This website uses cookies to ensure you get the best experience on our website. Learn more

Going out with family after 4 months !! VLOG #917

x

Going out with family after 4 months !! VLOG #917

നാലു മാസങ്ങൾക്ക് ശേഷം ഭാര്യയ്ക്കും അനിയനുമൊപ്പം ഷോപ്പിംഗിനായി പുറത്തേക്ക്. ഒപ്പം ഒരു ചെറിയ സൈക്കിൾ യാത്രയും. #covidlife #withme

Swetha's Channel: @swethabhakthan4044
Abhijith's Channel: @AbhijithBhakthan

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:
x

Home Sweet Home - ഞങ്ങളുടെ വീട്, YouTube Family - Vlog 918

30 വർഷങ്ങൾക്ക് മുൻപ് അച്ഛൻ പണികഴിപ്പിച്ചതാണ് ഞങ്ങൾ താമസിക്കുന്ന ഈ കുഞ്ഞു വീട്. ഞങ്ങളുടെ വീട്ടിലെ ഒരു ഞായറാഴ്ച ദിവസമാണ് ഈ വിഡിയോയിൽ, ഒപ്പം ഈ 8 സെന്റ് സ്ഥലത്ത് അച്ഛനും അമ്മയും ചെയ്യുന്ന ചെറിയ കൃഷികളും കാണാം. #covidlife #withme

MG Software Updation: 00:26
New Software: 02:30
കൃഷി: 04:11
Talking about Water Filter: 05:55
Car Wash: 10:08
Talking about the first floor: 15:19

Water Filter Contact Number: 99615 22777
Low-Cost Building Construction: 9846306630


Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:
x

തൃശ്ശൂരിന്റെ സ്വന്തം ശരത്തേട്ടനും ഗീതാമ്മയും - Meeting that travel Family of Thrissur, Vlog 920

മഞ്ചേരിക്കുള്ള ഞങ്ങളുടെ യാത്രയിലാണ് തൃശ്ശൂരിന്റെ സ്വന്തം ശരത്തേട്ടനെയും ഗീതാമ്മയെയും ഞങ്ങൾ കാണുന്നത്. മലയാളത്തിലെ മികച്ച സഞ്ചാര സാഹിത്യകാരന്മാരിൽ ഒരാളായ ശ്രീ എം കെ രാമചന്ദ്രനിൽ നിന്നും അദ്ദേഹത്തിന്റെ രചനയായ തപോഭൂമി ഉത്തരാഖണ്ഡ് എന്ന പുസ്തകം നേരിട്ടു വാങ്ങുവാനും സാധിച്ചു. #thrissur #techtraveleat

Follow them on Instagram:

തൃശ്ശൂരിന്റെ സ്വന്തം ശരത്തേട്ടനും ഗീതാമ്മയും - Meeting that travel Family of Thrissur

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:
x

Going back home after 100 Days !! 100 ദിവസത്തിന് ശേഷം വീട്ടിലേക്ക് മടങ്ങി എത്തിയപ്പോൾ

100 ദിവസത്തിന് ശേഷം തിരികെ വീട്ടിലേക്ക്, ഡൽഹിയിലെ ക്വാറന്റൈനിന് ശേഷം എയർ ഇന്ത്യയുടെ കൊച്ചി ഫ്‌ളൈറ്റിൽ വന്നിറങ്ങി ബൈജു ചേട്ടനോട് വിട പറഞ്ഞ് 100 ദിവസങ്ങൾക്ക് ശേഷം വീട്ടിലേക്ക് വന്നു കയറുമ്പോൾ കിട്ടുന്ന ആ സുഖം ഉണ്ടല്ലോ, അത് നിങ്ങൾ കണ്ടു തന്നെ മനസ്സിലാക്കണം. ഇനി അടുത്ത 14 ദിവസം വീട്ടിൽ Quarantine #techtraveleat

Swetha's Channel: @swethabhakthan4044
Abhijith's Channel: @AbhijithBhakthan
Clearbee Dental Aligner Video:
Thomson TV Review:

Going back home after 100 Days !! 100 ദിവസത്തിന് ശേഷം വീട്ടിലേക്ക് മടങ്ങി എത്തിയപ്പോൾ

