This website uses cookies to ensure you get the best experience on our website. Learn more

കാട്ടിലൂടെ ഒരു സൗജന്യ സഫാരി ആസ്വദിക്കാം 3 Hours, 3 States, 3 Forest - Muthanga, Bandipur & Mudumalai

x

കാട്ടിലൂടെ ഒരു സൗജന്യ സഫാരി ആസ്വദിക്കാം 3 Hours, 3 States, 3 Forest - Muthanga, Bandipur & Mudumalai

വയനാട്ടിൽ നിന്നും 3 മണിക്കൂറിൽ 3 സംസ്ഥാനങ്ങളിലെ കാടുകളിലൂടെ മൃഗങ്ങളെ ഒക്കെ കണ്ട് ഒരു കിടിലൻ യാത്ര. സുൽത്താൻ ബത്തേരി - മുത്തങ്ങ - ഗുണ്ടൽപേട്ട - ബന്ദിപ്പുര - മുതുമലൈ - ഗൂഡല്ലൂർ വഴി ഒരു അടിപൊളി അനുഭവം തന്നെയാണ്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ മുഴുവൻ കാണുക, ഷെയർ ചെയ്യുക.

കാട്ടിലൂടെ ഒരു സൗജന്യ സഫാരി ആസ്വദിക്കാം 3 Hours, 3 States, 3 Forest - Muthanga, Bandipur & Mudumalai

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:
x

Muthanga , Bandipur , Mudumalai and Masanagudi to Ooty | 3 Reserved Forest / How to plan Ooty Trip

#Muthanga #Bandipur #Mudumalai #Masinagudi #ooty #kallati

വയനാട്ടിൽ നിന്നും 3 മണിക്കൂറിൽ 3 സംസ്ഥാനങ്ങളിലെ കാടുകളിലൂടെ മൃഗങ്ങളെ ഒക്കെ കണ്ട് ഒരു കിടിലൻ യാത്ര. സുൽത്താൻ ബത്തേരി - മുത്തങ്ങ - ഗുണ്ടൽപേട്ട - ബന്ദിപ്പുര - മുതുമലൈ - മസിനഗുഡി വഴി ഒരു അടിപൊളി അനുഭവം തന്നെയാണ്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ മുഴുവൻ കാണുക, ഷെയർ ചെയ്യുക.

കാട്ടിലൂടെ ഒരു സൗജന്യ സഫാരി ആസ്വദിക്കാം 3 Hours, 3 States, 3 Forest - Muthanga, Bandipur , Mudumalai and masinagudi to Ooty

follow use on
????????????
Facebook

Instagram

നമ്മുടെ ഈ ചാനലിനെ കുറിച്ചും വീഡിയോയെ കുറിച്ചും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റായി അറിയിക്കുമെന്ന് പ്രതീക്ഷയോടെ ...
Ali panakkad
വീഡിയോ ഷെയർ ചെയ്യാനും ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുതെ..
????????????????????????????????❤️❤️????

Thank you for your supporting...
x

Road Trip through Muthanga , Bandipur , Mudumalai and Masanagudi to ooty | 3 Reserved Forest

3 സംസ്ഥാനങ്ങളുടെ Reserved Forest ൽ കൂടി അതി മനോഹരം ആയ യാത്ര ..

മുത്തങ്ങയും ബന്ദിപ്പൂറും മുതുമലയും മാസനഗുഡിയും അതിലൂടെ ഊട്ടിക്ക് ഒരു യാത്ര വല്ലാത്ത ഒരു അനുഭവം ആണ് ബൈക്കിൽ കൂടി ആണ് എങ്കിൽ അത് പറയുകയും വേണ്ട ...

How to Plan Goa Trip:



North East Tour :



Sikkim Tour :



Spiti Travel Vlog :



Spiti Travel Guide :



All India Trip Travel Guide:



Srilanka :



Lakshadweep:



Idukki Travel:



Wayanad Travel Guide:



Leh Ladakh:



Rajasthan Trip:



Manali Trip:



Vehicle Review:



#ooty #ootytrip
x

Forest Safari in Bandipur Tiger Reserve | JLR Safari package | Karnataka Wildlife

Bandipur Tiger Reserve is situated in Chamarajnagar district of Karnataka and also a part of South India's largest forest. It was established as a tiger reserve in 1973 and this is one of the most famous forest in South India for wildlife tourism. Jungle Lodge Resorts and Forest department are coordinating the safaris here. We have selected JLR option for this safari.

