This website uses cookies to ensure you get the best experience on our website. Learn more

മാസ് എൻട്രിയുമായി ഇതാ മാസ്, ഇലക്ട്രിക്ക് ബൈക്ക് നിര്‍മ്മിച്ച് നിസാര്‍ | Nisar Electric Bike |

x

അടിപൊളി ലുക്കിൽ സ്വന്തമായി മാസ്സ് ഇലക്ട്രിക്ക് ബൈക്ക് നിർമിച്ചു യുവാവ് |Made in Kodungallur

#kodungallurebike #nizarelectricbike #backpackervlogs #backpackervineeth
എടവിലങ്ങ് സ്വദേശി മാനങ്കേരി എം എസ് നിസാർ ഒൻമ്പത് മാസത്തെ തൻ്റെ അദ്ധ്വാനം കൊണ്ട് അടിപൊളി ഡിസൈനിൽ ഇലക്ട്രിക്ക് ബൈക്ക് നിർമ്മിച്ചിരിക്കുന്നത് 150 കിലോ ഭാരമുള്ള ബൈക്കിന് മാസ് എന്നാണ് പേരിട്ടിരിക്കുന്നത്. കെട്ടിലും മട്ടിലും മറ്റു ബൈക്കുകളെ പിന്നിലാക്കുന്നു എന്നതാണ് ഏറെ ശ്രദ്ധേയമാകുന്നത്.
x

Shares

x

Check Also

x

Menu