This website uses cookies to ensure you get the best experience on our website. Learn more

My 1000th Video on YouTube !!! അനിയന്റെ ആദ്യത്തെ വണ്ടി & Honda Grazia Giveaway

x

My 1000th Video on YouTube !!! അനിയന്റെ ആദ്യത്തെ വണ്ടി & Honda Grazia Giveaway

ടെക് ട്രാവൽ ഈറ്റ് പ്രേക്ഷകരിൽ നിന്നും തെരഞ്ഞെടുക്കുന്ന ഒരാൾക്ക് ഒരു ലക്ഷം രൂപ വില വരുന്ന Honda Grazia സ്‌കൂട്ടർ സമ്മാനമായി നൽകുന്നു. ഈ Giveaway യിൽ ലൈക്കുകളുടെ എണ്ണം നോക്കില്ല, കമന്റ് ചെയ്ത് നിരാശപ്പെടേണ്ട. പകരം എന്ത് ചെയ്യണം?

1) നിങ്ങളുടെ ഏറ്റവും അടുത്തുള്ള ഹോണ്ടാ ഷോറൂമിൽ പോവുക
2) ഒരു Honda Grazia സ്‌കൂട്ടർ ടെസ്റ്റ് ഡ്രൈവ് ചെയ്യുക
3) അതിന്റെ ഒപ്പം നിന്ന് ഒരു ഫോട്ടോ എടുക്കുക
4) എന്ന ടെക് ട്രാവൽ ഈറ്റ് പ്രൊഫൈൽ ഫോളോ ചെയ്യുക
5) എന്ന യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
6) എന്നിട്ട് നിങ്ങൾ എടുത്ത ഫോട്ടോ നിങ്ങളുടെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ ഒരു പോസ്റ്റ് ആയിട്ട് ഇടുക
7) ഫോട്ടോയുടെ ഡിസ്‌ക്രിപ്‌ഷനിൽ #techtraveleat #hondagrazia എന്നീ ഹാഷ് ടാഗുകൾ രണ്ടും തെറ്റുകൂടാതെ കൊടുക്കണം, ഒപ്പം @techtraveleat എന്ന് മെൻഷൻ ചെയ്യുകയും വേണം.

**** മത്സര നിയമങ്ങൾ & വിന്നർ സെലക്ഷൻ ****

1) മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും കൃത്യമായിട്ട് ചെയ്തിട്ടുള്ളവരുടെ ഫോട്ടോകൾ Giveaway ക്കായി തെരഞ്ഞെടുക്കും.
2) നിങ്ങളുടെ അഭ്യർത്ഥന മാനിച്ച് ഏറ്റവും കൂടുതൽ ലൈക്ക് നേടുക എന്ന കാര്യം ഒഴിവാക്കി, ഫോട്ടോ പോസ്റ്റ് ചെയ്യുന്ന എല്ലാവരിൽ നിന്നും ഒരാളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്ത് അവർക്കായിരിക്കും നമ്മൾ സ്‌കൂട്ടർ Giveaway ആയി നൽകുന്നത്.
3) ഫോട്ടോകൾ പോസ്റ്റ് ചെയ്യേണ്ട അവസാനത്തെ സമയം ഒക്ടോബർ 30 വൈകീട്ട് 7 മണിക്കാണ്.
4) ആ സമയത്ത് നമ്മുടെ ഇൻസ്റ്റാഗ്രാമിൽ ലൈവ് വന്നിട്ട് ആയിരിക്കും വിജയിയെ അനൗൺസ് ചെയ്യുന്നത്.
5) പ്രവാസികൾക്കും 18 വയസ്സ് തികയാത്തവർക്കും നിങ്ങളുടെ കുടുംബങ്ങളെകൊണ്ട് ഈ മത്സരത്തിൽ പങ്കെടുക്കാം.
6) ഹോണ്ടാ ഷോറൂമിൽ പോകാൻ സാധിക്കാത്തവർക്ക് നിങ്ങളുടെ സ്വന്തം അല്ലെങ്കിൽ കൂട്ടുകാരുടെയോ കുടുംബാംഗങ്ങളുടെയോ വണ്ടിയുടെ ഒപ്പം നിന്ന് ഫോട്ടോ എടുത്ത് പോസ്റ്റ് ചെയ്താലും മതിയാകും.
7) ഫോട്ടോ എടുക്കാനായി പോകുമ്പോൾ എല്ലാവിധ കോവിഡ് പ്രോട്ടോക്കോളും പാലിക്കുവാൻ ശ്രദ്ധിക്കുക
8) മത്സരത്തിൽ വിജയിക്കുന്ന ആൾക്ക് അവർ ഏത് ജില്ലയിലാണോ താമസിക്കുന്നത്, ഞങ്ങൾ അവിടെ വന്ന് അവിടെയുള്ള ഹോണ്ടാ ഡീലറുടെ പക്കൽ നിന്നും ആയിരിക്കും നിങ്ങൾക്കുള്ള വണ്ടി വാങ്ങി നൽകുന്നത്.

