This website uses cookies to ensure you get the best experience on our website. Learn more

ഒരു കി.മി ഓടാൻ ഒരു രൂപ - MG ZS EV, Electric Car, കാല് കൊടുത്താൽ പറക്കുന്ന കാർ ???? Giveaway ????

x

ഒരു കി.മി ഓടാൻ ഒരു രൂപ - MG ZS EV, Electric Car, കാല് കൊടുത്താൽ പറക്കുന്ന കാർ ???? Giveaway ????

ഒരു കി.മി ഓടാൻ ഒരു രൂപ - MG ZS EV, Electric Car, കാല് കൊടുത്താൽ പറക്കുന്ന കാർ ???? #techtraveleat

**** Follow us on ****

Facebook:
Instagram:
Twitter:
Website:

*** Cameras & Gadgets I am using ***

1) GoPro Hero 8 Black Bundle Pack:
2) GoPro Max 360 Camera:
3) iPhone 11 Pro Max:
4) Canon M50:
5) Tripod for Camera:
6) Sony RX 100 VII:
7) DJI Osmo Pocket:
8) GoPro Dual Battery Charger:
9) Rode Wireless Go Mic for Camera:
10) Car Mobile Holder:
x

ഒറ്റച്ചാർജിങ്ങിൽ 340 Km - MG ZS Electric SUV - Kerala Launch Vlog & Test Drive

MG ZS Electric Car കഴിഞ്ഞ ദിവസം കേരളത്തിൽ ലോഞ്ച് ചെയ്തു. എറണാകുളം കളക്ടർ ശ്രീ സുഹാസ് ആണ് വണ്ടികൾ ലോഞ്ച് ചെയ്തത്. അതിന്റെ പരിപാടിക്ക് പോയ ഒരു വ്ലോഗും ഒപ്പം കുറെ കാലത്തിന് ശേഷം എമിലിനും കുടുംബത്തോടൊപ്പം ഒരു ലഞ്ചും അതാണ് ഇന്നത്തെ വീഡിയോ. കമന്റുകളിൽ തെറി വിളിച്ച് കൊല്ലരുതെന്ന് അപേക്ഷിക്കുന്നു. ???????????????? #techtraveleat #autovlogs

To buy North Republic Masks:

MG ZS Electric SUV - Kerala Launch, Review & Test Drive - ഒറ്റച്ചാർജിങ്ങിൽ 340 Km. MG ZS EV officially launched in Kerala by Sri Suhas, District Collector, Ernakulam.

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:
x

NEXON EV Review by MVD Kerala | NEXON Electric Car User Review

ഇലക്ട്രിക് കാറുകൾ ഓടിക്കുന്നതിനായി കേരളം റെഡിയാണോ? | NEXON EV | NEXON Electric Car User Review |

INSTAGRAM ID :-


Maria Shalu YOUTUBE CHANEL PLEASE SUPPORT & SUBSCRIBE :-



Facebook page ex ARMY MALLU VLOGS :-

#nexonev #electriccaruserreview #exarmymalluvlogs
x

Tata Nexon XZA+ Optional Truly Indian - എന്റെ സുഹൃത്തിന്റെ പുതിയ വണ്ടി ????

ഇന്ത്യക്കാർക്ക് വേണ്ടി ഇന്ത്യയിൽ നിർമ്മിച്ച നമ്മുടെ പ്രിയപ്പെട്ട Tata Nexon, സുരക്ഷയും സൗകര്യങ്ങളും ഒരുപോലെ നൽകി സാധാരണക്കാരന്റെ ബഡ്ജറ്റിൽ വാങ്ങാൻ പറ്റിയ ഒരു കിടിലൻ വണ്ടി. എന്റെ സുഹൃത്ത് എബി വാങ്ങിയ അദ്ദേഹത്തിന്റെ പുതിയ പെട്രോൾ ഓട്ടോമാറ്റിക് വണ്ടിയുടെ കുറച്ച് വിശേഷങ്ങളാണ് ഈ വിഡിയോയിൽ. #techtraveleat

