This website uses cookies to ensure you get the best experience on our website. Learn more

രണ്ടര കോടി രൂപയുടെ ബസ്സ് - ഒരു സഞ്ചരിക്കുന്ന കണ്ണാശുപത്രി, Vlog from Ojes Automobiles

x

രണ്ടര കോടി രൂപയുടെ ബസ്സ് - ഒരു സഞ്ചരിക്കുന്ന കണ്ണാശുപത്രി, Vlog from Ojes Automobiles

രണ്ടര കോടി രൂപയുടെ ഒരു സഞ്ചരിക്കുന്ന ആയുർവേദ കണ്ണാശുപത്രിയാണ് ഈ ബസ്സിൽ ഒരുക്കിയിരിക്കുന്നത്. വ്യത്യസ്തമായ മറ്റൊരു വീഡിയോ, Vlog from Ojes Automobiles, Kothamangalam #techtraveleat #autovlogs

Subscribe to @Pilot On Wheels & Support Roshan

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:
x

Cycling in Kuttanad with Abhi Bro, പുളിങ്കുന്ന് കാഴ്ചകൾ (Vinnaithaandi Varuvaayaa സിനിമയിലെ പള്ളി)

സിനിമയിലൂടെ പ്രശസ്തമായ പുളിങ്കുന്ന് പള്ളിയും ഗ്രാമപ്രദേശങ്ങളും കണ്ടുകൊണ്ട് ഒരു കുട്ടനാടൻ സൈക്കിൾ യാത്ര. പുളിങ്കുന്ന് പള്ളിയും ഒരു ജങ്കാർ യാത്രയും - Cycling in Kuttanad with Abijith Bhakthan #techtraveleat #alappuzha

**** Follow us on ****

Facebook:
Instagram:
Twitter:
Website:

*** Cameras & Gadgets I am using ***

1) GoPro Hero 8 Black Bundle Pack:
2) GoPro Max 360 Camera:
3) iPhone 11 Pro Max:
4) Canon M50:
5) Tripod for Camera:
6) Sony RX 100 VII:
7) DJI Osmo Pocket:
8) GoPro Dual Battery Charger:
9) Rode Wireless Go Mic for Camera:
10) Car Mobile Holder:
x

സുശീല ചേച്ചിയുടെ വീട്ടിൽ ഊണ് - Idukki Homely Meals by Suseela Chechi, Don Homely Food, Vlog 950

ഇടുക്കി മൂലമറ്റത്താണ് സുശീല ചേച്ചിയുടെ നാടൻ ഭക്ഷണശാല - സ്വന്തം വീട് ഒരു നാടൻ ഭക്ഷണം നൽകുന്ന സ്ഥലം ആക്കിയത് 7 വർഷം മുൻപാണ്. 70 രൂപയ്ക്ക് 25 തരം വിഭവങ്ങൾ ഒരുക്കിയാണ് ഇവിടുത്തെ ഉച്ചയൂണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആളുകൾ ഇവിടെ ഭക്ഷണം കഴിക്കാൻ എത്തുന്നു, അതിന് കാരണം സുശീല ചേച്ചി തന്നെയാണെന്ന് ഈ വീഡിയോ കണ്ടാൽ നിങ്ങൾക്ക്‌ മനസ്സിലാകും. #techtraveleat #food

Subscribe to Roshan's Channel: @Pilot On Wheels
Don Homely Foods Location:

സുശീല ചേച്ചിയുടെ വീട്ടിൽ ഊണ് - Idukki Homely Meals by Suseela Chechi, Don Homely Food, Vlog 950

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:
x

A Wedding Anniversary Surprise Vlog - രണ്ടാം വിവാഹ വാർഷികത്തിന് രണ്ടു സർപ്രൈസുകൾ !!

