This website uses cookies to ensure you get the best experience on our website. Learn more

Kudajadri Temple Martin Travel Tips Mookambika

x

Kudajadri Jeep trip | How to go mookambika to kudajadri | Malayalam Vlog

Kudajadri from Kollur mookambika temple of road trip. കൊല്ലൂര്‍ മൂകാംബികയില്‍ നിന്നും കുടജാദ്രി സർവ്വഞ്ഞപീഠം ജീപ്പ് ഇല്‍ എങ്ങനെ പോകാം. പൂര്‍ണ്ണമായ വിവരങ്ങൾ മലയാളം വീഡിയോ ബ്ലോഗ്
. Mookambika to Kudajadri Jeep trip Malayalam vlog by Digi 4 u

#kodachadri #kudajadri #kollur_mookambika+temple #mookambikatemple

Sree kollur mookambika temple is a famous temple in south india. Mookambika Temple is located at Kollur, Udupi district of Karnataka. The temple is dedicated to Goddess Parvathi. It is one of the most popular pilgrim centers in South India. It is located on the banks of river Souparnika. Here the Goddess is in the form of Swayambhu Lingam. The idol of the temple is believed to be installed by Shri Adi Shankara. Major visitor are from kerala. Famous singer yesudas vist here to workship Sree Kollur mookambika devi few times every year.
This video vlog explain How to Travel kudajadri from kollur mookambika temple. Offroad trip from Kollur mookambika to Kudachadri is on of the most populartrip in south india

Remember to leave a like on this video and subscribe if you want to see more
Subscription is here
visit facebook

My Popular Videos
How to trek Idukki trails, vagavanam trekking


Murudeswar Temple in Karnataka


Sree Gokarnanatha temple Mangalore


Golden Temple Coorg




#discover_with_ginu #kudajadri #mookambika_temple #mookambika_to_kudajadri #mookambika #kodachadri #mookambika_temple #Kollur_mookambika #kodajadri
#kodachadri_trek #kudajadri
#kollurmookambikatemple #kollurmookambikatemplehiostoryinmalayalam #mookambikatemple #mookambika #kollurmookambikatempletimings #kollurmookambikatemplenearestrailwaystation# #kollurmookambikatemplebustimings#kollurmookambikatempleaccommodation #kollurmookambikatemplephotos #kollurmookambikatemplevideos #kollurmookambikatemplemalayalam
x

കുടജാദ്രിയിൽ സർവജ്ഞപീഠം എന്ന തപോഭൂമി | Kudajadri Temple | MOOKAMBIKA YATHRA @MokshaYatras

ഗിരിമല്ലികകൾ (കുടജ )പൂത്തുലയുന്ന അദ്രിയാണ് കുടജാദ്രി. ! ഇവിടുത്തെ വനം അംബാ വനം എന്നാണ് അറിയപ്പെടുന്നത് ! ഈ മലയേറി സർവജ്ഞപീഠംത്തിൽ എത്തുമ്പോൾ ബോധ നിലാവ് തെളിയും.
More Information Please Contact Us:
Mobile Phone: 9847061231 , 9847447883
C-20 ,Jyothi,Sankar lane, Sasthamangalam (PO)
Thiruvananthapuram, Kerala , India 695010
+914712727177
x

Mookambika Temple | Kudajadri Trekking |മൂകാംബിക യാത്ര

#kudajadri #mookambika #trekking

Murudeshwar temple full video :


Kodachadri or Kudajadri peak is situated in Shimoga district in Karnataka about 115 kilometers from Shimoga and 36 kilometers from Hosanagara. Kudajadri is at a distance of 315 km from Bangalore & at a distance of 147 km from Mangalore. The king cobra, python, tiger, leopard, Indian gaur and a variety of birds, including the Malabar pied hornbill, inhabit these forest.
The Kudajadri peak presents a not to be missed lifetime opportunity in the evening as the sun sets in the west. You can also have a golden glimpse of the Arabian Sea for a moment. The altitude of 1343 m above sea level can be reached by a five-hour trek. At the peak it is believed that Adi Shankaracharya did meditation. And to substantiate the same you will find a 'Sarvajna Peetha' at the top. En route to the peak you will also find a moderate sized waterfall deep inside the evergreen forest of Kodachadri, which is called 'Agastya Teertha'. The famous temple town of Kollur is 12 km away.
Kudajadri hills form a scenic backdrop of the famous Mookambika temple in Kollur. It is believed that Adi Mookambika temple at Kodachadri village is the origin of Goddess Mookambika. This temple is said to be the original Mookambika temple, which is associated with the assassination of demon Mookasura by the lion riding Mother Goddess in nearby forests, where the demon Mookasura was disturbing the penance of the sages , devoted to the goddess. The Kodachari hills are a part of one of the largest forest areas in Karnataka and part of this region forms the Mookambika Nature Reserve. Kollur is an ideal base from which to explore the hills. The Mookambika Nature Camp is 4 km south of Kollur. The best time to visit Kodachari is October to March.

