This website uses cookies to ensure you get the best experience on our website. Learn more

????6 ലക്ഷം രൂപയുടെ ഫ്രിഡ്ജ് ? ???? Exploring Brand New LG Products from Eham Digital Shop, Kozhikode

x

????6 ലക്ഷം രൂപയുടെ ഫ്രിഡ്ജ് ? ???? Exploring Brand New LG Products from Eham Digital Shop, Kozhikode

എൽ ജി ഈ ഓണത്തിന് അവരുടെ സിഗ്‌നേച്ചർ വിഭാഗത്തിൽ അവതരിപ്പിച്ച മുന്തിയ ഇനം ഫ്രിഡ്ജും, വാഷിംഗ് മെഷീനും, OLED ടിവിയും പരിചയപ്പെടാം. കോഴിക്കോട് ഇഹം ഡിജിറ്റൽ സ്റ്റോറിലാണ് ഈ പ്രീമിയം സാധനങ്ങൾ പ്രദർശിപ്പിച്ചിട്ടുള്ളത്. 6 ലക്ഷം രൂപയുള്ള ഫ്രിഡ്ജിനും, 2 ലക്ഷത്തോളം വരുന്ന വാഷിംഗ് മെഷീനും, ടി വിക്കും എന്താണ് പ്രത്യേകത എന്ന് നമുക്ക് നോക്കാം. #techtraveleat #onam

????6 ലക്ഷം രൂപയുടെ ഫ്രിഡ്ജ് ? ???? Exploring Brand New LG Products from Eham Digital Shop, Kozhikode

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:
x

എന്റെ വീട്ടിലെ സാധനങ്ങൾ - Used Review of the products which I am using

ഞാൻ വീഡിയോയിലൂടെ പരിചയപ്പെടുത്തിയ എന്റെ വീട്ടിൽ ഞാൻ ഉപയോഗിക്കുന്ന സാധനങ്ങളുടെ ഒരു യൂസ്ഡ് റിവ്യൂ ആണ് ഈ വീഡിയോ. #techtraveleat

Used Review of the products which I am using

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:
x

ജോജിച്ചായന്റെ Farming വിശേഷങ്ങൾ, ഒരു പ്രവാസി എങ്ങനെ കർഷകനായി?

ജോജിച്ചായന്റെ Farming വിശേഷങ്ങൾ - എന്റെ നാട്ടുകാരനും സുഹൃത്തുമായ ജോജിച്ചായൻ സൗദിയിൽ നിന്നും പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ എത്തി ഇപ്പോൾ കർഷകനായി ജീവിതം ആസ്വദിക്കുന്നു. മത്സ്യം, കോഴി, താറാവ്, ആട്, പച്ചക്കറി തുടങ്ങി പരിമിതമായ സ്ഥലത്ത് ചെയ്യാവുന്നതെല്ലാം അദ്ദേഹം ചെയ്യുന്നുണ്ട്. ജോജിച്ചായനെ വിളിക്കാൻ: 70126 06255 #techtraveleat

Fish Farming, Vegetable Farming @ Kozhencherry

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:
x

ഒന്നര ലക്ഷം രൂപയുടെ വിമാന യാത്ര - Our Experience of Vande Bharath Mission from Morocco to India

17 മണിക്കൂർ നീണ്ട മൊറോക്കോയിൽ നിന്നും ഡൽഹിയിലേക്കുള്ള ഒന്നര ലക്ഷം രൂപയുടെ ഫ്‌ളൈറ്റ് യാത്ര, വന്ദേ ഭാരത് മിഷനിലെ ഞങ്ങളുടെ അനുഭവം കാണാം. #techtraveleat #morocco

99 Indians stranded in Morocco came back to India on a special chartered flight of Ethiopian Airlines arranged by Indian Embassy.

We had to pay $1910 dollars for this repatriation flight from Casablanca, Morocco to Delhi, India. This video is our experience of the special flight, which was the most expensive, lengthiest and longest flight in my life.

