This website uses cookies to ensure you get the best experience on our website. Learn more

കല്യാണ ഷോപ്പിംഗ് - Wedding Shopping at Chennai Silks, Coimbatore

x

കല്യാണ ഷോപ്പിംഗ് - Wedding Shopping at Chennai Silks, Coimbatore

കല്യാണ ഷോപ്പിംഗ് - Wedding Shopping at Chennai Silks, Coimbatore - Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:
x

ഒരു കല്യാണ വ്ലോഗ് - Sujith Bhakthan & Swetha Marriage Video - Vlog 365

ഇന്ന് ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് ഒരു മാസം ആകുന്നു. കല്യാണ ദിവസത്തിന്റെ ചടങ്ങുകളും ഓർമ്മകളും പറഞ്ഞുകൊണ്ട് നിങ്ങൾക്കായി ഒരു ചെറിയ വെഡ്ഡിംഗ് ഹൈലൈറ്റ്സ്. കാണുക, ലൈക്ക് ചെയ്യുക, അഭിപ്രായങ്ങൾ കമന്റ് ചെയ്യുക.

#sujithbhakthan #techtraveleat #marriage #kerala

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:
x

മലപ്പുറത്ത് 17 ലക്ഷം രൂപയ്ക്ക് പണി കഴിപ്പിച്ച 1300 Sqft വീട്

മലപ്പുറം കോട്ടയ്ക്കലിലുള്ള അബ്ദുൽ ഹക്കീമും, സൽമാനും കുടുംബവും 4 മാസം കൊണ്ടാണ് 17 ലക്ഷം രൂപ മുടക്കി 1300 SQFT ഉള്ള ഈ വീട് പണി കഴിപ്പിച്ചത്. ടെക് ട്രാവൽ ഈറ്റ് സബ്സ്ക്രൈബർ കൂടിയായ സൽമാന്റെ ക്ഷണം സ്വീകരിച്ചാണ് ഞങ്ങൾ ഇവിടെ എത്തിയത്. സൽമാന്റെ വീടിന്റെ വിശേഷങ്ങൾ കാണാം ഇന്നത്തെ വിഡിയോയിൽ. #techtraveleat

ഈ വീടിൻ്റെ പ്ലാനിനും മറ്റു വിവരങ്ങൾക്കും -

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:
x

കൊച്ചു കൊച്ചു സന്തോഷങ്ങൾ Vlog #432

കണ്ണൂർ ബെഥേനിയ ഹോസ്റ്റലിലെ കുട്ടികളോടൊപ്പം ഒരു ചെറിയ ക്രിസ്തുമസ് ആഘോഷം.

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:
x

പാമ്പിനെ പൊരിച്ച് തിന്ന കഥ Tech Travel Eat with Haris Ameerali Vlog #391

എന്റെ വീട് - VBoard House Construction Cost in Kerala

വി ബോർഡ്, ജിപ്സം എന്നിവ ഉപയോഗിച്ച് വളരെ കുറഞ്ഞ ചിലവിൽ വീടുകൾ നിർമ്മിക്കാം. 30 വർഷത്തോളം പഴക്കമുള്ള എന്റെ വീടിന്റെ മുകളിലത്തെ നിലയിൽ 700 Sqft ൽ പണി നടത്തി. കൂടുതൽ വിവരങ്ങൾക്ക് ഇസഹാക്ക് ഇക്കയെ വിളിക്കാം: 9846306630

എന്റെ വീട് - VBoard House Construction Cost, Methods in Kerala, Low-cost house construction techniques

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

Vlog 930 - ഇപ്പോൾ സ്വർണ്ണമാണല്ലോ ട്രെൻഡ് !! Institute Of Gems & Jewellery, Malappuram

ഇപ്പോൾ സ്വർണ്ണമാണല്ലോ ട്രെൻഡ്, എന്നാ പിന്നെ ജൂവലറി രംഗത്ത് ജോലി സാധ്യതകൾക്ക് നൽകുന്ന ഒരു കോളേജ് നമ്മുടെ മലപ്പുറത്ത് ഉണ്ട്. അതിനെക്കുറിച്ച് ഒരു വീഡിയോ കാണാം. ശ്വേതയുടെ കയ്യിൽ ഇരിക്കുന്ന സ്വർണ്ണക്കട്ടിക്ക് ഏകദേശം 75 ലക്ഷം രൂപയോളം വരും ????. Contact for more details:

കൂടുതൽ വിവരങ്ങൾക്ക് -

പ്ലസ് ടു, ഡിഗ്രി കഴിഞ്ഞവർക്ക് ജൂവലറി ഡിസൈനിംഗ് മേഖലയിലെ കോഴ്‌സുകളും സാധ്യതകളും.