Driver chandrashekar : 94488 44043

mookambika temple malayalam,
mookambika temple karnataka,
mookambika temple whatsapp status,
mookambika temple live,
mookambika temple kollur,
mookambika temple food,
mookambika temple songs,
mookambika temple status,
mookambika temple adyar,
mookambika temple chandika homam booking,
chennai to mookambika temple,
mookambika temple darshan seeveli,
mookambika temple documentary,
mookambika temple dwara,
mookambika devi temple kollur karnataka,
mookambika devi temple,
dakshina mookambika temple north paravur,
mookambika temple vazhipadu details,
dakshina mookambika temple panachikkad,
kollur mookambika temple food,
mookambika temple ghansoli,
kollur mookambika temple travel guide,
mookambika temple history,
mookambika temple history in tamil,
mookambika temple history malayalam,
mookambika temple history in telugu,
mookambika temple how to reach,
mookambika devi temple history,
mookambika hotels near temple,
mookambika temple in kerala,
mookambika temple in tamilnadu,
mookambika temple in andhra pradesh,
mookambika temple story in malayalam,
mookambika temple kerala,
mookambika temple kollur karnataka,
mookambika temple kudajadri,
mookambika temple kodachadri,
mookambika temple kashayam,
mookambika temple kollur festival,
mookambika temple latest news,
mookambika temple lockdown,
mookambika temple music,
mookambika temple marriage procedure,
mookambika temple miracles,
mookambika temple maha pooja rates,
kollur mookambika temple malayalam,
shree mookambika temple mulki kollur,
mookambika temple news,
neyveli thai mookambika temple,
mookambika temple opening,
history of mookambika temple in malayalam,
history of mookambika temple,
mookambika temple pooja,
mookambika temple phone no,
mookambika temple pooja list,
kollur mookambika temple pooja,
pallikunnu mookambika temple,
paravoor mookambika temple,
mookambika temple rasam,
kollur mookambika temple route,
kollur mookambika temple
kollur mookambika temple river,
Kollur Sri mookambika temple
mookambika temple story,
kollur mookambika temple songs,
kolluru sri mookambika temple,
mookambika temple Tamil,
mookambika temple today,
mookambika
kudajadri temple,
kudajadri jeep ride,
kudajadri trekking,
kudajadri place,
kudajadri jeep ride malayalam,
kudajadri ambalam,
kudajadri arishtam,
kudajadri ayur home,
kudajadri bike ride,
kudajadri bike ride malayalam,
kudajadri chithramoola,
kudajadri chitramoola,
kudajadri district,
kudajadri hair oil,
kudajadri hills,
kudajadri hills mookambika,
kudajadri temple history in malayalam,
kudajadri in malayalam,
kudajadri jeep trekking,
kudajadri jeep,
mookambika kudajadri journey,
kollur kudajadri trip,
kudajadri temple karnataka,
kudajadri malayalam,
kudajadri malayalam vlog,
kudajadri mookambika temple,
kudajadri mookambika,
kudajadri off road,
kudajadri off road jeep,
kudajadri off road drive,
kudajadri off road bike,
kudajadri places to visit,
Kodachadri trekking
Kudachadri trekking Malayalam


#mookambikatemple #kudajadri #karnataka
#trekking #kerala #karnatakatourism #jeepride #jeepsafari #kudajadritrekking #keralatourism
#dreamcathcer360 #karnataka #kudajadrijrepride #kudajadritrek
x

കൊല്ലൂർ മൂകാംബികയിലേക്ക് ഒരു ട്രെയിൻ യാത്ര | Mookambika Travel Guide by Tech Travel Eat

കൊല്ലൂർ മൂകാംബികയിലേക്ക് ഒരു ട്രെയിൻ യാത്ര | How to reach Kollur Mookambika by train? Mookambika Travel Guide by Tech Travel Eat #techtraveleat #kollurmookambika #travel

കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനത്തിന് പോകുന്ന എല്ലാ മലയാളികളും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ. വീഡിയോ ഉപകാരപ്രദമാണെങ്കിൽ ഷെയർ ചെയ്യുക.

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

00:00 Intro
01:23 Boarding
03:59 Prepare for sleeping
06:09 Thrissur Railway Station
07:18 Shornur Railway Station
09:07 Breakfast
11:31 Kozhikode Railway Station
12:32 Spotted Vande Bharat Express
14:28 Kannur Railway Station
15:19 Mangaluru Railway Station
16:29 Mookambika Travel Guide
19:01 Spotted Rajadhani Express
21:03 Udupi Railway Station
22:08 Taxi to Kollur Mookambika
23:48 Lunch
26:34 Reached Mookambika
27:25 Hotel we stayed in Mookambika

For business enquiries: admin@techtraveleat.com

**** Follow us on ****
Facebook:
Instagram:
Twitter:
Website:
x

മൂകാംബിക കുടജാദ്രി കാട്ടിലൂടെ PART 1 // KUDAJADRI TREKKING MOOKAMBIKA

മൂകാംബിക ക്ഷേത്രത്തിലേക്കും അതുപോലെതന്നെ കുടജാദ്രിയിലേക് കാട്ടിലൂടെ നടന്നു പോകുന്നവർ അറിയാൻ കുറച്ചു കാര്യങ്ങൾ

MY ACTION CAMERA GOPRO HERO 5 :

MY CAMERA DJI OSMO POCKET :

WIND SOUND reducer
FOR GOPRO camera :

Share, Support, Subscribe!!!