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:
x

ബിജുവിന്റെ വീട്ടിലേക്ക് - Surprise visit to a subscriber's house

കുട്ടിക്കാലത്ത് പോളിയോ വന്നതാണ് ബിജുവിന്. ഇപ്പോൾ ആകെയുള്ള വിനോദം യൂറ്റിയൂബിലെ വിഡിയോകൾ കാണുക എന്നതാണ്. നമ്മുടെ ടെക് ട്രാവൽ ഈറ്റിന്റെ ഒരു കട്ട ഫോളോവർ കൂടിയാണ് ബിജു. ബിജുവിന്റെ വീട്ടിലേക്ക് ഒരു സർപ്രൈസ് വിസിറ്റ് നടത്തിയപ്പോൾ. #techtraveleat

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

ലേ - ലഡാക്ക് എന്ന സ്വപ്നഭൂമിയിലേക്ക്, INB Trip Highlights Part 8

ലേ - ലഡാക്ക് എന്ന സ്വപ്നഭൂമിയിലേക്ക്, INB Trip Highlights Part 8 #techtraveleat #inbtrip

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

EP #56 Caravan Couple & Hotpack - ക്യാരവനിൽ കുടുങ്ങിയ പോളണ്ടുകാരും മൊറോക്കോയിലെ മലയാളിയുടെ കമ്പനിയും

3 മാസമായി ക്യാരവനിൽ കുടുങ്ങി കിടക്കുന്ന പോളണ്ടുകാരും മൊറോക്കോയിലെ മലയാളിയുടെ Hotpack എന്ന മറ്റൊരു സ്ഥാപനവും. #techtraveleat #morocco

Caravan Couple Stranded in Morocco for 3 months & മൊറോക്കോയിലെ മലയാളിയുടെ Hotpack എന്ന സ്ഥാപനവും.

Caravan Couple & Hotpack - ക്യാരവനിൽ കുടുങ്ങിയ പോളണ്ടുകാരും മൊറോക്കോയിലെ മലയാളിയുടെ കമ്പനിയും

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

I was a chief guest at a college function & drive to Bangalore on Hector

കോളേജ് പരിപാടിയിൽ പങ്കെടുത്തതിന്റെ ശേഷം ഞങ്ങൾ ബാംഗ്ലൂരിലേക്ക് പോയി. ഹെക്ടറിൽ ആദ്യത്തെ ലോങ്ങ് ഡ്രൈവ് ആയിരുന്നു അത്. വീഡിയോ കാണാം. #techtraveleat

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

ഓണക്കോടി ഷോപ്പിംഗ് - Onam special family shopping from Jolly Silks, Thrissur

ഓണം ആയാൽ ഓണക്കോടി വേണം, ഒരു ചെറിയ ഫാമിലി ഷോപ്പിംഗ് വ്ലോഗ് കാണാം. തൃശ്ശൂരിലുള്ള ജോളി സിൽക്സിലാണ് ഇത്തവണ ഷോപ്പിംഗിന് പോയത്. എല്ലാ ടെക് ട്രാവൽ ഈറ്റ് പ്രേക്ഷകർക്കും സ്നേഹം നിറഞ്ഞ ഒനാംശംസകൾ. #techtraveleat #onam

ഓണക്കോടി ഷോപ്പിംഗ് - Onam special shopping with family from Jolly Silks, Thrissur #onam #techtraveleat

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

EP #59 - Goodbye Morocco !! ഒരു വിടപറയൽ വീഡിയോ ????