Courses:
B Voc Jewellery Design & Management ( 3 Year)
Professional Diploma in Jewellery Designing – PDJD ( 1 Year)
Diploma Gemology & Jewellery Manufacturing – DGJM (1 Year)
Professional Diploma in Jewellery Management – PDJM (1 Year)

For Admission Enquiry: 9061627111 | 9061621111
Mail ID: igj.inkel@gmail.com

Website:

Facebook:

Instagram:

YouTube:

Location: Institute of Gems & Jewellery, INKEL Educity, Malappuram, Kerala, 676 519

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

എന്റെ വീടിന്റെ അവസ്ഥ My House After 2018 Kerala Flood

ഭയാനകമായിരുന്നു വെള്ളം ഇറങ്ങിയപ്പോൾ കണ്ട കാഴ്ചകഎൽ. ഇതിലും ഭയാനകമാണ്‌ പലതും. ഇതൊക്കെ നേരെ ആക്കി എടുക്കാൻ സമയം എത്ര എടുക്കും എന്ന് അറിയില്ല. കല്യാണം 29ന്‌ തന്നെ നടത്തും. മുകളിലത്തെ നിലയിൽ വെള്ളം കയറാത്തതിനാൽ രക്ഷപെട്ടു.

Madurai Food Tour Teaser - Exploring Food in Madurai by Tech Travel Eat

ഭക്ഷണപ്രിയരുടെ ഇഷ്ടകേന്ദ്രമാണ് മധുരൈ എന്ന തൂങ്കാനഗരം. കേരളത്തിൽ പോലും കിട്ടാത്ത ഒട്ടേറെ വ്യത്യസ്ഥതകളുള്ള ഭക്ഷണക്കൂട്ടുകൾ മധുരയുടെ മാത്രം സ്വന്തമാണ്. മധുരയിൽ നിന്നുള്ള6 ഫുഡ് വീഡിയോകളാണ് നിങ്ങളുടെ മുന്നിലേക്ക് അടുത്ത ദിവസങ്ങളിൽ എത്തുന്നത്. കാണുക സപ്പോർട്ട് ചെയ്യുക. #food #techtraveleat

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

Cyber Attack Against Shwetha, Help me to find this guy !!

INDIA WEDDING SHOPPING! | PUNJAB | PAHGWARA

INDIA WEDDING SHOPPING!

Follow us on our big Indian shopping trip, for all my wedding essentials. We mainly stayed in Punjab and have an amazing experience. Can't wait to go back!

Follow Me On IG: @premfresh
Follow Me On Twitter: prem_fresh

Let me know in the comments if you're planning on going to India any time soon!

കാഞ്ചിപുരം സാരിക്ക് ഇത്രയും വില ഉള്ളോ? / Pure kanchipuram saree / let's go india #7

Pure kanchipuram saree shopping / lowest price kanchipuram saree / let's go india #7

Uk പോകുമ്പോ അറിയേണ്ടത് എന്തെല്ലാം | uk nurses jobs | nursing uk visa | student visa
UK പോകുന്നവർക്ക് ഇ നമ്പർ വിളിക്കാവുന്നതാണ് നഴ്സസ് and students .
Max global consultant uk - 00447447677708
India : 9809821821 , 9809831831 , 7034335551

NMC Help line

kerala Address : First floor, Thattamparampil building, parthas lane , Market junction, kottayam- 686001 kerala

Uk address: imperial office, 2A HEIGHAM ROAD, London E6 2JG, UNITED കിങ്ടോം

ഓണക്കോടി ഷോപ്പിംഗ് - Onam special family shopping from Jolly Silks, Thrissur

ഓണം ആയാൽ ഓണക്കോടി വേണം, ഒരു ചെറിയ ഫാമിലി ഷോപ്പിംഗ് വ്ലോഗ് കാണാം. തൃശ്ശൂരിലുള്ള ജോളി സിൽക്സിലാണ് ഇത്തവണ ഷോപ്പിംഗിന് പോയത്. എല്ലാ ടെക് ട്രാവൽ ഈറ്റ് പ്രേക്ഷകർക്കും സ്നേഹം നിറഞ്ഞ ഒനാംശംസകൾ. #techtraveleat #onam

ഓണക്കോടി ഷോപ്പിംഗ് - Onam special shopping with family from Jolly Silks, Thrissur #onam #techtraveleat

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

Coimbatore pothys/ Townhall shopping ????/shorts

SHOPPING FOR AN INDIAN WEDDING!!! | INDIA SERIES vol. 2

SUBSCRIBE.. its free 99!!