Subscribe:

FACEBOOK :


Song
Cold Sun by Del
Creative Commons — Attribution-ShareAlike 3.0 Unported — CC BY-SA 3.0

Music promoted by Audio Library

–––

• Contact the artist:

delsound21@outlook.com




#kudajadri #mookambikatemple #kudajadri trekking #renjiththetraveller

0007 ചിത്രമൂല

കൊല്ലൂർ



Kudajadri Temple Martin Travel Tips Mookambika

#kudajadrimalayalam#martintraveltips#mookambika martincj2@gmail.com 8075560584 Kodachadri hills is the part of the Western Ghats it height is 1,343 m (4,406 ft) Kodachadri is located in Karnataka Border of Sirsi,Siddapur Taluk, Hosanagara Taluk, Shimoga District and Kundapura Taluk Udupi district, Karnataka, India. Sage Adi Shankara is said to have visited this place, meditated here and he also established a temple at Kollur. A small temple called Sarvajnapeetha, built with stone is dedicated to Adi Shankara at the top of Kodachadri.Timing 9.00 A.M. To 4.00 P.M.

KUDAJADRI HILLS | കുടജാദ്രി മലനിരകൾ | by Travel cafe

കർണാടകത്തിലെ സഹ്യപർവ്വതനിരകളിലെ 1343 മീറ്റർ ഉയരമുള്ള ഒരു കൊടുമുടിയാണ് കുടജാദ്രി .മലയ്ക്കു ചുറ്റുമുള്ള മഴക്കാടുകൾ എല്ലാ സമയവും മഞ്ഞുമൂടിക്കിടക്കുന്നു. മലകയറുന്ന സാഹസികർക്കായി ഒരു ഉത്തമ സ്ഥലമാണ് കുടജാദ്രി.മൂകാംബിക ക്ഷേത്രത്തിൽ നിന്നും 40 കിലോമീറ്റര് ആണ് ഇവിടേക്കുള്ള ദൂരം .മുപ്പതു കിലോമീറ്റർ സാധാരണ റോഡും പിന്നെ 10 കിലോമീറ്റർ ഓഫ്‌റോഡും ആണ് .ഈ കൊടുമുടിക്കു മുകളിൽ ആണ് ശ്രീ . ശങ്കരാചാര്യർ തപസ്സിരുന്ന പ്രദേശം .സർവജ്ഞ പീഠം എന്നാണ് ഇത് അറിയപ്പെടുന്നത്.വളരെ മനോഹരമായ താഴ്വരയാണ് കുടജാദ്രി .

Travel Diary to Kudajadri Hills | Kollur | Mookambika temple |കുടജാദ്രി

Kodachadri is a mountain peak with dense forests in the Western Ghats in South India, 78 km from Shimoga. It is declared as natural heritage site by the Karnataka Government. and it is 13th highest peak of Karnataka

മൂകാംബിക കുടജാദ്രി കാട്ടിലൂടെ PART 2 // KUDAJADRI TREKKING MOOKAMBIKA

കാട്ടിലൂടെ നടന്നു കുടജാദ്രിയിലേക് രണ്ടാം ഭാഗം .
കാട്ടിലൂടെയുള്ള ട്രെക്കിങ്ങ് കാട്ടുതീ പ്രശ്നം കാരണം 2019 ജനുവരി അവസാനം മുതൽ താത്കാലികമായി നിരോധിച്ചിരിക്കുകയാണ്.മിക്കവാറും 2019ജൂൺ മാസത്തിനു ശേഷം മാത്രമേ തുറന്നുകൊടുക്കുകയുള്ളു ..
MY ACTION CAMERA GOPRO HERO 5 :

MY CAMERA DJI OSMO POCKET :

WIND SOUND reducer
FOR GOPRO camera :

Share, Support, Subscribe!!!

SUBSCRIBE :

Facebook :

Song
Cold Sun by Del
Creative Commons — Attribution-ShareAlike 3.0 Unported — CC BY-SA 3.0

Music promoted by Audio Library

–––

• Contact the artist:

delsound21@outlook.com





#kudajadri #trekking #mookambika temple
x

kudajadri trekking||കൊടും വനത്തിലൂടെയുള്ള സാഹസികത||Episode1#kudajadri #trekking #wildlife

വഴിതെറ്റിയപ്പോൾ കണ്ടത് കാട്ടിലെ വെള്ളച്ചാട്ടത്തിനുള്ളിലൊരു ഗുഹാക്ഷേത്രം..