സാധാരണക്കാരന്റെ കാർ - Tata Nexon XZA+ Optional - Truly Indian. Tata Nexon XZA Plus AMT 2020 Detailed Malayalam Review by Sujith Bhakthan

**** Follow us on ****

Facebook:
Instagram:
Twitter:
Website:

*** Cameras & Gadgets I am using ***

1) GoPro Hero 8 Black Bundle Pack:
2) GoPro Max 360 Camera:
3) iPhone 11 Pro Max:
4) Canon M50:
5) Tripod for Camera:
6) Sony RX 100 VII:
7) DJI Osmo Pocket:
8) GoPro Dual Battery Charger:
9) Rode Wireless Go Mic for Camera:
10) Car Mobile Holder:
x

We have no idea what people here can do EP 29

#omni#MarutiSuzuki#ebulljet

CONTACT US:
Whatsapp no 8113036931

instagram E BULL JET


KB casa YouTube channel

Electric SUV Hyundai Kona I Review by Baiju N Nair

ഹ്യൂണ്ടായ് കോന-ഒരു കിലോ മീറ്റർ ഓടാൻ ഒരു രൂപ മാത്രം ചിലവുള്ള കോംപാക്ട് എസ് യു വി.
ഫേസ് ബുക്കിൽ എന്നെ പിന്തുടരുന്നതിന് ലിങ്ക് ക്ലിക്ക് ചെയ്യുക: വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: #Kona#ElectricCars#BNN #Malayalam #Review#Automobile#Malayalam#AutomobileVlog

#SaveModification, Watch Full Video Tomorrow ????

#SaveModification, Watch Full Video Tomorrow ???? നമ്മുടെ ഹെക്ടർ മോഡി പിടിപ്പിച്ച് ഇറക്കിയിട്ടുണ്ട്, നാളെ ഉച്ചയ്ക്ക് 12 മണിക്ക് ഒരു കിടിലൻ വീഡിയോ ഉണ്ട്, കാണാൻ മറക്കരുതേ. #techtraveleat

**** Follow us on ****

Facebook:
Instagram:
Twitter:
Website:

*** Cameras & Gadgets I am using ***

1) GoPro Hero 8 Black Bundle Pack:
2) GoPro Max 360 Camera:
3) iPhone 11 Pro Max:
4) Canon M50:
5) Tripod for Camera:
6) Sony RX 100 VII:
7) DJI Osmo Pocket:
8) GoPro Dual Battery Charger:
9) Rode Wireless Go Mic for Camera:
10) Car Mobile Holder:

My 1000th Video on YouTube !!! അനിയന്റെ ആദ്യത്തെ വണ്ടി & Honda Grazia Giveaway

ടെക് ട്രാവൽ ഈറ്റ് പ്രേക്ഷകരിൽ നിന്നും തെരഞ്ഞെടുക്കുന്ന ഒരാൾക്ക് ഒരു ലക്ഷം രൂപ വില വരുന്ന Honda Grazia സ്‌കൂട്ടർ സമ്മാനമായി നൽകുന്നു. ഈ Giveaway യിൽ ലൈക്കുകളുടെ എണ്ണം നോക്കില്ല, കമന്റ് ചെയ്ത് നിരാശപ്പെടേണ്ട. പകരം എന്ത് ചെയ്യണം?

1) നിങ്ങളുടെ ഏറ്റവും അടുത്തുള്ള ഹോണ്ടാ ഷോറൂമിൽ പോവുക
2) ഒരു Honda Grazia സ്‌കൂട്ടർ ടെസ്റ്റ് ഡ്രൈവ് ചെയ്യുക
3) അതിന്റെ ഒപ്പം നിന്ന് ഒരു ഫോട്ടോ എടുക്കുക
4) എന്ന ടെക് ട്രാവൽ ഈറ്റ് പ്രൊഫൈൽ ഫോളോ ചെയ്യുക
5) എന്ന യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
6) എന്നിട്ട് നിങ്ങൾ എടുത്ത ഫോട്ടോ നിങ്ങളുടെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ ഒരു പോസ്റ്റ് ആയിട്ട് ഇടുക
7) ഫോട്ടോയുടെ ഡിസ്‌ക്രിപ്‌ഷനിൽ #techtraveleat #hondagrazia എന്നീ ഹാഷ് ടാഗുകൾ രണ്ടും തെറ്റുകൂടാതെ കൊടുക്കണം, ഒപ്പം @techtraveleat എന്ന് മെൻഷൻ ചെയ്യുകയും വേണം.

