This website uses cookies to ensure you get the best experience on our website. Learn more

EP #54 - An end to the Uncertainty of Moroccan Life & Mushroom Curry Noodles

x

EP #54 - An end to the Uncertainty of Moroccan Life & Mushroom Curry Noodles

അങ്ങനെ ഞങ്ങളുടെ അനിശ്ചിതത്വം നിറഞ്ഞ മൊറോക്കൻ ജീവിതത്തിന് വിരാമം ആകാൻ പോകുന്നു. ഇന്നാണ് ആ സന്തോഷ വാർത്ത ഞങ്ങൾ കേട്ടത്, ഒപ്പം ഒരു വ്യത്യസ്തമായ മഷ്‌റൂം കറി നൂഡിൽസും. #techtraveleat #morocco

An end to the Uncertainty of Moroccan Life & Mushroom Curry Noodles

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:
x

EP #49 - Meeting Chickandy Brothers Abubaker & Suneer at their restaurant in Marrakech

മൊറോക്കോയിൽ 16 വർഷമായി ബിസിനസ്സ് ചെയ്യുന്ന സുനീർ ഭായിയുടെ സഹോദരൻ അബൂബക്കറിന്റെ വിശേഷങ്ങൾ കാണാം. #techtraveleat #morocco

Contact Suneer on Instagram:
Contact Abubaker on Instagram:

EP #49 - Meeting Chickandy Brothers Abubaker & Suneer at their restaurant in Marrakech

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:
x

EP #58 - It's time to go back to India & Visit to Vegetable Farms in Morocco

മൊറോക്കോയിൽ ലോക്ക് ഡൗൺ ഇളവുകൾ വന്നു തുടങ്ങി, ഞങ്ങളിന്ന് പോയത് കുറച്ച് കൃഷി സ്ഥലങ്ങൾ കാണാൻ. 85 ദിവസങ്ങൾക്ക് ശേഷം ഞങ്ങൾക്ക് തിരിച്ച് ഇന്ത്യയിലേക്ക് പോകാനുള്ള ഫ്‌ളൈറ്റും റെഡിയായി. #techtraveleat #morocco

@Ratheesh R Menon Video About Copyright Violation Report:

EP #58 - Vegetable Farms in Morocco & It's time to go back to India

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:
x

കന്യാമറിയം ഇപ്പോഴും പ്രത്യക്ഷപ്പെടുന്ന മെജുഗോറിയ | My Travel Stories, Part 17

കന്യാമറിയം ഇപ്പോഴും പ്രത്യക്ഷപ്പെടുന്ന മെജുഗോറിയ...

ഫേസ് ബുക്കിൽ എന്നെ പിന്തുടരുന്നതിന് ലിങ്ക് ക്ലിക്ക് ചെയ്യുക:

യാത്ര കൂടാതെ,വാഹന സംബന്ധിയായ വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:

#BaijuNNair #Malayalam #Travel #BNN #bnnvlogs
x

EP #57 ഞങ്ങൾ അടിച്ചു പിരിഞ്ഞോ? Sharing my Lockdown experience in Morocco with Baiju N Nair

ഞങ്ങൾ അടിച്ചു പിരിഞ്ഞോ? Sharing my Lockdown experience in Morocco with @Baiju N Nair #techtraveleat #morocco

Suneer Bhai's YouTube Channel: @Suneer Kandy

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

Baiju's Thug Life & Comedy Compilation, Part 2 (China Series)

രസകരമായ നർമ്മങ്ങൾ സമയാ സമയം അവതരിപ്പിക്കുന്നതിൽ ബൈജു ചേട്ടന്റെ കഴിവ് പ്രശംസനീയമാണ്. ചൈനാ ട്രിപ്പിലാണ് ബൈജു ചേട്ടന്റെ തമാശകൾ ഞങ്ങൾ നന്നായി ആസ്വദിച്ചത്. ഒപ്പം സഹീർ ഭായിയും. ചൈനാ സീരീസിലെ തമാശകളുടെ രണ്ടാം ഭാഗം കാണാം. #techtraveleat #china

ബൈജു ചേട്ടന്റെ യൂട്യൂബ് ചാനൽ @Baiju N Nair

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

വെള്ളത്തിരശീല പാറി വീഴും പോലൊരു വെള്ളച്ചാട്ടം | My Travel Stories, Part 16 | Baiju N Nair

വെള്ളത്തിരശീല പാറി വീഴും പോലൊരു വെള്ളച്ചാട്ടം...


