This website uses cookies to ensure you get the best experience on our website. Learn more

ബീറ്റൽ വാങ്ങാൻ പൈസ ഇല്ല സ്വന്തമായി ഒന്ന് ഉണ്ടാക്കി | Kerala's Custom made Beetle Car

x

???? വോൾസ് വാഗൻ ബീറ്റൽ വാങ്ങാൻ പണം ഇല്ല സ്വന്തമായി ഒന്ന് ഉണ്ടാക്കി/kerala's custom made beetle car

???? വോൾസ് വാഗൺ ബീറ്റൽ വാങ്ങാൻ പണം ഇല്ല സ്വന്തമായി ഒന്ന് ഉണ്ടാക്കി???????? Kerala Boy Make Volkswagen Beetle and Fulfilled His Dream...RAKESH BABU an Alapuzha Native have No Money to Buy Volkswagan Beetle and He maKe a Beetle and Creat Enthusiasm among CAR LOVERS... ????????സ്വപ്ന കാർ വാങ്ങാൻ പണം ഇല്ല:- ആലപ്പുഴയുടെ മണ്ണിൽ നിന്ന് വാഹന പ്രേമികൾക്ക് അഭിമാനമായി മാറി രാകേഷ് ബാബു ലോക പ്രശ്സ്ത ജർമ്മൻ കാറായ ബിറ്റൽ സ്വന്തമായി ഉണ്ടാക്കി തന്റെ സ്വപ്നങ്ങൾക്ക് ജീവനനേക്കി... :-????️ബൈകിന്റെ എൻജിൻ , ഓട്ടോയുടെ ടയർ , ജിഐ ഷീറ്റ് .... ഇത്രയും സാധനങ്ങളും രാകേഷ് ബാബുവും ചേർന്നപ്പോൾ വിസ്മയമായി തയാറായത് ഒരു കിടിലൻ ജർമ്മൻ വിന്റജ് കാർ .ഇരുപത്തി എട്ട് ലക്ഷ o വിലമതിക്കുന്ന ഫോക്സ്വാഗൺ ബീറ്റൽ വെറും നാൽപതിയിരം രൂപ ചിലവിൽ ആണ് രാകേഷ് നിർമിച്ചത്. മനോഹരമായ ഈ ചെറിയ കാറിൽ ????രണ്ടു പേർക്ക് സുഗമായി യാത്ര ചെയ്യാം .

25 - 30 കിലോമീറ്റർ മൈലേജ് ലഭിക്കും. സുസുക്കി സമുറായി ബൈക്കിന്റെ എൻജിൻ ആണ് ഇതിൽ പ്രവർത്തിക്കുന്നത് . ഇതിന്റെ ബോഡി ജിഐ ഷീറ്റിൽ ആണ് നിർമ്മിതം . ബജാജ് ഓട്ടോയുടെ പഴയ ടയറുകൾ ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. പൊളി കാർബൺ കൊണ്ടാണ് ഗ്ലാസുകളുടെ നിർമാണം . സ്വന്തമായി ഒരു കാർ വാങ്ങാൻ സാമ്പത്തികം ഇല്ലാത്തതുകൊണ്ടാണ് സ്വയമൊരു കാർ നിർമിക്കുക എന്ന് തീരുമാനത്തിൽ എത്തിയത് . മൂന്ന് മാസം കൊണ്ടാണ് ഈ വിന്റജ് കാർ എന്ന സ്വപ്നം രാകേഷ് ബാബു യാഥാർത്യം ആക്കി മാറ്റിയത് . നാലു ലിറ്റർ പെട്രോൾ ടാങ്കാണ് ഇതിനു ഉള്ളത്???????? Subscribe Rakesh Babu YouTube channel ????Subscribe???? Yatratechtv YouTube Channel ***FOLLOW ME ON SOCIAL MEDIA ***
* MY FACEBOOK :-
* MY INSTAGRAM :- TWITTER :- Take a look at Yatratech TV (@yatratechtv):
* WEBSITE :-
************ ************ ***************** Welcome ????????My Beloved not as Subscriber but as My Global Family Member to Join ????Yatratechtv family WhatsApp through this Link : ????Yatratechtv Family Telegram Link :
x

സ്വന്തമായി നിർമിച്ച കാർ | അതുമാത്രമല്ല കൂടെ കിടുഒരു ഹാർലി ഡേവിഡ്സൺ ബൈക്കും |Aliyanzvlog

