This website uses cookies to ensure you get the best experience on our website. Learn more

Cycling with My Bro - Sujith Bhakthan | Vlog - 48

x

A380 വിമാനം പറപ്പിക്കുന്ന മലയാളി പൈലറ്റ്, Meet Mr. Kiran, Malayali Pilot from Singapore

ലോകത്തിലെ ഏറ്റവും വലിയ പാസഞ്ചർ വിമാനമായ A380 പറപ്പിക്കുന്ന മലയാളി പൈലറ്റ്. ചങ്ങനാശ്ശേരിക്കാരൻ കിരൺ കഴിഞ്ഞ 15 വർഷമായി സിങ്കപ്പൂർ എയർലൈൻസിൽ വിമാനം പറത്തുകയാണ്‌. #a380 #airbus #singapore

Follow Kiran on Instagram:

For business enquiries: admin@techtraveleat.com
Whatsapp: 7994788893

**** Follow us on ****

Facebook:
Instagram:
Twitter:
Website:
x

EP #73 അവസാനം ഐസ് കണ്ടു, Adventurous Drive to the World's Highest Motorable Road - Umling La Pass

EP #73 അവസാനം ഐസ് കിട്ടി, Adventurous Drive to the World's Highest Motorable Road - Umling La Pass #techtraveleat #inbtrip #ladakh

ലഡാക്കിൽ വരുന്നവർക്ക് കേരളാ ഹൌസിൽ താമസിക്കുവാനും ട്രിപ്പ് പ്ലാൻ ചെയ്യുന്നതിനും വിളിക്കാം: +91 884-8392395 (Joshna & Sudheesh)

00:00 Introduction
02:15 Trip started
04:16 Himalayan Marmot
07:04 African Location in India
13:05 Gateway to Umlingla
14:57 World's Highest Motorable Road - Umling La Pass
18:27 Snow on Roadside
20:43 Top of Umling La
25:31 Bro Cafe - World's highest cafe
31:52 History of Demchok
37:41 Animals Spotted
40:15 Indian Army Truck Spotted
42:21 Sand Road
44:19 Lunch
46:32 Our car stuck in sand
47:28 Good road
48:50 Mall Road Leh

For business enquiries: admin@techtraveleat.com

**** Follow us on ****
Facebook:
Instagram:
Twitter:
Website:
x

EP #61 Bungus Valley & Sadhna Pass | കാശ്മീരിലെ ഒരു കിടിലന്‍ റൂട്ട് | Unexplored Kashmir

EP #61 Bungus Valley & Sadhna Pass | പട്ടാളം പിടിച്ചു, പോലീസ് സ്റ്റേഷനിൽ കയറി | Unexplored Kashmir #techtraveleat #inbtrip

00:00 Introduction
03:50 Travelling through villages
05:55 Searching for breakfast
08:07 Kupwara
12:03 Ghat section
13:12 Army chekpost Chowkibal
14:30 Kralpora Police Station experience
17:18 Lunch Break
24:11 Bungus Valley
25:40 Dangerous Roads
27:08 Kashmiri village
33:23 Off Road Experience
36:23 Dress Change
39:50 Sadhna Pass
43:00 Funny Moments
47:12 Karnah Valley
48:22 Army Checkpost Experience
50:16 Dinner
50:45 Conclusion

For business enquiries: admin@techtraveleat.com

**** Follow us on ****
Facebook:
Instagram:
Twitter:
Website:
x

EP #67 ലഡാക്കിലെ സാഹസികതകള്‍ | The Cold Desert in India | Nubra Valley

EP #67 തണുത്തുറഞ്ഞ ലഡാക്കിലെ മരുഭൂമിയിൽ ഒട്ടകത്തിന്റെ മുകളിൽ കയറിയപ്പോൾ | ലഡാക്കിലെ മരുഭൂമി | The Cold Desert in India | Nubra Valley, Camels, Sand Dunes & ATV Bikes #techtraveleat #inbtrip

ലഡാക്കിൽ വരുന്നവർക്ക് കേരളാ ഹൌസിൽ താമസിക്കുവാനും ട്രിപ്പ് പ്ലാൻ ചെയ്യുന്നതിനും വിളിക്കാം: +91 884-8392395 (Joshna & Sudheesh)

00:00 Intro
01:25 Shyok River
07:56 Expressions of Rishi
10:52 ATV Ride in Nubra Valley
19:12 Dangerous Curves
20:19 Diskit Gompa
30:09 Fuel Price in Diskit
31:01 Video Call with Amma
31:56 Dinner
33:23 Tent camping
35:20 Breakfast
36:08 Nubra Valley
38:35 Camel Safari
46:27 Conclusion

For business enquiries: admin@techtraveleat.com

**** Follow us on ****
Facebook:
Instagram:
Twitter:
Website:
x

Cycling with My Bro - Sujith Bhakthan | Vlog - 48

#cycling #workout

Camera: GoPro Hero 8

Subscribe my channel for new exciting Vlogs!