സൗത്തിന്ത്യയിലെ പ്രധാന Wildlife Tourism Forestകളിൽ ഒന്നായ ബന്ദിപ്പൂരിലേക്കാണ് നമ്മുടെ ഇന്നത്തെ യാത്ര. 1973ഇൽ നിലവിൽ വന്ന, ഇന്ത്യയിലെ തന്നെ ആദ്യത്തെ കടുവാസങ്കേതങ്ങളിൽ പെട്ട ഈ ബന്ദിപ്പൂരാണ് സൗത്തിന്ത്യയിലെ ഏറ്റവും കൂടുതൽ കടുവകളുള്ള കാട്. JLR Manage ചെയ്യുന്ന ഫോറെസ്റ് സഫാരിയാണ് നമ്മൾ ഇന്ന് തിരഞ്ഞെടുത്തിരിക്കുന്നത്.

Camera - Video recorded with Nikon Z 30, Lens Nikon z 50-250, z 100-400, GoPro Hero 10 & iPhone 12.

Nikon z30 -
GoPro Hero 10 -
iPhone 12 - iPhone 12 -
Mobile gimbal -

ഈ ചാനലിലെ വീഡിയോകൾ മൂന്നു പെൻഡ്രൈവുകളായി ഇപ്പോൾ വാങ്ങാം.. പരസ്യമില്ലാതെ കാണാൻ ആഗ്രഹിക്കുന്നവർക്കും ഇന്റർനെറ്റ് ലഭ്യമല്ലാത്ത സ്ഥലങ്ങളിലും ഉപയോഗിക്കാം. തുടർച്ചയായി ഒരു സിനിമ പോലെ കാണേണ്ടവർക്ക് ഒരു കഥയുടെ രൂപത്തിലും Seperate videos ആയി കാണാൻ താല്പര്യമുള്ളവർക്ക് അങ്ങനെയും ലഭ്യമാണ്.

You can buy the videos in pendrive (3 hours in one pendrive - ഷോറൂമിലോ റിസോട്ടിലോ മറ്റോ play ചെയ്യാൻ താല്പര്യമുള്ളവർക്ക് 3 മണിക്കൂറുള്ള ഒറ്റ വീഡിയോ ആയും 20 മിനിറ്റ് വീതമുള്ള stories ആയും ലഭ്യമാണ്.)

എന്തെങ്കിലും സംശയങ്ങൾ ചോദിക്കാനുണ്ടെങ്കിൽ you can message me in instagram.


e-mail : cholin.joy@gmail.com

Location of Forest Safari -
JLR booking link -
Lala's Instagram account -
Manjunad's Instagram account -

Watch the 30 seconds trailers at @pikvisuals

A 4K cinematic travel video in Malayalam - Pikolins Vibe
x

Free Jungle Safari In 4 Hours, 3 States, 3 Forest Muthanga, Bandipur & Mudumalai

Free Jungle Safari In 4 Hours, 3 States, 3 Forest Muthanga, Bandipur & Mudumalai
Kerala , Karnataka, Tamilnad


വയനാട്ടിൽ നിന്നും 4 മണിക്കൂറിൽ 3 സംസ്ഥാനങ്ങളിലെ കാടുകളിലൂടെ മൃഗങ്ങളെ ഒക്കെ കണ്ട് ഒരു കിടിലൻ യാത്ര. സുൽത്താൻ ബത്തേരി - മുത്തങ്ങ - ഗുണ്ടൽപേട്ട - ബന്ദിപ്പുര - മുതുമലൈ - ഗൂഡല്ലൂർ വഴി ഒരു അടിപൊളി അനുഭവം തന്നെയാണ്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ മുഴുവൻ കാണുക, ഷെയർ ചെയ്യുക.

