This website uses cookies to ensure you get the best experience on our website. Learn more

വണ്ടി ഞങ്ങൾ പൊളിച്ചു വിറ്റു

x

ഞങ്ങൾ പോയ വണ്ടി ഇടിച്ചു

#omni#MarutiSuzuki#ebulljet

CONTACT US:

instagram E BULL JET


Facebook Page:
x

അമ്മ കരഞ്ഞു. ഞങ്ങൾക്ക് സങ്കടമായി

#caravan #force #traveller #ebulljet

CONTACT US:

instagram E BULL JET


Facebook Page:
x

പോലീസ് വണ്ടി ഇടിച്ചു പൊളിച്ചു

contact ebulljet : ebulljet@gmail.com
x

ഈ റോഡിൽ ഞങ്ങൾ കുടുങ്ങി

#omni#MarutiSuzuki#ebulljet

CONTACT US:

instagram E BULL JET


Facebook Page:
x

ഞങ്ങളെ പറ്റിക്കാൻ നോക്കി

#omni#MarutiSuzuki#ebulljet

CONTACT US:

instagram E BULL JET


Facebook Page:

അപകടത്തിൽ പെട്ടു ഞങ്ങളുടെ വണ്ടി//Maruti Omni//E BULL JET

#omni#MarutiSuzuki#ebulljet

Instagram reels :

sar channel




car x emmiyum aliyanum



arabian gold and diamonds

logo e bull jet


l boss up



CAR CLINIC BY AJITH



telegram group link



***Connect With Us**
Facebook Page:
Instagram :
Twitter:
TikTok:

CONTACT US:
Whatsapp no:

***About Our Channel***

Van life is very common in western countries. So in this channel at E Bull Jet, we are featuring van life in India. This channel will showcase the real-life in India and nearby countries.

We are Abin and Libin, siblings belonging to Iritty, a locality in Kannur District of Kerala, India. We aim to explore India and nearby countries in a van that's converted into a home. In this journey, we will sleep, cook, and travel in our van and will ex cover places at minimal expenses.

We would like to bring our Van life though this channel - E BULL JET

പാശ്ചാത്യ രാജ്യങ്ങളിൽ ഉള്ള പോലെ നമ്മുടെ രാജ്യത്തും ഒരു വാൻ ലൈഫ് നടത്തുകയും അതിന്റെ മാസ്മരിക കാഴ്ചകൾ പ്രിയപെട്ടവരിലേക്ക് എത്തിക്കുകയും ആണ് 'ഈ ബുൾ ജെറ്റ്' എന്ന ഈ കൊച്ചു ചാനൽ കൊണ്ട് ഞങ്ങൾ ഉദ്ദേശിക്കുന്നത്.

കണ്ണൂർ ജില്ലയിലെ ഇരുട്ടി എന്ന പ്രദേശത്തു ജീവിക്കുന്ന സഹോദരങ്ങളാണ് ഞങ്ങൾ, പേര് എബിൻ, ലിബിൻ. നമ്മുടെ രാജ്യവും, അയാൾ രാജ്യങ്ങളും കുറഞ്ഞ ചിലവിൽ കാണുക എന്നതാണ് ലക്ഷ്യം. അതിനായി ഒരു മിനി വാൻ ഞങ്ങൾ വീടാക്കി മാറ്റി അതിൽ യാത്ര ചെയുന്നു, വഴിയിൽ പാചകം ചെയ്തു കുറഞ്ഞു ചിലവിൽ ലോകം കാണുക എന്നതാണ് ലക്ഷ്യം.

ഞങ്ങൾ കാണുന്നതും കേള്കുന്നതുമായ കാര്യങ്ങൾ ഈ ചാനലിൽ കൂടെ പങ്കുവെക്കുക എന്നതാണ് ലക്ഷ്യം.

PLEASE SUBSCRIBE TO THIS CHANNEL AND ENABLE NOTIFICATIONS:
Van Life Is our Passion
Your dream our world
This is our vision and mission - E BULL JET

Dream with Us. Thank You. :)

ചതിച്ച ആളെ ഞങ്ങൾ കണ്ടെത്തി

#caravan #force #traveller #ebulljet

CONTACT US:

instagram E BULL JET


Facebook Page:

The map cheated us and went somewhere EP 47

#omni#MarutiSuzuki#ebulljet

CONTACT US:
Whatsapp no 8113036931

instagram E BULL JET

അങ്ങനെ ലിബിൻ വണ്ടി ഓടിച്ചു

#omni#MarutiSuzuki#ebulljet

CONTACT US:
Whatsapp no 8113036931

instagram E BULL JET


Facebook Page:

വണ്ടിക്ക് എട്ടിൻറെ പണി കിട്ടി

#omni#MarutiSuzuki#ebulljet

***Connect With Us**
Facebook Page:
Instagram :
Twitter:
TikTok:

CONTACT US:
Whatsapp no:

***About Our Channel***

Van life is very common in western countries. So in this channel at E Bull Jet, we are featuring van life in India. This channel will showcase the real-life in India and nearby countries.