ഫേസ് ബുക്കിൽ എന്നെ പിന്തുടരുന്നതിന് ലിങ്ക് ക്ലിക്ക് ചെയ്യുക:

യാത്ര കൂടാതെ,വാഹന സംബന്ധിയായ വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:

#BaijuNNair #Malayalam #Travel #BNN #bnnvlogs

EP #52 Marrakech to Mohammedia, 260 Kms in 3 Hours - Road Trip

മാറാക്കിഷ് യാത്ര മതിയാക്കി തിരികെ മുഹമ്മദീയ എന്ന ഞങ്ങളുടെ സ്ഥലത്തേക്ക്, 260 കി.മി ദൂരം 3 മണിക്കൂറിൽ ഡ്രൈവ് ചെയ്ത് മൊറോക്കോയിലെ ഓട്ടോ റൂട്ടിലൂടെ ഒരു കിടിലൻ യാത്ര. #techtraveleat #morocco

EP #52 Marrakech to Mohammedia, 260 Kms in 3 Hours - Road Trip

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

ഒരു നഗരത്തിൽ രണ്ട് ലോകങ്ങൾ | My Travel Stories, Part 15 | Baiju N Nair

ഒരു നഗരത്തിൽ രണ്ട് ലോകങ്ങൾ...


ഫേസ് ബുക്കിൽ എന്നെ പിന്തുടരുന്നതിന് ലിങ്ക് ക്ലിക്ക് ചെയ്യുക:

യാത്ര കൂടാതെ,വാഹന സംബന്ധിയായ വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:

#BaijuNNair #Malayalam #Travel #BNN #bnnvlogs

Adelaide City Tour With Prince and Family Travel Vlog by Binnichen Thomas

എന്റെ വീഡിയോ കാണുന്ന നല്ലവരായ ആളുകൾ അറിയുവാൻ. ഇ വീഡിയോ ഞാൻ കൊറോണ problem ഓസ്ട്രലിയയിൽ ഉണ്ടാകുന്നതിനു മുന്പും lockdown ആകുന്നതിനു മുൻപും എടുത്തതാണ്. എല്ലാവരും safe ആയി ഇരിക്കുക
വീഡിയോ ഇഷ്ടപെട്ടാൽ എന്റെ ഫേസ്ബുക് പേജും ഇൻസ്റ്റഗ്രാമും ഫോളോ ചെയ്യാൻ ലിങ്ക് താഴെ കൊടുക്കുന്നു.






x

We Got A Big Gift |ഒരു കിടിലൻ സമ്മാനം |Gopro Hero 8|

Interview Video Link ????????????





My instagram????????????



fb page????????????



tiktok  

ചക്കര ഇൻസ്റ്റാഗ്രാം ????????????

Q&A Interactive Live Steam - Sujith Bhakthan & Suneer Kandy

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

മാനുക്കാ | Manukka - The Bargaining King

ജാഫർ മാനു എന്ന മാനുക്കയോടോപ്പമാണ് ഞാൻ ആദ്യം ചൈനയിലേക്ക് പോയത്. ചൈനയുടെ ഷോപ്പിംഗ് നിരത്തുകളിൽ എന്നെ ഞെട്ടിച്ചുകൊണ്ടുള്ള പ്രകടനമായിരുന്നു മാനുക്കായുടേത്. #techtraveleat #china

മാനുക്കാ | Manukka - The Bargaining King's Performance on China's Shopping Street !!

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

ചെറിയ പെരുന്നാൾ ആശംസകൾ, Eid Mubarak ????

ടെക് ട്രാവൽ ഈറ്റിന്റെ എല്ലാ സഹോദരങ്ങൾക്കും ചെറിയ പെരുന്നാൾ ആശംസകൾ, Eid Mubarak ????