EP #59 - Goodbye Morocco !! ഒരു വിടപറയൽ വീഡിയോ ????സുനീർ ഭായിക്കും കൂട്ടർക്കും വിടപറഞ്ഞുകൊണ്ട് 3 മാസങ്ങൾക്ക് ശേഷം ഞങ്ങൾ നാട്ടിലേക്ക്, മൊറോക്കോയിൽ നിന്നുള്ള അവസാന വീഡിയോ. #techtraveleat #morocco

Subscribe: @SuneerKandy

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:
x

അനിയന്റെ Birthday സർപ്രൈസ് Celebration @ Saras Deli, Thiruvalla

ഇന്നലെ എന്റെ അനിയൻ അഭിജിത്തിന്റെ Birthday ആയിരുന്നു. അവന്റെ പതിനെട്ടാം ജന്മദിനത്തിന് ഒരു സർപ്രൈസ് ഫുഡ് ട്രീറ്റ് തന്നെ കൊടുക്കാൻ സാധിച്ചു. Thanks to Sara's Deli, Thiruvalla for this #techtraveleat #food

Location:
Sara's Deli Restaurant, Thiruvalla

അനിയന്റെ Birthday സർപ്രൈസ് Celebration @ Saras Deli, Thiruvalla

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

Cousins and Caravan - മലയാളം | Trip Couple | Malayalam Travel Vlog |4K

This Series is all about the best trip we made so far. We share this fun trip with my cousins and family.

This was a Caravan trip of 14 days, covering several national parks, through 6 US states and 5000+ km.

Hope you all will enjoy with us!!

Introducing

Vishnu Anil - We call him Vichu.
His wife Aiswarya Uday, to us Achu
And Hrishi Pradeep, Ours one and only appunni.

#TripCouple #CousinsAndCaravan #MalayalamTravelVideo

Our Gear
---------------
Over a span of 2 years we have collected some great cameras and gears for making high quality cinematic videos!

Camera Gear -


About Us
---------------
Me Sanjay and my wife Riya are a travel addict couple. We love traveling through cultures, tasting different foods, taking adventures, off-road travels and a lot of fun.

We film our experiences to share with other wanderlusts across the world through our youtube channel and facebook page - kaantha njanum varaam (tripcouple).

We hope our travelogs inspire you to pack your bags and go explore all those wonders.

Follow us here:
+ FACEBOOK:
+ INSTAGRAM:
+ TWITTER:
+ EMAIL: tripcouplefun@gmail.com
+ WEBSITE:

Subscribe to our channel for weekly travel vlogs!!

അഞ്ചുരുളി ടണൽ വഴി വാഗമണ്ണിലേക്ക്, Anchuruli Tunnel & Vagamon

വണ്ടന്മേട്ടിൽ നിന്നിറങ്ങിയ ഞങ്ങൾ ഇടുക്കിയിലെ പ്രശസ്തമായ 5.5 കി.മി നീളമുള്ള അഞ്ചുരുളി ടണലിന്റെ കാഴ്ചകളും കണ്ട് പോയത് പച്ചപ്പിൽ പുതച്ച് കിടക്കുന്ന വാഗമണ്ണിലേക്കാണ്. #techtraveleat

Foggy Knolls Resort: 75104 39000

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

#Ali illam tirur #old House #illam #od pura #tirur #paravanna #illam veed #thunjan madam #tharavaad

വീട്ടിലിരുന്ന് മഴ ആസ്വദിക്കുന്നു | Ashfaq Mohammed

thanks for watching keep supporting so make sure subscribe and click the bell icon

Follow me On Facebook:
Follow me On twitter:
Follow me On instagram:
x

പ്രവാസികൾക്കായി ഒരു ലൈവ്‌ #StayHome #WithMe

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

ഒരു റോബോട്ടിക് ഓണസദ്യ - റോബോട്ടുകളെ ഉണ്ടാക്കുന്ന Inker Robotics, Thrissur

സദ്യ വിളമ്പാനും റോബോട്ട്, വെജിറ്റബിൾസ് മുറിക്കാനും റോബോട്ട്, ആവശ്യത്തിനനുസരിച്ച് റോബോട്ടുകളെ നിർമ്മിക്കുന്ന തൃശ്ശൂരിലുള്ള Inker റോബോട്ടിക്സ് എന്ന സ്ഥാപനത്തിൽ നിന്നുള്ള വ്യത്യസ്തമായ കുറച്ച് കാഴ്ചകൾ കാണാം. #techtraveleat