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:
x

എന്റെ നാട് - Kozhencherry യിലൂടെ ഒരു സൈക്കിൾ യാത്ര - Vlog 919

എന്റെ നാടായ പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി എന്ന ഈ ചെറിയ പട്ടണമാണ് ഇന്ന് നിങ്ങളെ കാണിക്കുന്നത്. പതിവിൽ നിന്നും വ്യത്യസ്തമായി നമുക്ക് ഇന്ന് ഒരു സൈക്കിൾ യാത്ര ആവാം. ഒപ്പം വല്യച്ഛന്റെ കുറച്ച് കൃഷികളും കാണിക്കാം. #covidlife #withme

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

Got my Covid-19 Swab Test Done Today

ഇന്ന് എന്റെ കോവിഡ് 19 ടെസ്റ്റ് നടന്നു, കോവിഡ് പരിശോധനക്കായി എങ്ങനെയാണ് സ്രവം എടുക്കുന്നത്? കോഴഞ്ചേരി ഗവ ആശുപത്രിയിൽ നിന്നുള്ള കാഴ്ചകൾ. #covidlife #withme

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

വീണ്ടും വെള്ളം പൊങ്ങുമോ? What's the situation here?

വീണ്ടും വെള്ളം പൊങ്ങുമോ? വെള്ളം പൊങ്ങാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ഉള്ളവർ റിസ്ക് എടുക്കാതെ എത്രയും പെട്ടന്ന് തന്നെ സുരക്ഷിത സ്ഥാനത്തേക്ക് മാറി താമസിക്കുവാൻ ശ്രമിക്കുക. ഭയക്കാതെ ജാഗ്രതയോടെ ഇരിക്കുക.

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

വാട്സാപ്പിലൂടെ ഇംഗ്ലീഷ് പഠിക്കാം - Learn English through WhatsApp

ഇനി ആർക്കും മിതമായ നിരക്കിൽ ഇംഗ്ലീഷ് പഠിക്കാം WhatsApp ലൂടെ ..!! കോഴ്‌സിനെ കുറിച്ച് കൂടുതൽ അറിയാൻ താഴെ നൽകുന്ന whatsApp ലിങ്ക് ക്ലിക്ക് ചെയ്യുക.


WhatsApp - 9074378758


Facebook page ⬇️


വാട്സാപ്പിലൂടെ ഇംഗ്ലീഷ് പഠിക്കാം - Learn English through Whatsapp

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

Home Quarantine of a Travel Vlogger - Vlog 909 - Food, Workout, Entertainment, Job etc

ഒരു ട്രാവൽ വ്‌ളോഗറുടെ ഹോം ക്വാറന്റൈൻ വിശേഷങ്ങൾ - How to do Quarantine at home? Food, Workout, Entertainment, Job etc #withme #covidlife

Home Quarantine of a Travel Vlogger - Vlog 909

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

വെള്ളപ്പൊക്കം, ഉരുൾ പൊട്ടൽ, വിമാനാപകടം - What is happening in Kerala?

വെള്ളപ്പൊക്കം, ഉരുൾ പൊട്ടൽ, വിമാനാപകടം - ഞങ്ങളെ ഇവിടെ ഒറ്റ രാത്രി കൊണ്ട് പമ്പയാറ്റിൽ നിന്നും വെള്ളം കയറിയിറങ്ങി. വീടുകളും കച്ചവട സ്ഥാപനങ്ങളും മുങ്ങി. What is happening in Kerala?

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:
x

മലപ്പുറത്ത് 17 ലക്ഷം രൂപയ്ക്ക് പണി കഴിപ്പിച്ച 1300 Sqft വീട്

മലപ്പുറം കോട്ടയ്ക്കലിലുള്ള അബ്ദുൽ ഹക്കീമും, സൽമാനും കുടുംബവും 4 മാസം കൊണ്ടാണ് 17 ലക്ഷം രൂപ മുടക്കി 1300 SQFT ഉള്ള ഈ വീട് പണി കഴിപ്പിച്ചത്. ടെക് ട്രാവൽ ഈറ്റ് സബ്സ്ക്രൈബർ കൂടിയായ സൽമാന്റെ ക്ഷണം സ്വീകരിച്ചാണ് ഞങ്ങൾ ഇവിടെ എത്തിയത്. സൽമാന്റെ വീടിന്റെ വിശേഷങ്ങൾ കാണാം ഇന്നത്തെ വിഡിയോയിൽ. #techtraveleat

