This website uses cookies to ensure you get the best experience on our website. Learn more

മലപ്പുറത്ത് 17 ലക്ഷം രൂപയ്ക്ക് പണി കഴിപ്പിച്ച 1300 Sqft വീട്

x

മലപ്പുറത്ത് 17 ലക്ഷം രൂപയ്ക്ക് പണി കഴിപ്പിച്ച 1300 Sqft വീട്

മലപ്പുറം കോട്ടയ്ക്കലിലുള്ള അബ്ദുൽ ഹക്കീമും, സൽമാനും കുടുംബവും 4 മാസം കൊണ്ടാണ് 17 ലക്ഷം രൂപ മുടക്കി 1300 SQFT ഉള്ള ഈ വീട് പണി കഴിപ്പിച്ചത്. ടെക് ട്രാവൽ ഈറ്റ് സബ്സ്ക്രൈബർ കൂടിയായ സൽമാന്റെ ക്ഷണം സ്വീകരിച്ചാണ് ഞങ്ങൾ ഇവിടെ എത്തിയത്. സൽമാന്റെ വീടിന്റെ വിശേഷങ്ങൾ കാണാം ഇന്നത്തെ വിഡിയോയിൽ. #techtraveleat

ഈ വീടിൻ്റെ പ്ലാനിനും മറ്റു വിവരങ്ങൾക്കും -

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:
x

Vlog 939 - ഒരു ബഡ്ജറ്റ് റിസോർട്ട് 3500 രൂപക്ക് - Bracknell Forest, The Sound of Nature

മൂന്നാർ പോതമേടിലുള്ള ബ്രാക്ക്നെൽ ഫോറസ്റ്റ് എന്ന ഈ ബഡ്ജറ്റ് റിസോർട്ട് ഏലം പ്ലാന്റേഷന് നടുവിലാണ്. 3500 രൂപയ്ക്ക് 2 പേർക്ക് (ബ്രേക്ക്ഫാസ്റ് ഉൾപ്പെടെ) ഇവിടെ മുറികൾ ലഭിക്കും. പ്രകൃതിയെ ഇഷ്ടപ്പെടുന്നവർക്ക് ഈ സ്ഥലം നന്നായി ഇഷ്ടപ്പെടും, കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: 9745803111, 9526015111

Website:

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:
x

Vlog 936 - കാന്തല്ലൂരിലെ ആപ്പിൾ തോട്ടങ്ങൾ, Apple Farms of Kanthalloor

Vlog 936 - കാന്തല്ലൂരിലെ ആപ്പിൾ തോട്ടങ്ങൾ, Apple Farms of Kanthalloor, ഈ വിഡിയോയിൽ കാണുന്ന ആപ്പിൾ വാലിയിൽ താമസിക്കുന്നതിനായി വിളിക്കുക: 80788 08912 #techtraveleat

നോർത്ത് റിപ്പബ്ലിക് മാസ്കുകൾ വാങ്ങുവാൻ

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:
x

Mercedes Benz S-Class, ഒന്നര കോടിയുടെ വണ്ടിയിൽ ഒരു Royal ഡ്രൈവ്

A Royal Drive Experience on Mercedes Benz S-Class, ഒന്നര കോടിയുടെ വണ്ടിയിൽ ഒരു ഡ്രൈവ് #techtraveleat Contact Royal Drive: 8593019090

ലക്ഷ്വറി വണ്ടികൾ വിൽക്കാനും വാങ്ങാനും കേരളത്തിലെ മികച്ച സ്ഥാപനങ്ങളിൽ ഒന്നാണ് റോയൽ ഡ്രൈവ്. അന്വേഷണങ്ങൾക്ക് വിളിക്കാം: 8593019090

Website:

Royal Drive Pre Owned Cars LLP
Mathara - Palazhi Rd, Koodathumpara, Palazhi, Kozhikode, Kerala 673014

Exploring Luxury Vehicles from Royal Drive, Kozhikode #techtraveleat

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:
x

രണ്ടര കോടി രൂപയുടെ ബസ്സ് - ഒരു സഞ്ചരിക്കുന്ന കണ്ണാശുപത്രി, Vlog from Ojes Automobiles

രണ്ടര കോടി രൂപയുടെ ഒരു സഞ്ചരിക്കുന്ന ആയുർവേദ കണ്ണാശുപത്രിയാണ് ഈ ബസ്സിൽ ഒരുക്കിയിരിക്കുന്നത്. വ്യത്യസ്തമായ മറ്റൊരു വീഡിയോ, Vlog from Ojes Automobiles, Kothamangalam #techtraveleat #autovlogs