Costume Sponsored by:

Find me on Instagram:

Facebook:


Please do Support Arjun's Channel:

Cycling in Kuttanad with Abhi Bro, പുളിങ്കുന്ന് കാഴ്ചകൾ (Vinnaithaandi Varuvaayaa സിനിമയിലെ പള്ളി)

സിനിമയിലൂടെ പ്രശസ്തമായ പുളിങ്കുന്ന് പള്ളിയും ഗ്രാമപ്രദേശങ്ങളും കണ്ടുകൊണ്ട് ഒരു കുട്ടനാടൻ സൈക്കിൾ യാത്ര. പുളിങ്കുന്ന് പള്ളിയും ഒരു ജങ്കാർ യാത്രയും - Cycling in Kuttanad with Abijith Bhakthan #techtraveleat #alappuzha

**** Follow us on ****

Facebook:
Instagram:
Twitter:
Website:

*** Cameras & Gadgets I am using ***

1) GoPro Hero 8 Black Bundle Pack:
2) GoPro Max 360 Camera:
3) iPhone 11 Pro Max:
4) Canon M50:
5) Tripod for Camera:
6) Sony RX 100 VII:
7) DJI Osmo Pocket:
8) GoPro Dual Battery Charger:
9) Rode Wireless Go Mic for Camera:
10) Car Mobile Holder:

31 Km - Cycling with Sunday Bikers in Kozhencherry, Vlog 949

Sunday Bikers നൊപ്പം ഒരു സൈക്ലിംഗ് റൈഡ്. കോഴഞ്ചേരിയിൽ നിന്നും റാന്നി ഭാഗത്തേക്ക് പോയി കറങ്ങിത്തിരിഞ്ഞ് 31 കി.മി ദൂരമാണ് ഞങ്ങൾ സഞ്ചരിച്ചത്. പുതിയ സൈക്കിളിലുള്ള ആദ്യത്തെ ലോങ്ങ് റൈഡ്. #techtraveleat #cycleride

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

Cycling in Kuttanad - ഒരു കുട്ടനാടൻ വ്ലോഗ്

കുട്ടനാട്ടിലെ പുളിങ്കുന്ന് എന്ന ഗ്രാമത്തിലേക്ക് ഒരു സൈക്കിൾ യാത്രക്കായി പോയതാണ് ഞങ്ങൾ, മഴക്കാലം വരുമ്പോൾ കുട്ടനാട്ടിലെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതം ചില്ലറയല്ല. AC റോഡ് ഉൾപ്പെടെയുള്ള പ്രധാന പാതകൾ വെള്ളത്തിനടിയിലായിരുന്നു. ഒരു കുട്ടനാടൻ വ്ലോഗ് കാണാം. #techtraveleat #withme @YouTubeIndia

**** Follow us on ****

Facebook:
Instagram:
Twitter:
Website:

*** Cameras & Gadgets I am using ***

1) GoPro Hero 8 Black Bundle Pack:
2) GoPro Max 360 Camera:
3) iPhone 11 Pro Max:
4) Canon M50:
5) Tripod for Camera:
6) Sony RX 100 VII:
7) DJI Osmo Pocket:
8) GoPro Dual Battery Charger:
9) Rode Wireless Go Mic for Camera:
10) Car Mobile Holder:

Cycling with My Friends | Vlog - 50

#cycling #workout


Camera: GoPro Hero 7


Subscribe my channel for new exciting Vlogs!


Find me on Instagram:

Facebook:



Apologize for any Audio or Video Clarity drops ????????

I booked a Flat in Kochi & Bought a New Bike !! The Biggest Decision in my Life !!

