This website uses cookies to ensure you get the best experience on our website. Learn more

മൊറോക്കോയെക്കുറിച്ച് നിങ്ങൾക്കറിയാത്ത രഹസ്യങ്ങൾ! Interesting Facts about Morocco

x

Morocco

-
Music in this video:
Song
Thinking About The Universe
Artist
Nat Keefe & BeatMower
Album
Thinking About The Universe
Licensed to YouTube

Copyright Disclaimer under Section 107 of the copyright act 1976, allowance is made for fair use for purposes such as criticism, comment, news reporting, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use.
x

മൊറോക്കോയിലെ ബിസിനസ്സും ജോലി സാധ്യതകളും, Face to Face with Suneer Kandy, Part 2

മൊറോക്കോയിലെ ബിസിനസ്സും ജോലി സാധ്യതകളും, Face to Face with Suneer Kandy, Part 2 #techtraveleat #morocco

Suneer Email ID: info@kandysupplychain.ma

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:
x

മൊറോക്കോയിൽ നിന്നും നിക്കാഹ് കഴിച്ച തലശ്ശേരിക്കാരന്റെ കഥ, Face to Face with Suneer Kandy, Part 1

മൊറോക്കോയിൽ നിന്നും നിക്കാഹ് കഴിച്ച തലശ്ശേരിക്കാരന്റെ കഥ, Face to Face with Suneer Kandy, Part 1 #techtraveleat #morocco

To contact Suneer Bhai, Follow him on Instagram:

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:
x

EP #56 Caravan Couple & Hotpack - ക്യാരവനിൽ കുടുങ്ങിയ പോളണ്ടുകാരും മൊറോക്കോയിലെ മലയാളിയുടെ കമ്പനിയും

3 മാസമായി ക്യാരവനിൽ കുടുങ്ങി കിടക്കുന്ന പോളണ്ടുകാരും മൊറോക്കോയിലെ മലയാളിയുടെ Hotpack എന്ന മറ്റൊരു സ്ഥാപനവും. #techtraveleat #morocco

Caravan Couple Stranded in Morocco for 3 months & മൊറോക്കോയിലെ മലയാളിയുടെ Hotpack എന്ന സ്ഥാപനവും.

Caravan Couple & Hotpack - ക്യാരവനിൽ കുടുങ്ങിയ പോളണ്ടുകാരും മൊറോക്കോയിലെ മലയാളിയുടെ കമ്പനിയും

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:
x

How we spend time in Morocco now? Self Isolation & Curfew in Morocco - EP #07

മൊറോക്കോയിൽ ഹെൽത്ത് എമർജൻസി ഡിക്ലയർ ചെയ്തു. എന്താണ് എമർജൻസി? ഇതുപോലെയൊരു അവസ്ഥ നാളെ നമ്മുടെ ഇന്ത്യാ മഹാരാജ്യത്ത് ഉണ്ടാകാതിരിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം. ഇന്ന് ഇന്ത്യയിൽ നടക്കുന്ന ജനതാ കർഫ്യു മൊറോക്കോ രണ്ട് ദിവസം മുൻപേ നടപ്പാക്കി കഴിഞ്ഞു.

മൊറോക്കോയിൽ ഞങ്ങൾ ഷൂട്ട് ചെയ്ത ബാക്കി വിഡിയോകൾ എല്ലാം ഇനി തിരിച്ച് നാട്ടിൽ എത്തിയതിനു ശേഷം മാത്രം. ഹെൽത്ത് എമർജൻസി വന്ന സമയത്ത് ഇതുപോലെ പുറത്തിറങ്ങണമെങ്കിൽ അധികാരികളുടെ പെർമിഷൻ ആവശ്യമാണ്. എമർജൻസി കാലത്ത് വീട്ടിൽ ഇരുന്ന് എങ്ങനെ സമയം കളയാം? #stayathome #breakthechain

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

EP #59 - Goodbye Morocco !! ഒരു വിടപറയൽ വീഡിയോ ????

