This website uses cookies to ensure you get the best experience on our website. Learn more

PART 7 | Mother and Son Lockdown Comedy By Kaarthik Shankar

x

#VaathiComing Dance

x

Manomohanan | നാടക - സിനിമ നടൻ | Ende Jeevidha Yathra | Episode 2 | 2020 Malayalam | Actor

എന്താണ് പെട്രോമാക്സ്‌ നാടകങ്ങൾ ...

Episode 1 :

അയ്യായിരത്തിലധികം വേദികളിൽ വേഷമിട്ടു.
23 വർഷമായി സ്വന്തം നാടകസമിതി നടത്തുന്നു., തൃശൂർ വ്യാസ. 3 നാടകങ്ങൾ സംവിധാനം ചെയ്‌തു. 2 നാടകങ്ങൾക്ക് ഗാനങ്ങൾ എഴുതി. 20 സിനിമകളിലും 24 സീരിയലുകളിലും 5 ഹ്രസ്വചിത്രങ്ങളിലും 6 ആൽബങ്ങളിലും വേഷമിട്ടു.
x

Episode 3????????/lockdown aparatha/ലോക്കഡോൺ അപാരത/mini web series/Malayali Couples

hai friends......

Episode 3/lockdown aparatha/ലോക്കഡോൺ അപാരത/mini web series/Malayali Couples

Episode 2
What is in my bag?comedy/troll/Malayali Couples


Episode 1
oru lockdown aparatha/comedy/Malayali Couples


#malayalicouples #miniwebseries #webseries #malayalamcomedy #malayalam #lockdownaparatha #lockdown
x

ആനകളുടെ ശാപം ഇടിമിന്നലായി ശവക്കല്ലറ പിളർക്കുമ്പോൾ | My travel stories, Part 5 | Baiju N Nair

ആനകളുടെ ശാപം ഇടിമിന്നലായി ശവക്കല്ലറ പിളർക്കുമ്പോൾ...

ഫേസ് ബുക്കിൽ എന്നെ പിന്തുടരുന്നതിന് ലിങ്ക് ക്ലിക്ക് ചെയ്യുക:

യാത്ര കൂടാതെ,വാഹന സംബന്ധിയായ വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:

#BaijuNNair #Malayalam #Travel #BNN #bnnvlogs
x

LOCKDOWN COMEDY | EPISODE 7

Created by: Arun Shekar Films, Dubai
Cast: Sayuri & Arun Shekar
Script: Vikram K Shankar
Music courtesy:

അപ്പോ എനിക്കും viral ആവണ്ടേ? | LOCKDOWN COMEDY

Created by: Arun Shekar Films, Dubai
Cast: Sayuri & Arun
Concept: Binesh Panicker
Music:

SIMPLE TIPS USED IN KITCHEN..????????????️????/LA VLOG

#malayalam #lavlog#food #youtubeshorts #la #vegetables

LOCKDOWN - MALAYALAM SHORT FILM | ലോക്ക് ഡൗൺ മലയാളം ഷോർട്ട് ഫിലിം

മലയാളം ഷോർട്ട് ഫിലിം ലോക്ക് ഡൗൺ

Cherai beach holiday 1

Cherai ......with my friends

Welcome To Kera Kitchen! കേരാ കിച്ചനിലേക്ക് ഏവർക്കും സ്വാഗതം !!

Welcome To KERA KITCHEN!
Explore The FOODIE In YOU!

Lock-down has taught people to think differently, to feel differently and also to experiment differently. This is one among the many good things happened. Here I am presenting something that I learned and experienced from my mother during this lock-down period. I wish all will cherish and encourage my humble attempt as a budding chef. Thank You.????