അപ്പൊ, സമയം കളയണ്ട, വേഗം തന്നെ ഒരു Honda Grazia കണ്ടുപിടിച്ച് ഫോട്ടോ എടുത്ത് ഇടൂ നമുക്ക് മത്സരം ആരംഭിക്കാം.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

*** Cameras & Gadgets I am using ***

1) GoPro Hero 8 Black Bundle Pack:
2) GoPro Max 360 Camera:
3) iPhone 11 Pro Max:
4) Canon M50:
5) Tripod for Camera:
6) Sony RX 100 VII:
7) DJI Osmo Pocket:
8) GoPro Dual Battery Charger:
9) Rode Wireless Go Mic for Camera:
10) Car Mobile Holder:
x

Delivery of Honda Grazia to Giveaway Lucky Winner !!

Delivery of Honda Grazia to Giveaway Winner, മലപ്പുറത്തുള്ള അബ്ദുൾ വാഹിദിനാണ് വണ്ടി നൽകിയത് #techtraveleat #hondagrazia

**** Follow us on ****

Facebook:
Instagram:
Twitter:
Website:

*** Cameras & Gadgets I am using ***

1) GoPro Hero 9 Black:
2) GoPro Hero 8 Black:
3) GoPro Max 360 Camera:
4) iPhone 12 Pro Max:
5) Canon M50:
6) Tripod for Camera:
7) Sony RX 100 VII:
8) DJI Osmo Pocket:
9) GoPro Dual Battery Charger:
9) Rode Wireless Go Mic for Camera:
10) Car Mobile Holder:
x

Cycling with My Bro - Sujith Bhakthan | Vlog - 48

#cycling #workout

Camera: GoPro Hero 8

Subscribe my channel for new exciting Vlogs!

Costume Sponsored by:

Find me on Instagram:

Facebook:


Please do Support Arjun's Channel:
x

#SaveModification, Watch Full Video Tomorrow ????

#SaveModification, Watch Full Video Tomorrow ???? നമ്മുടെ ഹെക്ടർ മോഡി പിടിപ്പിച്ച് ഇറക്കിയിട്ടുണ്ട്, നാളെ ഉച്ചയ്ക്ക് 12 മണിക്ക് ഒരു കിടിലൻ വീഡിയോ ഉണ്ട്, കാണാൻ മറക്കരുതേ. #techtraveleat

**** Follow us on ****

Facebook:
Instagram:
Twitter:
Website:

*** Cameras & Gadgets I am using ***

1) GoPro Hero 8 Black Bundle Pack:
2) GoPro Max 360 Camera:
3) iPhone 11 Pro Max:
4) Canon M50:
5) Tripod for Camera:
6) Sony RX 100 VII:
7) DJI Osmo Pocket:
8) GoPro Dual Battery Charger:
9) Rode Wireless Go Mic for Camera:
10) Car Mobile Holder:
x

Life of a YouTube Couple - രണ്ടു പേർക്കും ചാനൽ ഉണ്ടെങ്കിൽ എന്ത് സംഭവിക്കും?

Go check out their amazing products, link to which you can find below and do remember to check out their amazing Ubtan range.

MamaEarth:
Use my code: tech2020 to get an additional discount

Amazon:
Flipkart:
Nykaa:

Life of a YouTube Couple - What happens when your wife starts a YouTube channel? ഭാര്യക്കും ഭർത്താവിനും YouTube ചാനൽ ഉണ്ടെങ്കിൽ എന്ത് സംഭവിക്കും? #techtraveleat അബാദ് ഹോട്ടലുകളുടെ ബുക്കിംഗിനും കൂടുതൽ വിവരങ്ങൾക്കും വിളിക്കേണ്ട നമ്പർ: 99465 82222, 98957 04079

**** Follow us on ****

Facebook:
Instagram:
Twitter:
Website:

*** Cameras & Gadgets I am using ***

1) GoPro Hero 8 Black Bundle Pack:
2) GoPro Max 360 Camera:
3) iPhone 11 Pro Max:
4) Canon M50:
5) Tripod for Camera:
6) Sony RX 100 VII:
7) DJI Osmo Pocket:
8) GoPro Dual Battery Charger:
9) Rode Wireless Go Mic for Camera:
10) Car Mobile Holder:

മാസ്ക്ക്‌ വേണ്ടാത്ത യൂറൊപ്പ് /Evening Walk in serbian street NO MASK

.........
English Plus,
WhatsApp വഴി ഇംഗ്ലീഷ് പഠിക്കാം കൂടുതൽ വിവരങ്ങൾക് ഇവിടെ click ചെയ്ത് മെസ്സേജ് അയക്കു


--------------
Get Tab give Away watch this video :
download our shopee app :
to see the winner : INSTAGRAM:
.....
Follow me to see the unseen ???? :
INSTAGRAM:
FACEBOOK:

---------
Collaboration and promotion send us your requirements.
???? Mail: contact@mallutraveler.com
...............................................................
വരൂ ,നമുക്ക്‌ ഒരുമിച്ച്‌ യാത്ര ചെയ്യാം
“ Come, Lets Travel Together “
.............................................................................

Tata Nexon XZA+ Optional Truly Indian - എന്റെ സുഹൃത്തിന്റെ പുതിയ വണ്ടി ????

ഇന്ത്യക്കാർക്ക് വേണ്ടി ഇന്ത്യയിൽ നിർമ്മിച്ച നമ്മുടെ പ്രിയപ്പെട്ട Tata Nexon, സുരക്ഷയും സൗകര്യങ്ങളും ഒരുപോലെ നൽകി സാധാരണക്കാരന്റെ ബഡ്ജറ്റിൽ വാങ്ങാൻ പറ്റിയ ഒരു കിടിലൻ വണ്ടി. എന്റെ സുഹൃത്ത് എബി വാങ്ങിയ അദ്ദേഹത്തിന്റെ പുതിയ പെട്രോൾ ഓട്ടോമാറ്റിക് വണ്ടിയുടെ കുറച്ച് വിശേഷങ്ങളാണ് ഈ വിഡിയോയിൽ. #techtraveleat

സാധാരണക്കാരന്റെ കാർ - Tata Nexon XZA+ Optional - Truly Indian. Tata Nexon XZA Plus AMT 2020 Detailed Malayalam Review by Sujith Bhakthan

**** Follow us on ****

Facebook:
Instagram:
Twitter:
Website:

*** Cameras & Gadgets I am using ***

1) GoPro Hero 8 Black Bundle Pack:
2) GoPro Max 360 Camera:
3) iPhone 11 Pro Max:
4) Canon M50:
5) Tripod for Camera:
6) Sony RX 100 VII:
7) DJI Osmo Pocket:
8) GoPro Dual Battery Charger:
9) Rode Wireless Go Mic for Camera:
10) Car Mobile Holder:

My First Dubbing Experience - ഡബ്ബിംഗ് സ്റ്റുഡിയോയിലെ തമാശകൾ ????

My First Dubbing Experience - എന്റെ ആദ്യത്തെ ഡബ്ബിംഗ് എക്സ്പീരിയൻസ് & Behind the Scenes of AD Film #techtraveleat

**** Follow us on ****

Facebook:
Instagram:
Twitter:
Website:

*** Cameras & Gadgets I am using ***

1) GoPro Hero 8 Black Bundle Pack:
2) GoPro Max 360 Camera:
3) iPhone 11 Pro Max:
4) Canon M50:
5) Tripod for Camera:
6) Sony RX 100 VII:
7) DJI Osmo Pocket:
8) GoPro Dual Battery Charger:
9) Rode Wireless Go Mic for Camera:
10) Car Mobile Holder:

New Honda Grazia 125 Mat Marvel Blue Metallic - Detailed Review | Mileage | Price..!!

2021 New Color Honda Grazia 125 Mat Marvel Blue Metallic, Honda Grazia 125, Mat Marvel Blue Metallic, Grazia, Sports Edition, Limited Edition, New Launched Grazia Color, graziasportsedition, honda grazia, Grazianewcolour, BS6, PGM-Fi, eSP Technology..!!

-----------------------------------------------------------------

For More Information:
Muthoot Honda Pandalam :- 9656801069

----------------------------------------------------------------



SUBSCRIBE NOW for latest Updates on An Informative Media. The main Objective of An Informative Media online YouTube channel which aims to give you Informative Knowledge, New Bikes & Car Reviews, Travel and Tech Vlogs…!!



Instagram:-




Facebook:-





Support Us:-
Like, Share & Subscribe this channel …!!


