This website uses cookies to ensure you get the best experience on our website. Learn more

തലതിരിഞ്ഞ വീട് - Upside Down House, Pattaya, EP #20

x

തലതിരിഞ്ഞ വീട് - Upside Down House, Pattaya, EP #20

പാട്ടായയിലെ തല തിരിഞ്ഞ വീട്, Upside Down House ആദ്യമായി കാണുന്നവർക്ക് വലിയൊരു കൗതുകം തന്നെയാണ്. ചെരിഞ്ഞിരിക്കുന്ന തലകീഴായി നിൽക്കുന്ന വീട്ടിലെ എല്ലാ സാധനങ്ങളും തലകീഴായി തന്നെയാണ് കാണുന്നത്. #techtraveleat #thailand

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:
x

കടലിന് മുകളിലൂടെ ഞാൻ പറന്നു !! Parasailing in Pattaya, EP #24

കടലിന് മുകളിലൂടെ ഞങ്ങൾ പറന്നു, അതെ കോറൽ ഐലൻഡിലെ വാട്ടർ സ്പോർട്സിൽ ഏറ്റവും സാഹസികത നിറഞ്ഞ ഒരു അനുഭവമാണ് കടലിന്റെ മുകളിലൂടെ ബോട്ടിൽ കെട്ടി വലിച്ച് നമ്മൾ പാരച്യൂട്ടിൽ പറക്കുമ്പോൾ ലഭിക്കുന്നത്. #techtraveleat #coralisland

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:
x

തായ്‌ലൻഡിലെ മുന്തിരിത്തോട്ടങ്ങൾ, Pattaya Tower & Silverlake Vineyard, EP #19

തായ്‌ലൻഡിലെ മുന്തിരിത്തോട്ടങ്ങൾ കാണാൻ പോയാലോ? സിൽവർ ലേക്ക് വൈൻയാർഡ് പാട്ടായയിൽ വരുന്ന ടൂറിസ്റ്റുകളെ ആകർഷിക്കുന്ന ഒരു പ്രധാനപ്പെട്ട സ്ഥലമാണ്. മുന്തിരിത്തോട്ടങ്ങൾ കാണാനും, വൈൻ രുചിക്കാനും, വാങ്ങാനും, ഉണ്ടാക്കുന്നത് കാണാനും സാധിക്കുന്നതിനോടൊപ്പം ഒട്ടേറെ ഫോട്ടോകൾ എടുക്കാനും പറ്റിയ അടിപൊളി സ്ഥലം. #techtraveleat #thailand

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:
x

We went for a walk under the sea !! Under Sea Walking in Coral Island, Pattaya, EP #23

പാട്ടായാ കോറൽ ഐലൻഡിൽ പോകുന്നവർ അണ്ടർ സീ വാക്കിന് നിർബന്ധമായും പോകണം. വിവിധതരം മത്സ്യങ്ങളും കോറലുകളും കണ്ടുകൊണ്ട് കടലിന്റെ അടിയിലൂടെ ഒരു ചെറിയ നടത്തം, അതൊരു വ്യത്യസ്ത അനുഭവം തന്നെയാണ്. #techtraveleat #pattaya

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:
x

Thai Massage in Pattaya - പാട്ടായയിലെ മസാജ് വീഡിയോ, EP #18

തായ്‌ലൻഡിൽ പോയാൽ മസാജ് ചെയ്യാതെ തിരിച്ച് വരരുതെന്നാണ് എല്ലാവരും പറയുന്നത്. പാട്ടായാ യാത്രയിൽ വാക്കിംഗ് സ്ട്രീറ്റിന്റെ അടുത്തുള്ള ടൈഗർ മസാജ് സെന്ററിൽ കയറി ഒരടിപൊളി മസാജ് ഞങ്ങൾ ചെയ്യുകയുണ്ടായി. ലോകത്ത് ഏറ്റവും കുറഞ്ഞ നിരക്കിൽ മസാജ് ലഭിക്കുന്ന സ്ഥലവും പാട്ടായ ആയിരിക്കും. #techtraveleat #thailand

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

This happens only in Thailand !! Sukhawadee Palace & Underwater World, EP #14

ഈ കാര്യങ്ങൾ ഒക്കെ തായ്‌ലൻഡിൽ മാത്രമേ നടക്കൂ? പാട്ടായാ അണ്ടർ വാട്ടർ വേൾഡിൽ പോയി പാമ്പിനെ തോളത്ത് വെച്ച് ഫോട്ടോ എടുക്കാം, ബാൻ സുഖാവാഡീ പാലസിൽ രാജകീയമായി ഭക്ഷണം കഴിക്കാം, പാട്ടായയിലെ കിടിലൻ ദൃശ്യാനുഭവങ്ങൾ. #techtraveleat

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

Pattaya to Paris in 2 Minutes, Terminal 21 - The best Shopping Mall in Pattaya, EP #17