ഈ ലോക്ക്‌ ഡൌൺ കാലഘട്ടം വ്യത്യസ്തമായി ചിന്തിക്കാനും, വ്യത്യസ്തമായി അനുഭവിക്കുവാനും , വ്യത്യസ്തമായി പരീക്ഷിക്കുവാനും എനിക്ക് സാധിച്ചു അതിലൊരു നല്ലകാര്യം ആണ് ഞാൻ നിങ്ങളുടെ മുൻപിൽ കാഴ്ചവെക്കുന്നത് . എനിക്ക് ഈ ദിവസങ്ങളിൽ എന്റെ മമ്മിയിൽ നിന്നും അനുഭവിച്ചറിയുവാനും പഠിക്കുവാനും സാധിച്ച കാര്യങ്ങൾ ഞാൻ നിങ്ങളുടെ മുൻപിൽ കൊണ്ടുവരുന്നു .... ഈ പ്രോഗ്രാം എന്നെപ്പോലെയുള്ള കുട്ടികൾക്കും പുതുതായി കുടുംബജീവിതം തുടങ്ങുന്നവർക്കും അനുഗ്രഹം ആയിരിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ ഈ എളിയ പരിശ്രമത്തെ നിങ്ങൾ ഏവരും പ്രോത്സാഹിപ്പിക്കണം. ????

Please do LIKE, SHARE & SUBSCRIBE our channel.

If you do have any suggestions or queries, don't hesitate to leave a comment.

Thank You and GOD BLESS YOU !
x

Tictok vs YouTube roasting arjyou roasted by tictokers

Tictok vs YouTube roasting arjyou roasted by tictokers
#arjyou#tictock#roasting#reaction

ഇറ്റലിയിൽ വിസ ഇറങ്ങുവാനുള്ള ഏക തടസം ഇതു മാത്രം. ഇറ്റലിയിൽ മരണം 30201ആയി... ഇന്ന് 243പേർ മരിച്ചു

ഇറ്റലിയിൽ വിസ ഇറങ്ങുവാനുള്ള ഏക തടസം ഇതു മാത്രം. ഇറ്റലിയിൽ മരണം 30201ആയി... ഇന്ന് 243പേർ മരിച്ചു

Zero Budget Tamil Short Film | My First Movie Teaser | KARMA

Guys...This is my first short film, I need your full support guys...

Instagram :-


Facebook :-


Twitter :-

#KARMA
#Thriller
#ShortFilm

Dubai Short Film

Follow me on Twitter:


Follow me on Instagram:

ഇറ്റലിയിൽ വിനോദയാത്രക്കും ഗവൻമെന്റ് സഹായം. മെഡിക്കൽ വിദഗ്ദരുടെ നിർദ്ദേശങ്ങൾ

ഇറ്റലിയിൽ വിനോദയാത്രക്കും ഗവൻമെന്റ് സഹായം മെഡിക്കൽ വിദഗ്ദരുടെ നിർദ്ദേശങ്ങൾഇറ്റലിയിൽ മരണം 30739ആയി... ഇന്ന് 179പേർ മരിച്ചു

Subscribe Now :
Follow on Instagram :


വിദഗ്ദർ മുന്നോട്ട് വയ്ക്കുന്ന നിർദ്ദേശങ്ങൾ.