Kalhatti falls Chikmagalur
#Spthetraveller#Templeinjunglefalls
kalhatti falls is 45 km from Chikmagalur, Karnataka..Very beautiful jungle fall with a cave temple
Location: Chikmagalur, Karnataka
season: All around the year

#SPtheTraveller #TravelVlogsMalayalam

Come, Let's have a journey of Inspiration with a Lot of Positive Vibes...
I am from Kasargod District, Kerala, India.
Basically, l am a student trainer and career Guide having an ultimate passion for traveling.
Let's join to explore the Positive Vibes Around The World.

Thanks for watching.
Please Like share subscribe and support.
Turn on your notification for new knowledgeable and passionate travel video content.

- - - - - Other Videos - - - - - -

പതിനഞ്ചാം നൂറ്റാണ്ടിലെ A/c ഹവാ മഹലും 11 കൂറ്റൻ ആനകളുടെ കൊട്ടാരവും????????


സൗപർണികയിലെ ഗരുഡ ഗുഹയും ഇറ്റലിക്കാരനായ പൂജാരിയും


ജോഗ് ഫാൾസിലേക്ക് ഒരു മലയാളി യാത്ര


കുടജാദ്രി ഓഫ്‌റോഡ് ട്രിപ്പ്& ട്രെക്കിങ് കിടിലൻ വീഡിയോ | kudajadri offroad trip&Trecking

Ganesh Guha Sarvajnapeedom

Ganesh Guha or cave in Sarvajnapeedom, Karnataka. Inside the cave there is an ancient idol of Lord Ganesh. For more information on this video click -

**JOIN US ON**
Facebook --
Google + --
Twitter --
LinkedIn --

How to go Mookambika Temple Trip | Karnataka Temples | Malayalam Vlog

Kollur Mookambika Temple Trip Vlog. A trip to Karnataka Temples
കുദ്രോളി തുടങ്ങി മൂകാംബിക കുടജാദ്രി മുരുഡേശ്വരം വഴി ഗോൾഡൻ ടെംപിൾ കൂർഗിൽ അവസാനിക്കുന്ന ഒരു യാത്രയുടെ ചുരുക്കം ആണിത്.
kollur mookambika temple, kodachadri, murudeshwara temple, Dharmasthala are the most famous temples in karnataka state

Sree kollur mookambika temple is a famous temple in south india. Mookambika Temple is located at Kollur, Udupi district of Karnataka. The temple is dedicated to Goddess Parvathi. It is one of the most popular pilgrim centers in South India.
ഈ യാത്രയിലെ ക്ഷേത്രങ്ങളുടെ പൂർണ്ണമായ വിഡിയോ താഴെ ഉള്ള ലിങ്കിൽ നിന്ന് കാണാനാവും

Kudroli Temple


Mokambika Kudajadri tip


Murudeshwar Temple in Karnataka


Dharmasthala Temple


Golden Temple Coorg


#karnataka_temples #kudajadri #mookambika #mookambikakudajadri #digi4u

Kollur-Shringeri Karnataka Travel Vibes Part 1

Hello Freinds,
This video will give you the few amazing scenes for the beautiful trip I have done from Bangalore to Kollur via Shringeri....

I have visited Mookambika temple and Shardamaba Temple during Dussehra festival and tried to share the view for you all.

It was very good temple to visit and you will love the nature too with gods grace.