പാട്ടായയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളാണ് ടെർമിനൽ 21. റൺവേയിൽ നിൽക്കുന്ന വിമാനങ്ങളും, എയർപോർട്ടിന് സമാനമായ ടെർമിനലുകളും, പാലങ്ങളും, എയ്‌റോ ബ്രിഡ്ജുകളും തുടങ്ങി ഒരു എയർപോർട്ടിൽ പോകുന്ന പ്രതീതിയാണ് ഇവിടെ നമുക്ക് ലഭിക്കുന്നത്. പാട്ടായ സന്ദർശിക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സ്ഥലം. #techtraveleat

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

Home Sweet Home - ഞങ്ങളുടെ വീട്, YouTube Family - Vlog 918

30 വർഷങ്ങൾക്ക് മുൻപ് അച്ഛൻ പണികഴിപ്പിച്ചതാണ് ഞങ്ങൾ താമസിക്കുന്ന ഈ കുഞ്ഞു വീട്. ഞങ്ങളുടെ വീട്ടിലെ ഒരു ഞായറാഴ്ച ദിവസമാണ് ഈ വിഡിയോയിൽ, ഒപ്പം ഈ 8 സെന്റ് സ്ഥലത്ത് അച്ഛനും അമ്മയും ചെയ്യുന്ന ചെറിയ കൃഷികളും കാണാം. #covidlife #withme

MG Software Updation: 00:26
New Software: 02:30
കൃഷി: 04:11
Talking about Water Filter: 05:55
Car Wash: 10:08
Talking about the first floor: 15:19

Water Filter Contact Number: 99615 22777
Low-Cost Building Construction: 9846306630


Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

Thailand Street Foods at Pattaya Floating Market, EP #13

പട്ടായയിലെ ഫ്ലോട്ടിംഗ്‌ മാർക്കറ്റിൽ ഹാരിസ്‌ ഇക്കയോടൊപ്പം ഓടി നടന്ന് തായ്‌ സ്പെഷ്യൽ ഭക്ഷണം കഴിച്ചു. ഫ്ലോട്ടിംഗ്‌ മാർക്കറ്റ്‌ ഭക്ഷണ പ്രിയർക്ക്‌ പറ്റിയ ഒരു സ്ഥലം തന്നെയാണ്‌.

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

Pattaya Walking Street Night Life, EP #25

പാട്ടായയിലെ വാക്കിംഗ് സ്ട്രീറ്റിലെ രാത്രി കാഴ്ചകൾ കാണാൻ പോകാം. പാട്ടായയിലെ നൈറ്റ് ലൈഫ് നന്നായി ആസ്വദിക്കണമെങ്കിൽ രാത്രി 10 മണിക്ക് ശേഷം വാക്കിംഗ് സ്ട്രീറ്റിലേക്ക് പോയാൽ മതി. രാവിലെ 4 മണി വരെ ഇവിടം ടൂറിസ്റ്റുകളെകൊണ്ട് സജീവമായിരിക്കും. #techtraveleat

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:
x

Back to Kochi from Thailand on Air Asia and meeting my wife after 15 days, EP #27

ബാങ്കോക്കിൽ നിന്നും എയർ ഏഷ്യയിൽ കൊച്ചിയിലേക്ക്, 15 ദിവസത്തിന് ശേഷം തിരിച്ച് നാട്ടിലേക്ക് #techtraveleat #thailand

വിഡിയോയിൽ കാണിക്കുന്ന ബാഗിന്റെ കൂടുതൽ വിവരങ്ങക്ക് Use Coupon Code: 'TTE2020' for 20% discount only for Tech Travel Eat Followers.

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

Boarding my FIRST CRUISE Ship (കപ്പൽ യാത്ര) - Royal Caribbean Quantum of the Seas EP #03

ആദ്യമായിട്ടാണ് ഒരു കപ്പൽ യാത്ര പോകുന്നത്. അതും റോയൽ കരീബിയൻ എന്ന കമ്പനിയുടെ Quantam of the Seas എന്ന അത്യാഡംബര പടുകൂറ്റൻ കപ്പൽ. സിങ്കപ്പൂർ - മലേഷ്യ - തായ്‌ലൻഡ് രാജ്യങ്ങൾ സന്ദർശിച്ച് തിരികെ സിങ്കപ്പൂരിലേക്കാണ് വരുന്നതാണ് ഇതിന്റെ റൂട്ട്. കപ്പൽ യാത്രയുടെ ആദ്യ ഭാഗം കാണാം.

Boarding my FIRST CRUISE Ship (കപ്പൽ യാത്ര) - Royal Caribbean Quantum of the Seas EP #03

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

ഒന്നൊന്നര കഴുത്തുമായി ഒരു ഗ്രാമം! | My Travel Stories, Part 21 | Baiju N Nair

ഒന്നൊന്നര കഴുത്തുമായി ഒരു ഗ്രാമം!

