This website uses cookies to ensure you get the best experience on our website. Learn more

റവ കൊണ്ട് എളുപ്പത്തിൽ തരിവട്ട് 😍 |Tharivattu Recipe |Traditional snacks | Annamma chedathi special

x

how to make thari vatt

x

rava kesari/kesari recipe / homemade റവ കേസരി

Rava kesari # റവ kesari # Homemade

Music: Lovely Piano Song
Site:

Please watch our variety videos ????
Subscribe and share support ????????????

ഒരു അടിപൊളി ഗരംമസാല # Homemade Garam masala


Chicken pollichath @ manchattiyil


Egg ???? Fried Rice ???? # easy method # Homemade


Mulaku chamanthi :


Payoli chicken ???? :


TikTok :


Yummy sandwiche:


Nadan chemmin roast:


Restaurant chicken chili ????:


Dragon ???? beef chili ????:


Sweet ball bomb ????:


Chicken perattu & vellayappam:


Ladoo delicious homemade :


Prawn ???? cutlets:


Newgen chicken ???? Biriyani:


Doughnuts ???? homemade:


Mutta surukka homemade:
x

Semiya kesari recipe in Malayalam||സേമിയ കേസരി

സേമിയ ഉണ്ടെങ്കിൽ ഇത് പോലെ ഒന്ന് തയ്യാറാക്കി നോക്കു

#semiyakesari
#easyrecipe
#kesarirecipemalayalam


Song: MBB - Feel Good (Vlog No Copyright Music)
Music provided by Vlog No Copyright Music.
Video Link:
x

Mehandi | Azitha & Shehal

photography : The Great Perhaps, 91 7907155220
x

Delicious Veg Turkish Lentil Kofte Recipe In Malayalam | Easy And Authentic!

hey guys in this video am gonna show you how to cook the famous Turkish vegetarian (veg) lentil kofte (mercimek köfte ) recipe in Malayalam
it is a very healthy and tasty food viewer must try this recipe at home and let me know in the comments how do things go
the ingredients
2 cups of red lentil
two and a half cup of water for cooking ( we add one more cup later )
one cup of bulgur rice or roasted semolina
two to three Limon
one lettuce
one cup of green onion chopped
one cup of onion chopped or large size onion
one teaspoon of cumin powder and two teaspoons of black paper powder
salt for taste
half cup of olive oil
tomato paste one tablespoon
chili paste one tablespoon (if you can not find Turkish chili paste then don't add. use tomato paste instead )


Hello everyone. I am Thazlim from India and got married to a Turkish woman. We currently live in turkey. we shoot videos for youtube to keep our memories and show everyone how Turkish food can be made in homes. You can follow us on
Instagram
Facebook

Biggest Nuggests Burger making/വലിയ ബർഗർ എങ്ങനെ നിർമ്മിക്കാം #Burger#Nuggest #cooking#Malayalam#food

making Big Nuggest burget at Home..Yummy???????? #Burger #nuggests
#malayalam

BEKAL FORT KASARGOD| കേരളത്തിലെ ഏറ്റവും വലിയ കോട്ട

ബേക്കൽ കോട്ട, പള്ളിക്കര കാസർഗോഡ് ജില്ല.

കാസർഗോഡ് ജില്ലയിൽ കാഞ്ഞങ്ങാട് താലൂക്കിലെ ജില്ല ആസ്ഥാനത്തുനിന്നും 16 കി മി തെക്ക് ആയിട്ടാണ് ഈ കോട്ടയുടെ സ്ഥാനം. അറബികടലിന് അഭിമുഖമായി കൊണ്ട് ബഹു കോൺ മാതൃകയിൽ 35 ഏക്കറോളം ബേക്കൽ കോട്ട വ്യാപിച്ചുകിടക്കുന്നു.

അതിപ്രാചീനമായ ഒരു ചരിത്രം തന്നെ ബേക്കലിന് അവകാശപ്പെടാനുണ്ട്. പുരാതന ഘട്ടത്തിൽ ഈ പ്രദേശം കദംബ രാജവംശത്തിന്റെയും മുഷിക രാജവംശത്തിലെ യും അധീനതയിലായിരുന്നു. പിന്നീട് കോലത്തിരി രാജാക്കന്മാരുടെ കീഴിലായിരുന്നു. തുടർന്ന് ബേക്കൽ പ്രദേശം വിജയ നഗര സാമ്രാജ്യത്തിന്റെ ഭാഗമായിമാറി.1565 എ. ഡി യിലെ തളികോട്ട യുദ്ധത്തിൽ വിജയനഗര സാമ്രാജ്യത്തിന്റെ പത നത്തിനുശേഷം ബഡ് നൂർ രാജാവ് ഈ പ്രദേശം പിടിച്ചടക്കുകയും ചെയ്തു. ഇക്കേരി നായകന്മാർ എന്ന് പരക്കെ അറിയപ്പെടുന്ന ബഡ് നൂരി ലെ ശിവപ്പ നായകൻ 1650 എ.ഡി യിൽ ബേക്കൽ കോട്ട നിർമ്മിച്ചു വെന്ന് വിശ്വസിക്കപ്പെടുന്നു. കാസർകോട്ടെ ചന്ദ്രഗിരി കോട്ടയും അദ്ദേഹം തന്നെയാണ് നിർമ്മിച്ചത്. എന്നാൽ ചില ചരിത്രകാരന്മാരുടെ അഭിപ്രായത്തിൽ കോലത്തിരി രാജാവ് നിർമ്മിച്ച ബേക്കൽ കോട്ട പിന്നീട് ശിവപ്പ നായ്ക്കൽ ( കി. വ 1645 -1660 ) പുതുക്കി പണിയുകയാണ് ഉണ്ടായത്.

