This website uses cookies to ensure you get the best experience on our website. Learn more

ഒണക്കൻ ഭാരതിയിലെ പുട്ടും മട്ടൺ ചാപ്സും | Kannur Onakkan Bharathi Puttu and Mutton Chaaps

x

പുട്ടും മട്ടൺ ചാപ്സും ഒണക്കൻ ഭാരതിയിൽ | Kannur Onakkan Bharathi Puttu and Mutton Chaaps

കണ്ണൂർ ടൗണിൽ രാവിലെ പോയി നല്ല പുട്ടും മട്ടൺ ചാപ്സും കഴിക്കണമെന്നു തോന്നിയാൽ നമ്മുടെ ഉണക്കൻ ഭാരതിയുടെ ഹോട്ടലിലേക്ക് (റസ്റോറന്റിലേയ്ക്) വിട്ടോളൂ... ഒണക്കൻ (ഉണക്കൻ) ഭാരതിയിൽ പുട്ടും മട്ടണും മാത്രമല്ല അവലും പപ്പടവും, പുട്ടും പയറുകറിയും, അവലും പുട്ടും കടലക്കറിയും, അങ്ങനെ നമ്മുടെ നാടൻ പ്രഭാത ഭക്ഷണങ്ങളിൽ ചില നല്ല ഐറ്റംസ് ഇവിടെ ലഭിക്കും.
കണ്ണൂർ ജില്ലാ വീഡിയോകൾ:
മുഴുപ്പലങ്ങാടി വീഡിയോ (അനസിന്റെ ചാനലിൽ):

Subscribe Food N Travel:
Visit our blog: FoodNTravel.in
Location Map:
ഞാൻ ഒണക്കൻ ഭാരതിയിൽ അന്ന് കഴിച്ചത് പുട്ടും മട്ടൺ ചാപ്സും ആണ് .. കൂടെ പപ്പടവും. നല്ല ചൂടുള്ള മട്ടൺ ചാപ്‌സിൽ രണ്ടു മുറി പുട്ട്; അതിന്റെ മുകളിൽ ഒരു പപ്പടം. അത് കണ്ടാൽ ആർക്കും കഴിക്കാൻ തോന്നും. മെല്ലെ ആ പുട്ട് പൊട്ടിച്ച് മട്ടൺ കറിയിൽ ഇളക്കി ഒരൽപം പപ്പടവും പൊടിച്ചു ചേർത്ത്‌ ആ ചൂടോടെ കഴിക്കണം. നന്നായിട്ടു വെന്ത മട്ടൺ അതിൽ മസാല നന്നായി പിടിച്ചിട്ടുണ്ട്... ബാക്കി നിങ്ങൾ കണ്ടു നോക്കിയിട്ടു എന്നോട് പറ.
വില വിവരങ്ങൾ:
ചായ: 9 രൂപ
പുട്ട്: 9 രൂപ
മട്ടൺ (ചെറിയ പ്ലേറ്റ്): 80 രൂപ
പപ്പടം (2): 6 രൂപ
Music Credits:

1. Nekzlo - Bloom (Vlog No Copyright Music)
Music promoted by Vlog No Copyright Music.
Video Link:

2. JBP:

NCS:

Music from Soundcloud
Music provided by RFM:

Shares

x

Check Also

x

Menu