We are Abin and Libin, siblings belonging to Irutty, a locality in Kannur District of Kerala, India. We aim to explore India and nearby countries in a van that's converted into a home. In this journey, we will sleep, cook, and travel in our van and will ex cover places at minimal expenses.

We would like to bring our Van life though this channel - E BULL JET

പാശ്ചാത്യ രാജ്യങ്ങളിൽ ഉള്ള പോലെ നമ്മുടെ രാജ്യത്തും ഒരു വാൻ ലൈഫ് നടത്തുകയും അതിന്റെ മാസ്മരിക കാഴ്ചകൾ പ്രിയപെട്ടവരിലേക്ക് എത്തിക്കുകയും ആണ് 'ഈ ബുൾ ജെറ്റ്' എന്ന ഈ കൊച്ചു ചാനൽ കൊണ്ട് ഞങ്ങൾ ഉദ്ദേശിക്കുന്നത്.

കണ്ണൂർ ജില്ലയിലെ ഇരുട്ടി എന്ന പ്രദേശത്തു ജീവിക്കുന്ന സഹോദരങ്ങളാണ് ഞങ്ങൾ, പേര് എബിൻ, ലിബിൻ. നമ്മുടെ രാജ്യവും, അയാൾ രാജ്യങ്ങളും കുറഞ്ഞ ചിലവിൽ കാണുക എന്നതാണ് ലക്ഷ്യം. അതിനായി ഒരു മിനി വാൻ ഞങ്ങൾ വീടാക്കി മാറ്റി അതിൽ യാത്ര ചെയുന്നു, വഴിയിൽ പാചകം ചെയ്തു കുറഞ്ഞു ചിലവിൽ ലോകം കാണുക എന്നതാണ് ലക്ഷ്യം.

ഞങ്ങൾ കാണുന്നതും കേള്കുന്നതുമായ കാര്യങ്ങൾ ഈ ചാനലിൽ കൂടെ പങ്കുവെക്കുക എന്നതാണ് ലക്ഷ്യം.

PLEASE SUBSCRIBE TO THIS CHANNEL AND ENABLE NOTIFICATIONS:
Van Life Is our Passion
Your dream our world
This is our vision and mission - E BULL JET

Dream with Us. Thank You. :)
x

u p rto ഞങ്ങളും അടിയായി

#omni#MarutiSuzuki#ebulljet

CONTACT US:

instagram E BULL JET


Facebook Page:

ഒരു നാട്ടിൽ രണ്ടു നിയമം

കിമ്പളം കൊടുക്കുന്നവർക്ക് ഒരു നീതി.. സാധാരണക്കാർക്ക് മറ്റൊരു നീതി. പാവപ്പെട്ട ഓട്ടോക്കാരും, ലോറിക്കാരും പ്രൈവറ്റ് വണ്ടിക്കാരും സാധാരണക്കാരും വണ്ടിയിൽ രണ്ട് ലൈറ്റ് വെച്ചാൽ അവർക്ക് ഫൈനടിക്കും അവരെ ദ്രോഹിക്കാനാവുന്നത്ര ദ്രോഹിക്കും.... എന്നാൽ റോഡിലൂടെ പൂത്തിരി കത്തിച്ചു ഘോഷയാത്ര നടത്തുന്ന ടൂറിസ്റ്റ് ബസ് മാഫിയകൾക്കെതിരെ MVD ഡിപ്പാർട്ട്മെൻ്റ് ഒരു ചെറുവിരൽ പോലും അനക്കുന്നില്ല.ഞങ്ങളെ പോലെയുള്ളവർക്ക് റിക്കവറി വാനിൽ വണ്ടി കൊണ്ടു നടക്കേണ്ട അവസ്ഥ..
കേരളത്തിലെ ഗതാഗത വകുപ്പിന് ധൈര്യമുണ്ടോ ? കേരളത്തിലെ റോഡിലുടനീളം വാഹനങ്ങളും വാഹന യാത്രക്കാരും നിയമം ലംഘിക്കുന്നുണ്ടോ എന്നത് കണ്ട് പിടിച്ച് പിഴ ഈടാക്കാൻ 225 കോടി രൂപ മുടക്കി 726 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ സ്ഥാപിക്കുമ്പോൾ പൊതുജനങ്ങൾക്ക് വേണ്ടി എനിക്ക് ചോദിക്കുവാനുള്ളത് ഇതാണ് . ഇതു പോലുള്ള ക്യാമറകൾ RTO യുടെ ഓഫീസുകളിലെ ഓരോ മേശയിലേക്ക് ഫോക്കസ്സ് ചെയ്ത് ശബ്ദമടക്കം പ്രക്ഷേപണം ചെയ്യുന്ന രീതിയിൽ എല്ലാവർക്കും മൊബൈലിൽ കാണാവുന്ന വിധത്തിൽ വെക്കാൻ ട്രാൻസ്പോർട്ട് വകുപ്പിന് ധൈര്യമുണ്ടോ ? ജനങ്ങൾ നിയമം ലംഘിക്കുന്നുണ്ടോ എന്ന് നോക്കി കോടികൾ പിഴ ഈടാക്കുന്ന സംവിധാനം പോലെ ; പൊതു ജനങ്ങൾക്ക് ഉദ്യോഗസ്ഥർ സേവനങ്ങൾ എങ്ങനെ നൽകുന്നു എന്ന് മനസ്സിലാക്കാനുള്ള സംവിധാനവും വേണ്ടേ ? ജനങ്ങൾ ഡ്രൈവ് ചെയ്യുമ്പോൾ സീറ്റ് ബെൽറ്റ് ധരിച്ചിട്ടുണ്ടോ മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ടോ എന്നൊക്കെ നോക്കുന്നത് പോലെ ഉദ്യോഗസ്ഥർ കൃത്യ സമയത്ത് എത്തുന്നുണ്ടോ ? മേശപ്പുറത്ത് എത്തുന്ന ഫയലുകൾ എന്ത് ചെയ്യുന്നു .. ഉറക്കം തൂങ്ങിയിരിക്കുന്നുണ്ടോ ? എത്ര മണിക്ക് സീറ്റിലിരുന്ന് എത്ര മണിക്ക് പോകുന്നു എന്നതൊക്കെ അറിയാൻ ഇവർക്ക് ശമ്പളം നൽകാൻ കരമടയ്ക്കുന്ന ജനങ്ങൾക്കും അവകാശമില്ലെ ? പിഴ കൊയ്യാനുള്ള ക്യാമറ മാത്രമെ വെയ്ക്കാവു എന്നാണോ ? സേവനം അറിയാനുള്ള ക്യാമറയും വെക്കേണ്ടതല്ലെ ? എല്ലാത്തിനുമുള്ള മറുപടി ആയി ഞങ്ങൾ ഇന്ന് രാത്രി 9 മണിക്ക് വരുന്നതാണ്

കിട്ടിയാൽ ഊട്ടി ഇല്ലെങ്കിൽ ചട്ടി

***Connect With Us**
Facebook Page:
Instagram :
Twitter:
TikTok:

CONTACT US:
Whatsapp no:

***About Our Channel***

Van life is very common in western countries. So in this channel at E Bull Jet, we are featuring van life in India. This channel will showcase the real-life in India and nearby countries.

We are Abin and Libin, siblings belonging to Irutty, a locality in Kannur District of Kerala, India. We aim to explore India and nearby countries in a van that's converted into a home. In this journey, we will sleep, cook, and travel in our van and will ex cover places at minimal expenses.

We would like to bring our Van life though this channel - E BULL JET

പാശ്ചാത്യ രാജ്യങ്ങളിൽ ഉള്ള പോലെ നമ്മുടെ രാജ്യത്തും ഒരു വാൻ ലൈഫ് നടത്തുകയും അതിന്റെ മാസ്മരിക കാഴ്ചകൾ പ്രിയപെട്ടവരിലേക്ക് എത്തിക്കുകയും ആണ് 'ഈ ബുൾ ജെറ്റ്' എന്ന ഈ കൊച്ചു ചാനൽ കൊണ്ട് ഞങ്ങൾ ഉദ്ദേശിക്കുന്നത്.