**** മത്സര നിയമങ്ങൾ & വിന്നർ സെലക്ഷൻ ****

1) മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും കൃത്യമായിട്ട് ചെയ്തിട്ടുള്ളവരുടെ ഫോട്ടോകൾ Giveaway ക്കായി തെരഞ്ഞെടുക്കും.
2) നിങ്ങളുടെ അഭ്യർത്ഥന മാനിച്ച് ഏറ്റവും കൂടുതൽ ലൈക്ക് നേടുക എന്ന കാര്യം ഒഴിവാക്കി, ഫോട്ടോ പോസ്റ്റ് ചെയ്യുന്ന എല്ലാവരിൽ നിന്നും ഒരാളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്ത് അവർക്കായിരിക്കും നമ്മൾ സ്‌കൂട്ടർ Giveaway ആയി നൽകുന്നത്.
3) ഫോട്ടോകൾ പോസ്റ്റ് ചെയ്യേണ്ട അവസാനത്തെ സമയം ഒക്ടോബർ 30 വൈകീട്ട് 7 മണിക്കാണ്.
4) ആ സമയത്ത് നമ്മുടെ ഇൻസ്റ്റാഗ്രാമിൽ ലൈവ് വന്നിട്ട് ആയിരിക്കും വിജയിയെ അനൗൺസ് ചെയ്യുന്നത്.
5) പ്രവാസികൾക്കും 18 വയസ്സ് തികയാത്തവർക്കും നിങ്ങളുടെ കുടുംബങ്ങളെകൊണ്ട് ഈ മത്സരത്തിൽ പങ്കെടുക്കാം.
6) ഹോണ്ടാ ഷോറൂമിൽ പോകാൻ സാധിക്കാത്തവർക്ക് നിങ്ങളുടെ സ്വന്തം അല്ലെങ്കിൽ കൂട്ടുകാരുടെയോ കുടുംബാംഗങ്ങളുടെയോ വണ്ടിയുടെ ഒപ്പം നിന്ന് ഫോട്ടോ എടുത്ത് പോസ്റ്റ് ചെയ്താലും മതിയാകും.
7) ഫോട്ടോ എടുക്കാനായി പോകുമ്പോൾ എല്ലാവിധ കോവിഡ് പ്രോട്ടോക്കോളും പാലിക്കുവാൻ ശ്രദ്ധിക്കുക
8) മത്സരത്തിൽ വിജയിക്കുന്ന ആൾക്ക് അവർ ഏത് ജില്ലയിലാണോ താമസിക്കുന്നത്, ഞങ്ങൾ അവിടെ വന്ന് അവിടെയുള്ള ഹോണ്ടാ ഡീലറുടെ പക്കൽ നിന്നും ആയിരിക്കും നിങ്ങൾക്കുള്ള വണ്ടി വാങ്ങി നൽകുന്നത്.

അപ്പൊ, സമയം കളയണ്ട, വേഗം തന്നെ ഒരു Honda Grazia കണ്ടുപിടിച്ച് ഫോട്ടോ എടുത്ത് ഇടൂ നമുക്ക് മത്സരം ആരംഭിക്കാം.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

*** Cameras & Gadgets I am using ***

1) GoPro Hero 8 Black Bundle Pack:
2) GoPro Max 360 Camera:
3) iPhone 11 Pro Max:
4) Canon M50:
5) Tripod for Camera:
6) Sony RX 100 VII:
7) DJI Osmo Pocket:
8) GoPro Dual Battery Charger:
9) Rode Wireless Go Mic for Camera:
10) Car Mobile Holder:

Can you guess this location?

Can someone guess where this beautiful location is?