കാട്ടിലൂടെ ഒരു സൗജന്യ സഫാരി ആസ്വദിക്കാം 4 Hours, 3 States, 3 Forest - Muthanga, Bandipur & Mudumalai

#3statein4hours
#Muthanga
#Bandipur
#Mudumalai

Free Wildlife Safari - Muthanga to Mudumalai via Bandipur | 3 States, 3 Forest | Scenic Route

3 സംസ്ഥാനങ്ങളുടെ ഫോറെസ്റ്റ്ലൂടെ ഒരു one day road trip | Muthanga | Bandipur | Mudumalai.
.
.
The second largest wild life sanctuary in Kerala, Muthanga consist of tropical moist dry deciduous ,evergreen forest ,bamboo thickets and plantations and home to varieties of many birds and animals . Forest check post are open at 6am.
.
.
Bandipur forest is the best place to have a good drive by seeing animals near the road sides.So many Elephants ,Deer,Monkeys ...,,,
.
.
.
The Mudumali Tiger reserve is most famous for its Tiger reserve,Elephants camp and rich flora and fauna diversity.
.
.
One of the best one day trip for every one is that Muthanga ,Bandipur ,mudumalai forest trip,
.
.
#kerala #thamilnadu #karnataka #muthanga #bandipurforest #mudumalai #mudumalaitigerreserve #bandipurtigerreserve #forest #forestdrive #onedaytrip #oneday_tour #onedaytriptomudumalai#mudumalaitrip#roadtrip #muthangatomudumalai#muthangatobandipur#gundalupet#sunflower #wildanimals #wildelephants #wilddogs #deer #roadtrip#elephantattack#elephantattack2023 #muthanga_bandipur_mudumalai #muthanga_mudumali_foresttrip#Freewildlifesafari #കാട്

3 HOURS 3 FORESTS 3 STATES | KERALA KARNATAKA TAMILNADU

ഈ വ്ലോഗ്ഗിൽ 3 മണിക്കൂർ കൊണ്ട് 3 സ്റ്റേറ്റ് 3 ഫോറെസ്റ്റ് കവർ ചെയ്തു രാവിലത്തെ ഭക്ഷണവും കഴിച്ചു ഒരു ആന കുളിയും കണ്ടു എങ്ങനെ തിരിച്ചു വരാം എന്നതാണ്..
വാഹനം നിർത്തി ഇടാൻ പാടില്ല എന്നത് കൊണ്ട് തന്നെ ഒരുപാട് നേരം നിന്നു മൃഗങ്ങളുടെ വീഡിയോ ഒന്നും എടുക്കാൻ സാധിക്കില്ല. പക്ഷെ അവയെ എല്ലാം കണ്ട് പ്രകൃതി ആസ്വദിച്ചു മുന്നോട്ട് പോകാവുന്നെ ആണ്..
ഭക്ഷണം കഴിക്കാനും ആന കുളി കാണാനും പോയത് Banyan Restaurant, Theppakadu. ആണ്.

Google ചെയ്താൽ അത് ലഭിക്കും.
രാവിലെ 8 മുന്നേ തന്നെ എത്താൻ ശ്രമിക്കുക.. എന്നാൽ മാത്രമേ ആന കുളി ഒക്കെ കാണാൻ സാധിക്കു. ആ restaurant ഭക്ഷണം നല്ലതാണ്. ഇതിനു മുന്നേ പോയിട്ടുണ്ട്, കഴിഞ്ഞ കൊല്ലം. അപ്പോൾ ഉച്ച സമയത്തു ആണ് പോയത്. അന്ന് ആന കുളി കാണാൻ പറ്റും എന്നു അറിയില്ലായിരുന്നു.
വീഡിയോ ഇഷ്ടമായൽ ലൈക്ക് കമെന്റ് ചെയ്യാൻ മറക്കരുത്. പിന്നെ subscribe ചൈയ്യാനും മറക്കരുത്...
#3States #3Forest #3hour
Gears used

Gopro Hero5 #gopro

Samsung Galaxy S9+ #galaxyS

One Plus 5T #oneplus

Canon G7x M2 #Canonindia

Special Thanks to : Vini, Hari, Vishnu vinu, Vishnu Gs, Nikhil, Sibin, Janil Sir, Sumi.

music used
► Jarico - Dance :
► Jarico - Dance [NCS BEST OF]:

A road trip through Muthanga-Bandipur-Mudumalai-Masinagudi- 3 സംസ്ഥാനങ്ങളിലൂടെ ഒരു കാനന യാത്ര