കണ്ണൂർ ജില്ലയിലെ ഇരുട്ടി എന്ന പ്രദേശത്തു ജീവിക്കുന്ന സഹോദരങ്ങളാണ് ഞങ്ങൾ, പേര് എബിൻ, ലിബിൻ. നമ്മുടെ രാജ്യവും, അയാൾ രാജ്യങ്ങളും കുറഞ്ഞ ചിലവിൽ കാണുക എന്നതാണ് ലക്ഷ്യം. അതിനായി ഒരു മിനി വാൻ ഞങ്ങൾ വീടാക്കി മാറ്റി അതിൽ യാത്ര ചെയുന്നു, വഴിയിൽ പാചകം ചെയ്തു കുറഞ്ഞു ചിലവിൽ ലോകം കാണുക എന്നതാണ് ലക്ഷ്യം.

ഞങ്ങൾ കാണുന്നതും കേള്കുന്നതുമായ കാര്യങ്ങൾ ഈ ചാനലിൽ കൂടെ പങ്കുവെക്കുക എന്നതാണ് ലക്ഷ്യം.

PLEASE SUBSCRIBE TO THIS CHANNEL AND ENABLE NOTIFICATIONS:
Van Life Is our Passion
Your dream our world
This is our vision and mission - E BULL JET

Dream with Us. Thank You. :)

സോണിയ ചേച്ചി ഞങ്ങളെ രക്ഷിച്ചു

#omni#MarutiSuzuki#ebulljet
Vivek Bhayya Sikkim -9679900110
Hotel Mountain Bliss -9832852687

CONTACT US:

instagram E BULL JET


Facebook Page:

@lbossup7709

അഹങ്കാരം തലയ്ക്കു പിടിച്ച MVD ഉദ്യോഗസ്ഥർ

video link

x

E BULL JET അല്ല | First van life കേരളത്തിൽ ചെയ്തത്| M V D vs pepe the van vs ebulljetഞങ്ങളും പറയട്ടെ

നല്ല യാത്രകളെ ഇഷ്ടപ്പെടുന്ന എന്റെ ചങ്ങായിമ്മാരെ .

നല്ല യാത്രകൾക്കു വേണ്ടി എനിക്ക് അറിയുന്ന കുഞ്ഞ് കാര്യങ്ങളും നമ്മുടെ സ്വപ്നങ്ങളും പങ്ക് വെക്കാൻ വേണ്ടിയല്ലേ നമ്മൾ ഈ ചാനൽ പിന്നെയും ആക്റ്റീവ് ആക്കിയത്....

കേരളത്തിലെ #ആദ്യത്തെ_Vanlife ...
ഞാൻ കരുതുന്നു തൃശ്ശൂർ ഉള്ളവർ ആണ് തുടങ്ങിയത് എന്ന്....

The team who started #van life from Thrissur, Kerala. A drive from Cape Comorin to Kashmir in a Bajaj Tempo Matador ❤️

From Left
1) Sunny Manjila
2) Kochu Tharayiln
3) Jos Chirakkekaran
4) Baby Erinjery
5 Johnny Panikulam
( Jos Brother in Law)
6) Franko തൊട്ടൻ


പക്ഷെ അതിന്റെ പേരും പറഞ്ഞു ഇതൊന്നും അറിയാത്ത കുറെ ഫാൻസ്‌ എന്ന പേരിലുള്ള ആൾക്കാർ
മിലൻ എന്ന് പറഞ്ഞ വ്യക്തി 10 കൊല്ലമായി സ്വപ്നം കണ്ട വാൻ ലൈഫ് യാത്ര നശിപ്പിച്ചു , അതിന് വേണ്ടി തയ്യാർ ആക്കിയ വണ്ടിയും mvd ക്ക് ഒരു ഫേക്ക് പ്രൊഫൈലിൽ നിന്നുമുള്ള കംപ്ലയിന്റ് കാരണം..യാത്ര തന്നെ ഒഴിവാക്കേണ്ടി വന്നു ..

വണ്ടി പഴയ പോലെ ആക്കി തിരിച്ചു കാണിച്ചു യാത്ര ചെയ്താൽ മതി എന്ന് പറഞ്ഞത് കൊണ്ട് ഫൈൻ കൂടെ വന്നു.....
ആ വണ്ടിയുമായി യാത്ര ചെയ്യണം എന്ന ആ മനുഷ്യന്റെ യാത്ര അതങ്ങനെ അവസാനിച്ചു...