എൻഡവർ തിരിച്ചു കൊടുത്തു, ഷിന്റോ ഞെട്ടി ???? Reaction from Kairali Ford ????

എൻഡവർ Kairali Ford ൽ തിരികെ കൊടുക്കുമ്പോൾ ഷിന്റോയുടെ റിയാക്ഷൻ നിങ്ങൾക്ക് കാണണം എന്ന് പറഞ്ഞില്ലേ? ഇതാ കണ്ടോളൂ. & Test Drive of Brand New Ford Endeavour Sport - 10 Speed AT #techtraveleat

To contact Shinto: 81380 14455

**** Follow us on ****

Facebook:
Instagram:
Twitter:
Website:

*** Cameras & Gadgets I am using ***

1) GoPro Hero 8 Black Bundle Pack:
2) GoPro Max 360 Camera:
3) iPhone 11 Pro Max:
4) Canon M50:
5) Tripod for Camera:
6) Sony RX 100 VII:
7) DJI Osmo Pocket:
8) GoPro Dual Battery Charger:
9) Rode Wireless Go Mic for Camera:
10) Car Mobile Holder:
x

A Drive to Nandi Hills on Brand New TATA Safari, സഫാരിയിൽ നന്ദി ഹിൽസിലേക്ക് ഒരു സവാരി !!

A Drive to Nandi Hills on Brand New TATA Safari, സഫാരിയിൽ നന്ദി ഹിൽസിലേക്ക് ഒരു സവാരി #allnewsafari #reclaimyourlife #tatasafari

Table of Contents
00:00 Intro
00:20 Video Starting
00:55 വണ്ടിയെക്കുറിച്ച് ചില കാര്യങ്ങള്‍
06:07 ഡ്രൈവര്‍ ചെയ്ഞ്ച്
07:55 Abhijith's opinion about new Tata Safari
08:27 വണ്ടിയുടെ Back Row യിലെ സവിശേഷതകള്‍
09:33 നന്ദിഹില്‍സിലേക്ക് കയറിത്തുടങ്ങുന്നു
12:55 പോകുന്ന വഴിയില്‍ ഒരിടത്ത് വണ്ടിയൊതുക്കി Food Box Unboxing
14:40 വീണ്ടും ഡ്രൈവര്‍ ചെയ്ഞ്ച്
16:05 ചുരത്തിലെ വളവുകളിലൂടെ അനായാസം ഡ്രൈവിംഗ്
18:40 ഓട്ടോമാറ്റിക് വണ്ടി മാറ്റി മാന്വൽ വണ്ടിയിലേക്ക്
19:14 മാന്വൽ വണ്ടിയുമായി നന്ദി ഹിൽസിൻ്റെ മുകളിലേക്ക്
19:34 ഓട്ടോമാറ്റിക് ആണോ മാന്വൽ ആണോ കൂടുതൽ ഇഷ്ടം?
21:25 അഭി ഡ്രൈവിംഗ് സീറ്റിലേക്ക്
23:55 ഒരു ഗ്രൗണ്ടിലൂടെ വണ്ടിയുടെ പെർഫോമൻസ് നോക്കിയപ്പോൾ
24:45 ടെസ്റ്റ് ഡ്രൈവ് എക്സ്പീരിയൻസ് ഒക്കെ കഴിഞ്ഞു തിരികെ എയർപോർട്ട് പരിസരത്തേക്ക്
27:11 വീതിയുള്ള എയർപോർട്ട് റോഡിലേക്ക് കയറിയപ്പോൾ
28:12 അഭിയുടെ റിസൾട്ടും കോളേജ് വിശേഷങ്ങളും
29:10 ബെംഗളൂരു എയർപോർട്ടിനടുത്തുള്ള Taj ഹോട്ടലിൽ എത്തി
30:48 പുതിയ ഐപാഡിൽ വീഡിയോ എഡിറ്റിങ് പരീക്ഷണം
31:43 ബെംഗളൂരു എയർപോർട്ടിൽ നിന്നും നാട്ടിലേക്ക് മടക്കം
33:04 കൊച്ചിയിൽ തിരിച്ചെത്തി

**** Follow us on ****

Facebook:
Instagram:
Twitter:
Website:

*** Cameras & Gadgets I am using ***

1) GoPro Hero 9 Black:
2) GoPro Hero 8 Black:
3) GoPro Max 360 Camera:
4) iPhone 12 Pro Max:
5) Canon M50:
6) Tripod for Camera:
7) Sony RX 100 VII:
8) DJI Osmo Pocket:
9) GoPro Dual Battery Charger:
9) Rode Wireless Go Mic for Camera:
10) Car Mobile Holder:

Volkswagen T-Roc - എക്സ്പീരിയൻസ്‌ Drive with Roshan, Pilot on Wheels, Vlog 951

ഫോക്സ്‍വാഗന്റെ ഏറ്റവും പുതിയ ക്രോസ് ഓവർ SUV ആണ് T-Roc. ഒരു സമ്പൂർണ്ണ വിദേശി ആയിട്ടുള്ള ഈ വണ്ടി പൂർണ്ണമായും യൂറോപ്പിൽ നിർമ്മിച്ച് ഇറക്കുമതി ചെയ്തവയാണ്. 23 ലക്ഷം രൂപയാണ് ഓൺറോഡ് വില. നമ്മുടെ പൈലറ്റ് റോഷൻ ബ്രോയോടൊപ്പം ഒരു T-Roc എസ്കപീരിയൻസ് വീഡിയോ.

റോഷന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ @PilotOnWheels

Volkswagen T-Roc - എസ്കപീരിയൻസ് വീഡിയോ with Roshan, Pilot on Wheels, Vlog 951

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

My First Dubbing Experience - ഡബ്ബിംഗ് സ്റ്റുഡിയോയിലെ തമാശകൾ ????

My First Dubbing Experience - എന്റെ ആദ്യത്തെ ഡബ്ബിംഗ് എക്സ്പീരിയൻസ് & Behind the Scenes of AD Film #techtraveleat

**** Follow us on ****

Facebook:
Instagram:
Twitter:
Website:

*** Cameras & Gadgets I am using ***

1) GoPro Hero 8 Black Bundle Pack:
2) GoPro Max 360 Camera:
3) iPhone 11 Pro Max:
4) Canon M50:
5) Tripod for Camera:
6) Sony RX 100 VII:
7) DJI Osmo Pocket:
8) GoPro Dual Battery Charger:
9) Rode Wireless Go Mic for Camera:
10) Car Mobile Holder:

MG Hector Dual Tone (Modified) മോഡിഫിക്കേഷൻ പണി ആകുമോ?

MG Hector Dual Tone ആക്കി മോഡിഫൈ ചെയ്തു, സിൽവർ മുഴുവൻ Dechroming ചെയ്തു. DBS ൽ നിന്നും പുതിയ ടയറുകൾ ഇട്ടു. ഇനി RTO പിടിക്കാതിരിക്കാൻ എന്തൊക്കെ ചെയ്യണം?

Contact DBS Kochi for Tyres, Alloys & Car Services: 98472 91333, 97452 22566

**** Follow us on ****

Facebook:
Instagram:
Twitter:
Website:

*** Cameras & Gadgets I am using ***

1) GoPro Hero 8 Black Bundle Pack:
2) GoPro Max 360 Camera:
3) iPhone 11 Pro Max:
4) Canon M50:
5) Tripod for Camera:
6) Sony RX 100 VII:
7) DJI Osmo Pocket:
8) GoPro Dual Battery Charger:
9) Rode Wireless Go Mic for Camera:
10) Car Mobile Holder:

Going to MG Showroom with Ford Endeavour ????