——————————————

#aninformativemedia
#hondagraziasportsedition
#hondagraziamatmarvelbluemetallicnewcolor
#hondasportsedition
#hondagrazianewcolor
#hondagrazia125
#matmarvelbluemetallic
#mattemarvelbluemetalliccolor
#hondagrazia
#muthoothonda
#graziasportsedition
#honda
#activa
#trendingbikes
#newlook
#a n informative media
#grazia125malayalam
#upcomingbikes


© Copyright

7 ലക്ഷം രൂപയുടെ ഓട്ടോമാറ്റിക് കാർ, Test Drive on Datsun Go CVT Automatic Car

7 ലക്ഷം രൂപയുടെ ഓട്ടോമാറ്റിക് കാർ, Test Drive on Datsun Go CVT Automatic Car #techtraveleat

Datsun India launched BS6 compliant all-new Datsun GO and GO+, the most affordable CVT-equipped (continuously variable transmission) cars in India.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

*** Cameras & Gadgets I am using ***

1) GoPro Hero 8 Black Bundle Pack:
2) GoPro Max 360 Camera:
3) iPhone 11 Pro Max:
4) Canon M50:
5) Tripod for Camera:
6) Sony RX 100 VII:
7) DJI Osmo Pocket:
8) GoPro Dual Battery Charger:
9) Rode Wireless Go Mic for Camera:
10) Car Mobile Holder:
x

ചേട്ടൻ വാങ്ങിത്തന്ന എന്റെ ആദ്യത്തെ വണ്ടി ???? | Honda Grazzia

Gears used: Canon 80 D & Realme X3


Subscribe my channel for new exciting Vlogs!


Find me on Instagram:


Apologize for any Audio or Video Clarity drops ????????

#hondagrazzia #stayhome

Birthday Celebration | BeatswithTravel - Family Time

Honda????Dio⭕Off Road⭕||ഹോണ്ടാ ഡിയോ ഓഫ് റോഡ്⭕

Honda grazia bs6 2021 malayalam revew | Honda grazia bs6 2021 detail revew | Honda grazia Test drive

honda grazia bs6 2021
my review
also a small test drive

@TravelLifeAdventure
#travel Life Adventure

London diaries - City tour and Concert | Beats with Travel

Instagram :

Facebook :
x

Funny Moments | Kannappy V/S Al-Fam | കണ്ണാപ്പീ V/S അൽ-ഫാം

Kannappy uyir :)

All India Bike Ride with Dream Riders Kerala, ഡ്രീം റൈഡേഴ്‌സിനൊപ്പം ഒരു ഓൾ ഇന്ത്യ ട്രിപ്പ്

All India Bike Ride with Dream Riders Kerala, ഡ്രീം റൈഡേഴ്‌സിനൊപ്പം ഒരു ഓൾ ഇന്ത്യ ട്രിപ്പ് #techtraveleat

00:00 Highlights of the video
00:24 Video Starting
01:24 About Dream Riders Kerala Trip
05:35 Breakfast with Snehaveedu inmates
06:40 Planting a tree and Vithai Panthukal
09:26 Distributing Sweets to Snehaveedu inmates
11:07 Meet Manu, Hero of Dream Riders Kerala
12:44 Interaction with DRK Members
16:01 About two accidents happened to me
19:19 A Gift from Dream Riders Kerala Club
19:42 Flag Off - Dream Riders Kerala Ladakh Trip
20:39 Riding BMW Suprbike

Trip Giveaway Special Video || 500 subscribers Special Giveaway || Love to travel

Hello My YouTube family I hope you like the video.. Please subscribe my channel...For More videos

follow me on insta????????????




Giveaway special video
Giveaway
500 Subscriber complete
500 subscribers
YouTube giveaway





Hello My youtube family

Thank you for watching my video, I hope uh enjoy my video, If you did so please don't forget to subscribe our channel
So that i can make More vlog videos for you guys Thanks

#vlog
#vlogs
#vishalkevlogs
#Lovetotravelvishal
#lovetotravel
#Vishalvlog
#Vlogofvishal

cooter events second anniversary wish by tech travel eat sujith bhakthan |old video

HONDA DIO BS6 MALAYALAM REVIEW | യുവാക്കളുടെ ഹരം | PROS & CONS | 2020 DIO

ഹോണ്ടയുടെ സ്കൂട്ടറുകളിൽ ഇറങ്ങിയ കാലം തൊട്ടേ യുവാക്കളുടെ ഹരമായ ഹോണ്ട ടിഒ സ്കൂട്ടർ.
2020 ബി എസ് 6 ശ്രേണിയിലെ ടിഒ എങ്ങനെ ഉണ്ടെന്നു നോകാം

Shares

x

Check Also

x

Menu