This website uses cookies to ensure you get the best experience on our website. Learn more

മലയാളികളെ എങ്ങിനെ പറ്റിക്കാം? അഷ്റഫ് എക്സലിന്റെ കൊച്ചു കൊച്ചു കള്ളങ്ങൾ

x

മലയാളികളെ എങ്ങിനെ പറ്റിക്കാം? അഷ്റഫ് എക്സലിന്റെ കൊച്ചു കൊച്ചു കള്ളങ്ങൾ

നല്ല യാത്രാവീഡിയോകൾ മാത്രം അപ്ലോഡ് ചെയ്തിരുന്ന ചാനലാണിത്.
ഇത്തരം സാധനങ്ങളിൽ യാതൊരു താല്പര്യവുമില്ല. ചെയ്യിക്കുന്നതാണ്. സുഹൃത്തുക്കൾ ക്ഷമിക്കണം.
നുണപ്രചരണങ്ങൾക്ക് മാന്യമായ രീതിയിൽ മറുപടി പറയുക എന്നത് മാത്രമാണ് ഉ​ദ്ദേശം.
വ്യക്തിഹത്യചെയ്യുന്ന രീതിയിലുള്ള പ്രതികരണങ്ങൾ ഉണ്ടാകാതിരിക്കാൻ സുഹൃത്തുക്കൾ ശ്രദ്ധിക്കണം
---------------------------------
സമയമുള്ളപ്പോൾ മുഴുവനായി കണ്ടിട്ട് സുഹൃത്തുക്കൾ വിലയിരുത്തണം.
യാഥാർത്ഥ്യം എന്താണെന്ന്.
ഞാനിത് പറയാതിരിക്കണമായിരുന്നോ?
ഇതുപറഞ്ഞതുകൊണ്ട് ഉണ്ടാകുന്ന നഷ്ടം എന്തായാലും അതങ്ങ് സഹിച്ചേക്കാം..
---------------------------------
വോട്ട് ചെയ്യാനുള്ള ലിങ്ക് :

---------------------------------
വോട്ടിം​ഗ് കാമ്പയിനിം​ഗിന് എന്നെ സഹായിക്കാൻ കഴിയുന്നവർ ബന്ധപ്പെടുക റിയാസ് - 8086116822
---------------------------------
വോട്ട് ചെയ്യാൻ ശ്രമിച്ചിട്ട് സാധിക്കാത്തവർ ഇവിടെ ക്ലിക് ചെയ്യൂ:
---------------------------------
Instagram:
-------------------------------------------------

സ്കാന്റിനേവിയൻ ആർട്ടിക് സർക്കിളിൽ മൈനസ് 30 മുതൽ മൈനസ് 40 വരെ താപനിലയിൽ നായ്ക്കൾ വലിക്കുന്ന വണ്ടിയിൽ 300 കിലോമീറ്റർ യാത്രയാണ് ഫിയൽരാവൻ പോളാർ. കഠിനമായ തണുപ്പും, മേഖലയിലെ അപകടസാധ്യതകൾകൊണ്ടും ലോകത്തിലെത്തന്നെ ഏറ്റവും സാഹസികമായൊരു വിനോദമാണ് ഇത്. ഇന്ത്യയടക്കം അറുപതുരാജ്യങ്ങളുൾപ്പെടുന്ന ദ വേൾഡ് എന്ന കാറ്റഗറിയിൽനിന്ന് ഒരൊറ്റ ആളെ മാത്രമേ തിരഞ്ഞെടുക്കൂ.. ആ ഒരാളാകാനാണ് നമ്മൾ ശ്രമിക്കുന്നത്. അതുകൊണ്ട് എല്ലാവരും ഈ വീഡിയോയുടെ കൂടെയുള്ള ലിങ്കിൽ ക്ലിക് ചെയ്ത് വോട്ട് ചെയ്യണം. ഫാമിലി, ഫ്രണ്ട്സ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്ത് അവരെക്കൊണ്ടെല്ലാം വോട്ട് ചെയ്യിക്കുകയും ചെയ്യുമല്ലോ...നന്ദി - അഷ്റഫ് എക്സൽ