ഹെക്ടർ സർവ്വീസിന് കൊടുക്കാൻ എൻഡവറുമായി എറണാകുളത്തേക്ക്. പുതിയ സ്റ്റുഡിയോ, വണ്ടി മോഡിഫിക്കേഷൻ അങ്ങനെ ഞങ്ങളുടെ മറ്റൊരു എറണാകുളം യാത്ര. #techtraveleat

To contact Kairali Ford: 95678 65050
To contact MG Motors: 6238 600 060

**** Follow us on ****

Facebook:
Instagram:
Twitter:
Website:

*** Cameras & Gadgets I am using ***

1) GoPro Hero 8 Black Bundle Pack:
2) GoPro Max 360 Camera:
3) iPhone 11 Pro Max:
4) Canon M50:
5) Tripod for Camera:
6) Sony RX 100 VII:
7) DJI Osmo Pocket:
8) GoPro Dual Battery Charger:
9) Rode Wireless Go Mic for Camera:
10) Car Mobile Holder:
x

Vlog 945 - MG Hector Plus - 6 Seater Comfortable SUV, Is it worth to buy?

എം ജി യുടെ ഇന്ത്യൻ വിപണിയിലെ മൂന്നാമത്തെ വാഹനമാണ് ഹെക്ടർ പ്ലസ്. 6 സീറ്റർ BS 6 മോഡലുകളാണ് ഇപ്പോൾ വന്നിരിക്കുന്നത്. ഹെക്ടർ പ്ലസിന്റെ ഒരു ചെറിയ വീഡിയോ. MG Hector Plus - 6 Seater Comfortable SUV, Is it worth to buy? #techtraveleat #autovlogs

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

MVD യെ ഭയക്കണോ? വണ്ടി Modification ചെയ്യുന്നവർക്ക് പരിഹാരം എന്ത്?

വാഹനം മോഡിഫിക്കേഷൻ ചെയ്യുന്നവർ എന്തൊക്കെ അറിയണം? എന്താണ് അംഗീകൃതവും അല്ലാത്തതുമായ മോഡിഫിക്കേഷൻ? വണ്ടി മോഡിഫൈ ചെയ്‌താൽ പോലീസ് പിടിക്കാതിരിക്കാൻ എന്ത് ചെയ്യണം? MVD നിങ്ങളുട ശത്രുക്കൾ അല്ല. എന്റെ അനുഭവം കാണാം. #techtraveleat #savemodification

**** Follow us on ****

Facebook:
Instagram:
Twitter:
Website:

*** Cameras & Gadgets I am using ***

1) GoPro Hero 8 Black Bundle Pack:
2) GoPro Max 360 Camera:
3) iPhone 11 Pro Max:
4) Canon M50:
5) Tripod for Camera:
6) Sony RX 100 VII:
7) DJI Osmo Pocket:
8) GoPro Dual Battery Charger:
9) Rode Wireless Go Mic for Camera:
10) Car Mobile Holder:

MG ZS EV | Malayalam Detailed Review | എം ജി മോട്ടോർ ഇസഡ് എസ്

ഒറ്റച്ചാർജിങ്ങിൽ 340 കി.മീ -എം ജി മോട്ടോർ ഇസഡ് എസ് എന്ന എസ് യു വി....

NEXON EV ( ELECTRIC ) | അടുത്ത പണി ELECTRICITY ബിൽ കൂട്ടി തരാൻ ആണോ ?????????

NEXON EV ( ELECTRIC ) | അടുത്ത പണി ELECTRICITY ബിൽ കൂട്ടി തരാൻ ആണോ ?????????

MK Motors - 8281151111,9946107742,

INSTAGRAM ID :-


Maria Shalu YOUTUBE CHANEL PLEASE SUPPORT & SUBSCRIBE :-



Facebook page ex ARMY MALLU VLOGS :-

#nexonev #electriccarnexon #exarmymalluvlogs

Tata Nexon Electric with 312 Km/Charging I Review by Baiju N Nair

ടാറ്റ നെക്‌സോൺ ഇലക്ട്രിക് രൂപത്തിൽ..ഒറ്റ ചാർജിങ്ങിൽ 312 കിലോമീറ്റർ ഓടും..
ഫേസ് ബുക്കിൽ എന്നെ പിന്തുടരുന്നതിന് ലിങ്ക് ക്ലിക്ക് ചെയ്യുക:
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:
#TataMotors#ElectricCars#NexonEV#AutomobileVlog#Malayalam#BaijuNNair
Thanks to Malayalam Tata,Kochi...For more info,Contact:8111991717

Shares

x

Check Also

x

Menu