കൊച്ചിയിൽ ഒരു വീട് എന്നുള്ളത് എന്റെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നായിരുന്നു. അത് യാഥാർഥ്യമാകുവാൻ പോകുന്നു. അതെ ജീവിതത്തിലെ ഏറ്റവും വലിയ ആ തീരുമാനം ഇന്ന് ഞാനെടുത്തു. കൊച്ചിയിൽ ഒരു ഫ്‌ളാറ്റ് ബുക്ക് ചെയ്തു. ഒപ്പം ഒരു സൈക്കിളും കൂടി വാങ്ങിച്ചു. ഒരു സന്തോഷം നിറഞ്ഞ വ്ലോഗ്. #techtraveleat

For more details about National Kingdom Flat:
You can also contact Mr Abijith from National Builders: 98475 33355

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:
x

Cycling in Kumarakom - നാലുപങ്കിന്റെ കാഴ്ചകൾ കാണാൻ ഒരു സൈക്കിൾ യാത്ര

കുമരകത്തിന്റെ ഗ്രാമഭംഗി ആസ്വദിച്ചുകൊണ്ട് നാലുപങ്ക് Houseboat ടെർമിനൽ കാണാൻ ഒരു സൈക്കിൾ യാത്ര. റിസോർട്ടിന്റെ കൂടുതൽ വിവരങ്ങൾ അറിയാനായി വിളിക്കേണ്ട നമ്പർ 97464 11611, 99465 82222 #techtraveleat #withme

**** Follow us on ****

Facebook:
Instagram:
Twitter:
Website:

*** Cameras & Gadgets I am using ***

1) GoPro Hero 8 Black Bundle Pack:
2) GoPro Max 360 Camera:
3) iPhone 11 Pro Max:
4) Canon M50:
5) Tripod for Camera:
6) Sony RX 100 VII:
7) DJI Osmo Pocket:
8) GoPro Dual Battery Charger:
9) Rode Wireless Go Mic for Camera:
10) Car Mobile Holder:

എന്റെ നാട് - Kozhencherry യിലൂടെ ഒരു സൈക്കിൾ യാത്ര - Vlog 919

എന്റെ നാടായ പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി എന്ന ഈ ചെറിയ പട്ടണമാണ് ഇന്ന് നിങ്ങളെ കാണിക്കുന്നത്. പതിവിൽ നിന്നും വ്യത്യസ്തമായി നമുക്ക് ഇന്ന് ഒരു സൈക്കിൾ യാത്ര ആവാം. ഒപ്പം വല്യച്ഛന്റെ കുറച്ച് കൃഷികളും കാണിക്കാം. #covidlife #withme

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

A Cycling Vlog to meet Kayamkulam Kochunni ! | Vlog - 49

#cycling #workout

Camera: GoPro Hero 8

Subscribe my channel for new exciting Vlogs!

Find me on Instagram:

Facebook:


Rahulinte Channel onn Support Cheyyane -

Apologize for any Audio or Video Clarity drops ????????

ഇനി സൈക്കിൾ എളുപ്പത്തിൽ കൊണ്ടുപോകാം Buying a new BTWIN Tailgate Bike Carrier from Decathlon Kottayam

ഇനി സൈക്കിൾ എളുപ്പത്തിൽ കൊണ്ടുപോകാം Buying a new BTWIN Tailgate Bike Carrier from Decathlon Kottayam. #techtraveleat #withme

**** Follow us on ****

Facebook:
Instagram:
Twitter:
Website:

*** Cameras & Gadgets I am using ***

1) GoPro Hero 8 Black Bundle Pack:
2) GoPro Max 360 Camera:
3) iPhone 11 Pro Max:
4) Canon M50:
5) Tripod for Camera:
6) Sony RX 100 VII:
7) DJI Osmo Pocket:
8) GoPro Dual Battery Charger:
9) Rode Wireless Go Mic for Camera:
10) Car Mobile Holder:

Driving a Tourist Bus !! ആദ്യമായി ഒരു ബസ്സ് ഓടിച്ചപ്പോൾ

അങ്ങനെ ജീവിതത്തിൽ ആദ്യമായി ഒരു ബസ്സ് ഓടിച്ചപ്പോൾ. കഴിഞ്ഞ മാസം ആനക്കട്ടിയിൽ എസ് ആർ ജങ്കിൾ റിസോർട്ടിൽ പോയപ്പോഴാണ് ചാവക്കാടുള്ള Zahra Travels ന്റെ ബസ്സ് ഓടിക്കാൻ സാധിച്ചത്. #techtraveleat