Subscribe to @Pilot On Wheels & Support Roshan

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

ഒറ്റച്ചാർജിങ്ങിൽ 340 Km - MG ZS Electric SUV - Kerala Launch Vlog & Test Drive

MG ZS Electric Car കഴിഞ്ഞ ദിവസം കേരളത്തിൽ ലോഞ്ച് ചെയ്തു. എറണാകുളം കളക്ടർ ശ്രീ സുഹാസ് ആണ് വണ്ടികൾ ലോഞ്ച് ചെയ്തത്. അതിന്റെ പരിപാടിക്ക് പോയ ഒരു വ്ലോഗും ഒപ്പം കുറെ കാലത്തിന് ശേഷം എമിലിനും കുടുംബത്തോടൊപ്പം ഒരു ലഞ്ചും അതാണ് ഇന്നത്തെ വീഡിയോ. കമന്റുകളിൽ തെറി വിളിച്ച് കൊല്ലരുതെന്ന് അപേക്ഷിക്കുന്നു. ???????????????? #techtraveleat #autovlogs

To buy North Republic Masks:

MG ZS Electric SUV - Kerala Launch, Review & Test Drive - ഒറ്റച്ചാർജിങ്ങിൽ 340 Km. MG ZS EV officially launched in Kerala by Sri Suhas, District Collector, Ernakulam.

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

Volkswagen Polo 1L TSI with manual transmission I review by Baiju N Nair

ഫോക്സ്‌വാഗൺ പോളോ ആദ്യമായി 1 ലിറ്റർ,മാനുവൽ ട്രാൻസ്മിഷൻ മോഡലിൽ. ഫേസ് ബുക്കിൽ എന്നെ പിന്തുടരുന്നതിന് ലിങ്ക് ക്ലിക്ക് ചെയ്യുക: സംബന്ധിയായ വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: #Polo #1LPetrol#ManualTransmission#2020 #BaijuNNair #BNN #Malayalam #Review

അടിപൊളി Resort| ABAD Brookside Wayanad Review after Lockdown

വയനാട്ടിലെ ലക്കിടി യിലെ ABAD ഗ്രൂപ്പിന്റെ BROOKSIDE എന്ന റിസോർട്ടിന്റെ വിശേഷങ്ങൾ ആണു ഈ എപ്പിസോഡിൽ,വനത്തോട്‌ ചേർന്ന് കിടക്കുന്ന പ്രകൃതി രമണീയമായ ഈ പ്രദേശത്ത്‌ ഒരു ദിവസം താമസിക്കുന്നതിനു 5000 രൂപയിൽ താഴെ മാത്രമാണു ചാർജ്ജ്‌ ഉള്ളൂ
ബുക്കിഗ്‌ ചെയ്യാൻ ബന്ധപ്പെടുക
+91 77362 24967 , 9746411600
------
Abad brookside is located in lakkidi, one of the highest peaks in wayanad with 18 garden view cottages and 12 brookside cottages with excellent view of the adjoining forest . A Brooke runs through the edge of the resort.
---------------
contact for booking enquiry: +91 77362 24967/ 9746411600 :
---------------
online checking:

*******************************************
My Adress :
Shakir vp , (mallu traveler)
mallu traveler pvt Ltd
Vikas nagar, iritty
Kannur district
Kerala 670703
*********************************************
Collaboration and promotion send your requirements to :
Contactmallutraveler@gmail.com
*********************************************

Home Quarantine of a Travel Vlogger - Vlog 909 - Food, Workout, Entertainment, Job etc

ഒരു ട്രാവൽ വ്‌ളോഗറുടെ ഹോം ക്വാറന്റൈൻ വിശേഷങ്ങൾ - How to do Quarantine at home? Food, Workout, Entertainment, Job etc #withme #covidlife

Home Quarantine of a Travel Vlogger - Vlog 909

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

Vlog 930 - ഇപ്പോൾ സ്വർണ്ണമാണല്ലോ ട്രെൻഡ് !! Institute Of Gems & Jewellery, Malappuram

ഇപ്പോൾ സ്വർണ്ണമാണല്ലോ ട്രെൻഡ്, എന്നാ പിന്നെ ജൂവലറി രംഗത്ത് ജോലി സാധ്യതകൾക്ക് നൽകുന്ന ഒരു കോളേജ് നമ്മുടെ മലപ്പുറത്ത് ഉണ്ട്. അതിനെക്കുറിച്ച് ഒരു വീഡിയോ കാണാം. ശ്വേതയുടെ കയ്യിൽ ഇരിക്കുന്ന സ്വർണ്ണക്കട്ടിക്ക് ഏകദേശം 75 ലക്ഷം രൂപയോളം വരും ????. Contact for more details:

കൂടുതൽ വിവരങ്ങൾക്ക് -

പ്ലസ് ടു, ഡിഗ്രി കഴിഞ്ഞവർക്ക് ജൂവലറി ഡിസൈനിംഗ് മേഖലയിലെ കോഴ്‌സുകളും സാധ്യതകളും.