My first trip of 2019 was to the beautiful country of India. I spent 3 weeks traveling, working and capturing the essence and beauty of India. This series is a small highlight of my time in India.

In bangalore, I prepared for the wedding of great friend of mine Beverley's wedding in Goa, In preparation, I needed to find traditional Indian attire for the Roce ceremony. I ended up getting friend from a coworker and friend Sanjana (thanks for HELPING!)))

DRONE:
CAMERA:
DOME PORT:
GORILLA POD:
CAMERA CASE:
GO POLE:

Please comment. Like. share and Subscribe!!

Check out Sanjana on the gram @ sanjpats

Thanks for watching!!!
x

What's in my bag? By Swetha Bhakthan, Vlog 506

എന്റെ ബാഗിൽ എന്തൊക്കെ ഉണ്ട്? എന്ന വീഡിയോ ആണല്ലോ ഇപ്പോൾ ട്രെൻഡിംഗ്. എന്നാ പിന്നെ ഞാനും ചെയ്യാം ഒരു വീഡിയോ. ആദ്യം ശ്വേതയുടെ ബാഗ് നമുക്ക് നോക്കാം. പിന്നീട് എന്റെ ബാഗ് കാണിച്ച് തരാം. നിങ്ങളുടെ ബാഗിൽ എന്തൊക്കെ ഉണ്ട്? കമന്റ് ചെയ്യുക. #techtraveleat

What's in my bag? By Swetha Bhakthan, Vlog 506

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

THE POSH Complete makeover Palakkad North indian ladies ware | North indian bridal collection

#northindian #ladieswear #kurti #theposh
#ladiesfashion #ladiesdress #palakkad #bridelehanga #cheapandbest

ഡിസ്കവർ വയനാട് with Tech Travel Eat - A Trip to Cherambadi - Vlog #450

വർഗ്ഗീസേട്ടനും ഹൈനസ് ഇക്കയുമായി ഞങ്ങൾ ഇന്ന് പോയത് വയനാട് - നീലഗിരി ബോർഡറിലുള്ള ചേരമ്പാടി എന്ന സ്ഥലത്തേക്കാണ്. പ്രകൃതി മനോഹരമായ ഈ നാട്ടിലെ കാഴ്ചകൾ കാണാം. #techtraveleat #wayanad

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

കോയമ്പത്തൂരിലേക്ക് ഒരു യാത്ര/ Traveling to Coimbatore #Coimbatore #travelvlog #travelling

കോഴിക്കോട് നിന്നും കോയമ്പത്തൂരിലേക്ക് യാത്ര പോയപ്പോൾ നിങ്ങൾക്ക് ഈ വീഡിയൊ ഇഷ്ടപ്പെട്ടാൽ ലൈക്ക് ഷെയർ സബ്സ്ക്രൈബ് ചെയ്യുക.

Heaven on Earth! This is the place where I enjoyed a lot!

തനിച്ചിരിക്കാന്‍ ആരാണ് മോഹിക്കാത്തത്. കാടിനുള്ളിലേതു പോലെ ആണെങ്കിൽ അതിലും വലിയ ആശ്വാസം വേറെയില്ല. പ്രകൃതിയുമായി ഒത്തിണങ്ങി പക്ഷികളുടെയും മരങ്ങളുടെയും കാറ്റിന്റെയും മാത്രം ശബ്ദം ആസ്വദിച്ച് നഗരത്തിരക്കിൽ നിന്നും മാറി പരിപൂർണ്ണമായി പ്രകൃതിയെ ആസ്വദിക്കാൻ ഈ സ്ഥലത്തേക്കാൾ മികച്ചതായി മറ്റൊന്ന് തേക്കടിയിൽ ഇല്ല. കൂടുതൽ വിവരങ്ങൾക്ക് സ്റ്റാനി ചേട്ടനെ വിളിക്കാം: 8129380028.

ആറു മുതൽ പന്ത്രണ്ട് പേർക്ക് വരെ സുഖമായി ഇവിടെ താമസിക്കാം. ഫിഷിംഗ്, ബാംബൂ റാഫ്റ്റിങ്, പ്ലാന്റേഷൻ വിസിറ്റ്, ക്യാമ്പ് ഫയർ, കിടിലൻ ഭക്ഷണം എന്നിവയൊക്കെയാണ് ഇവിടുത്തെ പ്രത്യേകത. ഭക്ഷണം ഉൾപ്പെടെ 2750 രൂപ മുതലാണ് നിരക്ക്. വെബ്‌സൈറ്റ്:

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

Shares

x

Check Also

x

Menu