കൂടുതൽ വിവരങ്ങൾക്ക് 94968 64216 (Inker Robotics, Thrissur)

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

ഒരു കുമരകം യാത്ര, Vlog 963

ഒരു കുമരകം യാത്ര, അടുത്ത കുറച്ച് ദിവസം ഞങ്ങൾ കുമരകത്തുള്ള അബാദ് Whispering Palms എന്ന റിസോർട്ടിലാണ് താമസം. റിസോർട്ടിന്റെ കൂടുതൽ വിവരങ്ങൾ അറിയാനായി വിളിക്കേണ്ട നമ്പർ 97464 11611, 99465 82222 #techtraveleat #withme

ഈ വീഡിയോയുടെ താഴെ കമന്റ് ചെയ്യുന്നതിൽ നിന്നും തെരഞ്ഞെടുക്കുന്ന ഒരാൾക്ക് ഈ റിസോർട്ടിലെ പൂൾ വില്ലയിൽ സൗജന്യമായി ഒരു ദിവസത്തെ താമസം Giveaway ആയി നൽകുന്നുണ്ട്. ഈ വിഡിയോയിൽ നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭാഗം ഏതാണെന്ന് കമന്റ് ചെയ്യുക. അതിൽ നിന്നും ഏറ്റവും കൂടുതൽ ലൈക്ക് കിട്ടുന്ന ആ കമന്റ് ചെയ്തയാളെയാണ് Winner ആയി തെരഞ്ഞെടുക്കുന്നത്. So guys, do watch the video and comment your favorite part of this video. ???? @YouTubeIndia

For more details about Abad Whispering Palms Resort: 97464 11611, 99465 82222

Abad Whispering Palms Lake Resort, Kumarakom Review by Tech Travel Eat. This video is a journey from Kozhencherry to Kumarakom.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

*** Cameras & Gadgets I am using ***

1) GoPro Hero 8 Black Bundle Pack:
2) GoPro Max 360 Camera:
3) iPhone 11 Pro Max:
4) Canon M50:
5) Tripod for Camera:
6) Sony RX 100 VII:
7) DJI Osmo Pocket:
8) GoPro Dual Battery Charger:
9) Rode Wireless Go Mic for Camera:
10) Car Mobile Holder:

കൊച്ചിയിൽനിന്നും മാലിദ്വീപിലേക്കുള്ള യാത്രാവിശേഷങ്ങൾ |Maldives Travel Vlog|Royalsky Holidays

Want to travel from Cochin To Malidives? Wait no further watch this video and you'll get a clear idea on how to get yourself to the wonderful Honeymoon destination!

#HareesAmeerAli#Maldives#royalskyholidays

വ്യത്യസ്തമായ യാത്ര അനുഭവങ്ങളും ,ഭക്ഷണരീതികളും നിങ്ങൾക്കു ഈ ചാനലിൽ കാണാം ,യാത്ര ചെയ്യാനാഗ്രഹിക്കുന്നവർ എന്റെ സ്ഥാപനമായ
Royalsky Holidays സുമായി ബന്ധപെടുക :
+91 9846571800


#Malayalam vlogs
#Maldives
#TravelguideMaldives
#honeymoonpackages

കൊച്ചി കുതിരാൻ വഴി കോയമ്പത്തൂർക്ക് - A trip to Coimbatore

കൊച്ചി കുതിരാൻ വഴി കോയമ്പത്തൂർക്ക് ഒരു യാത്ര, സാധാരണ ട്രാവൽ വിഡിയോയിൽ നിന്നും വ്യത്യസ്തമായി ഡെയ്‌ലി വ്ലോഗിന്റെ ഭാഗമായി ചെയ്ത വീഡിയോ പരീക്ഷണം ആണ്. ഉപയോഗിച്ച ക്യാമറകൾ: Fuji Film XH1, Samsung S10 Plus. #techtraveleat

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

Shares

x

Check Also

x

Menu