NB: വണ്ടി ഓടിച്ച് പഠിക്കാനുള്ള ലേണേഴ്സ് ലൈസൻസ് എടുത്തിട്ടുണ്ട്, അതിന് 6 മാസം കാലാവധി ഉണ്ട്, ആ സമയം കൊണ്ട് വേണം വണ്ടി നല്ലതുപോലെ ഓടിച്ച് പഠിക്കുവാൻ. വിഡിയോയിൽ കാണുന്നത് ഒരു പ്രൈവറ്റ് വഴിയുമാണ്. അതുകൊണ്ട് തന്നെ L ബോർഡ് വെച്ചിട്ടില്ല. പൊതു നിരത്തിൽ ലേണേഴ്സ് ലൈസൻസ് ഉപയോഗിച്ച് വാഹനം ഓടിക്കുമ്പോൾ ലൈസൻസ് ഉള്ള ഒരാൾ കൂടെ ഉണ്ടാവണം, ഒപ്പം വാഹനത്തിന്റെ മുന്നിലും പിന്നിലും L ബോർഡ് വെക്കുകയും വേണം എന്നാണ് നിയമം. പക്ഷെ ഇതുപോലെ നിയമപരമായി ലേണേഴ്സ് എടുത്ത് ഹെവി ലൈസൻസ് എടുക്കുന്നവർ 10% ൽ താഴെ മാത്രമായിരിക്കും ഉണ്ടാവുക. ഭൂരിഭാഗം ആളുകളും ഡ്രൈവിംഗ് പഠിച്ചതിന് ശേഷമായിരിക്കും ഹെവി ലൈസൻസ് എടുക്കാൻ പോകുന്നത്. കോവിഡ്‌ നെഗറ്റീവ്‌ ആയിട്ട്‌ വേണം ഇനി ശരിക്ക്‌ ഓടിച്ച്‌ പഠിക്കുവാൻ.

00:00​​ Intro
00:16 Video Starting
01:31 SR ജംഗിൾ റിസോർട്ടിലൂടെ ഒരു ബഗ്ഗി റൈഡ്
05:25 റിസോർട്ടിലെ പുതിയ റെസ്റ്റോറന്റ് കണ്ടപ്പോൾ
08:07 ടൂറിസ്റ്റ് ബസ് ഓടിക്കുവാനായി ക്ഷണം ലഭിക്കുന്നു
08:43 ബസ്സിന്റെ ഡ്രൈവർ കാബിനിലേക്ക്
09:47 ആദ്യമായി ഒരു ബസ് ഓടിച്ചപ്പോൾ
16:21 ബസ് ഡ്രൈവിംഗ് കഴിഞ്ഞു വീണ്ടും റിസോർട്ടിലേക്ക്
19:15 ജ്യൂസ് കുടിക്കുവാനായി 'കോഫീ കുടിലി'ലേക്ക്
20:40 റിസോർട്ടിലെ ഗസ്റ്റുകളോടൊപ്പം റെസ്റ്റോറന്റിൽ ലഞ്ച്
23:26 ലഞ്ചിനു ശേഷം റൂമിലേക്ക് ഒരു ബഗ്ഗി റൈഡ്

**** Follow us on ****

Facebook:
Instagram:
Twitter:
Website:

*** Cameras & Gadgets I am using ***

1) GoPro Hero 9 Black:
2) GoPro Hero 8 Black:
3) GoPro Max 360 Camera:
4) iPhone 12 Pro Max:
5) Canon M50:
6) Tripod for Camera:
7) Sony RX 100 VII:
8) DJI Osmo Pocket:
9) GoPro Dual Battery Charger:
9) Rode Wireless Go Mic for Camera:
10) Car Mobile Holder:
x

Why these women stretch their necks? ഇവർ എന്തിന് കഴുത്തിൽ ഇങ്ങനെ ഇടുന്നു? Long neck Tribes Thailand

Why these women stretch their necks? ഇവർ എന്തിന് കഴുത്തിൽ ഇങ്ങനെ ഇടുന്നു? Visiting Long neck Tribal Villages in Chiang Rai, Northern Thailand #techtraveleat #thailand

First Village:
Second Village:

00:00 Introduction
00:55 Video Starting
01:45 Bike ride to Long neck Tribal Villages
03:17 Exploring Tribal Village
06:04 Tribal Shops in the Village
08:44 Tribal Dance
11:21 Photoshoot with Tribal people
11:44 Shopping from Tribal Shops
14:31 Yao Village
16:39 History of Long neck Tribes
18:55 Photoshoot with Long neck Tribes
21:38 Buddha Temple
22:22 Exploring another Tribal Village
25:01 Long neck people
28:50 Missing Family
30:27 Conclusion

For business enquiries: admin@techtraveleat.com

**** Follow us on ****
Facebook:
Instagram:
Twitter:
Website:

Jaffna Food Hunt ???? Bike Tour ???? & Village Life ???? ബൈക്ക് എടുത്തത് പണിയായി ???????? EP #4

Jaffna Food Hunt ???? Bike Tour ???? & Village Life ???? എല്ലാം പൊളിഞ്ഞ് തരിപ്പണമായി ???????? EP #4 #techtraveleat #srilanka #food