ഫേസ് ബുക്കിൽ എന്നെ പിന്തുടരുന്നതിന് ലിങ്ക് ക്ലിക്ക് ചെയ്യുക:

യാത്ര കൂടാതെ,വാഹന സംബന്ധിയായ വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:

#BaijuNNair #Malayalam #Travel #BNN #bnnvlogs

You can't see/do this in India, Feeding Giraffe, Dolphin & Orangutan Show, EP #16

ബാങ്കോക്ക് സഫാരി വേൾഡിലെ പ്രധാന ആകർഷണമാണ് ഡോൾഫിൻ ഷോയും ഒറാങ്കുട്ടാൻ ഷോയും. അതിശയിപ്പിക്കുന്ന കാഴ്ചകളോടൊപ്പം 200 ലധികം വരുന്ന ജിറാഫ് കൂട്ടങ്ങൾക്ക് ഭക്ഷണം നൽകാൻ സാധിക്കുന്നതും ഒരു പ്രത്യേക അനുഭവമാണ്. #techtraveleat

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

Going back home after 100 Days !! 100 ദിവസത്തിന് ശേഷം വീട്ടിലേക്ക് മടങ്ങി എത്തിയപ്പോൾ

100 ദിവസത്തിന് ശേഷം തിരികെ വീട്ടിലേക്ക്, ഡൽഹിയിലെ ക്വാറന്റൈനിന് ശേഷം എയർ ഇന്ത്യയുടെ കൊച്ചി ഫ്‌ളൈറ്റിൽ വന്നിറങ്ങി ബൈജു ചേട്ടനോട് വിട പറഞ്ഞ് 100 ദിവസങ്ങൾക്ക് ശേഷം വീട്ടിലേക്ക് വന്നു കയറുമ്പോൾ കിട്ടുന്ന ആ സുഖം ഉണ്ടല്ലോ, അത് നിങ്ങൾ കണ്ടു തന്നെ മനസ്സിലാക്കണം. ഇനി അടുത്ത 14 ദിവസം വീട്ടിൽ Quarantine #techtraveleat

Swetha's Channel: @swethabhakthan4044
Abhijith's Channel: @AbhijithBhakthan
Clearbee Dental Aligner Video:
Thomson TV Review:

Going back home after 100 Days !! 100 ദിവസത്തിന് ശേഷം വീട്ടിലേക്ക് മടങ്ങി എത്തിയപ്പോൾ

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:
x

കടലിൽ കുളിച്ചാൽ പ്രായം കുറയുമോ? Beach Fun in Coral Island, Part 2, EP #22

കടലിൽ കുളിച്ചാൽ പ്രായം കുറയുമോ? ചിലപ്പോ അങ്ങനെ സംഭവിച്ചേക്കാം. കോറൽ ഐലൻഡിൽ കടലിൽ കുളിച്ച് തിമിർത്ത് വാട്ടർ ബൈക്ക് ഒക്കെ ഓടിച്ച് ഒരടിപൊളി വീഡിയോ. #techtraveleat #thailand

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

9 Best Places to Visit Near Bangkok On Your Next Vacay In Thailand - see the Upside Down House!

This is a guide for 9 best places to visit near Bangkok with random videos. Places includes Pattaya (Beach, Upside Down House, Castello Di Bellagio, Vineyard, Buddha Mountain), Rayong Beach, Jim Thompson Farm, Chocolate Ville, and Ayutthaya.

Upside down and Buddha Mountain Pattaya

Good day peeps! We went to the famous landmark in Pattaya called Khao Chi Chan or Buddha Mountain a famous place as it features a giant sculptural image of Lord Buddha erected on the giant cliff. We also went to Upside down where everything is literally upside down. Come check it out!


Date: 12/3/2019

Equipment: Iphone X, Feiyu-tech Vimble 2, DJI Spark, Canon 700D, Gopro Hero 3.


Music: Ocean by: Joakim Karud

Care to Donate?
Be my patron! A small donation can help. Kindly check out my account here to support my works.

Note:
All aerials are flown with caution and have granted with permission with the person-in-authority of the vicinity. All individuals included also agreed to be in the video with prior consent. Except individuals in public places who happen to be caught in the background. (ex. streets, concerts, crowded areas). They are just used as montages, timelapses, and transitions.

Please send me a private message for any concerns.

Upside down pattaya

#short

[Pattaya]Upside Down Pattaya on Sep. 14 under COVID-19 pandemic

We went to Upside Down Pattaya on Sep. 14 under COVID-19 pandemic. We took many photos there. It was very quiet.

Upside Down Pattaya
Google map:

If you want the woman in this video, Yui from KK Coffee, to be a tourist guide for you, please read this article.
[Pattaya] KK Coffee Tourist Guide Service [Oct. 2020] (English)


==== Japanese ===
(ブログ記事)
パタヤ 観光スポット コロナ禍の状況を動画でレポート【2020年】


また、このビデオの女性、KK CoffeeのYuiに観光ガイドもご希望の方はこちら。
【パタヤ】 KK Coffee 観光ガイドサービス 【2020年10月】(日本語)

=================

Shares

x

Check Also

x

Menu