FOLLOW ME

Facebook:
Instagram:
Website:

Ashraf Excel
Excel Nest 2
Vattamannapuram Post
Palakkad Dt, 678601
Kerala, India

#fjallraven #ashrafexcel #fjallravenpolar
x

ഫിയൽരാവനിൽ എന്തുകൊണ്ട് നമ്മൾ തോറ്റു? Route Records By Ashraf Excel

ഫിയൽ രാവൻ പോളാർ എക്സ്പെഡിഷൻ വോട്ടിംഗിൽ നമ്മളെ അയോഗ്യരാക്കി അവസാന ഫലം ജനുവരി ഏഴിന് വന്നിരുന്നു. അയോഗ്യനാക്കാനുള്ള കാരണം വിശദീകരിക്കുന്പോൾ എന്ത് സംഭവിച്ചു എന്ന് പറയേണ്ടി വരുമെന്നും കഴിഞ്ഞ കാര്യങ്ങൾ കഴിഞ്ഞു, ഇനി അത് വിട്ടേക്ക് എന്നുമുള്ള ഏറ്റവും അടുപ്പമുള്ളവരുടെ നിർബന്ധംകൊണ്ടാണ് അതുസംബന്ധിച്ച് ഒരു വീഡിയോ ഇതുവരെ ചെയ്യാതിരുന്നത്.
പക്ഷെ, രാവു പകലും കൂടെ നിന്ന് രണ്ടുലക്ഷത്തിൽപരം വോട്ട് നേടിത്തന്ന സുഹൃത്തുക്കളോട് കാര്യം പറയുന്നതാണ് മര്യാദയാണെന്ന തിരിച്ചറിവും, ഫിയൽരാവന് മുന്പുള്ള എന്നിലേക്ക് എനിക്ക് തിരിച്ചുപോകാനും ഈ വിശദീകരണം ആവശ്യമാണ്.

ഇനി നല്ല കിടിലൻ യാത്രാവീഡിയോകളിലൂടെ നമുക്ക് വീണ്ടും കാണാം.
നന്ദി.

ഫൈസലിന്റെ ചാനൽ:

FOLLOW ME

Facebook:
Instagram:
Website:

Ashraf Excel
Excel Nest 2
Vattamannapuram Post
Palakkad Dt, 678601
Kerala, India

#AshrafExcel #RouteRecords #Fjllraven
x

GNPC അഡ്മിൻ മലയാളികളോട് ചെയ്യുന്ന ചതി

20 ലക്ഷം മലയാളികളുള്ള ഫേസ്ബുക്ക് ഗ്രൂപ്പ് ജി.എൻ.പി.സി അഡ്മിൻ മലയാളികളോട് ചെയ്യുന്ന ചതിയുടെ കഥയാണിത്.
-------------------------------------------------
ഫിയൽരാവൻ പോളാർ എക്സ്പെഡിഷൻ വോട്ടിംഗ് നമ്മൾ രണ്ടാമതാണ്.
എല്ലാവരും ഒന്നു ഒത്തുപിടിച്ചാൽ നമ്മൾ ഈസിയായി ഒന്നാമതെത്തും.
-------------------------------------------------
വോട്ട് ചെയ്യാനുള്ള ലിങ്ക് :