യാത്ര സ്വപ്നം കണ്ടിറങ്ങിയ ഒരു ഒരു മനുഷ്യന് അവന്റെ സ്വപ്‌നങ്ങൾ ഉപേക്ഷിക്കേണ്ടി വന്നു.
ഒരുപാട് പത്രങ്ങളിലെയും സോഷ്യൽ മീഡിയയിലെയും വാർത്തകൾ വായിച്ചപ്പോ ശെരിക്കും സങ്കടം വന്നു ...
ചിലർ ഓക്കേ കാരണം... ഒരു മനുഷ്യന്റെ ഒരുപാട് നാളത്തെ സ്വപ്നയാത്ര മുടങ്ങി....


മാറ്റേണ്ടത് കംപ്ലയിന്റ് കൊടുത്ത മനുഷ്യരുടെ സ്വഭാവത്തെ മാത്രം അല്ല..
പകരം കാലങ്ങളായി നില നിൽക്കുന്ന മാറ്റങ്ങളെ മനസിലാവാത്ത ചില നിയമങ്ങളെ കൂടിയാണ് ആണ്...

ഞങ്ങൾ തമ്മിൽ അടിയായി

#omni#MarutiSuzuki#ebulljet

CONTACT US:

instagram E BULL JET


Facebook Page:

@lbossup7709

ഞങ്ങൾ ചൈനയിലേക്ക്

***Connect With Us**
Facebook Page:
Instagram :
Twitter:
TikTok:

CONTACT US:
Whatsapp no:

***About Our Channel***

Van life is very common in western countries. So in this channel at E Bull Jet, we are featuring van life in India. This channel will showcase the real-life in India and nearby countries.

We are Abin and Libin, siblings belonging to Irutty, a locality in Kannur District of Kerala, India. We aim to explore India and nearby countries in a van that's converted into a home. In this journey, we will sleep, cook, and travel in our van and will ex cover places at minimal expenses.

We would like to bring our Van life though this channel - E BULL JET

പാശ്ചാത്യ രാജ്യങ്ങളിൽ ഉള്ള പോലെ നമ്മുടെ രാജ്യത്തും ഒരു വാൻ ലൈഫ് നടത്തുകയും അതിന്റെ മാസ്മരിക കാഴ്ചകൾ പ്രിയപെട്ടവരിലേക്ക് എത്തിക്കുകയും ആണ് 'ഈ ബുൾ ജെറ്റ്' എന്ന ഈ കൊച്ചു ചാനൽ കൊണ്ട് ഞങ്ങൾ ഉദ്ദേശിക്കുന്നത്.

കണ്ണൂർ ജില്ലയിലെ ഇരുട്ടി എന്ന പ്രദേശത്തു ജീവിക്കുന്ന സഹോദരങ്ങളാണ് ഞങ്ങൾ, പേര് എബിൻ, ലിബിൻ. നമ്മുടെ രാജ്യവും, അയാൾ രാജ്യങ്ങളും കുറഞ്ഞ ചിലവിൽ കാണുക എന്നതാണ് ലക്ഷ്യം. അതിനായി ഒരു മിനി വാൻ ഞങ്ങൾ വീടാക്കി മാറ്റി അതിൽ യാത്ര ചെയുന്നു, വഴിയിൽ പാചകം ചെയ്തു കുറഞ്ഞു ചിലവിൽ ലോകം കാണുക എന്നതാണ് ലക്ഷ്യം.

ഞങ്ങൾ കാണുന്നതും കേള്കുന്നതുമായ കാര്യങ്ങൾ ഈ ചാനലിൽ കൂടെ പങ്കുവെക്കുക എന്നതാണ് ലക്ഷ്യം.

PLEASE SUBSCRIBE TO THIS CHANNEL AND ENABLE NOTIFICATIONS:
Van Life Is our Passion
Your dream our world
This is our vision and mission - E BULL JET

Dream with Us. Thank You. :)

വണ്ടി ഞങ്ങൾ പൊളിച്ചു വിറ്റു

#omni#MarutiSuzuki#ebulljet

CONTACT US:

instagram E BULL JET


Facebook Page:

sweet banana grill

വാഹനം വീടാക്കി ഇന്ത്യ മുഴുവൻ സഞ്ചരിക്കുകയാണ് ഞങ്ങള് യാത്ര രീതി


Instagram


WhatsApp

9496502055

Shares

x

Check Also

x

Menu