EP #59 - Goodbye Morocco !! ഒരു വിടപറയൽ വീഡിയോ ????സുനീർ ഭായിക്കും കൂട്ടർക്കും വിടപറഞ്ഞുകൊണ്ട് 3 മാസങ്ങൾക്ക് ശേഷം ഞങ്ങൾ നാട്ടിലേക്ക്, മൊറോക്കോയിൽ നിന്നുള്ള അവസാന വീഡിയോ. #techtraveleat #morocco

Subscribe: @SuneerKandy

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

EP #50 - A Drive to the ATLAS Mountains in Morocco

അറ്റ്ലസ് മലനിരകളുടെ സൗന്ദര്യം ആസ്വദിക്കാനായി മാറാക്കിഷിൽ നിന്നും ഒരു യാത്ര. ലോക്ക് ഡൗൺ ആയതുകൊണ്ട് കുറച്ച് ദൂരം സഞ്ചരിച്ചതിനു ശേഷം ഞങ്ങൾക്ക് തിരികെ പോകേണ്ടി വന്നു. മാറാക്കിഷിന്റെ വ്യത്യസ്തമായ റോഡ് ട്രിപ്പ് കാഴ്ചകൾ കാണാം. #techtraveleat #morocco

EP #50 - A Road Trip to the ATLAS Mountains in Morocco

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

EP #51 Olive Gardens, New Job? and What's next in Morocco?

മൊറോക്കോയിലെ ഒലീവ് തോട്ടങ്ങളും, ചിക്കാൻഡിയുടെ മാറാക്കിഷിലുള്ള സൊഹ്‌റാ റെസ്റ്റോറന്റിന്റെ വിശേഷങ്ങളും. #techtraveleat #morocco

EP #51 Olive Gardens, New Job? and What's next in Morocco?

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

EP #46 - A drive to Indian Embassy in Morocco and Q&A with Suneer Bhai

ജീവിതത്തിൽ ആദ്യമായി ഒരു ഇന്ത്യൻ എമ്പസ്സിയിൽ പോയി. 72 കി.മി ദൂരം 40 മിനിറ്റുകൊണ്ട് എക്സ്പ്രസ്സ് ഹൈവേയിലൂടെ വണ്ടി ഓടിച്ച് സുനീർ ഭായിക്കും ബൈജു ചേട്ടനുമൊപ്പം തലസ്ഥാന നഗരമായ റബാത്തിലേക്ക് ഒരു യാത്ര. ഒപ്പം സുനീർ ഭായിയുടെ ഒരു ചെറിയ Q&A യും. #techtraveleat #morocco

A drive to Indian Embassy in Morocco, Q&A with Suneer Bhai

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

EP #57 ഞങ്ങൾ അടിച്ചു പിരിഞ്ഞോ? Sharing my Lockdown experience in Morocco with Baiju N Nair

ഞങ്ങൾ അടിച്ചു പിരിഞ്ഞോ? Sharing my Lockdown experience in Morocco with @baijunnairofficial #techtraveleat #morocco

Suneer Bhai's YouTube Channel: @SuneerKandy

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:
x

EP #49 - Meeting Chickandy Brothers Abubaker & Suneer at their restaurant in Marrakech

മൊറോക്കോയിൽ 16 വർഷമായി ബിസിനസ്സ് ചെയ്യുന്ന സുനീർ ഭായിയുടെ സഹോദരൻ അബൂബക്കറിന്റെ വിശേഷങ്ങൾ കാണാം. #techtraveleat #morocco

Contact Suneer on Instagram:
Contact Abubaker on Instagram:

EP #49 - Meeting Chickandy Brothers Abubaker & Suneer at their restaurant in Marrakech

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

EP #52 Marrakech to Mohammedia, 260 Kms in 3 Hours - Road Trip

മാറാക്കിഷ് യാത്ര മതിയാക്കി തിരികെ മുഹമ്മദീയ എന്ന ഞങ്ങളുടെ സ്ഥലത്തേക്ക്, 260 കി.മി ദൂരം 3 മണിക്കൂറിൽ ഡ്രൈവ് ചെയ്ത് മൊറോക്കോയിലെ ഓട്ടോ റൂട്ടിലൂടെ ഒരു കിടിലൻ യാത്ര. #techtraveleat #morocco

EP #52 Marrakech to Mohammedia, 260 Kms in 3 Hours - Road Trip

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

EP #58 - It's time to go back to India & Visit to Vegetable Farms in Morocco

മൊറോക്കോയിൽ ലോക്ക് ഡൗൺ ഇളവുകൾ വന്നു തുടങ്ങി, ഞങ്ങളിന്ന് പോയത് കുറച്ച് കൃഷി സ്ഥലങ്ങൾ കാണാൻ. 85 ദിവസങ്ങൾക്ക് ശേഷം ഞങ്ങൾക്ക് തിരിച്ച് ഇന്ത്യയിലേക്ക് പോകാനുള്ള ഫ്‌ളൈറ്റും റെഡിയായി. #techtraveleat #morocco