Courses:
B Voc Jewellery Design & Management ( 3 Year)
Professional Diploma in Jewellery Designing – PDJD ( 1 Year)
Diploma Gemology & Jewellery Manufacturing – DGJM (1 Year)
Professional Diploma in Jewellery Management – PDJM (1 Year)

For Admission Enquiry: 9061627111 | 9061621111
Mail ID: igj.inkel@gmail.com

Website:

Facebook:

Instagram:

YouTube:

Location: Institute of Gems & Jewellery, INKEL Educity, Malappuram, Kerala, 676 519

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:
x

Whats my job? Truths & Ethics behind Paid Promotions

ടെക് ട്രാവൽ ഈറ്റ് തുടങ്ങിയിട്ട് ഇപ്പോൾ 3 വർഷത്തോളമായി. തുടക്കം മുതൽ തന്നെ പല തരത്തിലുള്ള പ്രൊമോഷണൽ വിഡിയോകൾ നമ്മുടെ ചാനലിൽ ചെയ്യാറുണ്ട്. പെയ്ഡ് വിഡിയോകൾ ചെയ്യുമ്പോൾ ഞാൻ ശ്രദ്ധിക്കുന്ന കാര്യങ്ങളും എല്ലാവരും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചുമാണ് ഈ വിഡിയോയിൽ ഞാൻ സംസാരിക്കുന്നത്. എന്താണ് എന്റെ ജോലി? #techtraveleat

For Business Enquiries: sujith@techtraveleat.com

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

വീട് പണി എന്തായി എന്ന് കാണാം/ My House construction

*******************************************
My Adress :
Shakir vp , (mallu traveler)
mallu traveler pvt Ltd
Vikas nagar, iritty
Kannur district
Kerala 670703
*********************************************
Collaboration and promotion send your requirements to :
Contactmallutraveler@gmail.com
*********************************************
World Ride videos:
****************************************************************
Follow Me :
INSTAGRAM:
TIKTOK:
TELEGRAM:
FACEBOOK:
Mail : contactmallutraveler@gmail.com
**********************************************************
My Gadgets: canon g7x, Gopro hero 5, GoPro Hero 7, GoPro hero 8, Goprohero max 360, DJI Mavic mini Drone, I phone 11
Editing ‌ : MC book pro With ADOBE PREMIERE
*************************************************************************
വരൂ ,നമുക്ക്‌ ഒരുമിച്ച്‌ യാത്ര ചെയ്യാം
“ Come,Lets Travel Together “
#mallutraveler
*************************************************************************

FOOD talk with Mrinal

a food talk with Mrinals blog
it was a dream to have food with Mrinal and it happened
Shot on ►►►
fujifilm XT3 with fujinon 23mm lens
Other Gadgets ►►►
RODE wireless Go
DJI Ronin SC
Edited in fcpX
Follow On Us:►►►
+ INSTAGRAM ►
Personal Accounts:
Rahul. :►
Achu :►
Abhilash:►

Working from a Resort, Lets Create a New Concept !!

വീട്ടിലിരുന്ന് ജോലി ചെയ്ത് മടുത്തവർക്ക് ഇനി മറ്റ് സ്ഥലങ്ങൾ തേടാം. സർക്കാർ ഉത്തരവ് പാലിച്ച് SOP അനുസരിച്ച് ഹോട്ടലുകളും റിസോർട്ടുകളും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഞങ്ങൾ ഇന്ന് മുതൽ അടുത്ത ഒരാഴ്ച മൂന്നാറിലാണ് താമസം. എന്റെ ഏറ്റവും പ്രിയപ്പെട്ട മൂന്നാറിൽ. ടൂറിസം മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഒരു കൈത്താങ്ങായിരിക്കും ടൂറിസം മേഖലയിലെ പുതിയ ഈ ഉണർവുകൾ. സ്വയം സുരക്ഷ പാലിച്ച് യാത്രകൾ നടത്തുക. For more details: 9745803111 #covidlife #withme #KeralaTourism

For more details about North Republic Masks:

To contact Dream Catcher Resort: 9745803111, 9526015111

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

Staying in a hotel during COVID 19, What to expect? Vlog from Kochi Marriot

ഇനി അങ്ങോട്ട് COVID കാലത്ത് യാത്രകൾ നടത്തുമ്പോൾ ഒരു ഹോട്ടലിൽ താമസിക്കാൻ പോയാൽ എന്തൊക്കെ പ്രതീക്ഷിക്കാം? കൊച്ചി Marriot ഹോട്ടലിൽ നിന്നും ഒരു വ്ലോഗ്. #covidlife #withme #kochimarriot

To purchase Face Mask:

Staying in a hotel during COVID 19, What to expect? Vlog from Kochi Marriot

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:
x

Vlog 938 - A drive from Kanthalloor to Bracknell Forest, Munnar ബൈസൺ വാലിക്കൊരു യാത്ര

കാന്തല്ലൂരിലെ കാഴ്ചകൾ കണ്ട് കാടും മലയും താണ്ടി മൂന്നാറിലെ ബ്രാക്ക്നെൽ ഫോറസ്റ്റിലേക്ക് ഒരു യാത്ര. #techtraveleat

നോർത്ത് റിപ്പബ്ലിക് മാസ്കുകൾ വാങ്ങുവാൻ

To contact Jungle Book Resort: 80788 08912
To contact Bracknell Forest Resort: 9745803111, 9526015111

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

Vlog 934 - ഒരു കാന്തല്ലൂർ യാത്ര - Munnar to Kanthalloor Trip with Saheer Bhai

മൂന്നാറിൽ നിന്നും മറയൂർ വഴി കാന്തല്ലൂരിലേക്ക് ഒരു യാത്ര. ഇനി കുറച്ച് ദിവസം നമ്മളോടൊപ്പം നമ്മുടെ സഹീർ ഭായിയും ഉണ്ടാകും. #techtraveleat #munnar

നോർത്ത് റിപ്പബ്ലിക് മാസ്കുകൾ വാങ്ങുവാൻ
ഇടുക്കി സ്‌പെഷ്യൽ സ്‌പൈസസ് വാങ്ങുന്നതിന്:
To contact Jungle Book Resort: 80788 08912

ഒരു കാന്തല്ലൂർ യാത്ര - Munnar to Kanthalloor Trip with Saheer Bhai

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

Thrissur - Manjeri വഴി Kozhikode, Vlog #921

തൃശ്ശൂരിൽ നിന്നും പട്ടാമ്പി വഴി മഞ്ചേരിയിലെ മാനുക്കയുടെ വീട്ടിലേക്ക്. Thrissur - Manjeri വഴി Kozhikode, Vlog #921 #covidlife #withme

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

മുടിയന്റെ മുടി പോയി | How to donate your hair for cancer patients?

Donating hair for cancer patients }

If you want to donate your hair for cancer patients you can contact this number anywhere from kerala (if you are outside of kerala you can also send your hair but please call to this number for details)????

Hair bank co-ordinator farooq : 9947933732.

Hair bank fb page link :

For live updates ; Follow????

Instagram :

Facebook :

Hey buddy , come let's travel together????

Track: Heuse & WOLFHOWL & Riell - Daylight [NCS Release]
Music provided by NoCopyrightSounds.
Watch:
Free Download / Stream:

- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -

തൃശ്ശൂരിന്റെ സ്വന്തം ശരത്തേട്ടനും ഗീതാമ്മയും - Meeting that travel Family of Thrissur, Vlog 920

മഞ്ചേരിക്കുള്ള ഞങ്ങളുടെ യാത്രയിലാണ് തൃശ്ശൂരിന്റെ സ്വന്തം ശരത്തേട്ടനെയും ഗീതാമ്മയെയും ഞങ്ങൾ കാണുന്നത്. മലയാളത്തിലെ മികച്ച സഞ്ചാര സാഹിത്യകാരന്മാരിൽ ഒരാളായ ശ്രീ എം കെ രാമചന്ദ്രനിൽ നിന്നും അദ്ദേഹത്തിന്റെ രചനയായ തപോഭൂമി ഉത്തരാഖണ്ഡ് എന്ന പുസ്തകം നേരിട്ടു വാങ്ങുവാനും സാധിച്ചു. #thrissur #techtraveleat

Follow them on Instagram:

തൃശ്ശൂരിന്റെ സ്വന്തം ശരത്തേട്ടനും ഗീതാമ്മയും - Meeting that travel Family of Thrissur

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

Shares

x

Check Also

x

Menu