A road trip through Muthanga-Bandipur-Mudumalai-Masinagudi- 3 സംസ്ഥാനങ്ങളിലൂടെ ഒരു കാനന യാത്ര

Kerala karnataka Tamilnadu forest journey
A forest journey through three state
Muthanga
Mandipura

Malayalam Cinematic travel vlog

Watch more videos from Malbros

1. അതിരപ്പിള്ളി വെള്ളച്ചാട്ടം | വാഴച്ചാൽ ട്രെക്കിങ്ങ് | ATHIRAPPILLY WATERFALL

2. VALPARAI | A RIDE THROUGH ATHIRAPPILLY FOREST | വാൽപ്പാറ എന്ന സ്വർഗ്ഗത്തിലേക്ക്


3. Shoranur-Nilambur Train Journey | വൈദ്യുതീകരണത്തിന് മുന്നേയുള്ള ഒരു ട്രെയിൻ യാത്ര

Malayalam Cinematic travel vlog
Malbros Travel

#bandipurtigerreserve #mudumalaitigerreserve #masinagudi

Muthanga Wildlife ⛰????????????Sanctuary | Beautiful view of the Calm and Quite Nature in Wayanad| Kerala

Location 1 ???? Longest zipline Wayanad #explorewayanad

x

ooty trip|ooty tour|bandipur national park|trip to ooty via bandipur

- നാട്ടിൽ അവധിക്കു എത്തിയാൽ ബുള്ളറ്റിൽ ഒരു ട്രിപ്പ് ഞങ്ങൾ ഫ്രണ്ട്സിന് ഒരു ഹരമായിരുന്നു.അങ്ങനെ ഇതു ഞങ്ങളുടെ മൂന്നാമത്തെ യാത്ര ആണ്.പക്ഷെ ഫ്രണ്ട്‌സ് എല്ലാവരും ബിസി ആയതു കാരണം ഒരു ദീർഘ ദൂര യാത്ര സാധ്യമാകുമായിരുന്നില്ല.അങ്ങിനെയാണ് ഊട്ടിയിലേക്കുള്ള യാത്ര പ്ലാൻ ചെയ്തത്.യാത്ര വിത്യസ്തമായിരിക്കാൻ വേണ്ടി എന്തു ചെയ്യും എന്നായി പിന്നീടുള്ള ആലോചന.അങ്ങിനെ എന്റെ അടുത്ത സുഹൃത്തിന്റെ നിർദ്ദേശ പ്രകാരമാണ് ബന്ദിപൂർ കാടു വഴി ചുറ്റി ഊട്ടിയിലേക്കു യാത്ര തിരിക്കുന്നത്.കാട്ടിലൂടെ മാത്രം മൂന്നര മണിക്കൂറോളം ഉള്ള യാത്രയുടെ അനുഭൂതി വിവരണാതീതമാണ്.പ്രകൃതി ഭംഗി ആസ്വദിച്ചു കൊണ്ടുള്ള യാത്ര മനസ്സിനും,ശരീരത്തിനും ഞങ്ങൾക്ക് ആനദ്ധം ഏകി.യാത്രയ്ക്ക് നടുവിൽ ആണ് യൂട്യൂബിൽ ഏറെ വീഡിയോ കണ്ടിട്ടുള്ള എനിക്ക് എന്റെ മൊബൈലിൽ വീഡിയോ പകർത്താൻ ഒരു ആഗ്രഹം തോന്നിയതും,ഞാൻ വീഡിയോ പകർത്താൻ തുടങ്ങിയതും.സ്വന്തമായി തന്നെ എഡിറ്റിംഗും ചെയ്തു.കുറെ പോരായ്മകൾ ഇതിൽ ഉണ്ടായേക്കാം.എങ്കിലും നിങ്ങൾ ഒരു ഊട്ടി യാത്ര പ്ലാൻ ചെയ്യുന്നുവെങ്കിൽ ഞങ്ങൾ സഞ്ചരിച്ച ഈ വഴി നിങ്ങൾ തിരഞ്ഞെടുക്കുന്നുവെങ്കിൽ നിരാശപ്പെടേണ്ടി വരികയില്ല.ഞങ്ങൾ സഞ്ചരിച്ച വഴികളിലൂടെ കണ്ണൂർ ജില്ലയിലെ ഇരിട്ടിയിൽ നിന്നും ആണ് ഞങ്ങളുടെ യാത്ര ആരംഭിക്കുന്നത് .പിന്നീട് പേരാവൂർ വഴി ബോയ്സ് ടൌൺ- മാനന്തവാടി-പനമരം-മീനങാടി-സുൽത്താൻ ബത്തേരി-മുത്തങ്ങ-ഭീരമ്പാടി ഫോസ്റ്-മഡൂർ-ഗുണ്ടൽപെട്ട്-ശ്രീ ഹങ്ങള-ബന്ദിപൂർ-മഡുമലെ നാഷണൽ പാർക്ക് -ഗുഡല്ലൂർ-ഊട്ടി #malayalam