Video Shoot By : Gopal Satish Kumar Pillai
x

Ajantha cavesഅജന്ത ഗുഹകൾ സമ്പൂർണ്ണവിവരം Martintraveltips

#ajanthacavemalayalam#ajanthacave#ourangabhadഔറംഗബാദിൽ നിന്ന് 100 K.Mദൂരം ഉണ്ട് അജന്ത ഗുഹകളിലേയ്ക്ക്. ബോംബെ ഭാഗത്തിൽ നിന്നാണ് വരുന്നത് എങ്കിൽ ജൽഗോൺ എന്ന സ്ഥലത്ത് ട്രെയിൻ ഇറങ്ങി 60 km യാത്ര ചെയ്യതാൽ അജന്ത ഗുഹകളിൽ എത്താൻ സാധിക്കും. ബുദ്ധമത വിശ്വാസ പ്രകാരമാണ് ഇത് നിർമ്മിച്ചിട്ടുള്ളത്.1819 വിദേശികളാണ് ഇത് കണ്ട് പിടിച്ചത്.രണ്ടാം നൂറ്റാണ്ടിനു ആറാംനുറ്റാണ്ടിനു ഇടയിലാണ് ഈ ഗുഹകൾ നിർമ്മിച്ചത് എന്ന് കരുതപ്പെന്നു ഇന്ത്യൻ ചൂവർ ച്ചിത്രത്തിന് ഏറ്റവും നല്ല മാതൃകയാണ് അജന്ത ഗുഹകൾ ഇവിടെ ആകെ മൂപ്പത് ഗുഹകളാണ് ഉള്ളത് ഇതിൽ സന്ദർശ്ശകരെ ആകർഷിക്കുന്ന ഗുഹകൾ 1,12, 16, 17, 19 ആണ്.ഇത് ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ചിട്ടുള്ള സ്ഥലമാണ്.
ഒന്നാമത്തെ ഗുഹ
വിഹാര കൊത്ത് പണി കൊണ്ട് അലംകൃതമാണ് .ഇവിടെ നല്ല ചുമർ ച്ചിത്രങ്ങൾ കാണാൻ സാധിക്കും
ജാതക കഥകളാണ് ഇവിടെ ആലേകനം ചെയ്യതിട്ടുള്ളത്.' കഴുകൻ ആർത്തിയോടെ പ്രാവിൻറെ പിന്നാലെ പാറക്കൂന്നതും. സിബി
എന്ന രാജാവ് പ്രാവിനെ രക്ഷീക്കൂന്നതും വളരെ ഭംഗിയായി ഈ വിടെ വരച്ചിരിക്കൂന്നു. ബുദ്ധൻെറ ജീവചരീത്രം ഇവിടെ വരച്ചിരിക്കുന്നു.
രണ്ടാമത്തെ ഗുഹ
വരാന്തയിലെ സീലിംഗിൽ കാണുന്ന ച്ചിത്രങ്ങൾ വളെരെ ഭംഗിയുള്ളതാണ്. ശ്രീ ബുദ്ധൻറെ അമ്മയായ മായയുടെ സ്വപ്നവും ശ്രീ ബുദ്ധൻറെ ജനനവും ഇവിടെ ഭംഗിയായി
ചിത്രീകരിച്ചിരിക്കുന്നു
നാലാമത്തെ ഗുഹ
വിഹാര ഗുഹയിൽ ഏറ്റവും വലിയതാണ് ഇത്.. പ്രധാന കവാടം കടന്ന് ചെല്ലൂമ്പോൾ തന്നെ ഉരുപത്തെട്ട് തൂണുകൾ കൊണ്ട് അലംങ്കരിച്ച ഹാൾ കാണുവാൻ സാധിക്കും.
ആറാമത്തെ ഗുഹയിൽ ധാരാളം ബൂദ്ധ പ്രതിമകൾ കാണാം.
ഒമ്പതാമത്തെ ഗുഹയിൽ ഒരു പ്രാർത്ഥനാ ഹാൾ സജ്ജമാക്കിയിട്ടുണ്ട്
പത്താംമത്തെ ഗുഹയിൽ പ്രാർത്ഥനാ ഹാൾ യോദ്ധാക്കൾ ,സംഗീതജ്ഞർ, നൃത്തം ച്ചെയൂന്ന ചിത്രങ്ങൾ ആലേകനം ച്ചെയ്യതിട്ടുണ്ട്.
പന്ത്രണ്ടാമത്തെ ഗുഹകൾ ബുദ്ധ സന്യാസിമാർക്ക് താമസിക്കാൻ ഉള്ള സ്ഥലമാണ്. ഇവിടെ കല്ലുകൾ കൊണ്ട് ഉണ്ടാക്കിയ മെത്തകൾ കാണുവാൻ സാധിക്കും.
പതിനാറമത്തെ ഗുഹകൾ
രണ്ട് ആനകളുടെ ശില്പത്തിന്റെ നടുവിൽ കുടിയാണ് ഇതിൽ പ്രവേശിക്കേണ്ടത്. മരങ്ങളും ഗ്ലാസുകളും ഉപയോഗിച്ചാണ് ഇതിന്റെ ജനാലകൾ നിർമ്മിച്ചിട്ടുള്ളത്
ഗ്ലാസിൽ കൂടിയുള്ള പ്രകാശം ബുദ്ധ പ്രതിമയിൽ പ്രതിഫലിക്കുന്നത് കാണാം.
പത്ത്ഓമ്പതാമത്തെ ഗുഹയിൽ ധാരാളം ബുദ്ധ പ്രതിമകളെ കാണാം
ഇരുപത്താറമത്തെ ഗുഹ അതീവഹൃദ്യമാണ്
ഇത് temptation of Buddha യെ പ്രതിനിധാനം ചെയ്യുന്നു. കൊത്തുപണികളുടെ ഒരു കലവറ തന്നെയാണ് ഈ ഗുഹകൾ
രാജാക്കൻമാരുടെയും, രാജ്ഞി മാരുടെയും, സന്യാസികളുടെയും ഇടയിൽ ഇരിക്കുന്ന ബുദ്ധൻ പരിനിവാനായെ പ്രതിനിദാനം ചെയ്യുന്നു.
എല്ലാ തിങ്കളാഴ്ചയും അജന്ത ഗുഹകൾക്ക് അവധിയാണ്'. പ്രവേശന ഫീസ് മുപ്പത് രൂപ. ബെസ്സ് ചാർജ് ഇരൂപത് രൂപ .പ്രവേശന സമയം കാലത്ത് ആറ് മുതൽ വൈകൂന്നേരം ആറ് വരെ.