-------------------------------------------------
വോട്ടിം​ഗ് കാമ്പയിനിം​ഗിന് എന്നെ സഹായിക്കാൻ കഴിയുന്നവർ ബന്ധപ്പെടുക റിയാസ് - 8086116822
-------------------------------------------------
സ്കാന്റിനേവിയൻ ആർട്ടിക് സർക്കിളിൽ മൈനസ് 30 മുതൽ മൈനസ് 40 വരെ താപനിലയിൽ നായ്ക്കൾ വലിക്കുന്ന വണ്ടിയിൽ 300 കിലോമീറ്റർ യാത്രയാണ് ഫിയൽരാവൻ പോളാർ. കഠിനമായ തണുപ്പും, മേഖലയിലെ അപകടസാധ്യതകൾകൊണ്ടും ലോകത്തിലെത്തന്നെ ഏറ്റവും സാഹസികമായൊരു വിനോദമാണ് ഇത്. ഇന്ത്യയടക്കം അറുപതുരാജ്യങ്ങളുൾപ്പെടുന്ന ദ വേൾഡ് എന്ന കാറ്റഗറിയിൽനിന്ന് ഒരൊറ്റ ആളെ മാത്രമേ തിരഞ്ഞെടുക്കൂ.. ആ ഒരാളാകാനാണ് നമ്മൾ ശ്രമിക്കുന്നത്. അതുകൊണ്ട് എല്ലാവരും ഈ വീഡിയോയുടെ കൂടെയുള്ള ലിങ്കിൽ ക്ലിക് ചെയ്ത് വോട്ട് ചെയ്യണം. ഫാമിലി, ഫ്രണ്ട്സ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്ത് അവരെക്കൊണ്ടെല്ലാം വോട്ട് ചെയ്യിക്കുകയും ചെയ്യുമല്ലോ...നന്ദി - അഷ്റഫ് എക്സൽ

FOLLOW ME

Facebook:
Instagram:
Website:

Ashraf Excel
Excel Nest 2
Vattamannapuram Post
Palakkad Dt, 678601
Kerala, India

#fjallraven #polarexpedition #GNPC
x

കൃഷിയും യാത്രയുമായി ജീവിക്കുന്ന ജയടീച്ചർക്കും അപ്പുവേട്ടനുമൊപ്പം - AshrafExcel

വോട്ടിം​ഗ് കാമ്പയിനുമായി ബന്ധപ്പെട്ട് എറണാകുളത്ത് വന്നപ്പോൾ, കൃഷിയും യാത്രയുമായി ജീവിക്കുന്ന ജയടീച്ചർക്കും അപ്പുവേട്ടനുമൊപ്പമാണ് ഇന്നലെ താമസിച്ചത്. ഒരു മുഴുവൻ വീഡിയോ ഇവിടെ വന്ന് നമുക്കൊരിക്കൽ ചെയ്യാം..
-------------------------------------------------
ഫിയൽരാവൻ പോളാർ എക്സ്പെഡിഷൻ വോട്ട് ചെയ്യാനുള്ള ലിങ്ക് :

-------------------------------------------------

സ്കാന്റിനേവിയൻ ആർട്ടിക് സർക്കിളിൽ മൈനസ് 30 മുതൽ മൈനസ് 40 വരെ താപനിലയിൽ നായ്ക്കൾ വലിക്കുന്ന വണ്ടിയിൽ 300 കിലോമീറ്റർ യാത്രയാണ് ഫിയൽരാവൻ പോളാർ. കഠിനമായ തണുപ്പും, മേഖലയിലെ അപകടസാധ്യതകൾകൊണ്ടും ലോകത്തിലെത്തന്നെ ഏറ്റവും സാഹസികമായൊരു വിനോദമാണ് ഇത്. ഇന്ത്യയടക്കം അറുപതുരാജ്യങ്ങളുൾപ്പെടുന്ന ദ വേൾഡ് എന്ന കാറ്റഗറിയിൽനിന്ന് ഒരൊറ്റ ആളെ മാത്രമേ തിരഞ്ഞെടുക്കൂ.. ആ ഒരാളാകാനാണ് നമ്മൾ ശ്രമിക്കുന്നത്. അതുകൊണ്ട് എല്ലാവരും ഈ വീഡിയോയുടെ കൂടെയുള്ള ലിങ്കിൽ ക്ലിക് ചെയ്ത് വോട്ട് ചെയ്യണം. ഫാമിലി, ഫ്രണ്ട്സ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്ത് അവരെക്കൊണ്ടെല്ലാം വോട്ട് ചെയ്യിക്കുകയും ചെയ്യുമല്ലോ...നന്ദി - അഷ്റഫ് എക്സൽ