Riding through BANDIPUR Tiger reserve Wild animals caught on camera

MUDUMALAI
OOTTY
BANDIPUR
MUTHANGA
WAYNAD WILDLIFE

ഈ വഴിക്ക് മൃഗങ്ങൾ കാടിറിങ്ങി വരും | Bandipur Mudumalai Tiger Reserve | Wildlife Safari 3Hrs 3States

ഗൂഡല്ലൂരിൽ നിന്നും 3മണിക്കൂർ 3സംസ്ഥാനങ്ങളിലെ കാടുകളിലൂടെ മൃഗങ്ങളെ കണ്ട് ഒരു കിടിലൻ യാത്ര. ഗൂഡല്ലൂർ - മുതുമലൈ - ബന്ദിപ്പൂര - ഗുണ്ടൽപേട്ട് - മുത്തങ്ങ - സുൽത്താൻ ബത്തേരി വഴി ഒരു അടിപൊളി അനുഭവം തന്നെയാണ് ഈ യാത്ര. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ മുഴുവനും കാണുക. ഷെയർ ചെയ്യുക

കാട്ടിലൂടെ ഒരു സൗജന്യ സഫാരി ആസ്വദിക്കാം 3 Hours, 3 States, 3 Forest - Mudumalai , Bandipur & Muthanga

Malayalam Travel Vlog by Ragesh Krishnan Routecafe
#bandipurtigerreserve #bandipura #tigerreserve #shorts #muthanga #keralatourism #sulthanbathery #wayanad #mudumalaitigerreserve #mudumalai #karnataka #tamilnadu #indiantraveller #forest #farming

Bandipur Cottage and Safari Booking :

Wild Animals spotted in Bandipur Forest...

wild animals spotted in Bandipur Forest..While travelling through the forest between Bandipur and mudhumalai these wild animals were spotted...

Muthumala Tiger Reserve || മുതുമല വന്യജീവി സങ്കേതം || റോഡിലൂടെയുള്ള കാഴ്ച

LOCATION
????

Mudumalai Tiger Reserve
+91 423 244 4098



Chapters

0:00 - Intro
0:34 - Tiger
0:45 - Wild buffalo
0:57 - Elephant
1:30 - Peacock
1:36 - Elephant ????
x

GUNDEPETE,BANDHIPUR,MUDUMALAI,MASINAGUDI VIA FOREST ROAD TRIP SOME RARE HORROR VIDEOS|MALAYALAM

വയനാട് നിന്ന് ഗുണ്ടൽപേട്ട എത്തിയാൽ അവിടന്ന് വലത് വശത്തേക്ക് ഊട്ടി മാസന്നകുടി,കുടലുർ എന്നിവിടെയ്ക്ക് എത്താം
അതിന്റെ ഇടയിൽ കണ്ട കാട്ടിലെ കുറച്ച വിശേഷങ്ങൾ ആണ് ഇന്നത്തെ വിഡിയോയിൽ ഉൾപെടുത്തിട്ടുള്ളത്

Music Credit: SDMS - Worries (No Copyright Music), Dark Horror Cinematic Music / Royalty Free & Horror Cinematic Music Effect / Royalty Free / No Copyright




Mystery by GoSoundtrack
Creative Commons — Attribution 4.0 International — CC BY 4.0
Free Download / Stream:
Music promoted by Audio Library
DISCLAIMER: This is a non-commercial work of art and not for profit.
#fjvloggers

Wild Ride - Part 2 | Bandipur | Mudumalai | Masinagudi | BRHills | Royal Enfield Himalayan | ImNandu

Thanks For Watching!

