras & Gadgets I am using ***

1) GoPro Hero 8 Black Bundle Pack:
2) GoPro Max 360 Camera:
3) iPhone 11 Pro Max:
4) Canon M50:
5) Tripod for Camera:
6) Sony RX 100 VII:
7) DJI Osmo Pocket:
8) GoPro Dual Battery Charger:
9) Rode Wireless Go Mic for Camera:
10) Car Mobile Holder:
x

What's the future of travel Vlogging?

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

Cyber Attack Against Shwetha, Help me to find this guy !!

തൃശ്ശൂരിന്റെ സ്വന്തം ശരത്തേട്ടനും ഗീതാമ്മയും - Meeting that travel Family of Thrissur, Vlog 920

മഞ്ചേരിക്കുള്ള ഞങ്ങളുടെ യാത്രയിലാണ് തൃശ്ശൂരിന്റെ സ്വന്തം ശരത്തേട്ടനെയും ഗീതാമ്മയെയും ഞങ്ങൾ കാണുന്നത്. മലയാളത്തിലെ മികച്ച സഞ്ചാര സാഹിത്യകാരന്മാരിൽ ഒരാളായ ശ്രീ എം കെ രാമചന്ദ്രനിൽ നിന്നും അദ്ദേഹത്തിന്റെ രചനയായ തപോഭൂമി ഉത്തരാഖണ്ഡ് എന്ന പുസ്തകം നേരിട്ടു വാങ്ങുവാനും സാധിച്ചു. #thrissur #techtraveleat

Follow them on Instagram:

തൃശ്ശൂരിന്റെ സ്വന്തം ശരത്തേട്ടനും ഗീതാമ്മയും - Meeting that travel Family of Thrissur

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

ശാസ്ത്രിജി മരിച്ചു കിടന്ന മുറിയിൽ | My travel stories, Part 25 | Baiju N Nair

ശാസ്ത്രിജി മരിച്ചു കിടന്ന മുറിയിൽ...

ഫേസ് ബുക്കിൽ എന്നെ പിന്തുടരുന്നതിന് ലിങ്ക് ക്ലിക്ക് ചെയ്യുക:

യാത്ര കൂടാതെ,വാഹന സംബന്ധിയായ വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:

#BaijuNNair #Malayalam #Travel #BNN #bnnvlogs

Going back home after 100 Days !! 100 ദിവസത്തിന് ശേഷം വീട്ടിലേക്ക് മടങ്ങി എത്തിയപ്പോൾ

100 ദിവസത്തിന് ശേഷം തിരികെ വീട്ടിലേക്ക്, ഡൽഹിയിലെ ക്വാറന്റൈനിന് ശേഷം എയർ ഇന്ത്യയുടെ കൊച്ചി ഫ്‌ളൈറ്റിൽ വന്നിറങ്ങി ബൈജു ചേട്ടനോട് വിട പറഞ്ഞ് 100 ദിവസങ്ങൾക്ക് ശേഷം വീട്ടിലേക്ക് വന്നു കയറുമ്പോൾ കിട്ടുന്ന ആ സുഖം ഉണ്ടല്ലോ, അത് നിങ്ങൾ കണ്ടു തന്നെ മനസ്സിലാക്കണം. ഇനി അടുത്ത 14 ദിവസം വീട്ടിൽ Quarantine #techtraveleat

Swetha's Channel: @swethabhakthan4044
Abhijith's Channel: @AbhijithBhakthan
Clearbee Dental Aligner Video:
Thomson TV Review:

Going back home after 100 Days !! 100 ദിവസത്തിന് ശേഷം വീട്ടിലേക്ക് മടങ്ങി എത്തിയപ്പോൾ

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

ഒരു മാസ്ക് അപാരത - N95 - Malayalam Short Film by Mr. Moonga

മാസ്കുകൾ ഇപ്പോൾ നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. മാസ്കുകൾ എങ്ങനെ ഉപയോഗിക്കണമെന്നും ഏതു രീതിയിൽ അത് നശിപ്പിച്ച് കളയണമെന്നും നമ്മൾ പലർക്കും അറിവുണ്ടാവില്ല. നിങ്ങളുടെ വിലയേറിയ സമയത്തിന്റെ 11 മിനിറ്റ് ഈ വീഡിയോ കാണുവാനായി ചെലവഴിക്കൂ, ഒപ്പം ഇതൊന്ന് ഷെയർ ചെയ്ത് നിങ്ങളുടെ കൂട്ടുകാരിലേക്കും എത്തിക്കൂ. വലിയൊരു സന്ദേശം ആയിരിക്കും അതിലൂടെ നിങ്ങൾ കൈമാറുന്നത്. #covidlife #withme

Story, Direction, script, camera, editing: Kalesh Attingal
Actors: Aswajith, Sinosh, Vishnu, Binu korani, kavitha.
Subscribe them and support

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:
x

Morocco Trip Expenses - ഈ സമയത്ത് എന്തിന് യാത്ര പോയി? മൊറോക്കോയിൽ എത്ര ലക്ഷം മുടക്കി?