#volkswagen#Beetle#custommade

മലയാളി സ്വന്തമായി നിർമിച്ച കാർ

Rakesh
+91 7012583136

Sudus_custom


__________________________________________________

Please subscribe this channel for more videos
Contact us:-
Mallualiyanzvlog@gmail.com
????+919746569951
x

കോടികൾ വിലയുള്ള Lamborghini സ്വന്തമായി ഉണ്ടാക്കിയ അനസ് #Trending #Lamborghini #DipinzVlog #Handmade

#handmadelamborghini
#Trending
#DipinzVlog

join our subscriber's family ❤

Follow me on Instagram

Anas Chettan's contact number:9946093834

Google Pay : 8547169354

#viralLamborghini
#HomemadeLamborghini
#Arunsmoki

Love you all for your valuable support❤????
x

കേടായ പഴയ കാർ scrap നു കൊടുത്ത് മറ്റൊരു കാർ വാങ്ങി

ഓസ്ട്രേലിയയിൽ ഞാൻ ഉചയോഗിച്ചു കൊണ്ടിരുന്ന പഴയ കാർ ആക്രി വിലക്കു കൊടുത്തു .മറ്റൊരു കാർ തേടി കുറെ അലഞ്ഞു. ഒടുവിൽ facebook Market place ൽ നിന്നും ഒരു കാർ കണ്ടെത്തിയ കഥയാണ് ഈ വീഡിയോയിൽ.
#jojojoseph, #carstory
x

ആദ്യത്തെ കാർ കാണേണ്ടേ ! | World's First Car | Vintage Cars in Kerala | G D Car Museum | Car videos

World's First Car
Sri G D Naidu, an eminent industrialist and philanthropist of Coimbatore, South India, had a great passion for the automobile. He visited several countries during his life time and was fascinated by the workmanship and engineering capabilities of Germany. He was specifically in admiration of the workmanship in Rolls Royce 20 car, after visiting the factory in United Kingdom. #vintagecar #oldcar #keralacars #world'sfirstcar #gee dee car museum

ആവേശമായി മത്സരലേലം|sarathy true value|car lelam Kerala|maruthi

vlog aayi ബന്ധപ്പെട്ട വിവരങ്ങൾക്ക് അഭിപ്രായം അറിയിക്കാൻ എന്നെ ഇതിൽ വിളികു പ്രിയപ്പെട്ട കൂട്ടുകാരെ,9946862550,mail I'd, anshadnazar1987@Gmail.com. എന്നാൽ കഴിയുന്ന രീതിയിൽ എല്ലാ സുഹൃത്തുക്കളുടെയും കോളുകളും കമൻറ് മറുപടി തരാൻ ശ്രമിക്കുന്നുണ്ട്,എനിക്ക് സ്വന്തമായി ഒരു ജോലി ഉണ്ടായതുകൊണ്ടാണ് സമയം കിട്ടാത്തത്,മാക്സിമം എത്ര ഉറക്കമിളച്ച് ആണെങ്കിലും എല്ലാവരുടെയും കോളുകളും കമൻറ് വായിക്കുന്നുണ്ട് മറുപടി തരുന്നുണ്ട്,എനിക്ക് ശരിക്കും വലിയൊരു സന്തോഷമാണ് കമൻറുകൾ കാണുമ്പോൾ, പ്രിയ സുഹൃത്തുക്കളെ എനിക്ക് കിട്ടിയില്ലേ,


പ്രിയ സുഹൃത്തുക്കളെ ഏകദേശം 200 പുറത്ത് വണ്ടികൾ ലേലത്തിന് ഉണ്ടായിരുന്നു,പകുതി പോലും മുഴുവൻ ആയി കാണിക്കാൻ സാധിച്ചില്ല,ഒരുപാട് സുഹൃത്തുക്കൾ നേരിൽ വിളിച്ചത് കൊണ്ട് ആണ് മൂന്നാമത് ഒരു part,വണ്ടിയുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് sarathy staff 8606196565. 9656331765
9847420265

'DISCLAIMER
THE INFORMATION PROVIDE ON THIS CHANNEL IS FOR GENERAL PURPOSE ONLYALL OPINIONS ' EXPRESSED HERE ARE MY OWN PERSONAL EXPERIENCE.AM NOT RESPONSIBLE FOR 'ANYTHING.

Shares

x

Check Also

x

Menu