രണ്ടാം വിവാഹ വാർഷികത്തിന് ഞാൻ ശ്വേതയ്ക്ക് നൽകിയ രണ്ടു സർപ്രൈസുകൾ !! ഇടപ്പള്ളി നക്ഷത്രയിൽ നിന്നും ഒരു ചെറിയ സ്വർണ്ണ മാലയും വാങ്ങി ഞാൻ ശ്വേതയെ കൊണ്ടുപോയത് പുനലൂർ വിളക്കുടിയിലുള്ള സിസ്റ്റർ റോസ്‌ലിൻ നടത്തുന്ന സ്നേഹതീരത്തേക്കാണ്. #onam #withme

To contact Nakshathra Gold & Diamonds: +91 98462 27784
Subscribe Nakshathra 916 Gold & Diamonds:

സിസ്റ്റർ റോസ്‌ലിൻറെ സ്നേഹതീരത്തെക്കുറിച്ച് അറിയുവാൻ വിളിക്കുക: +91 94968 51515

**** Follow us on ****

Facebook:
Instagram:
Twitter:
Website:

*** Cameras & Gadgets I am using ***

1) GoPro Hero 8 Black Bundle Pack:
2) GoPro Max 360 Camera:
3) iPhone 11 Pro Max:
4) Canon M50:
5) Tripod for Camera:
6) Sony RX 100 VII:
7) DJI Osmo Pocket:
8) GoPro Dual Battery Charger:
9) Rode Wireless Go Mic for Camera:
10) Car Mobile Holder:
x

Cycling in Kumarakom - നാലുപങ്കിന്റെ കാഴ്ചകൾ കാണാൻ ഒരു സൈക്കിൾ യാത്ര

കുമരകത്തിന്റെ ഗ്രാമഭംഗി ആസ്വദിച്ചുകൊണ്ട് നാലുപങ്ക് Houseboat ടെർമിനൽ കാണാൻ ഒരു സൈക്കിൾ യാത്ര. റിസോർട്ടിന്റെ കൂടുതൽ വിവരങ്ങൾ അറിയാനായി വിളിക്കേണ്ട നമ്പർ 97464 11611, 99465 82222 #techtraveleat #withme

**** Follow us on ****

Facebook:
Instagram:
Twitter:
Website:

*** Cameras & Gadgets I am using ***

1) GoPro Hero 8 Black Bundle Pack:
2) GoPro Max 360 Camera:
3) iPhone 11 Pro Max:
4) Canon M50:
5) Tripod for Camera:
6) Sony RX 100 VII:
7) DJI Osmo Pocket:
8) GoPro Dual Battery Charger:
9) Rode Wireless Go Mic for Camera:
10) Car Mobile Holder:

Cycling in Kuttanad - ഒരു കുട്ടനാടൻ വ്ലോഗ്

കുട്ടനാട്ടിലെ പുളിങ്കുന്ന് എന്ന ഗ്രാമത്തിലേക്ക് ഒരു സൈക്കിൾ യാത്രക്കായി പോയതാണ് ഞങ്ങൾ, മഴക്കാലം വരുമ്പോൾ കുട്ടനാട്ടിലെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതം ചില്ലറയല്ല. AC റോഡ് ഉൾപ്പെടെയുള്ള പ്രധാന പാതകൾ വെള്ളത്തിനടിയിലായിരുന്നു. ഒരു കുട്ടനാടൻ വ്ലോഗ് കാണാം. #techtraveleat #withme @YouTube India Spotlight

**** Follow us on ****

Facebook:
Instagram:
Twitter:
Website:

*** Cameras & Gadgets I am using ***

1) GoPro Hero 8 Black Bundle Pack:
2) GoPro Max 360 Camera:
3) iPhone 11 Pro Max:
4) Canon M50:
5) Tripod for Camera:
6) Sony RX 100 VII:
7) DJI Osmo Pocket:
8) GoPro Dual Battery Charger:
9) Rode Wireless Go Mic for Camera:
10) Car Mobile Holder:

ഇനി സൈക്കിൾ എളുപ്പത്തിൽ കൊണ്ടുപോകാം Buying a new BTWIN Tailgate Bike Carrier from Decathlon Kottayam

ഇനി സൈക്കിൾ എളുപ്പത്തിൽ കൊണ്ടുപോകാം Buying a new BTWIN Tailgate Bike Carrier from Decathlon Kottayam. #techtraveleat #withme

**** Follow us on ****

Facebook:
Instagram:
Twitter:
Website:

*** Cameras & Gadgets I am using ***

1) GoPro Hero 8 Black Bundle Pack:
2) GoPro Max 360 Camera:
3) iPhone 11 Pro Max:
4) Canon M50:
5) Tripod for Camera:
6) Sony RX 100 VII:
7) DJI Osmo Pocket:
8) GoPro Dual Battery Charger:
9) Rode Wireless Go Mic for Camera:
10) Car Mobile Holder:

മലപ്പുറത്ത് 17 ലക്ഷം രൂപയ്ക്ക് പണി കഴിപ്പിച്ച 1300 Sqft വീട്

മലപ്പുറം കോട്ടയ്ക്കലിലുള്ള അബ്ദുൽ ഹക്കീമും, സൽമാനും കുടുംബവും 4 മാസം കൊണ്ടാണ് 17 ലക്ഷം രൂപ മുടക്കി 1300 SQFT ഉള്ള ഈ വീട് പണി കഴിപ്പിച്ചത്. ടെക് ട്രാവൽ ഈറ്റ് സബ്സ്ക്രൈബർ കൂടിയായ സൽമാന്റെ ക്ഷണം സ്വീകരിച്ചാണ് ഞങ്ങൾ ഇവിടെ എത്തിയത്. സൽമാന്റെ വീടിന്റെ വിശേഷങ്ങൾ കാണാം ഇന്നത്തെ വിഡിയോയിൽ. #techtraveleat

ഈ വീടിൻ്റെ പ്ലാനിനും മറ്റു വിവരങ്ങൾക്കും -

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

33 ലക്ഷം രൂപയുടെ Skoda Karoq with 1.5 TSI Petrol & 9 Airbags - Malayalam Review

33 ലക്ഷം രൂപയുടെ സ്കോഡാ കാരോക്ക്. 9 എയർബാഗുകളും ഒട്ടനേകം സവിശേഷതകളും ഉള്ള പൂർണ്ണമായും വിദേശത്ത് നിർമ്മിച്ച് ഇറക്കിയ സ്‌കോഡയുടെ ഒരു കിടിലൻ SUV. 1.5 ലിറ്റർ TSI എഞ്ചിനും 7 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സും ഉള്ള കാരോക്ക് ഒരൊന്നൊന്നര വണ്ടിയാണ്. #techtraveleat #autovlogs

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

കുട്ടിക്കാനത്തേക്ക് ഒരു ബൈക്ക് യാത്ര - Royal Enfield Himalayan Ride to Kuttikkanam, Vlog 954

ഞാനും അനിയനും കഴിഞ്ഞ ഞായറാഴ്ച കൂട്ടുകാരോടൊപ്പം ഒരു കുട്ടിക്കാനം യാത്ര പോയി. ഏറെ നാളുകൾക്ക് ശേഷമൊരു ബൈക്ക് റൈഡ്. മഴ നനഞ്ഞ് മഞ്ഞിൽ കുളിച്ച് നിന്ന പ്രകൃതിയെ ആസ്വദിച്ചുകൊണ്ട് ഒരു തണുപ്പൻ യാത്ര. #techtraveleat

ഈ യാത്ര കഴിഞ്ഞ ഞായറാഴ്ച പോയതാണ്, ഇപ്പോൾ മഴ കൂടി വരികയാണ്, ഉരുൾ പൊട്ടലും വെള്ളച്ചാട്ടവും കൂടി വരുന്നു. അടുത്ത ഒരു പ്രകൃതി ദുരന്തം ഉണ്ടാകാതിരിക്കാൻ നമുക്ക് പ്രാർത്ഥിക്കാം. ഈ സമയത്ത് ഹിൽ സ്റേഷനുകളിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കുക. മലയോര മേഖലകളിൽ ഉള്ള ആളുകൾ ജാഗ്രതയോടെ ഇരിക്കുക.

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:
x

A Drive on Ford Ecosport - Vlog 960

ഏറെ നാളുകൾക്ക് ശേഷം എക്കോസ്പോർട്ടിൽ ഒരു ഡ്രൈവ് - പത്തനംതിട്ടയുടെ ഉൾപ്രദേശങ്ങൾ കണ്ടുകൊണ്ടൊരു കൂൾ ഡ്രൈവ്. #techtraveleat #ecosport

**** Follow us on ****

Facebook:
Instagram:
Twitter:
Website:

*** Cameras & Gadgets I am using ***

1) GoPro Hero 8 Black Bundle Pack:
2) GoPro Max 360 Camera:
3) iPhone 11 Pro Max:
4) Canon M50:
5) Tripod for Camera:
6) Sony RX 100 VII:
7) DJI Osmo Pocket:
8) GoPro Dual Battery Charger:
9) Rode Wireless Go Mic for Camera:
10) Car Mobile Holder:

ആരും കാണാത്ത കൊച്ചി മെട്രോ കാഴ്ചകൾ - Kochi Metro Unseen Visuals

ആരും കാണാത്ത കൊച്ചി മെട്രോ കാഴ്ചകൾ - Kochi Metro Getting Ready to Resume Services after the lockdown from September 7th. #withme #kochimetro

ഷൂട്ടിന്റെ ഇടയിൽ നിന്നുള്ള രസകരമായ ദൃശ്യങ്ങളും മറ്റ് രസകരമായ മുഹൂർത്തങ്ങളും ഇൻസ്റ്റാഗ്രാമിൽ കാണാട്ടോ

**** Follow us on ****

Facebook:
Instagram:
Twitter:
Website:

*** Cameras & Gadgets I am using ***

1) GoPro Hero 8 Black Bundle Pack:
2) GoPro Max 360 Camera:
3) iPhone 11 Pro Max:
4) Canon M50:
5) Tripod for Camera:
6) Sony RX 100 VII:
7) DJI Osmo Pocket:
8) GoPro Dual Battery Charger:
9) Rode Wireless Go Mic for Camera:
10) Car Mobile Holder:

Defamation against women in Social Media is not a crime !! Says Cyber Police

ഇനി നിങ്ങൾക്ക് ധൈര്യമായി ഫെയ്‌സ്ബുക്കിലും യൂട്യുബിലും സ്ത്രീകളെ അപമാനിക്കാം/അധിക്ഷേപിക്കാം, അതൊക്കെ ഐ ടി ആക്ടിൽ ക്രിമിനൽ കുറ്റമല്ല. ഒരു പൗരന്റെ Fundamental Right to Freedom of Expression മാത്രമാണെന്നാണ് സൈബർ പോലീസ് പറയുന്നത്. കഴിഞ്ഞ ആഴ്ച എറണാകുളം പോയപ്പോൾ ഷൂട്ട് ചെയ്ത വിഡിയോ ആണ്. ഇതിൽ കാണുന്ന ആലപ്പുഴ ഭാഗങ്ങളൊക്കെ ഇപ്പോൾ വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്.

ഇനി നിങ്ങൾക്ക് സോഷ്യൽ മീഡിയയിൽ സ്ത്രീകളെ അപമാനിക്കാം, Defamation against women is not a crime as per 66 (A) of the IT Act.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

*** Cameras & Gadgets I am using ***

1) GoPro Hero 8 Black Bundle Pack:
2) GoPro Max 360 Camera:
3) iPhone 11 Pro Max:
4) Canon M50:
5) Tripod for Camera:
6) Sony RX 100 VII:
7) DJI Osmo Pocket:
8) GoPro Dual Battery Charger:
9) Rode Wireless Go Mic for Camera:
10) Car Mobile Holder:

ഓണാഘോഷം Special Video - Onam Celebration 2020 by Tech Travel Eat

പൂക്കളം ഇട്ടും സദ്യ കഴിച്ചും ഒരു ചെറിയ ഓണാഘോഷം Special Video - Onam Celebration 2020 by Tech Travel Eat. റിസോർട്ടിന്റെ കൂടുതൽ വിവരങ്ങൾ അറിയാനായി വിളിക്കേണ്ട നമ്പർ 97464 11611, 99465 82222 #techtraveleat #withme

Original Song:
#Credits
Singer: Gowry Lekshmi
Music Composed and Produced by Leo Antony
Lyrics: Phipin Paul
Director : Tony P Varghese

@YouTube India Spotlight

**** Follow us on ****

Facebook:
Instagram:
Twitter:
Website:

*** Cameras & Gadgets I am using ***

1) GoPro Hero 8 Black Bundle Pack:
2) GoPro Max 360 Camera:
3) iPhone 11 Pro Max:
4) Canon M50:
5) Tripod for Camera:
6) Sony RX 100 VII:
7) DJI Osmo Pocket:
8) GoPro Dual Battery Charger:
9) Rode Wireless Go Mic for Camera:
10) Car Mobile Holder:

31 Km - Cycling with Sunday Bikers in Kozhencherry, Vlog 949

Sunday Bikers നൊപ്പം ഒരു സൈക്ലിംഗ് റൈഡ്. കോഴഞ്ചേരിയിൽ നിന്നും റാന്നി ഭാഗത്തേക്ക് പോയി കറങ്ങിത്തിരിഞ്ഞ് 31 കി.മി ദൂരമാണ് ഞങ്ങൾ സഞ്ചരിച്ചത്. പുതിയ സൈക്കിളിലുള്ള ആദ്യത്തെ ലോങ്ങ് റൈഡ്. #techtraveleat #cycleride

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:
x

I booked a Flat in Kochi & Bought a New Bike !! The Biggest Decision in my Life !!

കൊച്ചിയിൽ ഒരു വീട് എന്നുള്ളത് എന്റെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നായിരുന്നു. അത് യാഥാർഥ്യമാകുവാൻ പോകുന്നു. അതെ ജീവിതത്തിലെ ഏറ്റവും വലിയ ആ തീരുമാനം ഇന്ന് ഞാനെടുത്തു. കൊച്ചിയിൽ ഒരു ഫ്‌ളാറ്റ് ബുക്ക് ചെയ്തു. ഒപ്പം ഒരു സൈക്കിളും കൂടി വാങ്ങിച്ചു. ഒരു സന്തോഷം നിറഞ്ഞ വ്ലോഗ്. #techtraveleat

Cycle bought from Cosmos Sports, Palarivattom:
For more details about National Kingdom Flat:
You can also contact Mr Abijith from National Builders: 98475 33355

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

റഷ്യയിൽ നിന്നും ലണ്ടനിലേക്ക് ബസ്സ് യാത്ര നടത്തി - The First Man to Reach London by Road

കാറിൽ നിന്നും ഇറങ്ങിയതിന് ശേഷം റഷ്യയിൽ നിന്നും ലണ്ടനിലേക്ക് ബസ്സ് യാത്ര നടത്തി ആ റോഡ് യാത്ര പൂർത്തിയാക്കി ആദ്യമായി കേരളത്തിൽ നിന്നും റോഡ് മാർഗ്ഗം ലണ്ടനിലേക്ക് എത്തിയ ബൈജു എൻ നായരുടെ കഥ. - The First Man to Reach London by Road, London Trip Final Episode by @Baiju N Nair

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

Volkswagen T-Roc - എക്സ്പീരിയൻസ്‌ Drive with Roshan, Pilot on Wheels, Vlog 951

ഫോക്സ്‍വാഗന്റെ ഏറ്റവും പുതിയ ക്രോസ് ഓവർ SUV ആണ് T-Roc. ഒരു സമ്പൂർണ്ണ വിദേശി ആയിട്ടുള്ള ഈ വണ്ടി പൂർണ്ണമായും യൂറോപ്പിൽ നിർമ്മിച്ച് ഇറക്കുമതി ചെയ്തവയാണ്. 23 ലക്ഷം രൂപയാണ് ഓൺറോഡ് വില. നമ്മുടെ പൈലറ്റ് റോഷൻ ബ്രോയോടൊപ്പം ഒരു T-Roc എസ്കപീരിയൻസ് വീഡിയോ.

റോഷന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ @Pilot On Wheels

Volkswagen T-Roc - എസ്കപീരിയൻസ് വീഡിയോ with Roshan, Pilot on Wheels, Vlog 951

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

ഒരു 360 വ്ലോഗ് - An experimental vlog with 360 Camera,

ഒരു 360 വ്ലോഗ് - An experimental vlog with 360 Camera. #techtraveleat

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

Vlog 943 - Force Traveler Test Drive with Emil George

ജീവിതത്തിൽ ആദ്യമായി ഒരു വലിയ വണ്ടി ഓടിച്ചു. ഫോഴ്‌സിന്റെ 3350 മോഡൽ ട്രാവലറാണ് ഞാനും എമിലും കൂടി ഇന്ന് നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്നത്. സുഹൃത്ത് അനൂപിന്റെ വണ്ടി എടുത്ത് എറണാകുളം നഗരത്തിൽ കൂടി ഒരു യാത്ര. #techtraveleat #autoreview

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

Shares

x

Check Also

x

Menu