ഈ വീടിൻ്റെ പ്ലാനിനും മറ്റു വിവരങ്ങൾക്കും -

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

Vlog 935 - Offroading in കാന്തല്ലൂർ with മണി ചേട്ടൻ

കാന്തല്ലൂരിലെ ജങ്കിൾ ബുക്ക് റിസോർട്ടിൽ നിന്നും മണി ചേട്ടനോടൊപ്പം ജീപ്പിൽ ഒരു ഓഫ്‌റോഡ് ട്രിപ്പാണ് ഇന്ന് പോകുന്നത്. ഓഫ്‌റോഡ് യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് ഈ വീഡിയോ നല്ല ഒരു അനുഭവം ആയിരിക്കും. #techtraveleat #kanthalloor

To contact Jungle Book Resort: 80788 08912
Website:

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

Vlog 941 - Unboxing Gifts from Subscribers

15 ദിവസത്തെ മൂന്നാർ യാത്രയ്ക്ക് ശേഷം വീട്ടിൽ എത്തിയപ്പോൾ ഞങ്ങളെ കാത്തിരുന്നത് ഈ കാണുന്ന പെട്ടികളാണ്, അപ്പൊ പിന്നെ നമുക്ക് അതൊക്കെ അങ്ങ് പൊട്ടിക്കുകയല്ലേ? #techtraveleat

നിങ്ങൾക്കും ഇതുപോലെ എന്തെങ്കിലും അയക്കുവാൻ താൽപര്യമുണ്ടെങ്കിൽ
Sujith Bhakthan
Thundumadom
Kozhencherry PO
Pathanamthitta
Kerala - 689641

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

Revealing my YouTube Revenue - വരുമാനം, ഭാവി, കുട്ടികൾ, സ്ത്രീധനം? Exclusive Q&A

ഒരു ട്രാവൽ വ്ലോഗർ എത്ര സമ്പാദിക്കുന്നു? Revealing my YouTube Revenue - ബാധ്യത, വരുമാനം, ഭാവി, കുട്ടികൾ, സ്ത്രീധനം? Exclusive Q&A by Sujith Bhakthan #techtraveleat

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

North India Vlog #1_with Rithin and friends!

hey guys hope you enjoy this video...
leave a like if you enjoyed or a dislike if you didn't enjoy!??!
subscribe for more Vlogs!

music : Jim Yosef: Arrow[NCS Release]

check out the playlist here:

subscribe here :
x

Cyber Attack Against Shwetha, Help me to find this guy !!

Cyber Attack Against Shwetha, Help me to find this guy !!

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

Thrissur - Manjeri വഴി Kozhikode, Vlog #921

തൃശ്ശൂരിൽ നിന്നും പട്ടാമ്പി വഴി മഞ്ചേരിയിലെ മാനുക്കയുടെ വീട്ടിലേക്ക്. Thrissur - Manjeri വഴി Kozhikode, Vlog #921 #covidlife #withme

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

1 MILLION SPECIAL TRIBUTE VIDEO - പത്തു ലക്ഷം നന്ദി l TECH TRAVEL EAT BY SUJITH BAKTHAN

This is a tribute video to sujith bakthan who is an inspiration for all the youtubers for crossing 1 million subscribers.

Vlog 933 - Polaris Offroad ഡ്രൈവും, മൂന്നാറിലെ ഓറഞ്ച് തോട്ടങ്ങളും - തണുത്ത് വിറച്ചോരു വീഡിയോ

മൂന്നാറിലെ ഓറഞ്ച് തോട്ടങ്ങളും കണ്ടുകൊണ്ട് മഞ്ഞ് പൊതിഞ്ഞ കാലാവസ്ഥയിൽ ഭാര്യയോടൊപ്പം ഒരു Evening Walk. പച്ചപ്പും ഹരിതാപവും കണ്ട് തണുത്ത് വിറച്ചോരു വ്ലോഗ്. ഒപ്പം ഒരു Polaris ഓഫ്‌റോഡ് ഡ്രൈവും. #techtraveleat #munnar

To contact Dream Catcher Plantation Resort: 9745803111, 9526015111

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

The struggle of Going out in lockdown / Pandemic

I hope my content is worth your time.

You can make me smile for free by just hitting subscribe.
and make me laugh by pressing the bell icon,
Happy by Liking this video,
Happier by commenting,
Happiest by sharing

See me more:
Instagram:
Facebook:

My Most watched video :
My favourite video:
The video which made most money:

Things I use:
Camera:
Macbook:
GoPro:
iPhone 13:
Helmet: Studds shifter / Hero Xpulse:
Bike: Hero Xpulse 200 4V

Shares

x

Check Also

x

Menu