KUDAJADRI CHITHRAMOOLA TREKKING | കുടജാദ്രിയിലേക്ക് കാനനപാതയിലൂടെ | kollur mookambika temple

പ്രകൃതിയെ സ്നേഹിക്കുന്ന ഏതൊരാളിന്റെയും ഇഷ്ടയാത്രകളിൽ ഒന്നാണ് കുടജാദ്രി. മൂകാംബികയിൽ നിന്ന് വനത്തിലൂടെ നടന്നു പോകുന്ന കാനന പാതയിലെ കാഴ്ചകളാണിത്. സർവ്വജ്ഞപീഠവും, ശങ്കരാചാര്യരും കോലമഹർഷിയുമൊക്കെ തപസ്സ് ചെയ്ത ചിത്രമൂല ഗുഹയും സൗപർണികയുടെ ഉദ്ഭവവുമോക്കെ കാണാം.

KUDAJADRI CHITHRAMOOLA TREKKING | കുടജാദ്രിയിലേക്ക് കാനനപാതയിലൂടെ | kollur mookambika temple

അനീഷ് കൃഷ്ണമംഗലം


Instagram


trips and stories
anish krishnamamgalam

indian travelife

Dudhsagar Falls Martin Travel Tips

#dudhsagarwaterfalls #dudhsagarwaterfallsingoa#dudhsagarfallsmalayalam ഗോവയിൽ നിന്ന് അറുപത് കിലോമീറ്ററും കുലം റെയിൽവേ സ്റ്റേഷനിൽ നിന്ന് പന്ത്രണ്ട് കിലോമീറ്ററും കാസ്റ്റൽ റോക്ക് റെയിൽവേ സ്റ്റേഷനിൽ നിന്ന് പതിനാല് കിലോമീറ്ററും ദൂരമുണ്ട് പാൽ കടൽ എന്ന ദൂദ്സാഗർ വെള്ളച്ചാട്ടത്തിലേയ്ക്ക്.
ഗോവയിൽ നിന്ന് കാസ്റ്റൽ റോക്ക് എന്ന സ്ഥലത്തേക്കാണ് ട്രയിൻ ടിക്കറ്റ് എടുക്കേണ്ടത്.കാലത്ത് 7.50 ന്ഉള്ള ട്രയിനിൽ കയറി സോണാലിയം എന്ന ഫ്ലറ്റ് ഫോം ഇല്ലാത്ത സ്റ്റേഷനിൽ ചാടി ഇറങ്ങുക. സ്റ്റോപ് ഇല്ലാത്ത ഇവിടെ കുറച്ച് സെക്കന്റകൾ മാത്രമെ വണ്ടികൾ നിർത്താറുള്ളു .
ഇവിടെ നിന്ന് നാല് കിലോമീറ്റർ റെയിൽവേ ട്രാക്കിൽക്കൂടി ട്രക്ക് ചെയ്യത് ദൂദ്സാഗർ വെള്ളച്ചാട്ടത്തിൽ എത്താം. തിരച്ച് 12 കിലോമീറ്റർ പാളത്തിൽക്കൂടി ട്രക്ക് ച്ചെയത് കുലം എന്ന സ്റ്റേഷനിൽ എത്താം.ഇവിടെ നിന്ന് ട്രെയിൻ മാർഗ്ഗമോ റോഡ് മാർഗ്ഗമോ ഗോവയിൽ എത്താം. ഗൂഡ്സ് ട്രെയിനിൽ കയറേണ്ടവർ നേരെ സിഗനൽന്റെ അടുത്ത് പോയി കൈകാണിക്കുക പരമാവധി ഫോറസ്റ്റ് RPF റെയിൽ അധികാരികളിൽ നിന്ന് അകലം പാലിക്കൂക. എല്ലാവരും കൈകൂലി പ്രതീക്ഷിക്കുന്നു.
എന്റെ യാത്ര ഹൂബ്ലി വഴിയായിരുന്നു.കൊച്ചിയിൽ നിന്ന് ഹൂബ്ലിയിലേക്ക് കുറഞ്ഞ നിരക്കിൽഫ്ലറ്റ് ടിക്കറ്റ് ലഭ്യമാണ് .ഹൂബ്ലിയിൽ നിന്ന് രാത്രി 11.30 ഉള്ള ട്രയിനിൽ കയറി കാലത്ത് അഞ്ച് മണിക്ക് ദൂദ്സാഗർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി. ഫ്ലാറ്റ് ഫാം ഇല്ലാത്ത സ്റ്റേഷനിൽ വളരെ കുറച്ച് നേരം മാത്രമെ ട്രെയിൻ നിർത്തുകയുള്ളു. പെട്ടന്ന് ചാടി ഇറങ്ങി forest, RPF അധികാരികൾ ഉണ്ടാകാം സൂത്രത്തിൽ ഇതിൽ നിന്നെല്ലാം രക്ഷപ്പെടണം. മഴക്കാലത്ത് ദൂദ്സാഗർലേയ്ക്ക് ഉള്ള യാത്ര അനുവദീനയമല്ല .ചിലപ്പോൾ പിഴ അടക്കേണ്ടതായിവരാം.