@RatheeshrmenonOfficial Video About Copyright Violation Report:

EP #58 - Vegetable Farms in Morocco & It's time to go back to India

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

ഒന്നര ലക്ഷം രൂപയുടെ വിമാന യാത്ര - Our Experience of Vande Bharath Mission from Morocco to India

17 മണിക്കൂർ നീണ്ട മൊറോക്കോയിൽ നിന്നും ഡൽഹിയിലേക്കുള്ള ഒന്നര ലക്ഷം രൂപയുടെ ഫ്‌ളൈറ്റ് യാത്ര, വന്ദേ ഭാരത് മിഷനിലെ ഞങ്ങളുടെ അനുഭവം കാണാം. #techtraveleat #morocco

99 Indians stranded in Morocco came back to India on a special chartered flight of Ethiopian Airlines arranged by Indian Embassy.

We had to pay $1910 dollars for this repatriation flight from Casablanca, Morocco to Delhi, India. This video is our experience of the special flight, which was the most expensive, lengthiest and longest flight in my life.

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

EP #54 - An end to the Uncertainty of Moroccan Life & Mushroom Curry Noodles

അങ്ങനെ ഞങ്ങളുടെ അനിശ്ചിതത്വം നിറഞ്ഞ മൊറോക്കൻ ജീവിതത്തിന് വിരാമം ആകാൻ പോകുന്നു. ഇന്നാണ് ആ സന്തോഷ വാർത്ത ഞങ്ങൾ കേട്ടത്, ഒപ്പം ഒരു വ്യത്യസ്തമായ മഷ്‌റൂം കറി നൂഡിൽസും. #techtraveleat #morocco

An end to the Uncertainty of Moroccan Life & Mushroom Curry Noodles

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:
x

Turky & Morocco

Conociendo algo de Turquía y Marruecos, sonando Chant!!!!

250 Kms in 5 Minutes, Autoroutes of Morocco, Time Lapse Driving Video

250 km in 5 Minutes, Autoroutes of Morocco, Time Lapse Driving Video, Watch full trip video on @TechTravelEat #techtraveleat #morocco

EP #04, Casablanca City Tour & Africa's Largest Mosque

മൊറോക്കോയിലെ Casablanca നഗരത്തിലെ ഞങ്ങളുടെ ആദ്യത്തെ ദിവസം. ആഫ്രിക്കയിലെ ഏറ്റവും വലിയ പള്ളിയായ ഹാസൻ 2 മോസ്‌കും നഗരത്തിന്റെ വ്യത്യസ്ത കാഴ്ചകളും. #techtraveleat #morocco

EP #04, Casablanca City Tour & Africa's Largest Mosque, Hasan II Mosque

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

Location Hunt Promo

'ലൊക്കേഷന്‍ ഹണ്ട്'
സഫാരി ടി.വിയില്‍
എല്ലാ ഞായറാഴ്ചയും രാത്രി 8ന്

EP #47 എന്നെ കരയിപ്പിച്ച പൂച്ച - THIS HUNGRY CAT MADE ME CRY !!

EP #47 എന്നെ കരയിപ്പിച്ച പൂച്ച - ഈ പൂച്ച ഞങ്ങളെ കരയിപ്പിച്ചു, സുനീർ ഭായിയുടെ ഓഫീസിൽ നിന്നും മടങ്ങി പോകാനിറങ്ങിയ ഞങ്ങളെ തടഞ്ഞു നിർത്തി തിരികെ കൊണ്ടുവന്ന് ആ പൂച്ച ഞങ്ങളെ ഞെട്ടിച്ചു. മനസ്സിൽ നന്മയുള്ളവർക്ക് ഈ വീഡിയോ കണ്ടാൽ തീർച്ചയായും കണ്ണു നിറയും. ഈ ലോക്ക് ഡൗൺ കാലത്ത് ഇതുപോലെ തെരുവിലുളള മൃഗങ്ങളെ കൂടി നാമൊന്ന് ഓർക്കണം, അവർക്കും വിശപ്പുണ്ട്. #techtraveleat #morocco

THIS HUNGRY CAT MADE ME CRY !!

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

Shares

x

Check Also

x

Menu