കർണാട്ടിക് യുദ്ധത്തിനുശേഷം 1763 എഡി.യിൽ ബേക്കൽ മൈസൂർ രാജാവായ ഹൈദരാലിയുടെ അധീനതയിലായി. ടിപ്പുസുൽത്താന്റെ ഭരണകാലത്ത് ഈ കോട്ട തുളു നാടിനെയും മലബാറിനെയും ഒരു പ്രധാന ഭരണസിരാകേന്ദ്രം ആയിരുന്നു. എ.ഡി 1791 ൽ ടിപ്പു സുൽത്താന്റെ പതനത്തിനുശേഷം ബേക്കൽ കോട്ട ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ അധീനതയിലായി.
ചെങ്കല്ലുകൊണ്ട് നിർമ്മിച്ചിരിക്കുന്ന കോട്ടയ്ക്ക് സമുദ്ര ഭാഗത്ത് ഭീമാകാരമായ കോട്ടമതിൽ ഉണ്ട്. കോട്ടയെ ശക്തിപ്പെടുത്തികൊണ്ട് കൊത്തളങ്ങൾ ഇടവിട്ട് കാണാൻ സാധിക്കും. ഒരു നിശ്ചിത കോണിൽ നിർമ്മിച്ചിരിക്കുന്ന അകത്തെ വാതിലിന്റെ ക്രമീകരണം കോട്ടയ്ക്ക് ഉള്ളിലേക്ക് നേരിട്ടല്ലാതെ പ്രവേശനം സാധ്യമാക്കുന്നു. സമുദ്ര ഭാഗത്തുള്ള കൊത്തളങ്ങളും, ഭൂമിക്കടിയിലെ തുരങ്കങ്ങളും, നിരീക്ഷണ ഗോപുരവും കോട്ടയ്ക്കുള്ളിലെ പ്രത്യേകതകളാണ്.
കോട്ടയുടെ മധ്യഭാഗത്ത് വൃത്താകൃതിയിലുള്ള ഒരു നിരീക്ഷണ ഗോപുരവും ഉണ്ട്. ഗോപുരത്തിലേക്ക് യുദ്ധസമയത്ത് പീരങ്കിയും മറ്റ് യുദ്ധസാമഗ്രികളും കയറ്റുവാൻ ഉതകുന്ന രീതിയിൽ ചരിഞ്ഞ നടപ്പാതയും നിർമിച്ചിട്ടുണ്ട്. 24 മീ ചുറ്റളവും 9 മീ കൂടുതൽ ഉയരവുമുണ്ട്. നിരീക്ഷണ ഗോപുരത്തിന്റെ മുകളിൽ നിന്നും വീക്ഷിച്ചാൽ സമീപത്തുള്ള പ്രധാന സ്ഥലങ്ങളായ കാഞ്ഞങ്ങാട്, പള്ളിക്കര, ബേക്കൽ, കോട്ടിക്കുളം, ഉദുമ തുടങ്ങിയ സ്ഥലങ്ങൾ കാണാൻ സാധിക്കും. ബേക്കൽ കോട്ടയിൽ 1997-2001 ഈ കാലയളവിൽ നടത്തിയിട്ടുള്ള ഉൽപ്പാദനത്തിൽ നിന്നും നാലുകെട്ട് മാതൃകയിലുള്ള കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ, ദബാർ ഹാൾ ക്ഷേത്രം എന്നിവയുടെ അവശിഷ്ടങ്ങളും സ്വർണ്ണ കമ്മലുകൾ, സ്വർണ്ണ പതക്കം, അച്ചുകൾ, വിജയനഗരകാലത്തുള്ള കളിമണ്ണിൽ തീർത്ത അച്ചുകൾ, ടിപ്പുസുൽത്താന്റെ കാലത്തുള്ള ചെമ്പ്, വെള്ളി നാണയങ്ങൾ എന്നിവ കണ്ടെത്തിയിട്ടുണ്ട്. നൂറ്റാണ്ടുകളായി ചരിത്രകാരന്മാർക്കും, വിനോദസഞ്ചാരികൾക്കും, പ്രകൃതിസ്നേഹികൾക്കും മഹത്തായ ഒരു ഭൂതകാലത്തിന് മായാത്ത ഓർമ്മകളുടെ പ്രതീകമായി മാറിയിരിക്കുകയാണ് ഈ കോട്ട. 1921- ൽ കേന്ദ്രസർക്കാർ ദേശീയ പ്രാധാന്യമുള്ള സ്മാരകമായി പ്രഖ്യാപിച്ച ബേക്കൽ കോട്ട പുരാവസ്തു വകുപ്പിന്റെ സംരക്ഷണത്തിലാണ്...


Location:Bekal Fort



????FOLLOW US????

INSTAGRAM:


FACEBOOK:


BHARATH:


ANANDHU:


E-MAIL:
exploringdudesyt@gmail.com


#bekalfort #kasaragod #keralatourism

Shares

x

Check Also

x

Menu