അര കീലോമീറ്റർ പാളത്തിൽ കൂടി നടന്നാൽ വെളച്ചാട്ടത്തിന്റെ ശബ്ദം നമ്മുടെ കാതുകളിൽ എത്തും.ഈ ദൂരത്തിനുള്ളിൽ രണ്ട് ടണലുകൾ ഉണ്ട്. ഈ ടണലുകളിൽ കൂടിയുള്ള യാത്ര വർണ്ണനാ അധീതമാണ് .അങ്ങ് ദൂരെ പാൽ പതയുന്ന പോലെ വെള്ളച്ചാട്ടം കാണാം. മഴക്കാലത്ത് ദൂദ്സാഗർ അതീവ സൂന്ദരിയാണ്. ഏകദേശം മൂന്ന് മണിക്കൂർ അവിടെ ചിലവഴിച്ച് ,നാല് കിലോമീറ്റർ ദൂരമുള്ള സോണാലിയം സ്റ്റേഷൻ ലക്ഷ്യമാക്കി പാളത്തിൽകൂടിയുള്ള യാത്ര മറക്കാനാവത്ത ഒരു അനുഭവം തന്നെയായിരുന്നു. ഒമ്പത് മണിയോടു കൂടി അമരാവതി എകസ്പ്രസ്സിൽ കയറി കാസ്റ്റൽ റോക്ക് സ്റ്റേഷ്യനിൽ ഇറങ്ങി.ഞായറാഴ്ച ആയത് കൊണ്ട് ഉച്ചയ്ക്ക് 12.50 നു് ഉള്ള പൂർണ്ണ എകസ്പ്രസ്സ ട്രെയിൻ ലഭിച്ചും പിറ്റെ ദിവസം കാലത്ത് ത്രീശൂരിൽഎത്തി.ഈ ട്രെയിൻ ദൂദ്സാഗറിൽ നിർത്താറുണ്ട്.
ഗോവയിൽ നിന്നും ഹൂബ്ലിയിൽ നിന്നും കാസ്റ്റൽ റോക്ക് സ്റ്റേഷ്യനിൽ നിന്ന് ഉള്ള ട്രെയിനിന്റെ സമയ വിവരപട്ടിക ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട്
martincj2@gmail.com 8075560584
1.ഗോവയിൽ നിന്ന് ദൂദ് സാഗർ വഴി കോസ്റ്റൽ റോക്ക് ട്രെയിനുകൾ.
തിങ്കൾ
GoA Exp 12779
15.50 To 17.35
VELA NKANNi Exp 17315
9.35 AM To 11.30 AM
YPR exp 17310
22.00 pm to 23.50 pm
ച്ചെവ്വ
VS G How Exp 18048.
7.50 AM to 9.20 AM
പൂർണ്ണ Exp 11098 .
14.25 pm To 16.25PM
GOA exp 12779
15.50 pM to 17.35 pm
ബുദ്ധൻ
VS G SBC Exp 02779
15.50 PM to 17.35 AM
GoA ExP 12779
15.50 pm To 17.35
വ്യാഴം
VSG Howrah exp 18048
7.50 AM to 9.20 AM
VSG Chennai Exp 17312
15.20 PM To 17. 05 pm
GoA Exp 12779
15.50. Pm To 17.35 pm
വെള്ളി
VSG How Exp 18048.
7.50 AM T0 9.2O
GOA exp 12779
15.50. to 17.35
VSG HYB EXP 17022
9.35 AM to 11.30
ശനി
GOA exp 12779
15.50 PM To 17.35
VSG SBC 02779
15.50 PM To 17.35
YPr 17310
22.00 PM to 23.50 pM
ഞായർ
VSG Howrah exp 18048
7.50 AM to 9.20
GOA exp 12779
15.50 PM to 17.35 pm