Chennakeshava Temple, Somnathpura:


Bandipur:

Masinagudi:

Mudumalai:

BR Hills:

Please Do Like, Comment, Share & Subscribe

-----------------------------------------------------------------------
-----------------------------------------------------------------------

Products I used:

Bike: Royal Enfield Himalayan
Camera GoPro Hero 9 along with MediaMod & Mic
Helmet: MT Thunder 3
Riding Jacket: Rynox Tornado Pro 4
Riding Gloves: Royal Enfield Rambler V2
Knee Pads: Scoyco Motorcycle Bike Racing Riding Knee & Elbow Guard
Shoes: Decathlon Men’s Hiking boots – NH100 Mid
Mobile Holder: Bobo Gear BM1 with USB

-----------------------------------------------------------------------
-----------------------------------------------------------------------

Follow Me On

Instagram:
Facebook:

-----------------------------------------------------------------------
-----------------------------------------------------------------------

Watch My Previous Videos Here:

-----------------------------------------------------------------------
-----------------------------------------------------------------------

For Any Queries Please Do Ping In Instagram Or Email To Me: imnandu5759@gmail.com

-----------------------------------------------------------------------
-----------------------------------------------------------------------

Thank You!
'Lots Of Love

Muthanga Wildlife Sanctuary | A Road Trip To Mysore

Muthanga forest Wayanad | ride a bike at muthanga wildlife sanctuary | Wayanad tourism

Muthanga forest Wayanad | ride a bike at muthanga wildlife sanctuary | Wayanad tourism

Wayanad Wildlife Sanctuary is a wildlife sanctuary in Wayanad, Kerala, India with an extent of 344.44 km2 (132.99 sq mi) and four hill ranges namely Sulthan Bathery, Muthanga, Kurichiat and Tholpetty. A variety of large wild animals such as gaur, Asian elephant, deer and tiger are found there. There are also quite a few unusual birds in the sanctuary. In particular, Indian peafowl tend to be very common in the area. Wayanad Wildlife Sanctuary is the second largest wildlife sanctuary in Kerala. It is bestowed with lush green forests and rich wildlife. This wildlife area houses some of the rare and endangered species of both flora and fauna.
A monitoring programme of the Forest Department for 2017-18 has found that the Wayanad Wildlife Sanctuary (WWS), holds the largest tiger population in the State. Of the total 176 tigers in the State, 75 were identified from the WWS, which is part of a large forest complex holding the single largest population of tigers in India.
#wildlifesanctuary #muthanga #keralatourism

മുത്തങ്ങ കാട്ടിലൂടെ മാസനഗുഡിക്ക്|Muthanga, Bandipur,Mudumalai,Masinagudi to Ooty| #part1 #elephant

#Mudumalai #ooty #Masinagudi #part1 #4k #roadtrip #forest #malayalam
#Muthanga #Bandipur #Mudumalai #Masinagudi #ooty #kallati

വയനാട്ടിൽ നിന്നും 3 മണിക്കൂറിൽ 3 സംസ്ഥാനങ്ങളിലെ കാടുകളിലൂടെ മൃഗങ്ങളെ ഒക്കെ കണ്ട് ഒരു കിടിലൻ യാത്ര. സുൽത്താൻ ബത്തേരി - മുത്തങ്ങ - ഗുണ്ടൽപേട്ട - ബന്ദിപ്പുര - മുതുമലൈ - മസിനഗുഡി വഴി ഒരു അടിപൊളി അനുഭവം തന്നെയാണ്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ മുഴുവൻ കാണുക, ഷെയർ ചെയ്യുക.

കാട്ടിലൂടെ ഒരു സൗജന്യ സഫാരി ആസ്വദിക്കാം 3 Hours, 3 States, 3 Forest - Muthanga, Bandipur , Mudumalai and masinagudi to Ooty

follow use on
????????????
Facebook:

Instagram :

നമ്മുടെ ഈ ചാനലിനെ കുറിച്ചും വീഡിയോയെ കുറിച്ചും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റായി അറിയിക്കുമെന്ന് പ്രതീക്ഷയോടെ ...

വീഡിയോ ഷെയർ ചെയ്യാനും ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുതെ..
????????????????????????????????❤️❤️????

Thank you for your supporting...

Shares

x

Check Also

x

Menu