വീഡിയോ ഉണ്ടാക്കി അയച്ച് തന്നത്
Leaf ???? art of ur loved ones...!
If u need your memories to be capture in the leaf ????....!
Payment work only
Contact
00971568381213

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

FANS VIDEO | Tech Travel Eat | Sujith Bhakthan & Baiju N Nair| Morocco Special Episode| back to home

FANS VIDEO | Tech Travel Eat | Sujith Bhakthan & Baiju N Nair| Morocco Special Episode 2| back to home| jilebee Productions

Tech travel eat, shijith bhakthan , Suneer Kandy and Baiju N Nair morocco special episode.. Fans video

സുജിത്തിന്റെയും ബൈജു ണ് നായർ ചേട്ടന്റെയും പിന്നെ നമ്മുടെ സുനീർ ഭായിയുടെയും കട്ട ഫാൻ ആയ ഞങ്ങൾ ഒരു കൗതുകത്തിനു ക്രീറ്റ ചെയ്ത വീഡിയോ ആണ് ... സുജിത് ,ബൈജു ചേട്ടാ , സുനീർ ഭായ് വിഷമങ്ങൾ ഒന്നും തോന്നരുത് ... ഒരു തമാശ ആയി മാത്രം ഇ വീഡിയോ യെ കാണുക ... എന്ജോയ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു ...
നാട്ടിലേക്കുള്ള യാത്രയ്ക്ക് എല്ലാവിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു ,,,

By
Tech Travel Eat, Sunner Kandy and Baiju N Nair FANS

#tech travel Eat #morocco #baiju N Nair #Suneer Kandy #jilebee productions
x

2020 Tvs Apache RR310 First service malayalam review / വണ്ടി പവർ കൂട്ടി, ????

.
For Booking RR 310
Contact
-------------
calicut AKB TVS : 9656471234
Thrissur : 9446003610
Cochin :9846855744
Alappuzha: 9895888223

.
.
World Ride videos:
.

Follow Me :

INSTAGRAM:
TIKTOK:
TELEGRAM:
FACEBOOK:
Mail : contactmallutraveler@gmail.com

DOWNLOAD FareFirst App :


My Gadgets: canon g7x, Gopro hero 5, GoPro Hero 7, GoPro hero 8, Goprohero max 360, DJI Mavic mini Drone, I phone 6
Editing ‌ : MC book pro With ADOBE PREMIERE

വരൂ ,നമുക്ക്‌ ഒരുമിച്ച്‌ യാത്ര ചെയ്യാം
“ Come,Lets Travel Together “
#mallutraveler #tvsapache #tvsRR310

Tech Travel Eat Fans Video | Sujith bhakthan, Baiju N Nair and Suneer bhai from morocco |Fans

we are tech travel eat fans, this is especially dedicating to Mr.Sujith Bhakthan, Baiju N Nair, and Suneer Bhai.
@tech travel eats - special morocco videos edited from your hardcore fans.4
#techtraveleat #morocco #sujithbhakthan #bhaijunnair

വളരെ നന്ദി സുനീർ ഭായ് , നമ്മുടെ സുജിത് നെയും baiju ചേട്ടനെയും നിങ്ങളുടെ കൈകളിൽ സുരക്ഷരാണ് എന്ന് അറിഞ്ഞതിൽ ...

സുജിത് ന്റെയും Baiju n Nair രുടെയും സുനീർ ഭയുടെയും കട്ട ഫാൻസ്‌ ക്രീയേറ് ചെയ്ത ഒരു കുഞ്ഞു ഫാൻസ്‌ വീഡിയോ ആണ് ഇത് ,തികച്ചും വിനോദത്തിനു വേണ്ടി ഉണ്ടാക്കിയത് ...

1 മില്യൺ സുസബ്ക്രൈബ്ര് ആയ എല്ലാ വിധ ആശംസകളും നേരുന്നു ...ഒരു ചെറിയ ഗിഫ്റ് ആയി ഇ വീഡിയോ കണക്കാക്കണം

Shares

x

Check Also

x

Menu