ഈ സമയത്ത് എന്തിനാണ് യാത്ര പോയത്? മൊറോക്കോയിൽ എത്ര ലക്ഷം മുടക്കി? കൊറോണാ കാലത്ത് മൊറോക്കോ യാത്ര നടത്തിയ ഞങ്ങൾക്ക് എന്ത് ലഭിച്ചു? എന്തൊക്കെ നഷ്ടമായി? #covidlife #techtraveleat

Explaining Morocco Trip Expense Details and life during Lockdown in Morocco

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

എന്റെ ചാനലിലെ ആദ്യത്തെ വ്ലോഗ് ???? | My first vlog reuploaded ????????

.
.
World Ride videos:
.

Follow Me :

INSTAGRAM:
TIKTOK:
TELEGRAM:
FACEBOOK:
Mail : contactmallutraveler@gmail.com

My Gadgets: canon g7x, Gopro hero 5, GoPro Hero 7, GoPro hero 8, Goprohero max 360, DJI Mavic mini Drone, I phone 6
Editing ‌ : MC book pro With ADOBE PREMIERE

വരൂ ,നമുക്ക്‌ ഒരുമിച്ച്‌ യാത്ര ചെയ്യാം
“ Come,Lets Travel Together “
#mallutraveler

വാട്സാപ്പിലൂടെ ഇംഗ്ലീഷ് പഠിക്കാം - Learn English through WhatsApp

ഇനി ആർക്കും മിതമായ നിരക്കിൽ ഇംഗ്ലീഷ് പഠിക്കാം WhatsApp ലൂടെ ..!! കോഴ്‌സിനെ കുറിച്ച് കൂടുതൽ അറിയാൻ താഴെ നൽകുന്ന whatsApp ലിങ്ക് ക്ലിക്ക് ചെയ്യുക.

WhatsApp - 9074378758

Facebook page ⬇️

വാട്സാപ്പിലൂടെ ഇംഗ്ലീഷ് പഠിക്കാം - Learn English through Whatsapp

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

Do's and Don'ts of Booking Flight Tickets, MUST WATCH !! Why You Should Avoid OTA's?

വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഓൺലൈൻ ആയി ടിക്കറ്റ് എടുക്കുമ്പോൾ വരുന്ന പണികൾ? ഈ വീഡിയോ നിങ്ങളുടെ കൂട്ടുകാരിലേക്ക് ഷെയർ ചെയ്യൂ, നിസ്സാര ലാഭത്തിനായി ആയിരങ്ങൾ നഷ്ടപ്പെടുത്താതിരിക്കൂ. #techtraveleat

Do's and Don'ts of Booking Flight Tickets, MUST WATCH !! Why You Should Avoid Online Travel Agents like Goibibo, MakeMyTrip etc

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

Got my Covid-19 Swab Test Done Today

ഇന്ന് എന്റെ കോവിഡ് 19 ടെസ്റ്റ് നടന്നു, കോവിഡ് പരിശോധനക്കായി എങ്ങനെയാണ് സ്രവം എടുക്കുന്നത്? കോഴഞ്ചേരി ഗവ ആശുപത്രിയിൽ നിന്നുള്ള കാഴ്ചകൾ. #covidlife #withme

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:
x

Going out with family after 4 months !! VLOG #917

നാലു മാസങ്ങൾക്ക് ശേഷം ഭാര്യയ്ക്കും അനിയനുമൊപ്പം ഷോപ്പിംഗിനായി പുറത്തേക്ക്. ഒപ്പം ഒരു ചെറിയ സൈക്കിൾ യാത്രയും. #covidlife #withme

Swetha's Channel: @swethabhakthan4044
Abhijith's Channel: @AbhijithBhakthan

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

മലപ്പുറത്ത് 17 ലക്ഷം രൂപയ്ക്ക് പണി കഴിപ്പിച്ച 1300 Sqft വീട്

മലപ്പുറം കോട്ടയ്ക്കലിലുള്ള അബ്ദുൽ ഹക്കീമും, സൽമാനും കുടുംബവും 4 മാസം കൊണ്ടാണ് 17 ലക്ഷം രൂപ മുടക്കി 1300 SQFT ഉള്ള ഈ വീട് പണി കഴിപ്പിച്ചത്. ടെക് ട്രാവൽ ഈറ്റ് സബ്സ്ക്രൈബർ കൂടിയായ സൽമാന്റെ ക്ഷണം സ്വീകരിച്ചാണ് ഞങ്ങൾ ഇവിടെ എത്തിയത്. സൽമാന്റെ വീടിന്റെ വിശേഷങ്ങൾ കാണാം ഇന്നത്തെ വിഡിയോയിൽ. #techtraveleat

ഈ വീടിൻ്റെ പ്ലാനിനും മറ്റു വിവരങ്ങൾക്കും -

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

Tech travel eat sujith bakthanന്റെ YouTube revenue explained in Malayalam

Tech travel eat sujith bakthanന്റെ YouTube revenue explained in Malayalam
#techtravel#eat#sujithbakthan#revenue

Quarantine Special Midnight Q&A Live

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

Surprise Meeting with Sujith Bhakthan & Swetha bhakthan in Global Village/Tech Travel Eat/Fire works

#techtravaleat #dubai #globalvillage #fireworks

Shares

x

Check Also

x

Menu