1. അടുത്ത രണ്ട് വർഷത്തേയ്ക്ക് വിദേശയാത്രകൾ മാറ്റിവയ്ക്കുക.
2. ഒരു വർഷത്തേയ്ക്ക് പുറത്ത് നിന്ന് ഭക്ഷണം കഴിക്കാതിരിക്കുക.
3. മുഖ്യമല്ലാത്ത വിവാഹങ്ങൾ, ചടങ്ങുകൾ ഒഴിവാക്കുക.
4. അനാവശ്യ യാത്രകൾ ഒഴിവാക്കുക.
5. ജനക്കൂട്ടമുള്ള സ്ഥലങ്ങളിൽ അടുത്ത ഒരു വർഷം പോകാതിരിക്കുക.
6. സാമൂഹിക അകൽച്ചാ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കുക.
7. ചുമ ഉള്ളവരിൽ നിന്ന് അകലം പാലിക്കുക.
8. മാസ്ക്ക് ധരിക്കുക.
9. ഇനിയുള്ള ഒരാഴ്ച കൂടുതൽ ജാഗ്രത പുലർത്തുക.
10. വ്യക്തി ശുചിത്വം പാലിക്കുക.
11. സസ്യാഹാരം തിരഞ്ഞെടുക്കുക.
12. സിനിമ, മോളുകൾ, തിരക്കുള്ള ചന്ത, പാർക്ക്, പാർട്ടികൾ എന്നിവ അടുത്ത ആറ് മാസത്തേക്ക് കഴിയുന്നതും ബഹിഷ്ക്കരിക്കുക.
13. പ്രതിരോധശക്തി വർദ്ധിപ്പിക്കുക.
14. ബാർബർ ഷോപ്പ്, ബ്യൂട്ടി പാർലർ എന്നീ സേവനങ്ങൾ ഉപയോഗിക്കുമ്പോൾ ഗൗനിക്കുക.
15. അനാവശ്യ കൂടിക്കാഴ്ചകൾ വേണ്ട. പൊതുസ്ഥലങ്ങളിൽ ആളുകളുമായി അകലം പാലിക്കുക.
16. കൊറോന മൂലമുള്ള ഭീഷണി ഉടൻ തീരില്ല.
17. ബെൽറ്റ്, മോതിരം, വാച്ച് എന്നിവ ധരിക്കണമെന്നില്ല.
18. തുവാലയ്ക്ക് പകരം ടിഷ്യൂ പേപ്പറും സാനിറ്റൈസറും കരുതുക.
19. പാദരക്ഷകൾ വീടിന് വെളിയിൽ സൂക്ഷിക്കുക.
20. വീട്ടിൽ കയറുന്നതിന് മുമ്പ് കൈയ്യും കാലും കഴുകുക.
21. രോഗിയുമായി ഇടപഴകിയെന്ന് സംശയിക്കുന്ന പക്ഷം നന്നായി കുളിക്കുക.

ലോക്ക്ഡൗൺ ഉണ്ടെങ്കിലും ഇല്ലെങ്കിലും അടുത്ത 6-12 മാസങ്ങൾ ഈ മുൻകരുതലുകൾ പിന്തുടരുക.

ഈ സന്ദേശം മറ്റുള്ളവരുമായി പങ്കുവയ്ക്കുമല്ലോ.

നന്ദി. ????????????



















#traveldiary
#covid19
#corona
x

arjyou and maheen machan prank

#arjun interview
#maheenmachan
#arjun interview
#malayalamnewtroll

Flood 2018 Aug 16 Thiruvegapura Check Post Chembra Road

FIRST TRAVEL EVER WITH MY MOM : MOTHER AND SON BONDING 2019 THAILAND ????????

Created by Clipvue
#clipvue #FIRSTTRAVEL #THAILAND #MOTHERANDSON #LATE UPLOAD

Dhan Dhan Fakar Baba Damu Shah Ji||ਧੰਨ ਧੰਨ ਫੱਕਰ ਬਾਬਾ ਦਾਮੂ ਸ਼ਾਹ ਜੀ ਪਿੰਡ ਲੋਹਾਰਾ ਮੋਗਾ||2022

#dhandhanbabadamushahji #6vlog #travelwithmomandson #like #subscribe #travel #mom #punjab #moga

Dhan Dhan Baba Damu Shah ji 2022

Welcome to our YouTube channel

Travel with Mon and son

Instagram-

Watch our first Vlog Mela Mata Chintpurni da 2022

Second Vlog Mata Jwala ji Darshan


3 Vlog Mata Kangra ji darshan

4 Vlog Mata Chumanda Devi HP

5 vlog Mata Baglamukhi Mandir HP

#Tourism

Dhan Dhan Baba Damu shah Ji Darshan vlog????❤️????


Punjab road trip


Follow My Instagram Travel with Mom and Son Hello Friends......... Sat Shri Akal...... Saraya da ki Hal Chal....................
I hope you like this video and keep supporting our Channel . Plz SUBSCRIBE to our channel and also hit that like button.
Thanks for watching this video. Subscribe for more

ഇറ്റലി വിസ 2020 . 18/5/20 ൽ കൂടുതൽ വിവരങ്ങൾ. ഇറ്റലിയിൽ മരണം 31763 ആയി... ഇന്ന് 153 പേർ

Subscribe Now :


ഇറ്റലി വിസ 2020 . 18/5/20 ൽ കൂടുതൽ വിവരങ്ങൾ. ഇറ്റലിയിൽ മരണം 31763 ആയി... ഇന്ന് 153 പേർ

Shares

x

Check Also

x

Menu