ഹൂബിളിയിൽ നിന്ന് ദൂദ് സാഗർ വഴി കുലം

തിങ്കൾ
KCG VPR ExP 17603
9.00 AM To 13.00
Amaravavathi Exp 18047
9 .OO AM T0 13.00
UBL VS G ExP O6948
2.30 AM T0 4.35
ച്ചെവ്വ
YpR Exp 17309
23.50 AM To 4.10 AM
UBL Exp O6948
23.30 To 4.35
ബുദ്ധൻ
KCG yPR Exp 17603
9.00 AM. To 13.00 PM
Amaravavathi Exp 18047
9 .OO AM T0 13.00
VLN K VS G Exp 17316
23.50 PM To 4. 10
UBL Exp O6948
23.30 To 4.35

വ്യാഴം
KCG yPR Exp 17603
9.00 AM. To 13.00 PM
Amaravavathi Exp 18047
9.00 AM. To 13.00 PM
HYb vsg exp 17021
23.50 to 4.10
Tpty vsg exp 17419
23.50 AM to 4.10 am
UBL Exp O6948
23.30 AM to 4.35 AM

വെള്ളി
UBL Exp O6948
23.30 AM to 4.35 AM

ശനി
KCG yPR Exp 17603
9.00 AM. To 13.00 PM
Amaravavathi Exp 18047
9.00 AM. To 13.00 PM
MAs vasco 17311
6.55 Am to 11.00 AM
UBL Exp O6948
23.30 AM to 4.35 AM

ഞായർ
YpR Exp 17309
23.50 AM To 4.10 AM
UBL Exp O6948
23.30 AM to 4.35 AM

കാസ്റ്റൽ റോക്കിൽ നിന്ന് ദൂദ് സാഗർ വഴി കൂലം

തിങ്കൾ
Amaravavathi Exp 18047.
11.35 AM to 13 pm
UBl VSG 06948
3.10 AM to 4.35 AM
YPR Vasco exp 17309
2.30 AM to 4.10 AM

ച്ചെവ്വ. പകൽ ട്രയിൻ ഇല്ല
UBL VSG exp 3.10 AM to 4.35 am


ബുദ്ധൻ

KCG yPR Exp 17603
11. 35 AM TO 13.00

Amaravavathi Exp 18047
11.35 AM T0 13.00
UBl VSG 06948
3.10 AM to 4.35 AM
YPR exp 17309
2.30 AM to 4.10 AM

വ്യാഴം

KCG yPR Exp 17603
11. 35 AM TO 13.00

Amaravavathi Exp 18047
11.35 AM T0 13.00
UBL VSG 06948
3.10 AM to 4.35AM
VLNk VSG 17316
2.30 AM to 4.10 AM

വെള്ളി പകൽ ട്രയിൻ ഇല്ല
UBL VSG 06948
3.10 AMto 4.35AM
HYB vSG exp 17021
2.30 AM to 4.10 AM

ശനി

KCG yPR Exp 17603
11. 35 AM TO 13.00
Amaravavathi Exp 18047
11. 35 AM TO 13.00
Mas vasco 17311
9.30 AM to 11.30 AM
GOa exp 12780
3.10 AM to 4.35 AM

ഞായർ
പൂർണ്ണാ Exp 11097
13.00 To 14.25
GOA exp 12780
3.10 AM to 4.35 AM
UBL Exp O6948
3.10 AM to 4.35 AM

Kudajadri Mookambika Walking to hilltop2

Walking to Kudajadri hilltop......

Kodachadri Peak and Hidlumane waterfall - Trek with Thrills

#kodachadri #hidlumane #travegu

Kodachadri Peak and Hidlumane waterfall - Trek with Thrills

Hill Stations in Karnataka are great retreats for those looking for solitude. Undisturbed by commercialization, Hill Stations in Karnataka are undisputedly the favorite destination for tourists. If you love the mountains and wish to spend your vacations in the unspoilt mountain terrains then you should be embarking for the scenic Kodachadri in Karnataka. About 1843 metres above sea level Kodachadri Hill is in the Western Ghats. Home to many endangered species of both the animal and plant kingdom, it is every trekker's dream to trek along the mountain tracks.

Hidlumane Falls:
The fascinating Hidlumane Falls is a series of cascading falls that offers a refreshing sight to the viewers. The waterfall flows as a series of 6 or 7 falls, each a beautiful sight in its own right. The interesting part about these falls is that each of these falls is hidden from one another and each seems to be more enthralling than the last one you see. But the most amazing one among them is the one that is the most secluded and is situated at the top of the cascade.

The beautiful waterfall is situated under the Shimoga district of Karnataka and is located within the Mookambika reserve forest at the base of the Kodachadri hills of the Western Ghats.

------------------------------------------------------------------
Priest description transcript:

Shankaracharya came from a place called Kaaradi and he built 2 temple's (near the jeep stand on the peak) and then he sat for penance here.

Mookambika Devi appeared before him and asked him for his wish. Shankaracharya asked the godess to come to Kerala. Then Devi told Shankaracharya that she will follow him and he can hear the sound of her anklets but he should not turn back to check if the devi is following him.

Shankaracharya agreed to this and Devi started following Shankaracharya.

When in Kollur, Shankaracharya could not hear the Devi's anklet sound. He suspected devi was not following him and he turned back. Devi was not happy, then she told Shankaracharya he had broken his promise so she will not come to Kerala but devotees of Kerala should come and visit her in Kollur. That's the reason there are too many Keralites visiting Kollur.

It is said this mantapa was built overnight. Black Granite is used construct this mantapa. We dont get Black granite around this area. The stone we get here is mixed with Manganese. How this Black granite was brought here and how the mantapa was built remains a mystery. This mantapa is approx. 1500 years old and is said to be of 8th century.

------------------------------------------------------------------------------
Music Credits:
Demigods by Mike Chino Beats
Creative Commons — Attribution-ShareAlike 3.0 Unported — CC BY-SA 3.0

Music promoted by Audio Library

Sourire D'été Feat Anaïk by Vendredi
Creative Commons — Attribution 3.0 Unported — CC BY 3.0

Music promoted by Audio Library creator ID: dmlkZW8gY3JlYXRlZCBieSB0cmF2ZWd1

Shares

x

Check Also

x

Menu