FOLLOW ME

Facebook:
Instagram:
Website:

Ashraf Excel
Excel Nest 2
Vattamannapuram Post
Palakkad Dt, 678601
Kerala, India

#ashrafexcel #polarexpedition #fjallravenpolar
x

മഞ്ഞിലൂടെയുള്ള സാഹസികയാത്ര നമ്മുടെ ചാനലിൽ കാണണ്ടേ നമുക്ക് │ Route Records By Ashraf Excel

വോട്ട് ചെയ്യാനുള്ള ലിങ്ക് :

-------------------------------------------------
സുഹൃത്തുക്കളെ,
ഒരു വലിയ ലക്ഷ്യത്തിലേക്കുള്ള ഓട്ടത്തിലാണ്.
ഫിയൽരാവൻ പോളാർ എക്സ്പെഡിഷൻ വോട്ടിംഗ് നടക്കുന്നു.
നിങ്ങൾ കൂടെയില്ലാതെ സാധിക്കില്ല എന്നുറപ്പാണ്.
എല്ലാവരും വോട്ടു ചെയ്യണം.
ഫാമിലി ഫ്രണ്ട്സ് ഗ്രൂപ്പുകളിൽ ലിങ്ക് ഷെയർ ചെയ്ക് പരമാവധി വോട്ട് ശേഖരിക്കാൻ സഹായിക്കുകയും വേണം..
-------------------------------------------------
വോട്ട് ചെയ്യാനുള്ള ലിങ്ക് :

-------------------------------------------------

FOLLOW ME FOR UPDATES

Instagram:
Facebook:

സ്കാന്റിനേവിയൻ ആർട്ടിക് സർക്കിളിൽ മൈനസ് 30 മുതൽ മൈനസ് 40 വരെ താപനിലയിൽ നായ്ക്കൾ വലിക്കുന്ന വണ്ടിയിൽ 300 കിലോമീറ്റർ യാത്രയാണ് ഫിയൽരാവൻ പോളാർ. കഠിനമായ തണുപ്പും, മേഖലയിലെ അപകടസാധ്യതകൾകൊണ്ടും ലോകത്തിലെത്തന്നെ ഏറ്റവും സാഹസികമായൊരു വിനോദമാണ് ഇത്. ഇന്ത്യയടക്കം അറുപതുരാജ്യങ്ങളുൾപ്പെടുന്ന ദ വേൾഡ് എന്ന കാറ്റഗറിയിൽനിന്ന് ഒരൊറ്റ ആളെ മാത്രമേ തിരഞ്ഞെടുക്കൂ.. ആ ഒരാളാകാനാണ് നമ്മൾ ശ്രമിക്കുന്നത്. അതുകൊണ്ട് എല്ലാവരും ഈ വീഡിയോയുടെ കൂടെയുള്ള ലിങ്കിൽ ക്ലിക് ചെയ്ത് വോട്ട് ചെയ്യണം. ഫാമിലി, ഫ്രണ്ട്സ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്ത് അവരെക്കൊണ്ടെല്ലാം വോട്ട് ചെയ്യിക്കുകയും ചെയ്യുമല്ലോ...

നന്ദി - അഷ്റഫ് എക്സൽ

Ashraf Excel
Excel Nest 2
Vattamannapuram Post
Palakkad Dt, 678601
Kerala, India

Website:

#fjallraven #polarexpedition #fjallravenpolar

Shares

x

Check Also

x

Menu