00:00 Intro
00:32 Exploring Jaffna Town
02:04 Vintage vehicles
02:55 Breakfast
04:40 Bike Rental in Sri Lanka
05:22 Bike Tour
05:45 Nallur Kandaswamy Temple
07:41 Rio Ice Cream Outlet
11:34 Jaffna Fort
14:17 Villages in Jaffna
16:50 Abandoned Villa
21:49 Ferry Service
23:24 Island Roads
24:48 Keerimalai
26:04 Kankesanthurai Railway Station
29:53 We are tired
30:36 Sakkotai Cape
32:54 Lunch
34:38 Jaffna Authentic Dinner

For business enquiries: admin@techtraveleat.com

**** Follow us on ****
Facebook:
Instagram:
Twitter:
Website:

I took a bike in Chiang Rai !! Lets Explore Northern Thailand on Bike !!

1300 രൂപയ്ക്ക് കിട്ടിയ അടിപൊളി ഹോട്ടൽ മുറിയും 600 രൂപയ്ക്ക് വാങ്ങിയ ബൈക്കും എടുത്ത് നമുക്ക് ചിയാങ് റായ് ലെ കാഴ്ചകൾ കാണാൻ പോയാലോ? #techtraveleat #thailand

Hotel I stayed:
Wat Rong Khun - White Temple:

My ₹ 1300 Hotel Room & ₹ 600 Bike in Chiang Rai - Lets Explore Northern Thailand on Bike !!

00:00 Introduction
00:31 How to rent a bike in Chiang rai?
03:30 Bed Friends Hostel
04:48 My ₹ 1300 Hotel Room
09:45 Bike Ride
10:52 Wat Rong Khun - White Temple
21:08 Shops near White Temple
23:12 Street Markets in Chiang rai
26:17 Nightlife in Chiang rai
27:52 Dinner at Chiang rai
30:39 Conclusion

For business enquiries: admin@techtraveleat.com

**** Follow us on ****
Facebook:
Instagram:
Twitter:
Website:

EP #44 Royal Enfield ബുള്ളറ്റിനെ ആരാധിക്കുന്ന ക്ഷേത്രം? പ്രസാദമായി മദ്യം? Biggest Scam in Temples?

EP #44 Royal Enfield ബുള്ളറ്റിനെ ആരാധിക്കുന്ന ക്ഷേത്രം? പ്രസാദമായി മദ്യം? Biggest Scam in Temples?

Brahma Temple, Pushkar:
Soni Ji Ki Nasiya Jain Temple Ajmer:
Bullet Baba Temple:

00:00 Introduction
01:23 Rishi's new friend
04:33 Soni Ji Ki Nasiya Jain Temple
09:50 Anasagar Lake
15:40 Pilgrim Scam in India
18:18 Visit Pushkar
21:44 What we see in Pushkar
22:36 Pushkar Temple
24:29 Ajmer View Point
27:30 Lunch
29:26 Traffic Block in toll booth
31:35 Bullet Baba Temple
41:17 Travel to Jodhpur
42:07 House we stayed in Jodhpur

For business enquiries: admin@techtraveleat.com

**** Follow us on ****
Facebook:
Instagram:
Twitter:
Website:

കുട്ടിക്കാനത്തേക്ക് ഒരു ബൈക്ക് യാത്ര - Royal Enfield Himalayan Ride to Kuttikkanam, Vlog 954

ഞാനും അനിയനും കഴിഞ്ഞ ഞായറാഴ്ച കൂട്ടുകാരോടൊപ്പം ഒരു കുട്ടിക്കാനം യാത്ര പോയി. ഏറെ നാളുകൾക്ക് ശേഷമൊരു ബൈക്ക് റൈഡ്. മഴ നനഞ്ഞ് മഞ്ഞിൽ കുളിച്ച് നിന്ന പ്രകൃതിയെ ആസ്വദിച്ചുകൊണ്ട് ഒരു തണുപ്പൻ യാത്ര. #techtraveleat

ഈ യാത്ര കഴിഞ്ഞ ഞായറാഴ്ച പോയതാണ്, ഇപ്പോൾ മഴ കൂടി വരികയാണ്, ഉരുൾ പൊട്ടലും വെള്ളച്ചാട്ടവും കൂടി വരുന്നു. അടുത്ത ഒരു പ്രകൃതി ദുരന്തം ഉണ്ടാകാതിരിക്കാൻ നമുക്ക് പ്രാർത്ഥിക്കാം. ഈ സമയത്ത് ഹിൽ സ്റേഷനുകളിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കുക. മലയോര മേഖലകളിൽ ഉള്ള ആളുകൾ ജാഗ്രതയോടെ ഇരിക്കുക.

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

Shares

x

Check Also

x

Menu